ചെകുത്താൻ ലോഡ്ജ് 2
Chekuthan Lodge Part 2 | Author : Anu
[ Previous Part ] [ www.kambi.pw ]
(അക്ഷര തെറ്റുകൾ ക്ഷമിക്കുക)…..
തുടരുന്നു……..
“അനസേ വലിച്ചെറിയെടാ അവളുടെ തുണിയൊക്കെ എന്നെ അടിച്ചിട്ട് ഓടി പോകാമെന്നു വിചാരിച്ചോടി നായിന്റമോളെ”
അടി വയറ്റിൽ ചവിട്ടു കൊണ്ട വേദനയിൽ ഫൈസൽ പുലമ്പി…..
“വേണ്ട എന്നെ ഒന്നും ചെയ്യല്ലേ എനിക്ക് പോണം എന്നെ എന്നെ വിട് വേണ്ട”
കെണിയിൽ അകപ്പെട്ട പേടമാനെ പോലെ നവ്യ കട്ടിലിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി ചുരുണ്ടു ഇരുന്നു….
രക്ഷപെടാനായി ചുറ്റുപാടുമവൾ കണ്ണോടിച്ചെങ്കിലും ആ മുന്ന് ചെകുത്താന്മാരുടെ ഇടയിൽ നിന്നും തനിക്കിനി രക്ഷയില്ലെന്ന ചിന്ത അവളെ കൂടുതൽ ഭയപ്പെടുത്തി….
“അനസേ നോക്കി നിൽക്കാതെ ആ തുണിയൊക്കെ വലിച്ചുരി പെഴപ്പിക്കെടാ പെണ്ണിനെ”
ക്രൂരമായി ചിരിച്ചു കൊണ്ട് ഹംസ അതു പറയുമ്പോയെക്കും അനസിന്റെ കൈകൾ നവ്യയുടെ ചുരിദാർടോപ്പിൽ പിടുത്തമിട്ടിരുന്നു….
അവളുടെ ടോപ്പിൽ ബലമായി പിടിച്ചു കൊണ്ട് അനസ് ആഞ്ഞു വലിച്ചതും ആ മുറിയിലെ വെളിച്ചമാകെ അണഞ്ഞു പോയി….
ആ മുറിയാകെ ഒരു നിമിഷം നിശബ്ദമായി…
“അനസേ എന്തുവാട ഇതു കറന്റ് പോയോ ഇവിടെ പോവാറില്ലല്ലോ ഇങ്ങനെ ഛെ നാശം പിടിക്കാൻ വേണ്ടി ഒന്നും കാണുന്നില്ലല്ലോ അനസേ വെട്ടമിടടാ ആരെ നോക്കി നിൽകുവാ”
കൂര കുരിരുട്ടിൽ വെട്ടത്തിനായി ഫൈസൽ തന്റെ ഫോൺ എടുത്തെങ്കിലും അതും തനിയെ ഓഫായി പോകുന്നത് കണ്ടു ഫൈസൽ ആകെ പരിഭ്രാന്തനായി…
“ഡാ അനസേ ഹംസേ ആരുടേലും ഫോൺ എടുത്തു ഒന്ന് ടോർച് കത്തിക്ക് എന്തു നോക്കി നിൽകുവാ നിങ്ങള് ആ പൂറി മോളെ വിടല്ലേ മുറുക്കി പിടിച്ചോ അനസേ”
പക്ഷെ ഫൈസലിന്റെ വാക്കിന് അവന്റെ മുന്നിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല…
അതുമല്ല ഫൈസലിന്റെ പിറകിൽ കൂടി മിന്നായം പോലെ എന്തോ ഒരു കറുത്ത രൂപം ഓടി പോയതായി ഫൈസലിന് തോന്നി…
“ഡാ അനസേ ഹംസേ എന്താടാ ആരും ഒന്നും മിണ്ടാത്തത് നിങ്ങള് എന്താ എന്നെ കളിപ്പിക്കുവാണോ ഡീ മോളെ നീ ഇല്ലേ അവിടെ വേണ്ട ഫൈസലിനോട് കളി വേണ്ട അനസേ ഹംസേ എവിടെയാ നിങ്ങള് എന്തേലും മിണ്ടെടാ മോനെ”
അവന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചു….
എവിടെ നിന്നോ വന്ന കടവാവലുകൾ ചിറകടിച്ചു അവനെ മുട്ടിയിരുമി പറന്നു പോയി പുറത്തു നിന്നും കേൾക്കുന്ന നായ്ക്കളുടെ വല്ലാത്ത ഓരിയിടലുകൾ ആ മുറിയിലേക്ക് പ്രതിധ്വനിച്ചു കൊണ്ടിരുന്നു ആ മുറിയിലാകെ വല്ലാത്തൊരു ദുർഗന്ധം പടർന്നു….
അന്ന് കറുത്ത വാവ് ആയതിനാലാവം ഒരു നിലാവെളിച്ചം പോലും ഇല്ലാത്ത ആ കൂരിരുട്ടിൽ ഭയന്നു വിറച്ചു ഫൈസൽ തപ്പി തടഞ്ഞു….
“ഡാ അനസേ മോനെ എന്തേലും പറയെടാ എന്താടാ നിങ്ങള് ഒന്നും മിണ്ടാതെ ഇക്കാനെ പേടിപിക്കാതെടാ”
പേടിച്ചു വിറച്ചു കൊണ്ട് ഫൈസൽ മുറിയുടെ വാതിലിനു അടുത്തേക് പതിയെ തപ്പി തടഞ്ഞു കൊണ്ട് നീങ്ങി…
മുറിയുടെ വാതിലിന്റെ ലോക്കിൽ ഫൈസൽ കൈ വെച്ചതും എവിടെ നിന്നോ എന്നപോലെ പാറി വന്ന കടവാവൽ അവന്റെ മുഖത്തിൽ ഉരസി കൊണ്ട് അകന്നു പോയി…
“അയ്യോ അള്ളോഹ് ഞാൻ ചത്തെ”
അതിന്റെ ചിറകുകൾ കണ്ണുകളിൽ അടിച്ചുരസിയ വേദനയിൽ പിറകിലേക്കു അയാൾ മറിഞ്ഞു വീണു…
“അനസേ ഹംസേ ഒന്ന് രക്ഷിക്കെടാ എന്നെ അയ്യോ എന്റെ കണ്ണു പോയെ ആരേലും ഓടി വായോ”
ഫൈസലിന്റെ വേദന കൊണ്ടുള്ള അലർച്ച ആ മുറിയുടെ പുറത്തേക്കു വരെ പ്രതിധ്വനിച്ചു….
“വേദനിക്കുന്നുണ്ടല്ലേ നിനക്ക് കരയെടാ ഉറക്കെ കരയ് ഞാൻ പ്രാണന് വേണ്ടി നിന്നോട് യാചിച്ചു കരഞ്ഞത് പോലെ ഉറക്കെ കരയ് നീയ്”
ആ ഇരുട്ടിൽ എവിടെ നിന്നോ എന്നപോലെ വന്ന ആ വാക്കുകൾ ഫൈസലിന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു…
“ആരാ ആരാ അതു ഇ ഫൈസലിനോട് വേണ്ട നിന്റെ കളി ആരാ നി പറയാൻ”
ആ ശബ്‌ദം നവ്യയുടേത് അല്ലെന്ന് ഫൈസലിന് തോന്നി…
“നിനക്ക് അറിയില്ല അല്ലെ എന്നെ നി ഓർത്തു നോക്ക് മറന്നോ ഇ ശബ്‌ദം നിന്നോട് ജീവന് വേണ്ടി യാചിച്ചു കരഞ്ഞ എന്നെ നീ മറന്നോ ഓർമിപ്പികാം നിന്നെ ഞാൻ”
ഭയന്നു വിറച്ചു തപ്പി തടഞ്ഞു എഴുന്നേൽക്കാൻ നോക്കിയ ഫൈസലിന്റെ കണ്ണുകൾ വല്ലാത്തൊരു പ്രകാശമടിച്ചു അടഞ്ഞു പോയി….
