സുജിയും വിനുവും

എൻ്റെ പേര് വിനോദ്, 28 വയസ്സ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലി ചെയ്യുന്നു. വൈഫ് സുജി. സുജിത്ര. 27 വയസ്സ്. ലവ് മാര്യേജ് ഒന്നുമല്ല. പക്ഷെ സംഭവബഹുലമായ മാര്യേജ് ആയിരുന്നു.

ഞങ്ങൾ ചെറുപ്പം മുതലേ ഫ്രണ്ട്‌സ് ആയിരുന്നു. തൊട്ടടുത്തു വീട്, ഒരേ സ്കൂളിൽ പഠിത്തം, അതും ഒരേ ക്ലാസ്സിൽ, ഒരേ കോളേജിൽ. അങ്ങനെ എല്ലായിടത്തും ഒരുമിച്ച്. ബെസ്റ്റ് ഫ്രണ്ട്‌സ്. വീട്ടുകാർക്കും രണ്ടുപേരെയും വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ അടുപ്പം ഒരു കാരണം ആയി കാണിച്ചാണ് എൻ്റെ എക്സ് എന്നെ ഇട്ടിട്ട് പോയത് പോലും. എൻ്റെ എല്ലാ കാര്യവും അവൾക്കറിയാം, അവളുടെ എല്ലാ കാര്യവും എനിക്കും. എന്നിരുന്നാലും പ്രേമമോ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു.

അവൾക്കും ഒരു കാമുകൻ ഉണ്ടായിരുന്നു. ശ്രീനാഥ് എന്നാണ് പേര്. അവനുമായി കല്യാണം ഒക്കെ ഉറപ്പിച്ചു സെറ്റ് ആയി ഇരിക്കുവായിരുന്നു. പക്ഷെ കല്യാണത്തിന് ഏതാണ്ട് 1 ആഴ്ച ഉള്ളപ്പോൾ ആണ് ആ മൈരനെയും വേറെ കുറെ അവന്മാരെയും ഒരു പാർട്ടിയിൽ വെച്ച് പോലീസ് പിടിച്ചു!! കഞ്ചാവും വേറെ കുറെ കൂടിയ ഡ്രഗ്സും ഒക്കെ ആയിട്ടാണ് പിടിച്ചത്. കൂടെ കുറച്ചു prostitutes ഉം ഉണ്ടായിരുന്നു. പിന്നെ പറയണ്ടാലോ കല്യാണം മുടങ്ങി. നാട്ടുകാർ മുഴുവൻ അറിഞ്ഞു.

എൻ്റെ പേടി അവളെ ഓർത്തായിരുന്നു. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ ആ സിറ്റുവേഷൻ നന്നായി കൈകാര്യം ചെയ്തു. കല്യാണം മുടങ്ങിയ വിഷമത്തിൽ ഇരുന്ന അവളുടെ അച്ഛനെ വരെ അവളാണ് സമാധാനിപ്പിച്ചത്. എന്നാൽ പണത്തിൻ്റെ സ്വാധീനത്തിൽ ശ്രീനാഥ്‌ ജയിലിൽ പോകാതെ തിരിച്ചിറങ്ങി. അവൻ സുജിയെ സമീപിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സുജി അവനെ അടുപ്പിച്ചില്ല.

ഒരു തവണ റോഡിൽ വെച്ച് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു. അതിനവൾ നല്ല പെട കൊടുക്കുകയും ചെയ്തു. എന്നാൽ അതിൻ്റെ പക അവൻ വീട്ടിയത് അവർ തമ്മിലുള്ള പ്രൈവറ്റ് ഫോട്ടോസ് ലീക്ക് ചെയ്ത് കൊണ്ടാണ്!!

അതിൽ അവൾ തകർന്നു പോയി. വീട്ടുകാരും ഞാനും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിൽ ഷോക്ക് ആയിരുന്നു. ഇനി സുജിയെ കെട്ടാൻ ശ്രീനാഥ്‌ മാത്രമേ തയ്യാറാകൂ എന്ന തരത്തിൽ കാര്യങ്ങൾ നീങ്ങിയപ്പോൾ ആണ് എൻ്റെ അച്ഛൻ എൻ്റെ ജീവിതത്തിലെ ഫസ്റ്റ് ട്വിസ്റ്റ്മായി വരുന്നത്. പറഞ്ഞു വരുന്നത് മനസ്സിലായി കാണും. സുജിയെ കെട്ടുന്ന കാര്യമാണ്. അവളുടെ വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. കാരണം എന്നെ അത്രക്ക് വിശ്വാസം ആയിരുന്നു അവർക്ക്. മാത്രമല്ല കാണാനും സുമുഖൻ, നല്ല ജോലിയുമുണ്ട്. എന്നെ ഞെട്ടിച്ചുകൊണ്ട് അവളും എതിർപ്പൊന്നും പറഞ്ഞില്ല.

അങ്ങനെ കല്യാണം പെട്ടന്ന് തന്നെ ഉറപ്പിച്ചു. വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്ത കൂട്ടുകാരെയും ബന്ധുക്കളെയും മാത്രം അണിനിരത്തി ഒരു ചെറിയ ചടങ്ങ്. എന്നാൽ കല്യാണം കഴിഞ്ഞിട്ടും ഞങ്ങൾ നേരത്തെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞ് 6 മാസം ആയിട്ടും ഞങ്ങൾക്കിടയിൽ ലൈംഗികമായി ഒന്നും തന്നെ ഉണ്ടായില്ല.

അങ്ങനെ ഒരു ഓണത്തിന് രണ്ടു വീട്ടുകാരും ഒരുമിച്ചു കൂടി. എല്ലാവരും നല്ല സന്തോഷത്തിൽ ഇരിക്കെ എൻ്റെ പെങ്ങളുടെ ഭർത്താവ് അരുൺ എന്നെ മാറ്റി നിർത്തി ചോദിച്ചു:

“ടാ, നീ ഹാപ്പി അല്ലെ?”

ഞാൻ: അതെന്താ അളിയാ അങ്ങനെ ചോദിച്ചത്?

“അല്ല, നീ വിചാരിച്ച രീതിയിൽ ഉള്ള ഒരു കല്യാണം ഒന്നുമല്ലല്ലോ നടന്നത്. അതുകൊണ്ട് ചോദിച്ചതാ.”

“ഓ, എനിക്കങ്ങനെ കല്യാണത്തെ പറ്റി വലിയ സങ്കൽപ്പങ്ങൾ ഒന്നുമില്ലാരുന്നു. പിന്നെ അവളല്ലേ, എന്നെ ഇത്രയും നന്നായിട്ട് അറിയാവുന്നത് അവൾക്ക് മാത്രമാ.”

“അതൊക്കെ ശരി, കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു?”

“എന്ത് കാര്യങ്ങൾ?”

“ഓ, ഒന്നും അറിയാത്ത പോലെ.”

“എനിക്ക് അളിയൻ ഉദ്ദേശിച്ചത് ശരിക്കും മനസ്സിലായില്ല. തെളിച്ചു പറ അളിയാ.”

“ഓക്കേ, തെളിച്ചു ചോദിക്കാം. How is your sex life?!”

ആ ചോദ്യത്തിൽ ഞാനൊന്നു ഞെട്ടി. എന്ത് ഉത്തരമാണ് ഞാൻ കൊടുക്കേണ്ടത്? സ്വന്തം ഭാര്യക്ക് ഇതുവരെ ഒരുമ്മ പോലും കൊടുത്തിട്ടില്ല. അതിപ്പോ പറഞ്ഞ ഞാൻ ഒരു കിഴങ്ങേഷ് ആണെന്ന് അളിയൻ വിചാരിക്കുമോ? ഞാൻ കുഴങ്ങി.

അളിയൻ തുടർന്നു –

“അല്ലേടാ, നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നല്ലോ. ചെറുപ്പം മുതൽ അറിയുകയും ചെയ്യാം. എന്നാൽ പെട്ടന്നിങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞാൽ തമ്മിൽ നല്ല ചമ്മൽ ഒക്കെ കാണുമല്ലോ. അതാ ചോദിച്ചത്.”

ആ ചോദ്യത്തിൽ ഞാൻ ഒന്ന് വിയർത്തു. പക്ഷെ പെട്ടന്ന് തന്നെ ശ്വാസം തിരിച്ചെടുത്തു നല്ല ഒന്നാംതരം നുണ അങ്ങ് പടച്ചു വിട്ടു.

“ഇല്ലളിയാ. അങ്ങനെ പ്രശ്നം ഒന്നുമില്ല. തുടക്കം ചെറിയ ചമ്മൽ ഉണ്ടായിരുന്നുന്നേ ഉള്ളൂ. ഇപ്പോ ഓക്കേ ആണ്. കാര്യങ്ങളെല്ലാം നല്ല രീതിയിൽ പോകുന്നു.”

അളിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “എൻ്റെയും നിൻ്റെ പെങ്ങളുടെയും കല്യാണം അറേഞ്ച്ഡ് ആയിരുന്നല്ലോ. ആദ്യം ഒക്കെ ഈ പറഞ്ഞ പോലെ ചമ്മൽ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു. പിന്നെ കല്യാണം കഴിഞാണ് ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയത്. അങ്ങനെ പതിയെ പതിയെ ഈ ലെവലിൽ എത്തി. ഇപ്പൊ അവളില്ലേൽ എനിക്കും ഞാനില്ലേൽ അവക്കും പറ്റില്ലടോ.”

ഞാൻ പുഞ്ചിരിച്ചു. അളിയൻ എൻ്റെ തോളത്തു കൈവെച്ചുകൊണ്ട് പറഞ്ഞു, “ഇപ്പൊ അവൾ നിൻ്റെ ഫ്രണ്ട് മാത്രം അല്ല, ഭാര്യ കൂടി ആണ്.”

ആ വാക്കുകൾ എൻ്റെ മനസ്സിൽ വല്ലാതെ തറച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഇതുവരെ കാണാത്ത പ്രത്യേകത അവളിൽ ഞാൻ കണ്ടുതുടങ്ങി. അവളുടെ ഓരോ ചിരിയിലും ഓരോ നോട്ടത്തിലും ഒരു പ്രത്യേക ഭംഗി എനിക്ക് തോന്നി തുടങ്ങി. അവൾ അടുത്ത വന്നിരിക്കുമ്പോൾ എൻ്റെ ആത്മനിയന്ത്രണം കൈവിടുന്നത് പോലെ. ഓരോ വട്ടവും അവളുടെ ചുണ്ടുകൾ കാണുമ്പോൾ ചുംബിക്കാൻ തോന്നുന്നു. അവളുടെ മുലകളുടെ സൈസും കുണ്ടിയുടെ വലിപ്പവും ഇപ്പോഴാണ് ഞാൻ ശ്രെദ്ധിക്കുന്നത്. എനിക്കവളെ ഒരു ഭാര്യ എന്ന രീതിയിൽ എല്ലാ തരത്തിലും വേണം എന്ന തോന്നലുണ്ടാക്കി. പക്ഷെ അവൾ എന്നെ എങ്ങനെ ആണ് കാണുന്നത് എന്നൊരു പിടിയും ഇല്ല.

അങ്ങനെ ഒരു ദിവസം അവളെ ഡിന്നറിനു പുറത്ത് കൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു. ഈ കാര്യം അവളോട് പറഞ്ഞപ്പോൾ അവൾ ചോദിച്ചു,

“എന്ത് പറ്റിയെടാ പെട്ടെന്ന്?”

ഞാൻ: എൻ്റെ ഭാര്യയെ ഡിന്നറിനു പുറത്ത് കൊണ്ടുപോകുന്നതിനു എന്താ?”

ഞാനിതു പറഞ്ഞതും അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം ഞാൻ ശ്രദ്ധിച്ചു.

“അപ്പൊ ഭാര്യ ആണെന്നുള്ള വിചാരം ഒക്കെയുണ്ട്.”

ആ മറുപടി എന്നിൽ ഒരുപാട് സന്തോഷമുണ്ടാക്കി. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “ഉവ്വേ..മോളു പോയി റെഡി ആകു.”

Leave a Reply

Your email address will not be published. Required fields are marked *