സ്കൂളിലെ കാന്താരികൾ – 5

സാറെ…. സാറെ…
ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്…
സരസ്വതി ടീച്ചർ..
അയ്യ…കണ്ണി..കാണാൻ പറ്റിയ.. ഒരു.. മോന്ത… ഛെ… ഇന്നത്തെ.. ദിവസം… പോയത് തന്നെ…
ടീച്ചർ പറഞ്ഞു… മാഷേ സമയം 7ആയി…മാഷല്ലേ ഇന്നല്ലേ പിള്ളേരോട് പറഞ്ഞെ 7 മണി ആകുമ്പോയെകും ഒരുങ്ങി നില്കാൻ… എല്ലാം ഒരുങ്ങി നില്പൂണ്ട്…
ഞാൻ പറഞ്ഞു.. മ്മ്.. പിന്നെ.. വണ്ടിയില്ല.. വേറെ.. വിളിക്കേണ്ടി വരും…
ഡ്രൈവർ ഇന്നലെ രാത്രി തല കറങ്ങി വീണു ആകെ പ്രശ്നമായി…
ടീച്ചർ പറഞ്ഞു… എപ്പോ… നമ്മളൊന്നും അറിഞ്ഞില്ലല്ലോ…
ഞാൻ പറഞ്ഞു… അവസാനം ഞാൻ ഹോസ്പിറ്റലിൽ ആക്കി…

ടീച്ചർ പറഞ്ഞു… ഒഹ്.. മ്മ്മ്.. എന്തേലും.. ആകട്ടെ… 11മണികല്ലേ.. നമ്മുടെ പരുപാടി..അപ്പോയെക്കും എത്തണ്ടേ…
ഞാൻ പറഞ്ഞു….മ്മ്മ്… ഞാൻ വേറെ വണ്ടി.. വിളികാം… നിങ്ങൾ… ഒരുങ്ങി.. നിലക്ക്…
ഞാൻ ഒന്ന് കുളിച്ചിട്ടു വണ്ടി നോക്കാൻ പോകാം… കുട്ടികളെയും കൊണ്ട് നിങ്ങൾ അപ്പോയെക്കും ചായ കുടിക്…
ടീച്ചർ പറഞ്ഞു… ശരി… മാഷ് വേഗം എഴുന്നേൽക്കാൻ നോക്..
ഞാൻ വേഗം എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഒരു കുളി കുളിച്ചു…
എന്നിട്ട് ഡ്രസ്സ്‌ മാറി വണ്ടി അനേഷിച്ചു പുറത്തിറങ്ങി… ഒരു വണ്ടി സംഘടിപ്പിച്ചു… ലോഡ്ജിലേക്ക് വന്നു…
എല്ലാവരും അപ്പോയെക്കും റെഡി ആയി ലോഡ്ജിനു പുറത്തു നില്കുന്നുണ്ടായിരുന്നു
ഞാൻ പറഞ്ഞു… ഡ്രസ്സ്‌ എല്ലാം എടുത്തല്ലോ…. ഒന്നും മറന്നിട്ടില്ലല്ലോ..
അവർ പറഞ്ഞു… ഇല്ല സർ എല്ലാം എടുത്തിട്ടുണ്ട്..
ഞാൻ പറഞ്ഞു.. മ്മ്മ്… അപ്പോൾ… നമ്മുക്ക്… പുറപ്പെടാം
അവർ എല്ലാവരും വണ്ടിയിൽ കയറി…
ഞങ്ങൾ അവിടേക്കു പുറപ്പെട്ടു….

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *