“ഗണേഷ്… എന്താ ഇവിടെ?”
അത്.. അത് പിന്നെ പ്രിയ.. ഞങ്ങൾ വെറുതെ “..
ഹിമയും രതീഷും ചമ്മൽ മാറാതെ പ്രിയയെ നോക്കി നിന്നു.. ഗണേഷ് ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ നിന്നു..
“ഞാൻ ശരിയാക്കി തരുന്നുണ്ട്.. ഇപ്പൊ വരാം “. എന്ന് പറഞ്ഞു കൊണ്ട് പ്രിയ ഉള്ളിലേക്ക് പോയി.
എന്താണ് ഇനി സംഭവിക്കുക എന്നറിയാതെ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി നിന്നു..
തുടക്കം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.. ബാക്കി അടുത്ത ഭാഗത്തിൽ എഴുതാം 🙏
