സിന്ധുവും സന്ധ്യയും – 1

അതായിരുന്നു എനിക്കും സന്ധ്യക്കും ഇടയിലെ അതിർവരമ്പുകൾ മായ്ച ആദ്യത്തെ സ്പർശനം.

രാവിലത്തെ സംഭവത്തിന്റെ മധുരമോർത്തുകൊണ്ട് അന്ന് പകൽ കഴിഞ്ഞു. അതോടൊപ്പം എനിക്ക് ഒരു പരിഭ്രമവുമുണ്ടായിരുന്നു. ചേച്ചിയും അനിയത്തിയും എന്നതിലപ്പുറം സിന്ധുവും സന്ധ്യയും നല്ല സുഹൃത്തുക്കളാണ്. തമ്മിൽ പറയാത്ത കാര്യങ്ങളില്ല. ഇനിയിപ്പോൾ ഞാനിങ്ങനെ പെരുമാറിയ കാര്യം സന്ധ്യ സിന്ധുവിനോട് പറയുമോ എന്ന് ഒരു ശങ്ക തോന്നി. അപ്പോൾത്തന്നെ അവൾ കൂടി ഒരുമ്പെട്ടിട്ടാണല്ലോ അങ്ങനെ നടന്നത് എന്ന് സമാധാനിച്ചു.
അന്ന് വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ സിന്ധുവും സന്ധ്യയും പുറത്തുപോയിരുന്നു. രണ്ടാളും കൂടി തിരിച്ചു വന്നപ്പോൾ വൈകി. സന്ധ്യ സ്വല്പം നാണത്തോടെ എന്റെ മുഖത്തു നോക്കി അകത്തേക്കു കയറിപ്പോയി.

“എവിടെയായിരുന്നു.. സഹോദരിമാർ ?” ഞാൻ ചോദിച്ചു.

“കുറച്ച് ഷോപ്പിങ്ങുണ്ടായിരുന്നു എനിക്കും സന്ധ്യക്കും കൂടി” സിന്ധു പറഞ്ഞു.

ഷോപ്പിങ്ങ് കഴിഞ്ഞു വന്നാൽ തുണിത്തരങ്ങളുണ്ടെങ്കിൽ സിന്ധു അത് മുഴുവൻ എനിക്ക് കാണിച്ചു തരാറുണ്ട്. ആ പതിവുപോലെ ബെഡ് റൂമിൽ പോയി ഓരോന്നായി അവൾ എനിക്ക് കാണിച്ചു തന്നു. അവൾക്കും സന്ധ്യക്കും ഓരോ സാരികൾ, ചുരിദാർ ടോപ്പുകൾ, പിന്നെ അടിവസ്ത്രങ്ങൾ… ഓരോന്നിനെക്കുറിച്ചും ഞാൻ പതിവുപോലെ അഭിപ്രായം പറഞ്ഞു. കൂട്ടത്തിൽ ബ്രായുടേയും പാന്റീസിന്റേയും രണ്ട് സെറ്റുകൾ എന്റെ ശ്രദ്ധ ആകർഷിച്ചു. ഒന്ന് വെളുപ്പും മറ്റേത് ചന്ദനനിറവും… മനോഹരമായ ലെയ്സുകൾ തുന്നിപ്പിടിപ്പിച്ച സ്വല്പം സുതാര്യമായ നനുത്ത മറ്റീരിയൽ..

അതിൽ സിന്ധുവിനെ കാണാൻ എനിക്ക് ധൃതിയായി..

“ നന്നായിട്ടുണ്ട് ..ഇതൊന്ന് ഇട്ടുകാണട്ടെ” എന്നായി ഞാൻ..

“പോട കള്ളാ… രാത്രി വരെ ക്ഷമിക്ക്” എന്ന് സിന്ധു.

“ അതിനു രാത്രി നീ ഇതൊന്നും ഇടാറില്ലല്ലോ”

“ഇന്ന് ഇടാം..എന്താ പോരേ.. ഒരു ചെയ്ഞ്ചൊക്കെ ആർക്കാ ഇഷ്ടമല്ലാത്തത്” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

എന്തായാലും എനിക്ക് അതാലോചിച്ച് കമ്പിയായി. കട്ടിലിന്റെ വക്കത്തിരുന്ന് അവളെ ഞാൻ ചേർത്തുപിടിച്ചു. സാരി വകഞ്ഞുമാറ്റി അവളുടെ പഞ്ഞിപോലത്തെ വയറിൽ ഉമ്മ വെച്ചു. വിയർപ്പു നനഞ്ഞ ബ്ലൗസിന്റെ കക്ഷത്തിലും മുലകളിലും ചുണ്ടുകളോടിച്ചു..
സിന്ധു കുതറിമാറി..

“ക്ഷമിക്കെടാ ചെക്കാ.. ഇപ്പൊ പുന്നാരത്തിനു നേരമില്ല” എന്നു പറഞ്ഞ് അവൾ വേഗം ഡ്രസ്സു മാറി പുറത്തിറങ്ങി.

രാത്രി ഭക്ഷണം കഴിഞ്ഞതും സിന്ധു പണികളെല്ലാം തീർത്തു വരാൻ ഞാൻ അക്ഷമയോടെ കാത്തിരുന്നു. ബെഡ് റൂമിൽ വളരെ സോഫ്റ്റായി മ്യൂസിക്ക് വെച്ച്, നിറയെ പൂക്കളുടെ പ്രിന്റുള്ള ബെഡ് ഷീറ്റ് വിരിച്ച് കുളിച്ച് വൃത്തിയായി ഒരു ലുങ്കി മാത്രമുടുത്ത് ദേഹത്ത് സെന്റടിച്ച് ഞാൻ കാത്തിരുന്നു.. ഇളം നീല നിറമുള്ള ബെഡ് റൂം ലാമ്പ് തെളിയിച്ചു. അപ്പോൾത്തന്നെ എന്റെ കുണ്ണക്കുട്ടൻ പ്രതീക്ഷയോടെ എണീച്ചുനിൽക്കാൻ തുടങ്ങിയിരുന്നു.

എനിക്ക് ക്ഷമ പോയിത്തുടങ്ങുമ്പോഴേക്കും സിന്ധു ഓടി വന്ന് കുളിമുറിയിലേക്ക് കയറി. പോകുന്ന പോക്കിൽ “ ഇപ്പൊ വരാം കുട്ടാ… നിനക്കിന്ന് ഞാനൊരു സമ്മാനം തരുന്നുണ്ട്” എന്ന് എന്റെ കുണ്ണയിലൊന്ന് ഞെക്കി പറയാനും അവൾ മറന്നില്ല.

അഞ്ചു മിനുറ്റിൽ മേൽക്കഴുകി സിന്ധു കുളിമുറിയിൽ നിന്ന് പുറത്തേക്കു വന്നു. ഒരു ഫ്രണ്ട് ഓപ്പൻ നൈറ്റിയിൽ. എനിക്ക് ക്ഷമ കെട്ടിരുന്നു.

“അതൊന്ന് ഊരിക്കളയെടീ..”

“ഹൗ.. എന്താ ധൃതി” എന്നു പറഞ്ഞുകൊണ്ട് സിന്ധു മെല്ലെമെല്ലെ നൈറ്റിയുടെ സിബ്ബഴിച്ചു. വെളുത്ത ബ്രായ്ക്കുള്ളിൽ തുളുമ്പി നിൽക്കുന്ന മുലകൾ ദൃശ്യമായി… പിന്നെ എനിക്കു മുമ്പിൽ ഒരു നർത്തകിയെപ്പോലെ ചുവടു വെച്ചുകൊണ്ട് നൈറ്റി മെല്ലെ മെല്ലെ തല വഴി ഊരി നിലത്തേക്കിട്ടു. ഇളം നീല വെളിച്ചത്തിൽ മനോഹരമായ ബ്രായിലും വീതി കുറഞ്ഞ് തുടയിടുക്ക് അല്പം മാത്രം മറയ്ക്കുന്ന പാന്റീസിലും അവൾ ഒരു മനോഹരശിൽപം പോലെ തോന്നിച്ചു. അവളുടെ നഗ്നത കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി കാണുന്നതാണെങ്കിലും ആദ്യമായി കാണുന്നതുപോലെ ഞാനാ മാദകഭംഗി ആസ്വദിച്ചു. മുലക്കണ്ണുകൾക്കു കുറച്ചു മുകളിൽ പറ്റിക്കിടക്കുന്ന ബ്രായിൽ കണിവെള്ളരി പോലെ നിറഞ്ഞു നിൽക്കുന്ന മുലകൾ. മാംസളമായ അരക്കെട്ട്. പതുപതുത്ത വയറിൽ ഉഴുന്നുവടയുടെ തുള പോലെ പൊക്കിൾക്കുഴി. അടിവയറിൽ നിന്ന് പാന്റീസിനുള്ളിലേക്ക് നയിക്കുന്ന നനുത്ത രോമരാജികൾ. വെളുത്തുകൊഴുത്ത് രോമങ്ങൾ മുഴുവൻ വടിച്ച തുടകൾ.. ഒരു മുറിപ്പാടുപോലുമില്ലാതെ വൃത്തിയുള്ള കാലുകൾ.. ചുവന്ന ക്യൂട്ടക്സിട്ട കാൽ വിരലുകൽ.. എല്ലാറ്റിനുമുപരി കീഴ്ച്ചുണ്ടും കടിച്ചുള്ള മാദകമായ പുഞ്ചിരി..
എന്റെ കുണ്ണക്കുട്ടൻ പിടഞ്ഞെഴുന്നേറ്റു.

“മറ്റേ ബ്രാ കൂടി ഇട്ടുകാണിക്കെടീ” ഞാൻ അഭ്യർത്ഥിച്ചു.”

“ഏത്.. ആ ചന്ദനക്കളറോ?” അവൾ ചോദിച്ചു.

“അതെ..അതിൽ നിന്നെ കാണാൻ ഇതിലും രസമാവും” ഞാൻ കെഞ്ചി..

“ഒരു മിനിറ്റ്” പെട്ടെന്ന് സിന്ധു ബെഡ് റൂമിന്റെ വാതിലിനടുത്തേക്ക് നടന്നു..

ഒരു കള്ളപ്പുഞ്ചിരിയോടെ “സർപ്രൈസ്” എന്നു പറഞ്ഞ് വാതിൽ തുറന്നു…

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..

ചന്ദനനിറമുള്ള ബ്രായും പാന്റീസുമിട്ട് വാതിൽക്കൽ സന്ധ്യ നിൽക്കുന്നു..

“വാടീ അകത്ത്..” സിന്ധു അവളെ പിടിച്ച് ഉള്ളിലാക്കി വാതിലടച്ചു.

“എങ്ങനെയുണ്ട് എന്റെ സർപ്രൈസ് സമ്മാനം..?” അവൾ ചോദിച്ചു.

ഞാൻ അപ്പോഴും വാ പൊളിച്ച് ഇരിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാൻ ഞെട്ടിപ്പോയി.

ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമായി സന്ധ്യ നിൽക്കുന്നു. ചന്ദനനിറമുള്ള അടിവസ്ത്രങ്ങൾ അവളുടെ ദേഹത്തിന്റെ നിറത്തോട് ചേർന്നു നിൽക്കുന്നതുകൊണ്ട് ആ വെളിച്ചത്തിൽ അവൾ പൂർണനഗ്നയെപ്പോലെ തോന്നിച്ചു. ബ്രായ്ക്കുള്ളിൽ ഉരുണ്ടുനിൽക്കുന്ന ലക്ഷണമൊത്ത മുലകൾ. തൊട്ടാൽ തെറിക്കുന്ന ടെമ്പറിൽ നല്ല ഉറച്ച അടിവയർ. കടഞ്ഞെടുത്ത തുടകൾ.. ഉരുണ്ട ചന്തികൾ..

ഞാൻ സ്വപ്നം കാണുകയാണെന്നു തോന്നി..

ഇതിനിടയിൽ എനിക്ക് അന്നേ വരെ ഉണ്ടാവാത്ത കമ്പിയിൽ എന്റെ കുണ്ണ ഉഗ്രരൂപം പൂണ്ടിരുന്നു. നാണിച്ചു നിൽക്കുന്ന സന്ധ്യക്കു മുമ്പിൽ ഒരു ഉദ്ഘാടനകർമ്മം നിർവഹിക്കുന്നതു പോലെ സിന്ധു എന്റെ ലുങ്കി മെല്ലെ വലിച്ചുകളഞ്ഞു. പൂർണനഗ്നനായി വെട്ടിവിറച്ചു നിൽക്കുന്ന കുണ്ണയോടെ ആ രണ്ട് സുന്ദരിമാർക്കു മുമ്പിൽ ഞാൻ കിടന്നു..

“കുട്ടിക്കാലം തൊട്ട് ഞങ്ങൾക്കുള്ള ശീലമാ കളിക്കാൻ കിട്ടുന്നത് പങ്കു വെക്കുക എന്നത്. ഇനി ഇതിലായിട്ട് അത് വേണ്ടെന്നു വെക്കുന്നതെന്തിനാ.. ഇന്നാ എടുത്തോ സന്ധ്യേ..” സിന്ധു എന്റെ കുണ്ണയെ ഒന്ന് തല്ലി സന്ധ്യയെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *