സ്നേഹസീമ – 1

 

2 എണ്ണം അടിക്കുന്നത് ആണ് നല്ലത്…. ഒരു കുപ്പിയെടുത്തു കഴുത്തു പൊട്ടിച്ചു അടി തുടങ്ങി…മെല്ലെ ഓർമ്മകൾ എന്നെ ടീച്ചറിലേക്ക് എത്തിച്ചു…

 

ടീച്ചർ ഒരു സാധാരണ സ്ത്രീ ആയിരുന്നു…. കാണാൻ അത്ര മാരക സുന്ദരിയല്ലെങ്കിലും അത്യാവശ്യം ഭംഗിയൊക്കെ ഉണ്ടായിരുന്നു….. എന്നെ പത്തു വരെ പഠിപ്പിച്ചിട്ടുള്ളതാ. ടീച്ചർ വളരെ ശാലീനയും സൗമ്യസ്വഭാവം ഉള്ള കൂട്ടത്തിലുള്ളതാ… അന്ന് ടീച്ചർക്ക് ഒരു 31-32  വയസ്സ് പ്രായം കാണണം.  ഇപ്പൊ എങ്ങനെയാണാവോ. സദാ സാരിയിൽ അല്ലാതെ ടീച്ചറെ കാണാൻ കഴിയില്ല. അന്ന് ഞങ്ങൾ ആൺകുട്ടികളൊക്കെ കയ്യിൽ പിടി തുടങ്ങിരുന്നെങ്കിലും ഒരിക്കൽ പോലും ടീച്ചറുടെ മുഖം മനസ്സിൽ വന്നിരുന്നില്ല. കാരണം വശികരിക്കുന്ന നോട്ടമോ സംസാരമോ അല്ലെങ്കിൽ വസ്ത്രധാരണമോ  ഒന്നും ടീച്ചറുടെ പ്രത്യേകതആയിരുന്നില്ല. പത്തു കഴിഞ്ഞിട്ട് ടീച്ചറേ നാട്ടിൽ ഞാൻ കാണാറുണ്ടെന്നല്ലാതെ അങ്ങനെ അടുത്തിടപെഴകാനും ഒന്നും അവസരം വന്നിട്ടില്ല… പിന്നെ ഞാൻ തന്നെ ഇപ്പൊ 12 വർഷമായി നാട്ടിൽ നിന്ന് പോന്നിട്ട്. ലീവിന് പോകുമ്പോൾ അങ്ങനെ കാണാനൊന്നും അവസവും ഒത്തിട്ടില്ല.ഇപ്പോ ടീച്ചർ ആകെ മാറീട്ടുണ്ടാവും…

 

ആ ടീച്ചറെ ആണ് ഞാൻ ഇപ്പൊ എന്റെ ഫ്ലാറ്റിലേക്ക് കയറ്റേണ്ടത്.

————————————-

 

പിറ്റേ ദിവസം രാവിലെ 8മണിക്ക് തന്നെ ഫോൺ കാൾ വന്നാണ് ഞാൻ തലയുയർത്തിയത്. തല പൊങ്ങുന്നില്ല.ഫോൺ എടുക്കുമ്പോഴേക്കും കാൾ കട്ട്‌ ആയി…. മെല്ലെ ഫോൺ എടുത്ത് കാൾ ലിസ്റ്റ് നോക്കിയപ്പോൾ അചന്റെ മിസ്സ്ഡ് കാൾ…. പെട്ടെന്ന് ചാടിയേണീറ്റ് നേരെ ഇരുന്നു തിരിച്ചു വിളിച്ചു…

 

 

ഞാൻ : ഹെലോ അച്ഛാ….

 

അച്ഛൻ : ആ ഹലോ…. നീ എണീറ്റില്ലേ ഇത് വരെ

 

ഞാൻ : ആഹ് അച്ഛാ… ഞാൻ ബാത്‌റൂമിൽ ആയിരുന്നു…

 

അച്ഛൻ : മം…… ഇന്ന് ഓഫീസില്ലേ നിനക്ക്

 

ഞാൻ : ഉണ്ട് അച്ഛാ… തെ തയാറാവാണ്….

 

അച്ഛൻ : മം… പിന്നെന്താ നിന്റെ വിശേഷം…. സുഖല്ലേ…

 

ഞാൻ :  കുഴപ്പല്യ…..

 

അച്ഛൻ : ഞാൻ വിളിച്ചതെ ആ ദാസന്റെ ഭാര്യയ്ക് അവിടെ ഒരു ആവശ്യമുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്കു അവർക്ക് താമസിക്കാൻ ഒരിടം വേണം…. അമ്മ പറഞ്ഞു നിന്റെ ഫ്ലാറ്റിൽ റൂമുണ്ടെന്നു.

 

ഞാൻ മനസ്സിൽ അമ്മയെ പ്രാകികൊണ്ട്

 

ഞാൻ : അത് അച്ഛാ…. റൂമുണ്ട്… പക്ഷെ അവർക്ക്  വല്ല ബുദ്ധിമുട്ട്

 

അച്ഛൻ : നിനക്ക് വല്ല ബുദ്ധിമുട്ടുണ്ടോ….

 

ഞാൻ : ഏയ്‌…. ഇല്ല…

 

 

അച്ഛൻ : ആ എന്നാ ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്….. നിന്നെ വിളിക്കും അവർ… വേണ്ടത് ചെയ്തു കൊടുക്കണം….

 

ഞാൻ : മം….

 

ഞാൻ മൂളിയത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അച്ഛന് മനസിലായി കാണണം

 

അച്ചൻ.: മോനെ….  നമ്മുടെ ആളുകൾ നാട് വിട്ടു വരുമ്പോൾ സഹായിക്കേണ്ടത് നമ്മുടെ മര്യാദയാണ്…. നിനക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോ…

 

 

ഞാൻ : ഏയ്‌ ഇല്ല അച്ഛാ… എനിക്ക് കുഴപ്പമില്ല

 

അച്ഛൻ..:: എന്നാ ശരി… വേറെ ഒന്നും ഇല്ലാലോ…എന്നാ ഞാൻ വെക്കുവാ…

 

ഞാൻ : ശരി അച്ഛാ…

 

അച്ഛൻ അങ്ങനെയാ… വല്ലപ്പോഴുമേ വിളിക്കൂ. അതെന്തെകിലും അത്യാവശ്യം പറയാനോ മറ്റൊ ആവുള്ളൂ. ഞാൻ ഒരു അമ്മക്കുട്ടിയാണ്. പക്ഷെ അച്ഛൻ എന്റെ എല്ലാം കാര്യങ്ങളും അമ്മ വഴി അറിയും.

 

കാര്യം എത്ര വലുതായാലും  എനിക്ക് എന്റെ അച്ഛനെ പേടിയാണ്…. മാത്രമല്ല ബഹുമാനവും….. എന്റെ അച്ഛൻ ഒരു അഭിമാനിയാണ്… ആരുടെ. മുമ്പിലും തല കുനിക്കാത്തവൻ…. ആ അച്ഛൻ ഒരു കാര്യം ഏൽക്കുമ്പോൾ അത് നിറവേറ്റാൻ ഞാനും ബാധ്യസ്ഥനാണ്…

 

അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു.

 

ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഫോണിൽ അമ്മയുടെ വാട്സ്ആപ്പ് മെസ്സേജ്…. പള്ളിലിച്ചു കാണിക്കുന്ന ഒരു ഇമോജി… ഞാൻ ദേഷ്യപ്പെടുന്ന ഒരു ഇമോജി അങ്ങോട്ടും കാച്ചി കാറിൽ കയറി

 

ഓഫീസിൽ എത്തിയപ്പോൾ ഒരു കാൾ,,,

 

ഞാൻ : ഹലോ അഖി ഹിയർ…

 

സീമ : ഹലോ…

 

മറുതലയ്ക്കൽ ഒരു സോഫ്റ്റ്‌ വോയ്‌സ്…

 

സീമ : ഹലോ അഖിൽ….

 

അഖിൽ എന്ന് പറഞ്ഞപ്പോഴേ എനിക്ക് ടീച്ചർ ആണെന്ന് മനസിലായി.

 

സീമ : ഹലോ

 

ഞാൻ : ആ ടീച്ചർ…. കേൾക്കുന്നുണ്ട്.

 

സീമ : ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി…

 

ഞാൻ : ടീച്ചറുടെ ശബ്ദവും പിന്നെ അഖിലേ എന്നുള്ള വിളിയും…. അത് പോരെ…

 

സീമ: എന്നെയൊക്കെ ഓർമ്മയുണ്ടോ….

 

ഞാൻ : അതെന്താ ടീച്ചർ അങ്ങനെ ചോദിച്ചേ….

 

സീമ : അല്ല അഖിൽ നാട്ടിൽ നിന്ന് പോയിട്ട് കുറെയായില്ലേ…പിന്നെ വല്ലപ്പോഴുമല്ലേ തമ്മിൽ കണ്ടിട്ടുള്ളൂ…. അതുകൊണ്ട് ചോദിച്ചത്..

 

ഞാൻ : ഞാൻ ആരെയും മറന്നിട്ടില്ല ടീച്ചർ….. ടീച്ചർ എന്നാണ് വരുന്നത്…

 

സീമ : അത് പറയാനാ ഞാൻ വിളിച്ചത്…. എനിക്ക് ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അഖിൽ… അഖിലിന് ബുദ്ധിമുട്ടാണെന്നു അറിയാം…..

 

ഞാൻ : എന്താ ടീച്ചർ…. എനിക്കെന്തു ബുദ്ധിമുട്ട്…. ഞാൻ എന്തായാലും ഒറ്റയ്ക്കല്ലേ…. പിന്നെ ഇവിടെ ആണെങ്കിൽ 2 റൂമുണ്ട്….. കുറച്ചു ഡിവസത്തേക്കുള്ള കാര്യമല്ലേ …

 

സീമ : ഉറപ്പാണോ അഖിൽ…. ഞാൻ ഒരു തലവേദനയാകില്ല…

 

ഞാൻ : എന്താ ടീച്ചർ ഇങ്ങനെ…. ഞാൻ ആ

പഴയ അഖിൽ വാസുദേവൻ തന്നെയാണ്.

 

സീമ : അതല്ല അഖിൽ…. അഖിൽ അവിടെ ജോലിയൊക്കെ ഉള്ളതല്ലേ… അപ്പൊ അഖിലിന്റെ പ്രൈവസി പിന്നെ ഫ്രീഡം അതൊക്കെ ഒരു പ്രശ്‌നമാവും എന്നോർത്തിട്ട് ഒരു സമാധാനം ഇല്ല… അതുകൊണ്ടാണ്.

 

ഞാൻ : ടീച്ചർ അതൊന്നും ഓർക്കേണ്ട….. എന്നാണ് വരുന്നതെന്ന് പറഞ്ഞാൽ മതി…..

എനിക്കൊരു ബുദ്ധിമുട്ടും ഇല്ല….

 

സീമ : ഓക്കേ അഖിൽ ഞാൻ ദാസേട്ടന് കൊടുക്കാം

 

ഞാൻ : ഓക്കേ…

 

ദാസേട്ടൻ : ഹെലോ അഖിൽ…

 

ഞാൻ : ദാസേട്ടാ…. ഞാൻ അഖിൽ

 

ദാസേട്ടൻ : മോനെ… നിനക്ക് അസൗകര്യമൊന്നുമില്ലല്ലോ… വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്… എനിക്കാണെങ്കിൽ ഈ അവസ്ഥയിൽ അവിടെ വന്നു നിൽക്കാനും പറ്റില്ല….

 

ഞാൻ :  അതൊന്നും സാരല്ല്യാ ദാസേട്ട… ആരോഗ്യം  ശ്രദ്ധിക്കൂ…. ഇവിടത്തെ കാര്യങ്ങൾ nഞാൻ ഏറ്റൂ…. പേടിക്കണ്ട കേട്ടോ…

 

ദാസേട്ടൻ : ആ ശരി മോനെ…

 

അങ്ങനെ ആ കാര്യം തീരുമാനമാക്കിയാണ് ഇപ്പൊ ഇവിടെ വരെ എത്തിയത്….ടീച്ചറെ പിക്ക് അപ്പ്‌ ചെയ്യാൻ ആണ് ഞാൻ ഇപ്പൊ പോകുന്നത്….ഉച്ചക്ക് വിളിച്ചപ്പോൾ ട്രെയിൻ കറക്റ്റ് ടൈം ആണെന്നാ ടീച്ചർ പറഞ്ഞത്…. അമ്മയുടെ വിളി 2 വട്ടം വന്നു എത്തിയോ എന്ന് ചോദിച്.

 

ഞാൻ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ വന്നു കിടപ്പുണ്ടായിരുന്നു. ടീച്ചറുടെ വാട്സ്ആപ് മെസ്സേജിൽ കണ്ട ബോഗിയുടെ അടുത്തേക്ക് എത്തിയപ്പോ അത് കാലിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *