സ്നേഹദീപം

“നീയങ്ങു വലിയ ആളായി പോയല്ലോടാ…ശ്രീകുട്ടാ……..എൻ്റെ പൊടി മീശയിലേക്കും കറ പുരണ്ട വെള്ള മുണ്ടിലേക്കും നോക്കി കൊണ്ട് കൊച്ചച്ചൻ ആദ്യം പറഞ്ഞത് അതാണ്…ഞാൻ ഓടി ചെന്ന് കൊച്ചച്ചനെ കെട്ടിപിടിച്ചു കരഞ്ഞു….”ശേ…എന്തായിത്…വലിയ ചെക്കൻ കരയുന്നു…..പത്തിലെ പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…..നമുക്ക് കോളേജിൽ പോകണം…കായംകുളത്തു വലിയ ഒരു കോളേജുണ്ട്….അവിടെ പഠിക്കണം എൻ്റെ ശ്രീക്കുട്ടൻ…പ്രീഡിഗ്രിക്കു അഡ്മിഷൻ നമ്മുടെ ബാലചന്ദ്രൻ സാറ് വഴി തരപ്പെടുത്താം…. കൊച്ചച്ചൻ വീടിന്റെ ഓല മാറ്റി ഓടാക്കി .തറ സിമന്റ് ചെയ്യിച്ചു.അങ്ങനെ വീടാകെ ഒന്ന് മോടി പിടിപ്പിച്ചു.കൊച്ചച്ചൻ വന്നിട്ട് ഒരുമാസം കഴിഞ്ഞു.ഒരു ദിവസം ഞാൻ വീട്ടിൽ തിരികെ എത്തുമ്പോൾ ഒരു കണ്ണട വച്ച മനുഷ്യൻ വീടിന്റെ ഉമ്മറത്തിരിക്കുന്നു.’അമ്മ കൊടുത്ത ചായ കുടിച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു….അപ്പോൾ ഇതാണ് ശ്രീക്കുട്ടൻ എന്ന ശ്രീധരൻ ഇല്ലേ ശങ്കര….അതെ സാറേ…..കൊച്ചച്ചൻ മറുപടി പറഞ്ഞു.

ഊം…ആദ്യംഞാൻ പറഞ്ഞ കാര്യത്തിന് നിന്റെ തീരുമാനം എന്താണെന്ന് പറ ശങ്കരാ..പെണ്ണ് നൂറു മാറ്റാ ….ടൈപ്പും ഷോർട്ട് ഹാൻഡും ഒക്കെ കഴിഞ്ഞു നിൽക്കുകയാ…
അതെ അനിയാ…..ഇത് നമുക്കൊന്ന് നോക്കാം….’അമ്മ പിന്താങ്ങുന്നു….അവരുടെ സംസാരത്തിൽ നിന്നും അത് കൊച്ചച്ചന്റെ കല്യാണ കാര്യം ആണെന്ന് മനസ്സിലായി….

ആ സാറേ അങ്ങനെ എങ്കിൽ ഞങ്ങൾ മൂന്നു പേരും കൂടി നാളെ ഒന്ന് വന്നു കാണാം….’അമ്മ ബാലചന്ദ്രൻ സാറിനോട് പറഞ്ഞു….പിറ്റേന്ന് കൊച്ചച്ചന്റെ പെണ്ണുകാണലും ഒക്കെ കഴിഞ്ഞു….ഒരു ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഫുൾപാവാടയും ഷർട്ടും ധരിച്ചു കൊച്ചച്ചന്റെ മുന്നിലേക്ക് വന്ന വിലാസിനി കുഞ്ഞമ്മ….അന്ന് ആദ്യമായി കണ്ടത് ആ രൂപത്തിലാണ്….എന്നെക്കാൾ അഞ്ചു വയസ്സ് മൂപ്പേ ഉള്ളൂ എന്ന് കൊച്ചച്ചൻ അമ്മയോട് പറഞ്ഞത് ഞാൻ കേട്ടു.ഒരു മാസത്തിനകം കല്യാണം നടത്താം എന്ന് ഉറപ്പിച്ചു പിരിഞ്ഞു…..മെയ് ഇരുപത്തിയേഴിനു കല്യാണം ഗംഭീരമായി കഴിഞ്ഞു….പിറ്റേന്ന് രാവിലെ എസ.എസ.എൽ.സിയുടെ റിസൾട്ടും വന്നു…എനിക്ക് മുന്നൂറ്റിപ്പത്ത് മാർക്ക്….ഞരമ്പൻ തോറ്റു …ചന്ദ്രൻ ഇരുന്നൂറ്റിപ്പത്ത് വാങ്ങി ജയിച്ചു…എനിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ ശരിയാക്കാനുള്ള നെട്ടോട്ടത്തിലായി കൊച്ചച്ചൻ …രണ്ടു മാസം കഴിഞ്ഞപ്പോൾ കായംകുളത്തെ കോളേജിൽ എനിക്ക് അഡ്മിഷൻ ശരിയായി…കയ്യിലെ കാശെല്ലാം തീർന്നപ്പോൾ കൊച്ചച്ചൻ ബോംബേക്കു തിരികെ പോകാനുള്ള തയാറെടുപ്പിലായി ……കൊച്ചച്ചൻ പോയി കഴിഞ്ഞപ്പോൾ ആ വീട്ടിൽ ഞാനും അമ്മയും വിലാസിനി ചിറ്റയും മാത്രമായി…കോളേജ് വിട്ടു വന്നാൽ ഞാനും ഞരമ്പനും ,അവനെ അങ്ങനെ വിളിക്കുന്നത് എന്താണെന്ന് പിന്നെ പറയാം….ചന്ദ്രനും കടൽ തീരത്തു പോയി കുറെ നേരം ഇരിക്കും….കഥകൾ പറയും…എന്റെ കോളേജ് വിശേഷങ്ങൾ…റ്റ്ചന്ദ്രൻ പഠിപ്പു നിർത്തി അവന്റെ അച്ഛന്റെ കൂടെ വള്ളത്തിൽ തേങ്ങാ തൊണ്ടു കയറ്റാൻ പോകും.കർണ്ണൻ പൊലിഞ്ഞു പോയ പത്താം ക്ലാസ്സു കടക്കാൻ സെഷൻ ക്ലാസ്സിൽ പോകുന്നു…വൈകിട്ട് കറങ്ങി തിരിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ വിലാസിനി ചിറ്റ ഉമ്മറത്തിരുന്നു മുറ്റമടിക്കാനുള്ള ചൂലിന്റെ ഈർക്കിലി ചീകുന്നു…അമ്മയെന്തേ ചിറ്റേ?….ആഹാ കോളേജുകുമാരൻ കറക്കം ഒക്കെ കഴിഞിങ്ങെത്തിയോ…വിലാസിനി ചിറ്റ ചോദിച്ചു….ചിറ്റക്ക് എന്തോ എന്നോട് നല്ല സ്നേഹമുള്ളതുപോലെയാണ് ഈ വന്ന ദിവസമത്രയും…കൊച്ചച്ചൻ തരുന്ന അതെ സ്നേഹവും ചിറ്റയിൽ നിന്ന് ഞങ്ങൾക്ക് കിട്ടി….’അമ്മക്ക് കാലു വേദന അകത്തു കിടക്കുന്നു…പപ്പടം കൊണ്ടുപോയിട്ട് വന്നിട്ട് കിടക്കുകയാ….
ഞാൻ അകത്തു കയറി ഒരു കപ്പ് വെള്ളമൊക്കെ കുടിച്ചു പുറത്തിറങ്ങിയപ്പോൾ ചിറ്റ ഈർക്കിലി ഒക്കെ അടുക്കി വച്ചിട്ട് മുറ്റത്തു കിടന്ന ഒലാക്കാൽ നീക്കിയിട്ടു….ഞാൻ ഉമ്മറത്തിരുന്നു ചിറ്റയെ ഒന്ന് നോക്കി…. ചിറ്റ ഓലക്കാൽ ഒതുക്കുന്ന തിരക്കിലാണ്….എന്നെക്കാൾ അഞ്ചു വയസ്സിനു മൂപ്പു പ്രായം…..നല്ല വെളുത്ത കൊലുന്നനെയുള്ള ശരീരം,നയനഭംഗി ആവോളം തുടിക്കുന്ന ആരെയും മയക്കുന്ന വശ്യമായ കണ്ണുകൾ.ചുവന്നു തുടുത്തു മധുകിനിയുന്ന തരാം ചുണ്ടുകൾ.ഉമിക്കരി തേച്ചു വൃത്തിയാക്കിയ മുല്ലമൊട്ടും തോൽക്കും വിധമുള്ള നിരയൊത്ത പല്ലുകൾ.എടുത്തുപറയേണ്ടത് ചിരിക്കുമ്പോൾ വിരിയുന്ന കവിളിണയിലെ നുണക്കുഴികൾ.പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന മുലകുന്നുകൾ.ഒതുങ്ങിയ വയറും.ഒരു മിന്നായം പോലെ മുമ്പ് കണ്ടിട്ടുള്ള ആഴമാർന്ന പൊക്കിൾ മൊത്തത്തിൽ ഞങ്ങളുടെ കരയിലെ യുവകോമളന്മാരെ ഉറക്കം കെടുത്തുന്ന ചുരുണ്ടമുടികളാൽ സുന്ദരിയായ എന്റെ പോലും മുണ്ടിനെ ഉറക്കത്തിൽ നനയ്ക്കുന്ന റീമാകല്ലിങ്കൽ ഫിഗറുള്ള സ്വപ്ന സുന്ദരി എന്ന് തന്നെ പറയാം.ഇത്രയും സുന്ദരിയായ വിലാസിനി ചിറ്റയെ കെട്ടിയ ശങ്കരൻ ചിറ്റപ്പന്റെ ഭാഗ്യത്തെ കുറിച്ച് ചന്ദ്രനും ഞരമ്പനും ഒക്കെ വിവരിക്കുമ്പോൾ ഞാൻ ഒരു കൗമാര പ്രായക്കാരന്റെ സ്വപ്നത്തിൽ ഉല്ലസിക്കുമായിരുന്നു….വിലാസിനി ചിറ്റക്ക് എന്നെ വളരെയധികം ഇഷ്ടമായിരുന്നു…ചിറ്റപ്പൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ചിറ്റ എന്നോട് സ്നേഹം നിറഞ്ഞ മനസ്സോടെ കെട്ടിപ്പിടിക്കുകയും കവിളിൽ തലോടുകയും ഉമ്മകൾ നൽകുകയും ഒക്കെ ചെയ്യുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല….പക്ഷെ ചിറ്റയുടെ കണ്ണുകളിലെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു….അതിൽ തെറ്റായി ഒന്നും കാണുവാൻ ഞാൻ ശ്രമിച്ചിരുന്നില്ല…ചിറ്റപ്പൻ പോയപ്പോൾ എന്റെ കിടത്ത ഉമ്മറത്ത് പായവിരിച്ചായി….ഒരുമുറിയിൽ അമ്മയും മാറ്റമുറിയിൽ ചിറ്റയും ഞാൻ ഉമ്മറത്തും…..അമ്മക്ക് പപ്പടം ഉണ്ടാക്കലും ഞാൻ കോളേജിൽ പോകാൻ തുടങ്ങിയത് മുതൽ വിൽപ്പനയും ഒക്കെയായപ്പോൾ എന്നെ തീരെ നോക്കാൻ സമയമില്ലാത്തതു പോലെ…ഈ ചേട്ടത്തിക്ക് ഇനി ഇതിന്റെ ആവശ്യമുണ്ടോ എന്ന് പലതവണ വിലാസിനി ചിറ്റ ചോദിക്കുന്നത് കേട്ടിട്ടുണ്ട്….എന്റെ കാര്യങ്ങൾ എല്ലാം ചിറ്റ ഏറ്റെടുത്തു….എനിക്കുള്ള പാന്റും ഷർട്ടും തെക്കൻ…എന്റെ തുണി കഴുകൽ എല്ലാം…എന്റെ ശ്രദ്ധ പഠിത്തത്തിൽ മതി എന്നാക്കി….നാലാം ഗ്രൂപ്പിലെ അക്കൗന്ടസി,എക്കണോമിക്സ് ബിസിനസ്സ് സ്റ്റഡീസ് എന്ന വിഷയങ്ങളിൽ പഠിത്തം തുടർന്ന് കൊണ്ടിരുന്നു…..

അമ്മയിൽ നിന്നും കിട്ടാതെ വന്ന സ്നേഹ ലാളനകൾ ചിറ്റയിൽ നിന്ന് കിട്ടി തുടങ്ങിയപ്പോൾ ഞാൻ മതിമറന്നു സന്തോഷിച്ചു…..സന്ധ്യാ നാമത്തിനുള്ള ഒരുക്കങ്ങളുമായി ചിറ്റ വന്നു…വിളക്ക് കത്തിച്ചു….പ്രാർത്ഥന മുഖരിതമായ സന്ധ്യകൾ……അമ്മയും ചിറ്റയും നാമം ജപിച്ചു……ഞാൻ പുസ്തകങ്ങളുടെ ലോകത്തു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകത്താളുകൾ മറിച്ചു പഠിച്ചു കൊണ്ടിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *