സിന്ധുചേച്ചിയും ഞാനും – 2 12

സാരി നല്ലവണ്ണം താഴ്ത്തി ഉടുത്തത്തിനാൽ ചേച്ചിയുടെ വയറിലെ മറുക് കാണാമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് കണ്ട്രോൾ പോകുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടു. ഇതൊക്കെ അനുഭവിക്കുന്നവൻ്റെ ഭാഗ്യം. ഞാൻ ഓർത്തു.

 

പുറത്ത് മഴ അപ്പോൾ തകർത്തു പെയ്തുകൊണ്ടിരിക്കുകയായിരുന്നു.

 

കോൾ കഴിഞ്ഞു ചേച്ചി ഫോൺ നോക്കി നിക്കുവായിരുന്നു. പെട്ടെന്ന് എനിക്ക് മനസ്സിൽ ഒരു ആശയം തോന്നി.

 

“ചേച്ചി ആ മുകളിൽ ഉള്ള റാകിൽ ഉള്ള സാധനം ഒന്ന് എടുത്തു തരാമോ..ഇന്നലെ ക്രിക്കറ്റ് കളിച്ചു ബോൾ ചെയ്തു കൈ പൊക്കാൻ വയ്യ.”

 

 

“അതിനെന്താടാ ഇപ്പൊ എടുത്ത് തരാം”

 

 

എനിക്ക് ഉറപ്പായിരുന്നു ചേച്ചിക്ക് ഉയരം കുറവായതിനാൽ മുകളിൽ ഉള്ള റാക്കിൽ എത്തിവലിഞ്ഞ് എടുക്കേണ്ടി വരുമെന്ന്.

 

എൻ്റെ പ്രതീക്ഷ തെറ്റിയില്ല. ചേച്ചി ഒരു വട്ടം നോക്കി. പറ്റിയില്ല. പിന്നേ നല്ലവണ്ണം വലിഞ്ഞു നോക്കി. എനിക്കറിയാമായിരുന്നു ഞാൻ നോക്കുന്നത് എനിക്ക് കിട്ടാൻ പോകുവാണെന്ന്. മെല്ലെ ആ സാരി മാറി. പതിയെ ചേച്ചിയുടെ പൊക്കിൾ ഞാൻ കണ്ടൂ…

 

ഉഫ്….!!! കുറെ നാളായി ഞാൻ കാണാൻ കൊതിച്ച പൊക്കിൾ എൻ്റെ കൺമുമ്പിൽ കണ്ടപ്പോൾ ഞാൻ മതിമറന്ന് അതിൽ തന്നെ നോക്കി നിന്നു… അതിനു ചുറ്റും ഉള്ള സ്വർണരോമങ്ങൾ എൻ്റെ കുട്ടനെ ഉണർത്താൻ തുടങ്ങി… ചേച്ചിയുടെ വയറിൽ മുഖം ചേർക്കാൻ പറ്റിയാൽ എന്ന് ഞാൻ കൊതിച്ചു…

പഞ്ഞിക്കെട്ടു പോലുള്ള വയറിൽ മുഖം ചേർത്തു കണ്ണടച്ച് നിന്നാൽ ഉറപ്പായിട്ടും സ്വർഗം കിട്ടിയ അനുഭൂതി ആയിരിക്കും…ചേച്ചി എൻ്റെ ഭാര്യ ആയിരുന്നേൽ ഞാൻ അതിൽ ചോക്കളേറ്റ് ഒഴിച്ച് നക്കിയെനെ…ഞാൻ പതുക്കെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

 

“എടാ ഇതൊന്നു എടുത്തു താടാ… എനിക്ക് കൈ എത്തുന്നില്ല…” ചേച്ചി ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

 

“പിന്നേ..തന്നെ അങ്ങ് എടുത്താൽ മതി…” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

ചേച്ചി മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തിക്കൊണ്ട് പിന്നേം ശ്രമിക്കാൻ തുടങ്ങി…

 

ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു…എൻ്റെ കൈ ചേച്ചിയുടെ വയറിനെ ലക്ഷ്യമാക്കി മെല്ലെ ചലിക്കാൻ തുടങ്ങിയിരുന്നു. എൻ്റെ ശ്വാസമിടിപ്പു കൂടി.. പതിയെ പതിയെ എൻ്റെ കൈ നീക്കി സിന്ധു ചേച്ചിയുടെ അടുത്ത് കൊണ്ട് നിർത്തി.

 

ഇപ്പൊ എൻ്റെ കയ്യും ചേച്ചിയുടെ വയറും തമ്മിൽ കഷ്ടിച്ച് 2 സെൻ്റിമീറ്റർ മാത്രം ദൂരം. ചേച്ചി ഒന്നു അനങ്ങിയപ്പോൾ എൻ്റെ കയ്യിലെ രോമം ചേച്ചിയുടെ വയറിൽ തട്ടിയത് ഞാൻ അറിഞ്ഞു. ഒരു നിമിഷത്തേക്ക് ഞാൻ ശ്വാസം അടക്കിപിടിച്ചു. എനിക്കറിയാമായിരുന്നു ഇതിനേക്കാൾ നല്ല ഒരു അവസരം ഇനി കിട്ടില്ലെന്ന്.

 

ഞാൻ കൈ നീക്കിയില്ല. മുകളിലത്തെ ബോക്സ് ചേച്ചിയുടെ കൈ തട്ടി ഇടത്തോട്ട് നീങ്ങി. അതെടുക്കാൻ ചേച്ചിയും… പെട്ടെന്ന് എൻ്റെ വലത്തെ കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ചേച്ചി ഒന്നു ഞെട്ടി . എൻ്റെ ശ്വാസമിടിപ്പ് കൂടാൻ തുടങ്ങി.. പതിയെ ഞാൻ താഴേക്ക് ഒളികണ്ണിട്ടു നോക്കി… ഞാൻ ഏറെ നാളായി കൊതിച്ചിരുന്ന സിന്ധുചേച്ചിയുടെ വയർ എൻ്റെ കയ്യിൽ മുട്ടിഉരുമ്മി നിൽക്കുന്നു..

ഞാൻ പതിയെ കൈ വലത്തോട്ട് തള്ളി..എൻ്റെ ബലിഷ്ഠമായ കൈ ചേച്ചിയുടെ വയറിനെ ഒരു റബ്ബർ പോലെ അമർത്തുന്നത് ഞാൻ കണ്ടു. ഞാൻ ഉമ്മ കൊണ്ട് മൂടാൻ കൊതിച്ച ആ വയർ എൻ്റെ വലതു കൈപത്തിക്കും കൈമുട്ടിനും ഇടയിലുള്ള ഭാഗത്തെ അമർത്തി നിന്നത് എൻ്റെ വികാരം ഉണർത്താൻ തുടങ്ങി..

 

ഒരു 5 സെക്കൻ്റ് ഞാൻ സ്വർഗത്തിൽ എന്ന പോലെ നിന്നു. ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ എന്നെ ഞെട്ടിച്ചത് ചേച്ചി നിൽകുന്ന പൊസിഷനിൽ നിന്ന് അനങ്ങിയില്ല എന്നതാണ്… “ഇനിയിപ്പോ ചേച്ചിയും അഗ്രഹിക്കുന്നുണ്ടാകുമോ പ്രായത്തിൽ ഇളയതായ ഒരു പയ്യനും ഒത്തുള്ള ഒരു സംഗമം…”

 

എൻ്റെ മനസിൽ സംശയം നുരപൊങ്ങി.. ഞാൻ മെല്ലെ എൻ്റെ കൈ വയറിൽ പതിയെ ഉരസാൻ തുടങ്ങി. നല്ല സ്പോഞ്ച് പോലെയുള്ള വയറിൽ എൻ്റെ കൈ ഞാൻ പരമാവധി ചേർത്ത് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *