സോറി മമ്മി – 8 28

സോറി മമ്മി 8

Sorry Mammy Part 8 | Author : Varma

[ Previous Part ] [ www.kambi.pw ]


 

കുമരകത്തെ റിസോർട്ടിൽ എത്തിയ ഉടൻ കാർത്തിക് ശ്രീദേവിയെ കെട്ടിപ്പിടിച്ച് വികാരവായ്പ്പോപ്പോടെ ചുംബിച്ച് ചുണ്ടിലെ തേൻ ഊറ്റി…

 

” ഇതെന്ത് കൊതിയാ… സാരി ആകെ ഉടയും…. ഇതൊന്ന് മാറ്റിക്കോട്ടെ.. ”

ശ്രീദേവി കാർത്തികിന്റെ കരവലയത്തിൽ നിന്നും കുതറി മാറിക്കൊണ്ട് ചൊടിച്ചു

 

” മാറ്റാൻ കൊണ്ടു വന്നോ..?”

 

“ങാ… നൈറ്റി..”

 

” ഞാൻ ഒന്നും കരുതിയില്ല… എനിക്ക് ഒന്നിന്റേം കാര്യമില്ല….”

സിബ്ബ് താഴ്ത്തി കുണ്ണ വലിച്ച് പുറത്തിട്ട് കാർത്തിക് മുരണ്ടു

 

” അതെന്തായാലും കാര്യായി….. ഉള്ളത് അത് പോലെ കാണാലോ…?”

ഒരു ഉപചാരം എന്നോണം കണ്ണുകൾ പൊത്തിപ്പിടിചെങ്കിലും കൊതി അടക്കാൻ ആവാതെ വിരലുകൾക്കിടയിലൂടെ കൊച്ചു കാർത്തികിനെ ശ്രീദേവി മനം നിറയെ കണ്ടു..

 

” ഒന്ന് തിരിഞ്ഞ് നിന്നേ… തുണി മാറും വരെ ഇങ്ങനെ വല്ലാണ്ട് കൊതിപ്പിക്കാതെ…”

മനസ്സില്ലാ മനസ്സോടെ ശ്രീദേവി മൊഴിഞ്ഞു

 

കാർത്തിക് തിരിഞ്ഞ് നില്ക്കാൻ പോയപ്പോഴും ശ്രീദേവിയുടെ കള്ളക്കണ്ണ് … കാർത്തികിന്റെ ലഗാന്റെ പിന്നാലെ ആയിരുന്നു

 

“എന്ത് വലിയ പണിയായുധം…. ? അളന്നെടുത്താൽ ഏഴിഞ്ചെങ്കിലും വരുവാരിക്കും…. ഇതിന്റെ മുക്കാൽ പങ്കേ ഉണ്ടാവൂ…, ജയേട്ടന്റെ… !”

ശ്രീദേവിയുടെ മനസ്സ് പറഞ്ഞു..

 

ഏറെ താമസിയാതെ അവനെ ഉൾക്കൊള്ളേണ്ടതാണ് എന്ന് ഓർത്തപ്പോൾ….. ഒരേ സമയം തന്നെ സന്തോഷവും നേർത്ത ഭയവും തോന്നി

 

മര്യാദ വിട്ടും കാർത്തിക് താൻ തുണി മാറുന്ന കൗതുക കാഴ്ച കാണുന്നത് കുസൃതിക്കണ്ണുകൾ കൊണ്ട് കാണുന്നത് ശ്രീദേവി ശ്രദ്ധിച്ചു…

 

“ഇനി എത്രനേരം കൂടി ഒളിക്കാനാ… ?”

എന്ന ലാഘവ ബുദ്ധി കാരണം വിലക്കാനൊന്നും ശ്രീദേവി നിന്നില്ല…

 

മുട്ടോളം മാത്രം ഇറക്കമുളള റോസ് നിറത്തിൽ സാമാന്യം സുതാര്യമായ ഫാഷൻ സ്ലീവ് ലെസ് നൈറ്റിയാണ് ശ്രീദേവിയുടെ പണിക്കുപ്പായം,…

 

പക്ഷേ അത് ധരിക്കുമ്പോഴും മാറും പൂറും തല്കാലത്തേക്കെങ്കിലും കാർത്തിക് കാണാതിരിക്കാൻ ശ്രീദേവി ശ്രദ്ധിച്ചു…

 

കാർത്തികിന് അത് കേവലമായി തോന്നേണ്ട എന്ന് കരുതി മാത്രം… !

 

ഒരപ്സരസ്സ് കണക്ക് കാർത്തികിന്നെ ഭ്രമിപ്പിക്കാൻ പാകത്തിൽ ശ്രീദേവി നില്ക്കുമ്പോൾ….,

ഇൻ ചെയ്ത് സിബ്ബ് മാത്രം താഴ്ത്തി കുട്ടൻ വെളിയിൽ വെട്ടി വെട്ടി നില്ക്കുന്ന കാർത്തികിന്റെ രൂപം ശ്രീദേവിക്ക് അല്പം അരോചകമായി തോന്നി….

 

“പണിക്ക് പോകുമ്പോൾ…. പണിസ്ഥലത്ത് ധരിക്കേണ്ട വസ്ത്രം കരുതുന്നത്…. സാധാരണമാണ്… ഇതിവിടെ ഒരാൾ പണിയായുധം പൊക്കിപ്പിടിച്ചോണ്ട് ഇങ്ങ് പോന്നേക്കുവാ….”

അല്പം കളിയും കാര്യവുമായി ശ്രീദേവി പറഞ്ഞു…

 

” ഇനിയിപ്പോ… എന്താ ചെയ്യാ… ?”

എന്ന മട്ടിൽ ഇതികർത്തവ്യതാ മൂഢനായി കാർത്തിക് നിന്നു…

 

“എന്തായാലും തല്കാലം എന്റെ അണ്ടർ സ്കർട്ട് ഉടുത്തോ…… പണിയായുധമെങ്കിലും കയ്യിലുളളത്… നന്നായി…. അല്ലെങ്കിൽ…. അതും ഞാൻ കയ്യിൽ കരുതേണ്ടി വന്നേനേ… ”

കാർത്തികിനെ ശ്രീദേവി കണക്കിന് കളിയാക്കി…

 

“കയ്യിലല്ല….. കാലി….. ”

കാർത്തികിന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീദേവി കാർത്തികിന്റെ വാ പൊത്തി…..

 

” വലിയ മിടുക്കെന്നാ… വിചാരം….. ഈ നാവില്ലായിരുന്നെങ്കിൽ… ? പിന്നെ നാവ് വച്ചോ… ആവശ്യമായി വരും…”

ശ്രീദേവി കാർത്തികിനെ നോക്കി അർത്ഥഗർഭമായി കണ്ണിറുക്കി…

 

കണ്ണിറുക്കിയതിന്റെ പൊരുൾ കാർത്തിക്കിന് കത്തിയോ എന്തോ… ?

 

കാർത്തിക് ഷർട്ടും പാൻസും അഴിക്കുന്നതിനിടെ ശ്രീദേവി അടിപ്പാവാട കാർത്തികിന് നല്കി…

 

പാവാട ധരിക്കാനായി പാൻസും ഷേർട്ടും ജട്ടിയും എല്ലാം അഴിച്ച് ഒരു നിമിഷം കാർത്തിക് നൂൽബന്ധം ഇല്ലാതെ നിന്നു…

 

“ശ്ശേ… ഈ മനുഷ്യന് വന്ന് വന്ന് നാണോം മാനോം ഇല്ലാണ്ടായോ…? എളുപ്പം ആ പാവാട എടുത്ത് ഉടുക്ക് മനുഷ്യാ.. ”

ഒരു മര്യാദയുടെ പേരിൽ ശ്രീദേവി പറഞ്ഞു

 

സത്യത്തിൽ അങ്ങനെ ഏറെ നേരം അത് പോലെ കാർത്തികിനെ കണ്ട് നില്ക്കാനാണ് കൊതിച്ചത്…

 

ആറടി വരുന്ന ശരീരം..

വിരിഞ്ഞ നെഞ്ചിൽ അധികം കാടില്ലെങ്കിലും… സാമാന്യം നിരന്ന് കിടപ്പുണ്ട്, മുടിയാകെ…

പൊക്കിളിൽ നിന്നും പിരിഞ്ഞ് പിരിഞ്ഞ് കറുത്ത കയർപരി കണക്ക് രോമം…. തടയിട്ട പോലെ അടിവാരവും ദണ്ഡും…(ഇന്നത്തെ ആവശ്യം മുൻ നിർത്തിയാവും) ചെത്തി മിനുക്കിയിട്ടുണ്ട്

 

കടയ്ക്കൽ നിന്നും മുടി മാറിയതിന്റെ പ്രൗഢി കുട്ടനിൽ കാണാനുണ്ട്… മകുടം തെളിഞ്ഞ് ഭൂമിക്ക് സമാന്തരമായി വെട്ടി വെട്ടി നില്ക്കുന്നു… !

 

പെണ്ണായ ആരും കൊതി പൂണ്ട് നോക്കി നിന്ന് പോകുന്ന മോഹന രൂപം.. !

 

ശ്രീദേവി പറഞ്ഞത് നേരെങ്കിലും കണ്ട് കൊതി തീരും മുമ്പ് കാർത്തിക് പാവാട ധരിച്ച് നിന്നു

 

കുണ്ണ കമ്പിയായി ചായാതെ നിന്നപ്പോൾ രൂപപ്പെട്ട ടെന്റ് കണ്ട് ശ്രീദേവിക്ക് ചിരിവന്നു.., പ്രത്യേകിച്ച് നടന്ന് അടുത്തപ്പോൾ….

 

” ഇതെന്താ…. വയറ്റ് കണ്ണിയാ… ?”

ശ്രീദേവി കളിയാക്കി

 

” അല്ല…. വയറ്റ് കണ്ണി ആക്കാനുള്ള ടൂളാ…”

കാർത്തിക് ഉരുളക്ക് ഉപ്പേരി പോലെ പറഞ്ഞു..

 

” ഊണിലും ഉറക്കത്തിലും ഒരേ വിചാരം…?”

കാർത്തികിന്റെ കുറ്റിത്താടിയിൽ പിടിച്ച് കൊഞ്ചിക്കുന്ന പോലെ ശീദേവി പറഞ്ഞു

 

അത് ശരിവയ്ക്കും മട്ടിൽ കാർത്തികിന്റെ കള്ളച്ചിരി

 

” അന്ന് കാണുമ്പം താടി ഇല്ലായിരുന്നല്ലോ… ? എന്ത് ബലമാ… കുറ്റി മുടിക്ക്… ?”

അരുമയോടെ കാർത്തികിന്റെ താടിയിൽ തലോടി ശ്രീദേവി മൊഴിഞ്ഞു…

 

“അതേയതെ… പെണ്ണുങ്ങടെ അടി മുടീടെ അതേ ബലം… !”

കാർത്തിക് പെൺകുലത്തെയാകെ കളിയാക്കും മട്ടിൽ പറഞ്ഞു…

 

“വഷളത്തരേ ഈ നാവീന്ന് വരൂ…”

കൊഞ്ചിച്ച് ചെവിയിൽ പിടിച്ച് ശ്രീദേവി പറഞ്ഞു…

 

“അല്ല…. നമുക്കിവിടെ ഹരി നാമ കീർത്തനം ജപിച്ചോണ്ടിരിക്കാം……..”

സൂത്രത്തിൽ ശ്രീദേവിയുടെ വെണ്ണക്കക്ഷത്തിൽ നാവ് കൂർപ്പിച്ച് കാർത്തിക് പറഞ്ഞു…

” വൂ…. ”

 

ശ്രീദേവി പുളഞ്ഞു പോയി…

 

” ഇഷ്ടാ….. കക്ഷം… ?”

ഇക്കിളി കൊണ്ട് ശ്രീദേവി ചോദിച്ചു

 

” ഹൂം…. ഒത്തിരി…. ”

കക്ഷം വലിച്ച് അടുപ്പിച്ച് നക്കിക്കൊണ്ട് കാർത്തിക് പറഞ്ഞു

 

” നക്കാനാ… ഇഷ്ടം…?”

അടി മുടി ഇക്കിളി കൊണ്ട് ഉലഞ്ഞ് ശ്രീദേവി വീണ്ടും ചോദിച്ചു…

 

” കക്ഷത്തിൽ മാത്രേ ഉള്ളോ ഇഷ്ടം,…. നക്കാൻ….?”

ശ്രീദേവി കൊതിയായി ചോദിച്ചു

 

അതിന് പക്ഷേ ഉത്തരം പറയാൻ നില്ക്കാതെ കാർത്തിക് ശ്രീദേവിയെ മേത്ത് വലിച്ചിട്ടു…. ഒപ്പം തന്നെ ശരവേഗത്തിൽ കാർത്തികിന്റെ വിരലുകൾ മുക്കോൺ സമതലത്തിൽ പൂണ്ട് വിളയാടിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *