സ്വപ്ന സാഫാല്യം – 1

ഞാൻ : ഇത്താക്ക് മോഡേൺ ചേരും അതിട്ടാൽ 30 മുകളിൽ പറയില്ല

ഷീബ -ഇത് ഇക്കയും പറയും .

(ഞാൻ പറഞ്ഞത് കേട്ടു ഇത്തയങ്ങു പൊങ്ങി )

ഞാൻ : ഇത്ത മേക്കപ്പ് ഇടാറുണ്ടോ

ഷീബ :ഇല്ലടാ.. ഇത് നാച്ചുറൽ ബ്യൂട്ടിയാ മോനെ

(ഷീബ ഇത്തയുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിൽ ചിരിവന്നു ഇത് പോലൊരു സ്വയം പൊങ്ങി )

പെട്ടെന്നാണ് ഷിയാസിക്ക ബിരിയാണിയുമായി വന്നത്

ഷിയാസ് : നിങ്ങൾ കാര്യം പറഞ്ഞിരിക്കുവാണോ.. നിങ്ങളിതുവരെ കുളിച്ചില്ലേ

ഷീബ : മനുഷ്യ കുളിച്ചിട്ടിടാൻ ഡ്രസ്സ്‌ ഇല്ലല്ലോ

ഷിയാസ് -അതും ശെരിയാ കാറിൽ ടിക്കിയിൽ ഞാൻ ബിസിനസ് ആവിശ്യത്തിന് പോകുമ്പോൾ കൊണ്ട് പോകുന്ന ബാഗിൽ t ഷർട്ട്‌ കൈലിയും കിടപ്പമുണ്ട്‌

ഷീബ : അപ്പോൾ ഞാൻ എന്തിടും മനുഷ്യ

ഷിയാസ് – നീ ഇന്നത്തേക്ക് അതിടടീ.. ഒരു ദിവസത്തേക്കല്ലേ. മോനും അത് മതിയോ അതോ പുതിയത് വാങ്ങണോ

ഞാൻ : വേണ്ട ഇക്ക ഇത് മതി

അങ്ങനെ ഷിയാസിക്ക താഴെ കാറിൽ പോയി തുണി എടുത്തു വന്നു എനിക്കും ഷീബ ഇത്തക്കും ഇക്കാക്കും . ഞാൻ ആദ്യം കുളിച്ചൊരുങ്ങി കട്ടിലിൽ ഫോൺ കുത്തിക്കൊണ്ടിരുന്നു പിന്നെ ഷിയാസ് ഇക്കയും കുളിച്ചിറങ്ങി . ഇത്ത കുളിക്കാനായി ബാത്റൂമിലേക്ക് കയറി

(15 മിനുറ്റ് കഴിഞ്ഞിട്ടും ഇറങ്ങുന്നില്ല. ഷിയാസ് ഇക്കാക്ക് ദേഷ്യം വന്നു )

ഷിയാസ് – ടീ പെട്ടെന്നിറങ്ങു ഫുഡ്‌ തണുത്തു പോകും

ഷീബ – വരുന്നു മനുഷ്യ

ഷിയാസ് -ഇവൾ എപ്പോൾ കുളിക്കാൻ കയറിയാലും ഇങ്ങനാണ് ഷക്കീല ആണെന്ന വിചാരം.

ഇത് കേട്ടപ്പോൾ ഞാൻ ആകെ ചൂളിപ്പോയി ഇക്ക എന്താ ഇങ്ങനെ പറയുന്നത്. ഞാൻ ഇരുന്നിട്ടും ഇങ്ങനെയൊക്കെ പറയാൻ

പെട്ടെന്ന് വാതിൽ തുറന്നു ഷീബ ഇത്ത ഇറങ്ങി വന്നു. ആ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി ഇത്ത t ഷർട്ടും കൈലിയും ഉടുത്ത രംഗം ആദ്യമായാണ് കാണുന്നത്. T ഷർട്ടിൽ മുലകൾ വെമ്പല് കൊണ്ട് പുറത്തിറങ്ങാൻ നിൽക്കുന്നു മുലയുടെ ഷേപ്പ് കിടിലമായി കാണാം എന്നാ ഒരു ചരക്കാണ് ഇത്ത. ഞാൻ ഷിയാസിക്കയെ നോക്കിയപ്പോഴും ഇക്കയും ഇത്തയെ നോക്കി തന്നെ നിൽക്കുന്നു

ഷീബ – എന്താ മനുഷ്യ നോക്കുന്നെ

ഷിയാസ് – ടീ നിന്നെ t ഷർട്ടിൽ പൊളിയാണണല്ലോ കാണാൻ അല്ലേടാ രാജേഷേ

ഞാൻ ആകെ ഞെട്ടി

ഞാൻ :അതെ അതെ…

ഷീബ : ഞാൻ എന്തിട്ടാലും നല്ലത്പോലെ ചേരും

ഷിയാസ് : എന്നാൽ നമുക്ക് ഫുഡ്‌ കഴിക്കാം

അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ആരംഭിച്ചു ഇടക്കിടക്ക് ഞാൻ മത്തങ്ങ പോലത്തെ മുല ഒളികണ്ണിട്ടു നോക്കി ഇരുന്നു. ഫുഡ്‌ കഴിച്ചു ഞങ്ങൾ ഓരോ കാര്യം സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു

ഷിയാസ് -അയ്യോ ഞാൻ സിഗരറ്റ് വാങ്ങാൻ മറന്നു

ഷീബ -ഉള്ളതെല്ലാം വലിച്ചു രാത്രികിടന്നു ചുമക്ക്.. (ഷീബ ദേഷ്യത്തോടെ പറഞ്ഞു )

ഷിയാസ് -മോനെ ഒരു help ചെയ്യുമോ

ഞാൻ : ആ പറ ഇക്ക

ഷിയാസ് – മോനെ ആ മാർജൻ ഫ്രീയിൽ നിന്നു ഒരു പെപ്സിയും സിഗരറ്റും വാങ്ങി തരുമോ

ഞാൻ : ആ ഇക്ക ഞാൻ പൈസയും വാങ്ങി കടയിലോട്ടു നടന്നപ്പോഴാണ് ഫോൺ എടുക്കാൻ മറന്ന കാര്യം ഓർത്തത് പെട്ടെന്ന് ഞാൻ റൂമിലേക്ക്‌ കയറി റൂം തുറക്കാൻ പോയപ്പോൾ ആ ശബ്ദം കേട്ടു സ്റ്റക്ക് ആയിപ്പോയി

ഇക്കാ… വിട്.. ഇങ്ങനെ പിടിച്ചോടക്കാതെ…… (തുടരും)