ഒരു ദിവസം രാത്രിയിൽ കിടക്കാൻ നിൽക്കുമ്പോളാണ് അവൾ എനിക്ക് ഒരു സാരിയുടെ ഫോട്ടോ അയച്ചു തന്നു. കരിനീലയിൽ വിടർന്ന വെള്ള പൂക്കൾ! അന്ന് കാട്ടിൽ വച്ച് അവളുമായി സെക്സ് ചെയ്യുമ്പോൾ അവളുടെ പുറകിൽ നിലവെളിച്ചത്തിലെ നീലാകാശത്തിൽ കണ്ട നക്ഷത്രങ്ങളെപ്പോലെ എനിക്ക് തോന്നി. എൻ്റെ കാമബോധം വീണ്ടും തല ഉയർത്താൻ തുടങ്ങി.
“സുമി..”
“എന്താടാ?”
“എനിക്ക് മൂടാവുന്നു!”
“അപ്പോൾ?”
“അപ്പോൾ!!!”
“പറ, ബ്ലൗസ് ഏതു കളർ വേണം? എങ്ങനെ തയ്ക്കണം??”
“സുമി, നല്ലോണം വെയ്ഡിൽ നെക്ക് വയ്ക്കണം. ഡയമണ്ട് തന്നെ മതി. ലൈനിംഗ് വെക്കണ്ട സുമി. ബാക്കും നന്നായ് ഇറക്കണം..”
“ഓക്കേ.. ഇന്നർസ്?”
“വൈറ്റ് അർബൻ പാന്റി മാത്രം മതി. ബ്രാ ഇടണ്ട സുമി.”
“ശരി..ശരി..”
“എന്നിട്ട് എന്നാ നമ്മൾ തമ്മിൽ?”
“അറിയില്ല, ഞാൻ നോക്കിട്ട് ഒരു ചാൻസും കാണുന്നില്ല മോനെ!”
സംസാരങ്ങൾ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു സുമി, ഏട്ടൻ വന്നെന്നു പറഞ്ഞു മെസ്സേജ് അയച്ചു. അങ്ങനെ ചാറ്റിങ്ങിൽ മാത്രമായി അവൾ വന്നുകൊണ്ടിരുന്നു. സുമി പക്ഷേ സെക്സ് ചാറ്റിനും മറ്റും നിൽക്കാതായി. അവളുടെ മുലകൾ കാണാതെ, ആ ശരീരത്തിൻ്റെ ചൂട് കിട്ടാതെ, അവളുടെ വിയർപ്പുഗന്ധം ആസ്വദിക്കാതെ കടന്നു പോവുന്ന നാളുകൾ..പലപ്പോളും ഞാൻ ചോദിച്ചുകൊണ്ടിരുന്നു,
“സുമി, ബീച്ചിൽ പോയാലോ?”
“അത് വേണ്ട. നിൻ്റെ നൈന എങ്ങാനും കണ്ടാലോ?”
“സുമി..യു ടൂ ബ്രൂട്ടസ്!!!”
എന്നെ കളിയാക്കാൻ മാത്രമായി സുമി പിന്നെ നൈന എന്ന പേര് ഉപയോഗിക്കുന്നത്. പതിയെ പതിയെ ആ പേര്, അത് എൻ്റെ ലൈഫിൽ ഉണ്ടക്കിയ വാല്യൂസ് എല്ലാം ഞാൻ ബോധപൂർവ്വം മറന്നു. അങ്ങനെയാണ് സംഭവിക്കേണ്ടത്!
അങ്ങനെ ഏകദേശം ആറ് മാസങ്ങൾ കഴിഞ്ഞാണ് അങ്ങനെ കാത്തിരുന്ന ഒരു ദിവസം വന്നത്. വൈകീട്ട് ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുമ്പോളാണ് നൈനയുടെ കാൾ വരുന്നത്. അന്ന് ഒരു സാറ്റർഡേ ആയിരുന്നു. സുമി വളരെ സീരിയസ് ആയാണ് എന്നെ വിളിച്ചത്.
“നിനക്ക് ടൂർ പോകാണെന്ന് പറഞ്ഞു രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റോ? ഇന്ന് നീ വീട്ടിൽ നിന്നും ഇറങ്ങണം, ചൊവ്വാഴ്ച മോർണിംഗ് വീട്ടിൽ എത്താം എന്ന് പറ.”
“സുമി, ലീവ് എല്ലാം റെഡി ആക്കാൻ നോക്കാം. ഈ മന്ത് ലീവ് എടുത്തിട്ടില്ല. എവിടെ പോകാനാ സുമി?”
“നീ ഇറങ്ങാൻ നോക്ക്. ഇറങ്ങി കഴിഞ്ഞു വിളിക്ക്.”
“സുമി..മിസ്സ് യു..”
“ആണോ? എന്നെ മാത്രാണോ?”
“ശരി. ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം.”
ഞാൻ ഫോൺ വയ്ക്കാൻ നേരം അവളുടെ ചിരിയുടെ ശബ്ദം കേട്ടിരുന്നു. എനിക്ക് ചെറിയ ദേഷ്യമെല്ലാം ഇടക്ക് വരുന്നുണ്ട്. എന്നും എല്ലാം അവൾക്ക് സർപ്രൈസ് ആണ്!
ഞാൻ വീട്ടിൽ എത്തി കുളിച്ചു ഡ്രസ് എല്ലാം മാറി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. ബൈക്ക് എടുത്ത് കുറച്ച് ഡ്രസ്സും എടുത്തു. തണുപ്പള്ള സ്ഥലമായിരിക്കും എന്ന് കരുതി ഹൂഡി എല്ലാം ബാഗിൽ എടുത്തിട്ടു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ സുമിയെ വിളിച്ചു.
“ഹാലോ?”
“പറയടാ, നീ ഇറങ്ങിയോ?”
“യെസ്.”
“ഞാൻ നിന്നെ വിളിക്കാൻ നിൽക്കായിരുന്നു, വരണ്ടാന്നു പറയാൻ.”
സുമി എന്തോ കഴിച്ചോണ്ടാണ് സംസാരിച്ചിരുന്നത്. എനിക്ക് പെട്ടന്നു ദേഷ്യവും വിഷമവും എല്ലാം വന്നു. ഞാൻ വണ്ടി നിർത്തി.
“ടാ.. സോറി..സോറി… വിഷമം വേണ്ട. ചുമ്മാ പറഞ്ഞതാ, ഇങ്ങ് പോരെ..”
“ഉം..”
“ദേഷ്യം വരുന്നുണ്ടോ? സോറി പറഞ്ഞില്ലേ മാഷേ.. റിയലി സോറി..നിനക്ക് എൻ്റെ വീടറിയില്ലേ?”
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പോയതാണ്. എൻ്റെ വീട്ടിൽ നിന്നും 35 കിലോമീറ്റർ ഉണ്ട് സുമിയുടെ വീട്ടിലേക്ക്. കൊടുങ്ങല്ലൂർ ബീച്ചിന് അടുത്ത് റോഡ് സൈഡിൽ ആണെന്ന് മാത്രം ഓർമ്മയുണ്ട്.
“കറക്ട് ഓർമയില്ല സുമി, ഒരുപാടയില്ലേ വന്നിട്ട്.”
“കുഴപ്പമില്ല. ഞാൻ ലൊക്കേഷൻ അയക്കാം. നിൻ്റെ ഫ്രണ്ട്സ് ആരെങ്കിലും കൊടുങ്ങല്ലൂർ ഉണ്ടോ?”
“അമ്പലത്തിനു അടുത്തുണ്ട്. കൂടെ വർക്ക് ചെയ്തിരുന്ന ഒരു പയ്യൻ ആണ്.”
“ഒക്കെ, നീ അമ്പലം എത്താൻ 10മിനിറ്റ് ഉള്ളപ്പോൾ എന്നെ വിളിക്ക്. എനിക്ക് ഇവടന്ന് അടുത്തല്ലേ. ഫ്രണ്ടിനെ വിളിച്ച് പറഞ്ഞേക്ക് വണ്ടി രണ്ട് ദിവസം വീട്ടിൽ വെക്കുന്നുണ്ടെന്ന്.”
