സൂസൻ – 13അടിപൊളി  

Kambi Kadha – Susan Part 13 | Author : Tom | Previous Part

നമസ്കാരം സുഹൃത്തുക്കളെ,,,

എന്റെ എല്ലാ പ്രിയ വായനക്കാർക്കും സുഖം തന്നെയല്ലേ???.. സൂസൻ എന്നാ കഥയുടെ 12 പാർട്ടുകൾ പ്രസിദ്ധികരിച്ചു..12 ഉം നല്ല രീതിയിൽ തന്നെയാണ് വായനക്കാർ ഏറ്റെടുത്തുരിക്കുന്നത് എന്ന് മനസിലാക്കാനും ശ്രെമിച്ചു… കാരണം എന്റെ കഥക്ക് ബാക്കി കഥകളെ പോലെ അത്ര വ്യൂസ് ഇല്ലെങ്കിലും വ്യൂസ് നു അപേക്ഷിച്ചതിനേക്കാൾ ലൈക്‌ കിട്ടുന്നത് ഉള്ളത് ആണ്…. ഏറ്റവും കൂടിയ വ്യൂ ഏതോ ഒരു പാർട്ടിന് 5 ലക്ഷം ബാക്കി എല്ലാം 2 or 3 ലക്ഷമേ ഉള്ളു.. എന്നാലും 350 ൽ കുറഞ്ഞ ലൈക്‌ ഉം ഇല്ല…

കട്ടക്ക് സപ്പോർട്ട് ചെയുന്ന sunil premnath, Thejus, veerabhadran, പൊന്നു, Das, BUTTERFLY SIMON, Kinh, Kuppi, K.D, Mr Dude, Su su, Cyrus, Aravindh, Davyjohn, Devil prince, കൂളൂസ് കുമാരൻ, Reader, Roshan, ഷിജു, Dragon dracula,roys, kurashi abraaam, Alone, Cool dude, ആദർശ്, devil, Ajith p r, Dark, Sree, Raghu, Priya, ഹരീഷ് കുമാർ, ameen, hari krishnan, Rohith, FANTASY BITCH, aravindhan, kumar.vin, vithul, സണ്ണി, ആരുഷ്, ജാക്കി, kochu, ചോട്ടു,yadhu, joshua, minnu, toooom, KAT, chathan, Nayakan, kuttuz, dsd, neyyatinkara kurup, Vishnu. R, കാതിൽ കമ്മലിട്ടവൻ കടുക്കൻ, oru paavam jinn, lucifer, Rocky, ജോസ്, അല്ലു, Liju je, BenJamin, മിഖായേൽ, V. V, hashir, സച്ചി sahla, Liju j, anuroop, എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി……

പേര് വിട്ടു പോയവർ ക്ഷമിക്കുക…

കഥ ഇഷ്ട്ടപെട്ടാൽ ഹാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കുക..കഥക്ക് കുറവുകൾ ഉണ്ടെങ്കിൽ കമന്റ്‌ വഴി അറിയിക്കുക….. ********************************************
അത് വഴി ഇറങ്ങി മെയിൻ റോഡിലൂടെ ചേച്ചിയുടെ വീട് ലക്ഷ്യം വച്ചു ഞങ്ങൾ നടന്നു നീങ്ങി..

ചേച്ചി എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് ആയിരുന്നു…

എന്റെ തോളിൽ ചാരി ചേച്ചിയും നടന്നു…

തുടരുന്നു………..

ആ നിലാവെളിച്ചതിന്റെ മനോഹരിതയിൽ ഞാനും ഗായത്രി ചേച്ചിയും നടന്നു നീങ്ങി…

ഗായത്രി ചേച്ചിയുടെ വീടിന്റെ അടുത്ത് എത്തിയതും ചേച്ചി എന്നിൽ നിന്നും കൈ വിടിവിച്ചു ചെറിയൊരു അകലം പാലിച്ചു… ഞാൻ ആ വീടിന്റെ ഗേറ്റ് നു പുറത്തു നിന്നു ചേച്ചിക്കു ടാറ്റാ കൊടുത്തു ഉള്ളിൽ പറഞ്ഞു വിട്ടു..

ചേച്ചി രാത്രി വരേണ്ട കാര്യം ഒന്നൂടി എന്നെ ഓർമിപ്പിച്ചു പോയി…

മനസ്സിൽ ആകെ ഒരു ഉന്മാദം ആയിരുന്നു… ഇന്ന് രാത്രി ഗായത്രി ചേച്ചിയുടെ കുണ്ടി അടിച്ചു പൊളിക്കലോ എന്ന് ഓർത്തു…

ഞാൻ അമ്മാവന്റെ വീട്ടിൽ പോയി അവിടെ കുടുംബക്കാരും വീട്ടുകാരും എല്ലാം ഇരിപ്പു ഉണ്ടായിരുന്നു..

കൊറേപേരൊക്കെ കഞ്ഞി കുടിക്കുന്നു ഉണ്ടായിരുന്നു…

എനിക്കണ്ണേൽ നല്ല വിശപ്പും.പോരാത്തതിന് മതം പൊട്ടി നിന്ന ഗായത്രി ചേച്ചിയെ ഒന്ന് ഷമിപ്പിച്ച ക്ഷിണവും… രാവിലെ കഴിച്ചത അതിനു ഇടയ്ക്കു ചായ അല്ലാതെ മറ്റൊന്നും കഴിക്കാനുള്ള അവസരവും കിട്ടിയില്ല..

എനിക്ക് മാത്രം അല്ല അവിടെ ഉണ്ടായിരുന്ന മിക്യവരും അങ്ങനെ ആയിരുന്നു, മരണ വീട് അല്ലെ. .

അമ്മയും ദീപ്തിയും ക്കെ അവിടെ ഇരുന്നു കഞ്ഞി കുടിക്കുക ആയിരുന്നു…

അമ്മയുടെ അടുത്തേക്ക് പോയപ്പോ തന്നെ ചോദ്യം ഇങ്ങോട്ട്.. ഇത് എവിടെ പോയി കിടക്കുക ആയിരുന്നു ഒരു മരണ വീട്ടിൽ വന്നാലും കറക്കമോ?? ഒരു ശാസന പോലെ പറഞ്ഞു..

പ്രാർത്ഥന കഴിഞ്ഞപ്പോ പുറത്തു ഇരുന്നു എന്ന് പറഞ്ഞു തടി ഊരി…

വിശക്കുന്നു കൊറച്ചു കഞ്ഞി എനിക്കും തരുമോന്നു അമ്മയോട് ചോദിച്ചു .. അമ്മനെ കൊണ്ട് കഞ്ഞി എടുപ്പിക്കാനുള്ള ശ്രെമം തുടങ്ങി…

എന്റെ സ്നേഹനിധി ആയ അമ്മ എന്നേം കൂട്ടി അടുക്കളയിൽ പോയി.. കഞ്ഞി എടുത്തു തന്നു… എന്നിട്ട് അമ്മ ദീപ്തി,,, അമ്മായിയൊക്കെ ഇരിക്കുന്ന അവിടെ പോയി…

അടുക്കളയിൽ ഞാൻ മാത്രവേ ഉള്ളു..

അതും കഴിച്ചു ഇരിക്കുമ്പോ ആണ് മോളി പുറകിലെ വാതിൽ കൂടി അടുക്കളയിൽ കയറി വന്നത്….
സത്യം പറഞ്ഞാൽ മോളി എന്നെ കണ്ടു ഒന്ന് ഞെട്ടി…

ആകപ്പാടെ വിയർത്തു, വിയർപ്പു തുള്ളികൾ നെറ്റി വഴി ഇറങ്ങി കഴുത്തിലൂടെ മുലച്ചാലും മറികടന്നു ഉള്ളിലോട്ടു ഒഴുകുന്നു ഉണ്ടായിരുന്നു… നൈറ്റിയൊക്കെ ആകെ നനഞ്ഞത് പോലെ,മുടിയൊക്കെ അലങ്കോലം ആയ പോലെ ആയിരുന്നു..ഒരു നല്ല

പിടിയും വലിയും നടന്ന ലക്ഷണം ക്കെ ഉണ്ടായിരുന്നു അവളുടെ മുഖത്ത്…

എനിക്ക് കൂടുതൽ സംശയം വരാതിരിക്കാൻ ആയി മോളി ഇങ്ങോട്ട് തന്നെ പറഞ്ഞു ഒപ്പിച്ചു.. പുറത്തു പാത്രങ്ങൾ കഴുകി വിയർത്തതൊക്കെ ആണെന്ന്…

ഞാനും പരിഹാസരൂപണേ തല ആട്ടി…

കാര്യം അലോഷി കേറി പിടിച്ചു കാണും.. അത് തന്നെ കാര്യം…

കഴിച്ചു കഴിഞ്ഞു… അമ്മയോട് വീട്ടിലേക്കു എപ്പോഴാണ് പോകേണ്ടത് എന്ന കാര്യങ്ങൾക്കെ ചോദിക്കാൻ ആയി പോയി..

നാളെ രാത്രി പ്രാർത്ഥന കഴിഞ്ഞു… വീട്ടിൽ പോകാം.. എന്നിട്ടു 8 ആം ദിവസം വരെ വൈകിട്ടു പ്രാർത്ഥന ക്കു വരാം എന്നൊക്കെ അമ്മ എന്നോട് പറഞ്ഞു …

ഞാൻ ആ ഡീലിൽ ഉറപ്പിച്ചു…

അങ്ങനെ രാത്രിയുടെ യാമങ്ങൾ ഊളി ഇട്ടു പോകാൻ തുടങ്ങി…

മണി 10 ക്കെ ആയപോഴേക്കും മിക്യവരും കിടക്കാൻ തുടങ്ങി…മുറികൾ എല്ലാം പെണ്ണുങ്ങൾ കൈ അടക്കി .

ആണുങ്ങൾക്കെ വരാന്തയിലും ഹാളിലും കിടക്കാൻ തുടങ്ങി…

ഇവരൊക്കെ ഇങ്ങനെ ഹാളിലും വരാന്തയിലും കിടക്കുക ആണെങ്കിൽ രാത്രി എന്റെ പണി പാളുവോ??

ഇവിടെ നിന്നു ഇറങ്ങുന്നത് ആരെങ്കിലും കണ്ടാൽ മതി അതോടെ തീർന്നു ..

അന്നേരം എന്റെ കൊച്ചു തലയിൽ ഒരു ചെറിയ ബുദ്ധി വന്നു…

ഞാനും അമ്മയും വന്നത് സൂസന്റെ വീട്ടിലെ കാറിൽ അല്ലെ… ഇവിടെ കിടക്കാൻ സ്ഥലം ഇല്ലാത്തതു കൊണ്ട് ഞാൻ വണ്ടിയിൽ കിടക്കാം എന്നുള്ള ധാരണ അമ്മയെ അറിയിച്ചാൽ വേറെ പ്രശ്നം ഉണ്ടാകില്ലലോ… പോരാത്തതിന് വണ്ടി പാർക്ക്‌ ചെയ്ത് ഇരിക്കുന്നതും ഗായത്രി ചേച്ചിയുടെ വീടിന്റെ ഗേറ്റ് നോട് ചേർന്ന് ആണ്….

അപ്പോൾ അധികം സീനും ഉണ്ടാകില്ല ആർക്കും സംശയവും ഉണ്ടാക്കില്ല …

ഇത് അറിയിക്കാൻ അമ്മയെ തേടി പോയി…

താഴെ അമ്മായിയോട് ചോദിച്ചപ്പോ ദീപ്തിയുടെ മുറിയിൽ ഉണ്ടാകും അമ്മ എ ന്നു പറഞ്ഞു…
ദീപ്തിയുടെ മുറിയിൽ ആയിരുന്നു അവളും അമ്മയും ഇന്ന് കിടക്കുന്നതു… അലോഷി മിക്കവാറും മോളിയേം കൊണ്ട് വേറെ എവിടേലും ആയിരിക്കും… മനസ്സിൽ ഓർത്തു .

ദീപ്തിയുടെ മുറിയിൽ എത്തി വാതിലിൽ തുറന്നപ്പോൾ തന്നെ.. ഞാൻ എന്തിനാ വന്നത് .. അല്ല ഞാനും ഇപ്പോൾ എവിടെയാ എന്നുള്ള അവസ്ഥ ആയി…

കാരണം അവളുടെ ഡ്രസിങ് തന്നെ…

എന്നെ കണ്ടതും അവൾ ആ ബെഡ് ഷീറ്റ് എടുത്തു ദേഹം ഒന്ന് മറച്ചു…

Leave a Reply

Your email address will not be published. Required fields are marked *