അത് കണ്ടു അജിതയും അമ്മുവും ചിരിച്ചു ഒപ്പം സുലോചനയും.. നിങ്ങൾ ഇത് വരെ കുളിച്ചില്ലേ.. മനുഷ്യ.. സുലോചന ടീവി കണ്ടിരുന്ന വേണുനെ നോക്കി ചോദിച്ചു.. ഹാ.. കുളിക്കണം.. വേണു പറഞ്ഞു. ശോ.. ഇങ്ങനെ ഒരു മനുഷ്യൻ.. എന്ന് പറഞ്ഞു മുറിയിൽ പോയി പഴയ ഒരു മുണ്ടും ബ്ലൗസും ഇട്ട് മുടി ചുറ്റി കെട്ടി വെച്ചു പുറത്തേക്കു ഇറങ്ങി.. അടുക്കളയിൽ പോയി..
സുലോചനയ്ക്ക് വൃത്തി അല്പം കൂടുതൽ ആണു രാവിലെ എണീറ്റ് കുളിക്കും അത് പോലെ വൈകിട്ടും.. ചെറുതിലെ തൊട്ട് അവൾ അജിതയെയും അർജുനെയും അത് പഠിപ്പുച്ചിട്ടുണ്ട്.. ഇന്നെന്താ.. മക്കളെ.. അത് ഇഡ്ഡലിയും സാമ്പാറും. ആ അമ്മേ… അമ്മു പറഞ്ഞു.. സുലോചനയും അവരുടെ കൂടെ കൂടി രാവിലെ ഉള്ള പ്രാതൽ തയ്യാറാക്കി ഉച്ചയ്ക്ക് ഉള്ളതും.
എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കാൻ നേരം ആണു അർജുനും അമ്മുവും കൂടി പുറത്തു പോകുന്ന കാര്യം പറഞ്ഞത്.. സൺഡേ ആയതു കൊണ്ട് കട ലീവ് ആണു.. പ്രകാശിനും അജിതയ്ക്കും എവിടെയോ പോണം എന്ന് അവരും പറഞ്ഞു.. കഴിച്ചു കഴിഞ്ഞു ഒരു പത്തു മണി ആയപ്പോ അർജുനും അമ്മുവും പ്രകാശും അജിതയും കൂടി കാറിൽ പുറത്തേക്കു പോയി..
വേണു കുളിയും നനയും ഓക്കെ കഴിഞ്ഞു ഷർട്ട് ഇടുന്നന്ത് കണ്ടാണ് സുലോചന എവിടെ പോവാ എന്ന് ചോദിച്ചത്.. ഞാൻ ഒന്ന് പുറത്തു പോവാഡേ.. ഒരാളെ കാണാൻ ഉണ്ട്.. വേണു പറഞ്ഞു.. പോകുന്നത് ഒക്കെ കൊള്ളാം ഈ കോലത്തിൽ തന്നെ വന്നേക്കണം.. മ്മ്മ്.. എന്നാ.. എനിക്ക് ആവശ്യം ഉണ്ട് അത് തന്നെ..
അത് പിന്നെ ഞാൻ ഏത് കോലത്തിൽ വന്നാലും നീ എന്നെ ശരിയായ കോലത്തിൽ ആക്കി എടുക്കില്ലേ… എന്ന് പറഞ്ഞു വേണു അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.. മ്മ്മ്.. മതി.. മതി… പോവാൻ നോക്കു.. മനുഷ്യ.. എന്ന് പറഞ്ഞു സുലോചന.. വേണു അർജുന്റെ ബൈക്ക് താക്കോൽ എടുത്ത് പുറത്തേക്കു ഇറങ്ങി വാതിൽ അടച്ചു.. വണ്ടിയിൽ കയറി പോയി…
സുലോചന മാത്രം ആയി വീട്ടിൽ പ്രതേകിച്ചു പണി ഒന്നും ഇല്ലാത്ത കൊണ്ട് അവൾ ഹാളിൽ ഇരുന്നു ടീവി കാണുവാരുന്നു.. കൊണ്ട കെട്ടിയ മുടി അഴിച്ചു.. വിടർത്തി ഇട്ടു അതിൽ അമ്പലത്തിൽ നിന്നു കിട്ടിയ തെച്ചിയും മുല്ല പൂവും ചിതറി കിടക്കുന്നുണ്ട്. അവൾ മുടിയിടയിൽ വിരൽ കയറ്റി അതെല്ലാം വലിച്ചെടുത്തു മുടി കെട്ടിൽ തിരുകിയ തുളസി കതിരിന് കൂട്ടായി വെച്ചു കൊണ്ട് മുടി മുന്നിലെക്ക് ഇട്ടു കൊണ്ട് കൊതി കൊണ്ടിരുന്നു..
അഞ്ജന.. കണ്ണെഴുതി… ആലില.. താലി… ചാർത്തി.. അറപുര വാതിലിൽ ഞാൻ.. കാത്തിരുന്നു… മണി.. മാരാൻ എത്തും നേരം.. കുടിമിയിൽ… ചൂടാൻ ഒരു… കുടമുല്ല.. മാലയും… കരുതി.. വെച്ചു…
സുലോചന മൂളി പാട്ട് പാടികൊണ്ട് സോഫയിൽ ഇരിന്നു ടീവി കണ്ടിരിക്കുമ്പോ ആണു കാളിങ് ബെൽ അടിച്ചത് കേട്ടത്.. ശോ.. ആരാ.. ഇപ്പൊ.. അവൾ സോഫയിൽ കിടന്ന തോർത്ത് എടുത്തു മാറിൽ ഇട്ടു കൊണ്ട് മുടി പുറകിലേക്ക് കുടഞ്ഞു വാതിൽക്കൽ പോയി..
വാതിൽ തുറന്നു നോക്കിയപ്പോ.. ചിരിച്ചു കൊണ്ട് നിക്കുന്ന രാജനെയാണ് കാണുന്നത്.. അമ്മുന്റെ അച്ഛൻ.. ഹാ.. അമ്മുന്റെ അച്ചനോ.. വരൂ.. വരൂ.. എന്ന് പറഞ്ഞു സുലോചന വാതിൽ തുറന്നു അല്പം സൈഡ് ആയി നിന്നു.. അയാൾ അകത്തേക്ക് കയറി..അയാൾ കയറിയതും സുലോചന വാതിൽ അടച്ചു.. വാ.. ഇരിക്ക്.. സുലോചന സോഫ കാണിച്ചു കൊണ്ട് പറഞ്ഞു..
കുടിക്കാൻ ചായ എടുക്കട്ടെ.. സുലോചന ചോദിച്ചു… ഓഹ്.. ഇപ്പൊ വേണ്ട… അവൾ എവിടെ.. ഹാ.. പിള്ളേർ പുറത്തോട്ട് പോയി അജിതയും പ്രകാശും വന്നരുന്നു.. ചേട്ടൻ ഇത്രയും നേരം ഇവിടെ ഉണ്ടാരുന്നു ഒരു പത്തു മിനുട്ട് മുന്നെയാ.. പുറത്ത് പോയതു… അയ്യോ.. കൊച്ച് പുറത്തു പോയോ.. ഞാൻ അടുത്തു വരെ വരേണ്ട ഒരു ആവശ്യം ഉണ്ടാരുന്നു അപ്പോൾ കരുതി അവളെ കൂടി ഒന്ന് കണ്ടിട്ട് പോകാം എന്ന്..ഇനി ഇപ്പൊ പോയിട്ട് പിന്നെ വരാം.. രാജൻ പറഞ്ഞു..
ഹാ.. വന്നു കേറിയപ്പോ തന്നെ പോവണോ.. അങ്ങനെ ഞാൻ വിടത്തില്ല..ആരേലും വരുന്ന വരെ എനിക് കൂട്ടിരിക്കു.. ഞാൻ ഒറ്റയ്ക്കാ.. വന്നേ… ഇരുന്നേ.. ഞാൻ കുടിക്കാൻ.. ചായ. എടുക്കാം. അല്ലെ… നടന്നു വന്നത്. അല്ലെ.. സംഭാരം എടുക്കട്ടെ.. സുലോചനാ ചോദിച്ചു.. മ്മ്മ്.. രാജൻ ഒന്ന് മൂളി.. സുലോചന അടുക്കളയിൽ പോയി സംഭാരം എടുത്തു കൊണ്ട് വന്നു രാജന് കൊടുത്തു.. എങ്ങനെ ഉണ്ട് കൊള്ളാമോ..
