സോറി മമ്മി – 16 89

സോറി മമ്മി 16

Sorry Mammy Part 16 | Author : Varma

[ Previous Part ] [ www.kambi.pw ]


ഉച്ച ഊണിന് എത്തിയ കാർത്തിക് ശ്രീദേവിക്ക് രതിരസത്തിന്റെ പുത്തൻ പാഠങ്ങൾ ചൊല്ലിപ്പറഞ്ഞാണ് ബാങ്കിലേക്ക് മടങ്ങിയത്

കാമദാഹം തീർക്കാൻ എത്തിയ കള്ളക്കാമുകനെ ഓർമ്മിപ്പിക്കും വിധം ഇണചേരൽ ഒഴികെ എല്ലാ സുഖവും പകർന്ന് നല്ലിയപ്പോൾ ശ്രീദേവിയുടെ വരണ്ട യോനി പുതുമഴ പെയ്തത് പോലെ…

നഷ്ട വസന്തം തിരികെ എത്തിയതായി ശ്രീദേവി ക്ക് തോന്നി….

ആയ കാലത്ത് ജയേട്ടന് പോലും നല്കാൻ കഴിയാത്തത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ നാല്പതാം വയസ്സിൽ കാർത്തി എന്ന കള്ളൻ കനിഞ്ഞ് നല്കുന്നത് ഓർത്തപ്പോൾ പോലും കുളിര് കോരി , ശീദേവിക്ക്…

” നിർദോഷമായ ഒരു ഉപകാരം.. !”

ശ്രീദേവിക്ക് കണ്ണ് നിറഞ്ഞു..

സ്വാതി കോളേജ് വിട്ട് വരും മുമ്പ് കുളിയും തേവാരവും നടത്താൻ ബാത്ത് റൂമിൽ കയറി…

വീട്ടിൽ ആയിരിക്കുമ്പോൾ അടിയുടുപ്പുകൾ പതിവില്ലാത്തത് എളുപ്പമായി…..

നൈറ്റി വലിച്ചൂരി സ്വയം നഗ്നയായ ശ്രീദേവി സ്വന്തം നഗ്നതയിൽ നാണിച്ച് പോയി…

” കള്ളന്റെ ” നാവും വിരലുകളും ഇഴഞ്ഞ് നീങ്ങിയ ഇടങ്ങളിൽ പാളി നോക്കിയപ്പോൾ ശ്രീദേവിക്ക് പുതുപ്പെണ്ണിന്റെ വല്ലാത്ത നാണം… !

ശ്രീദേവി കൈകൾ ഉയർത്തി നോക്കി… കാർത്തിയുടെ മുന്നിൽ നാണം കെടാൻ ഇടയാക്കിയ കക്ഷത്തിൽ കറുത്ത് മുറ്റിയ കുറ്റിരോമം….

“സ്വാതി കാണാഞ്ഞത് ഏതായാലും നന്നായി…”

കക്ഷത്തിലൂടെ വിരലോടിച്ച് ശ്രീദേവി പിറുപിറുത്തു…

നന്നായി സോപ്പ് പതച്ച് കക്ഷം വെണ്ണ കണക്കാക്കിയപ്പോൾ ശ്രീദേവിക്ക് വല്ലാത്ത കോൺഫിഡൻസ്…..

അന്തിത്തിരി തെളിക്കാൻ ആളില്ലാത്തത് കാരണം കൊത്തും കിളയും ഇല്ലാതെ കിടന്ന മുക്കോൺ തുരുത്തും വെട്ടി വെളുപ്പിക്കാൻ ശ്രീദേവിക്ക് ആവേശമായി…..,

കാർത്തിയുടെ ഭാഷയിൽ പറഞ്ഞാൽ…,
” ഉടയാത്ത സുന്ദരിപ്പുറ്..”

++++++++ +++++++

എന്തെന്നില്ലാത്ത ആമോദത്തിലായിരുന്നു…, ശ്രീദേവി…

നന്നായി ഒരുങ്ങി നിന്നപ്പോൾ ജയേട്ടനെ ശ്രീദേവി ഒരുവേള ഓർത്ത് പോയി…..

ആ കണ്ണുകൾ നിറഞ്ഞു….

ചിലപ്പോൾ നേരത്തെ ജോലി ഒതുങ്ങുകയാണെങ്കിൽ…. ജയേട്ടൻ വിളിച്ചു പറയും…..,

“എന്റെ ചുന്ദരി ശ്രീക്കുട്ടി…. നന്നായി ഒരുങ്ങി നിന്നാട്ടെ…. നമുക്കൊന്ന് കറങ്ങീട്ട് വരാം..”

അങ്ങ് അകലെ നിന്നായാലും ആ കൊഞ്ചൽ കേൾക്കുമ്പോൾ പോലും ശ്രീദേവിക്ക് നനയും….

ജയേട്ടന് വേണ്ടി സ്ലീവ്ലെസ് പതിവാക്കിയതു മുതൽ…. നന്നായി ഒരുങ്ങുക എന്നതിൽ കക്ഷം നന്നായി മിനുക്കുന്നത് ഉൾപ്പെടും എന്ന് ശ്രീദേവിക്ക് അറിയാം…

ബോബ് ചെയ്ത മുടി ഷാമ്പു ചെയ്ത് ഒന്നിനോട് ഒന്ന് ചേരാത്ത വിധം സെറ്റ് ചെയ്ത് ഏറ്റവും നല്ല സ്ലീവ് ലെസ് നൈറ്റി ധരിച്ച്… അടിയിൽ പു ഷ്ഷപ്പ് ബ്രാ ധരിച്ച് ശ്രീദേവി നന്നായി ഒരുങ്ങി നിന്നു…..

” മമ്മിയെന്താ…. എവിടേലും പോകാൻ നിക്കുവാന്നോ… ? കാര്യമായി ഒരുങ്ങി നില്ക്കുന്നു…?”

പിന്നിൽ സ്വാതിയുടെ ശബ്ദം കേട്ട് ശീദേവി തിരിഞ്ഞു നോക്കി…

” നിനക്കെന്താ പെണ്ണേ…? നൈറ്റി ഉടുത്തോണ്ടാ പുറത്തോട്ട് പോന്നേ.. ?”

ശ്രീദേവി സ്വാതിയെ കളിയാക്കി..

“ഓ…. ഇപ്പം അങ്ങനെ വല്ലോം ഉണ്ടോ.. ? മമ്മീടെ ഇരട്ടി പ്രായമുള്ളവർ വരെ നടക്കുന്നു…, പുരി കോം ത്രെഡ് ചെയ്ത് നാണോല്ലാതെ… ലുലുവിൽ അങ്ങനെ ഒരെണ്ണം കണ്ടപ്പോൾ കണ്ട കാർത്തിയും ഞാനുമാ ചമ്മിപ്പോയത്…”

സ്വാതി പറഞ്ഞു

” വന്ന് വന്ന് ഞാനും അതിൽ പെട്ടൊടി..?”

ചുണ്ട് അല്പം കോട്ടി അല്പം നീരസത്തോടെ ശ്രീദേവി ചോദിച്ചു

” കൊള്ളാം… കൂടെ നടന്നാൽ അറിയാത്തവർ ചേട്ടത്തിയെന്നേ…. പറയു… ചുമ്മാതല്ല…… പാർലറിൽ പോകുമ്പോൾ ഈയുള്ളോരെ ഒഴിവാക്കുന്നത്… ”

കളിയും അല്പം കാര്യവും കലർത്തി സ്വാതി പറഞ്ഞു……..

“നിന്നെ കൊണ്ടുപോകാനും വരാനും ആളുള്ളപ്പോൾ….. നമ്മളക്കെ അധികപ്പറ്റായി,… ”

തമാശ രൂപത്തിലാണെങ്കിലും ശ്രീദേവി പറഞ്ഞു വച്ചു..

“കൊണ്ടു പോകാനും വരാനും ഒരാളെ നോക്കിയാലോ….? ചാടി വീഴും…. അമ്മാതിരി ഫിഗറല്ലേ…?”

സ്വാതി കളിയായി പറഞ്ഞു..

” ഏറുന്നുണ്ട്… നിനക്ക്… ഞാൻ ഒന്ന് തന്നാലുണ്ടല്ലോ…?”

സ്വാതിക്ക് നേരെ കൈ പൊക്കിക്കൊണ്ട് ശ്രീദേവി പറഞ്ഞു…

“ധൈര്യായി കൈ പൊക്കിക്കോ….. ഞാൻ പറയണോന്ന് കരുതി ഇരുന്നതാ… രാവിലെ… കാർത്തി കണ്ടാൽ എന്ത് ബോറാ…”

ലേശം കുറ്റപ്പെടുത്തി സ്വാതി പറഞ്ഞു

ശ്രീദേവിയുടെ കൈ നാണത്താൽ താനെ താണു…..

സത്യത്തിൽ സ്വാതി ഒന്ന് കണ്ടോട്ടെ എന്ന് കരുതി തന്നെയാണ് ശ്രീദേവി കൈ പൊക്കിയത്….

xxxxxxxxxxxx

ചമഞ്ഞൊരുങ്ങി നിന്ന ശ്രീദേവിയെ കണ്ടുള്ള അമ്പരപ്പ് സ്വാതിയിൽ ഒതുങ്ങി നിന്നില്ല….

എട്ടുമണിയോടെ ബാങ്കിൽ നിന്നും തിരികെ എത്തിയ കാർത്തിക് ” ഇരട്ടകളെ ” കണ്ട് ശരിക്കും പകച്ചു നിന്നു…

ഉച്ചപ്പണിക്കുള്ള പ്രത്യുപകാരമാണെന്ന് കാർത്തിക്ക് ഉള്ളിൽ ഉറച്ചു…….

പതിവില്ലാത്ത വണ്ണം കാർത്തിയെ കണ്ട് ശ്രീദേവി ഊറിച്ചിരിച്ചു..

അന്ന് അത്താഴം വിളമ്പി വച്ച് മാറി നിന്ന ശ്രീദേവി സ്ഥാനത്തും അസ്ഥാനത്തും മുടിയിഴകൾ ഒതുക്കാനെന്ന വ്യാജേന കൈ ഉയർത്തിക്കൊണ്ടിരുന്നത് എന്തിനെന്ന് കാർത്തി അറിയുന്നുണ്ട്…

” കക്ഷം… OK….. താഴെ എങ്ങനെ… ?” എന്ന മട്ടിൽ സ്വാതി കാണാതെ കാർത്തി ശ്രീദേവിയുടെ ബർമുഡാ ട്രയാങ്കളിൽ കണ്ണുകൾ ഉറപ്പിച്ചത് ശ്രീദേവി കള്ളക്കണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു….. !

“വെളളപ്പുക…”

എന്നത് പോലെ കള്ളച്ചിരി ശ്രീദേവിയുടെ ചുണ്ടിൽ വിരിഞ്ഞപ്പോൾ…. കാർത്തിക് ഉറപ്പിച്ചു….,

” അവിടത്തെ പോലെ…. ഇവിടെയും… !”

ഉടയാത്ത സുന്ദരി പ്പൂറ് കൺ നിറയെ കാണാൻ അടുത്ത നാൾ ഉച്ച വരെ തള്ളിനീക്കുന്ന കാര്യം ഓർത്തപ്പോൾ…… കാർത്തിക്ക് വല്ലാത്ത വിമ്മിഷ്ടം… !

അന്ന് സ്വാതിയെ അറഞ്ചും പൊറഞ്ചും കാർത്തി പണ്ണി മറിച്ചെങ്കിലും…… കുമരകത്ത് ഭ്രമിപ്പിച്ച സുന്ദരി പ്പൂറിനായി കാർത്തിയുടെ ഗുലാൻ കുലച്ച് കാത്തിരുന്നു…

തുടരും

Leave a Reply

Your email address will not be published. Required fields are marked *