സെമി നാടൻ ചരക്ക്

സെമി നാടൻ ചരക്ക്

Semi Nadan Charakku | Author : Deepthi


 

“ഹൊ ഈ പ്രായത്തിലും എന്താ ഒരിത് എന്നറിയാമോ…?” എന്നോടൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കുമ്പളങ്ങി പത്മകുമാർ പറഞ്ഞു. എൻ്റെ കട്ട ആരാധകനാണ് കുമ്പളങ്ങി പത്മകുമാർ. എൻ്റെ ഇൻസ്റ്റ ഐഡിയിൽ ഫോളോവർ ആയി കൂടിയതാണ്. പിന്നെ പോസ്റ്റുകൾ കണ്ട് ഇൻബോക്സിൽ വരാൻ തുടങ്ങി. പരിചയപ്പെട്ടപ്പോഴാണ് അറുപത് വയസ്സുള്ള റിട്ടയേർഡ് അധ്യാപകനാണ് കുമ്പളങ്ങി പത്മകുമാർ എന്ന് എനിക്ക് മനസ്സിലായത്.

എൻ്റെ പുതിയ ക്ലയിൻ്റിനെ മീറ്റ് ചെയ്യാനുള്ള യാത്രയിലായിരുന്നു ഞാൻ. വടക്കൻ കേരളത്തിലെ നാട്ടുവഴിയിലൂടെ കുഴികൾ വെട്ടിച്ച് വെട്ടിച്ച് മുന്നോട്ടു പോകുന്ന ഒരു ഓട്ടോറിക്ഷയിലെ യാത്രികരായിരുന്നു ഞങ്ങൾ.

സ്മിത സതീഷ് എന്നായിരുന്നു എൻ്റെ പുതിയ പശുവിൻ്റെ പേര്. എന്നെ മനസ്സിലായില്ലേ? അതേ അതേ… ജിഗോള തന്നെയാണ് ഞാൻ. പുരുഷ വേശ്യ. കാളക്കൂറ്റൻ്റെ കാമശൗര്യമുള്ള ഒന്നാന്തരം പുരുഷ വേശ്യ.

സ്മിത സതീഷിനെ പരിചയപ്പെട്ടിട്ട് രണ്ട് മാസമായിരുന്നു. എറണാകുളത്തു നിന്ന് തൃശ്ശൂരേക്കുള്ള ട്രെയിൻ യാത്രയിലാണ് സ്മിത സതീഷിനെ കണ്ടത്. അധികം തിരക്കില്ലാത്ത ഉച്ച സമയമായതിനാൽ തീവണ്ടിയിൽ ഞങ്ങളുടെ സീറ്റിൽ വേറെ ആരുമില്ലായിരുന്നു. നുണക്കുഴി കവിളുള്ള, നല്ല തത്തമ്മച്ചുണ്ടുകൾ ഉള്ള, ചിരിക്കുമ്പോൾ ചെറുതാകുന്ന വെള്ളാരം കണ്ണുകളുള്ള, മുടി കേൾ ചെയ്ത് ചുരുട്ടിയിട്ടിരിക്കുന്ന സെമി മോഡേണായ നല്ലൊരു മലയാളി ചരക്ക്. അവരുടെ ചിരിയാണ് എന്നെ ആകർഷിച്ചത്. ആളൊരു സൈക്യാട്രിസ്റ്റ് ആണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുന്നത്. എൻ്റെ ജോലി ചോദിച്ചപ്പോൾ ഒട്ടും സങ്കോചമില്ലാതെ ഞാനൊരു ജിഗോളയാണ് എന്ന് പറഞ്ഞ സത്യസന്ധത സ്മിത സതീഷിനെ സന്തോഷിപ്പിച്ചു.

എൻ്റെ രീതികളും സെക്സിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ സംതൃപ്തിക്ക് നിങ്ങൾ നിശ്ചയിക്കുന്ന വിലയോ ഗിഫ്റ്റോ എനിക്ക് തരാമെന്നും ഞാൻ ഒന്നും ചോദിച്ച് വാങ്ങാറില്ലന്നും സ്മിത സതീഷിനോട് പറഞ്ഞിരുന്നു.

ഞാൻ നീല ജീൻസും ഹാഷ് കളർ ടീ ഷർട്ടുമായിരുന്നു വേഷം. സ്മിത സതീഷിന് എൻ്റെ സ്പെഷ്യാലിറ്റി അറിയണം എന്നു പറഞ്ഞു. ഞാനവരുടെ ഇടതു കൈ പിടിച്ച് നീളൻ വിരലുകൾ ഉള്ള ആ കൈത്തണ്ട എൻ്റെ തുടകൾക്കിടയിലേക്ക് മുട്ടിപ്പിച്ചു. സ്ളീപ്പ് മോഡി ലായിരുന്നെങ്കിലും എൻ്റെ കരിവീരൻ്റെ മുഴുപ്പ് സ്മിത സതീഷിന് മനസ്സിലാക്കുവാൻ കഴിഞ്ഞു.

വിരലുകൾ കൊണ്ട് വായ പൊത്തിയിട്ട് ആ കൈത്തണ്ടകൾ രണ്ടും തലയ്ക്കിരുവശത്തും ആട്ടിക്കൊണ്ട് അവർ അതിശയം പ്രകടിപ്പിച്ചു.

എൻ്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഞാൻ ലൈവ് ഷോ ചെയ്യുന്ന ക്യാം സൈറ്റും അവരെ പരിചയപ്പെടുത്തി. രണ്ട് മൂന്ന് തവണ എൻ്റെ ലൈവ് ക്യാം സൈറ്റിൽ സ്വയം പരിചയപ്പെടുത്തി അവർ വന്നിരുന്നു.

എൻ്റെ കുണ്ണ ലൈവിൽ കണ്ടിട്ട് വിരലിടുന്ന ഫോട്ടോ അവർ എനിക്ക് ഇൻസ്റ്റയിൽ അയച്ചു തന്നിരുന്നു. അങ്ങനെ വളർന്ന സൗഹൃദമാണ്. സ്മിത സതീഷിൻ്റെ വീട്ടിലേക്കുള്ള ഓട്ടോ യാത്രയിൽ കുമ്പളങ്ങി പത്മകുമാറിനെ കൂടെ കൂട്ടാൻ ഒരു കാരണം ഉണ്ടായിരുന്നു. കൊച്ചിയിലെ സീരിയൽ നടി ഉഷാ സാരഥിയുടെ വകയിലുള്ളൊരു അമ്മാവനാണ് കുമ്പളങ്ങി പന്മകുമാർ. ഇരുപത്തഞ്ച് വർഷത്തോളമായി വിഭാര്യനായി കഴിയുന്ന ഈ പാവത്തിന് സെക്സ് എന്നാൽ ഇപ്പോൾ ഭയങ്കര ഹരമാണ്. പക്ഷേ നിർഭാഗ്യവശാൽ അണ്ടി പഴയ പോലെയൊന്നും പൊങ്ങാറില്ല. പിന്നെ ഏക ആശ്രയം കമ്പിക്കഥ കേൾക്കുക എന്നതാണ്. ആളിനൊരുഹരമുണ്ടാകാനും പിന്നെ പ്രായമുള്ളൊരാൾ കൂടെ ഉള്ളത് കളിക്കാൻ ചെല്ലുന്ന ഇടത്തിൽ ഒരു സേഫ്ടിയും കിട്ടും.

ഉഷ സാരഥിയുടെ കേറോഫിലുള്ള ചില അഡാറ് കളികളെ കുറിച്ച് ഞാൻ വരും അധ്യായങ്ങളിലൊക്കെ പറയാം.

അങ്ങനെ ഓട്ടോറിക്ഷാ കുണുങ്ങി കുണുങ്ങി സ്മിത സതീഷിൻ്റെ വീടിൻ്റെ ഗേറ്റിനടുത്ത് നിന്നു.

തലേ ദിവസം പെൻഷൻ കിട്ടിയതിനാൽ ഓട്ടോ കൂലി കൊടുത്തത് കുമ്പളങ്ങി പത്മകുമാറായിരുന്നു. അദ്ദേഹത്തിനെ നമുക്ക് ഇനി മുതൽ പപ്പേട്ടൻ എന്ന് വിളിക്കാം.

വാതിൽപടിയിൽ സ്മിത സതീഷ് ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് നേരിട്ട് കണ്ടതിലും നല്ല അഴകൊത്ത സെമി നാടൻ ചരക്കായി വിരിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.

സമയം രാവിലെ എട്ടര.

” ഇത്ര നേരത്തേ നിങ്ങളെത്തുമെന്ന് കരുതിയില്ല”

“ഞങ്ങൾ ആറ് മണിക്ക് കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി. തൊട്ടടുത്തു കണ്ട ലോഡ്ജിൽ റൂമെടുത്ത് ഒന്ന് ഫ്രഷായി. പിന്നെ ഒരോട്ടോ പിടിച്ച് നേരെ ഇങ്ങ് പോന്നു…” ഞാൻ പറഞ്ഞു.

” അപ്പോൾ രണ്ടാളും ഒന്നും കഴിച്ചിട്ടുണ്ടാവില്ലാല്ലേ…. എന്നാൽ കൈ കഴുക് കഴിക്കാം.” സ്മിത സതീഷ് അടുക്കളയിലേക്ക് നടന്നു.

നടക്കുമ്പോൾ ചുരിദാർ ഇട്ടിരുന്ന സ്മിതയുടെ ചന്തിചലനങ്ങൾ കണ്ട് പപ്പേട്ടൻ എൻ്റെ തുടയിലൊന്ന് പിച്ചി.

“ഞാൻ പറഞ്ഞില്ലേ ഈ പ്രായത്തിലും എന്താ ഒരിതെന്ന് …”

“എൻ്റെ പപ്പേട്ടാ അവരതിന് അത്ര കെളവി ഒന്നും ആയിട്ടില്ലാ… നാൽപ്പത്തിയെട്ട് വയസ്സേ ആയിട്ടുള്ളേട്ടോ… ”

“അത് പിന്നെ പ്രായമല്ലേ…”

“ഓ…. ഞാൻ കേറി കളിച്ചോളാം നിങ്ങളിവിടെ മിണ്ടാതിരുന്നങ്ങ് കണ്ടാ മതി… ” ഞാൻ പപ്പേട്ട നോട് പറഞ്ഞു.

” കഴിക്കാൻ നല്ല വെള്ളയപ്പം കിട്ടുമോ തേനൊഴിച്ച് കഴിക്കാൻ ” പപ്പേട്ടൻ പ്രായത്തിനെ വെല്ലുവിളിച്ച് ഒരു കോളേജ് കുമാരനെ പോലുള്ള കമൻ്റടിച്ചു. അടുക്കളയിൽ നിന്ന് സ്മിത സതീഷ് അത് കേട്ടു.

“പാലൊഴിച്ച് ഒരു പിടി പിടിക്കാം പപ്പേട്ടാ”

അടുക്കളയിൽ നിന്ന് സ്മിത സതീഷ് വിളിച്ചു പറഞ്ഞു.

അർത്ഥമുള്ള തമാശകൾ പറഞ്ഞ് പ്രാതൽ കഴിച്ചു കഴിഞ്ഞ് ഞങ്ങൾ സെറ്റിയിൽ ഇരുന്നു.

“നിങ്ങൾ തമ്മിൽ എന്താണ് കണക്ഷൻ ” അങ്ങൾക്കെതിരെ ഇരുന്ന് സ്മിത ചോദിച്ചു.

“ഞങ്ങൾ തമ്മിലുള്ള കണക്ഷൻ അറിയാൻ ഞങ്ങളുടെ ഇടയ്ക്ക് വന്നിരിക്കണം. അപ്പോൾ അറിയാം കണക്ഷൻ എന്താണെന്ന് ഹ ഹ ഹ ” പപ്പേട്ടൻ ചിരിച്ചു. സ്മിത എൻ്റെ മുഖത്തേക്ക് നോക്കി.

” പപ്പേട്ടനാണ് എൻ്റെ സെക്സ് ഗുരു… ” ഞാൻ പറഞ്ഞു.

“കണ്ടാലും പറയും ഒരു ഫുഡ്ബോൾ കോച്ചിൻ്റെലുക്കൊക്കെയുണ്ട്. ” സ്മിത പറഞ്ഞു.

“വാ… ഒരു കാര്യം പറയട്ടെ… പപ്പേട്ടൻ പത്രം വായിച്ച് ഇവിടിരുന്നോ കേട്ടോ…. കാരണവന്മാർ ഉമ്മറത്ത് വിളക്ക് പോലെ ഇരുന്നാൽ മതി… ”

“ഓഹോ പത്രം വായിക്കണോ വിളക്ക് പിടിച്ച് തരണോ എന്ന് ഞാനൊന്ന് ആലോചിക്കട്ടെ… ” പപ്പേട്ടൻ പിന്നെയും ചിരിച്ചു.

ബെഡ് റൂമിലെത്തിയ പാടെ ഞാൻ സ്മിതയെ എൻ്റെ നെഞ്ചോടു ചേർത്ത് വരിഞ്ഞു മുറുക്കി. സ്മിത സതീഷിൻ്റെ അല്പം മലർന്ന ചുവന്ന ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു. അവൾ എന്തൊക്കെയോ ശബ്‌ദമുണ്ടാക്കുന്നുണ്ടായിരുന്നു.

എൻ്റെ കണ്ണുകൾ സ്മിതയുടെ കണ്ണുകളോട് തൊട്ടടുത്ത് നിന്ന് പരസ്പരം നോക്കി. സ്മിത സതീഷിൻ്റെ നല്ല തു പോലെ വിടർന്ന കണ്ണുകളി കാമത്തീ പടർന്നു കത്തുന്നത് ഞാനറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *