സ്വാതന്ത്ര്യം തന്നെ അമൃതം

“ആക്രാന്തം കാണിക്കല്ലേ. നിന്നെ നന്നായിട്ട് ഒന്ന് തിന്നട്ടെ ഞാൻ ആദ്യം.”മേരി അമൃതയുടെ കന്ത് വായിലാക്കി ഉറിഞ്ചി തുടങ്ങി.അമൃത ഞരങ്ങാനും മൂളാനും തുടങ്ങി.അവളുടെ കന്തിൽ നിന്ന് നാവ് പൂറിനുള്ളിലേക്ക് കടത്തി മേരി. ഒരു കൈ കൊണ്ട് അമൃതയുടെ മുലകൾ അവൾ മാറി മാറി അമർത്തി. അമൃതയുടെ മദജലത്തിലും മേരിയുടെ തുപ്പലിലും നനഞ്ഞ വിരലുകൾ അമൃതയുടെ കന്ത് ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു
മേരിയുടെ നാവ് അവളുടെ പൂറിന്റെ ആഴങ്ങളിൽ നീന്തികളിച്ചു. മേരിയുടെ ചുണ്ടിലും താടിയിലും എല്ലാം അമൃതയുടെ നീര് പറ്റിപ്പിടിച്ചു. ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും അമൃതയുടെ വെടി പൊട്ടി. പൂറിലെ പൂന്തേൻ മുഴുവൻ കുടിച്ചു മേരി അവളുടെ കാലിനിടയിൽ നിന്ന് മുഖം മാറ്റി.

മേരിയോട് മുകളിലേക്ക് വരാൻ അമൃത ആംഗ്യം കാണിച്ചു. തൻറെ പൂറിലെ തേൻ മേരിയുടെ ചുണ്ടിൽ നിന്നവൾ നക്കിയെടുത്തു. “നിൻറെ കാര്യം കൂടി ശരിയാക്കണ്ടേ ഇനി.”മേരിയുടെ മുലക്കണ്ണിൽ തലോടിക്കൊണ്ട് അമൃത ചോദിച്ചു.മേരിയുടെ മറുപടിക്ക് അവൾ കാത്തുനിന്നില്ല. മേരിയുടെ നഗ്‌ന മേനിയിലേക്ക് അവൾ പടർന്നു കയറി. മേരിയെ രതിമൂർച്ഛയിൽ എത്തിക്കുന്നത് വരെ ആ പെണ്ണുടലുകൾ പരസ്പരം വാരിപ്പുണർന്നു കൊണ്ടിരുന്നു.

“നിൻറെ വിയർപ്പിന് നല്ല സ്വാദാണ് മേരീ, നല്ല മണവും.”മേരിയുടെ കഴുത്തിൽ നിന്ന് വിയർപ്പുതുള്ളികൾ നക്കിയെടുക്കുകയാണ് അമൃത. “കൊച്ചും അലെക്സും വന്നിരുന്നെങ്കിൽ ഇത് പറ്റുമായിരുന്നില്ല. പിന്നെ നിൻറെ നായരും ഇല്ലല്ലോ.”
അമൃത മേരിയുടെ കവിളിൽ ചുംബിച്ചു അവളെ ചേർത്തു പിടിച്ചു.”നീ ആലോചിക്കാറുണ്ടോ മേരീ നമ്മളെപ്പറ്റി. ഞാൻ എന്നും ഓർക്കും നിന്നെപ്പറ്റി.”
മേരി ഒരു നിമിഷം ഒന്ന് മരവിച്ചപോലെ ആയി. “ഞാനും ആലോചിക്കാറുണ്ട് മോളെ. പക്ഷേ നിന്നെപ്പോലെ ഇല്ല. എനിക്ക് തോന്നുന്നത് നിനക്ക് എന്നോടുള്ള ഇഷ്ടം എനിക്ക് നിന്നോട് ഉള്ളതിനേക്കാൾ ഒരുപാടൊരുപാട് അധികം ആണെന്ന്.”അമൃതയുടെ കൈ മാറോട് ചേർത്തുകൊണ്ട് മേരി പറഞ്ഞു. “ഇടക്കൊക്കെ തോന്നും എല്ലാം ഇട്ടെറിഞ്ഞു നിന്നേം കൊണ്ട് എങ്ങൊട്ടെലും ഓടിപ്പോയാലോന്നു. പിന്നെ കൊച്ചിൻറേം അലെക്സിന്റേം കാര്യം ഓർക്കുമ്പോൾ വേണ്ടെന്നു വക്കും.”ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ ഉള്ളിലുള്ള സങ്കടം അമൃത കാണുന്നുണ്ടായിരുന്നു.
“നമുക്ക് ഇതൊക്കെ മതി മേരീ, വല്ലപ്പോഴും ഇത്പോലോക്കെ കുറച്ചു സമയം. അത് മതി. വാ ഉറങ്ങാം.”അവർ കെട്ടിപ്പിടിച്ചു കിടന്നു.

ശ്രീജിത്തിനെ മേരി തള്ളിമാറ്റി. അവൻ വീണ്ടും അവളെ ഉമ്മ വക്കാൻ നോക്കി. മേരി ഉള്ള ശക്തി എടുത്ത്‌ അവനെ ആഞ്ഞ് തള്ളി. അവൻ നിലത്തേക്ക് വീണു. ബസിലെ ആരും ശബ്ദം കേട്ടെന്ന് തോന്നുന്നില്ല.
ശ്രീജിത്ത്‌ എഴുന്നേറ്റു “ഇത് അവളോട്‌ പറയരുത്”എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞ ഒരു സീറ്റിൽ പോയിരുന്നു. മേരി ഡ്രസ്സ്‌ ശരിയാക്കി. അവൾ പിന്നെ ഉറങ്ങിയില്ല. ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു വെറുതെ കരഞ്ഞു.

പാതിരാത്രി എപ്പോഴോ ഫോൺ അടിച്ചു.വെള്ളം അടിച്ചു ഫിറ്റ്‌ ആയ അലക്സ്‌ ആണ് വിളിച്ചത്. പുള്ളി കുറച്ചു നേരം പിച്ചും പേയും പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്തു. “നിൻറെ കെട്ടിയോനു നിൻറെ ഉറക്കം കളഞ്ഞാൽ പോരെ. എൻറെ കൂടി കളയണോ?”ഉറക്കം പോയ കലിപ്പിലാണ് അമൃത. കളിയായിട്ട് അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു മേരി. “നിൻറെ മറ്റവനെ നാളെ കല്യാണത്തിനെങ്കിലും കെട്ടിയെടുക്കുമോ?”
“ആർക്കറിയാം, അതിപ്പോ സിനിമ പിടിക്കാൻ മാത്രമാണ് ജീവിക്കുന്നത്. വന്നാൽ വന്നു.”
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അമൃതേ?”

“ഉണ്ടെന്ന് വച്ചോളൂ. അവനിപ്പോ ഞാൻ മാത്രം പോരാ.സ്റ്റെപ്പിനി ഒക്കെ വേണം പോലും.”അമൃതയുടെ സ്വരത്തിൽ വിഷമം അല്ല ദേഷ്യമാണ് അവൾ കേട്ടത്.
“നിന്നെ ട്രൈ ചെയ്യാൻ നോക്കിയതല്ലേ അവൻ എൻറെ കൺവെട്ടത്ത് വച്ചു.അന്ന് നീ അവന്റെ ഭാഗം പറഞ്ഞിട്ടാ ഞാൻ ഒക്കെ ക്ഷമിച്ചത്.”മേരി ഒന്നും പറഞ്ഞില്ല.അമൃതയുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കിയത് അവൾ അറിഞ്ഞു. കൈ തട്ടി മാറ്റിയാലോന്ന് അവൾക്കു തോന്നി. ഒരു വിധം അവൾ ആ തോന്നൽ കടിച്ചമർത്തി.

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.വിഷമം കൊണ്ട് പറഞ്ഞുപോയതാ.അവൻ വല്ലാതെ മാറിപ്പോയെടീ.”

“നമ്മുടെ ഈ ബന്ധം കുഴപ്പമില്ല, ശ്രീജിത്തിന് ഒരു അഫയർ ഉണ്ടായാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണോ? നമ്മൾ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടിയിട്ടു അവനെ judge ചെയ്യുന്നത് തീരെ ശരിയല്ല അമൃതേ”

“എന്നെക്കൊണ്ട് വെറുതെ നിൻറെ അപ്പനും അമ്മയ്ക്കും പറയിക്കരുത്. അവനു ആരോടേലും ഇഷ്ടം തോന്നിയിട്ട് പോയാൽ ഞാൻ അതങ്ങ് സഹിക്കും.ഇത് അങ്ങനൊന്നുമല്ല. ചാൻസ് കൊടുക്കാമെന്നു പറഞ്ഞു കുറെ എണ്ണത്തിനെ വച്ചു കൊണ്ട് ഇരിപ്പുണ്ട്.അത് നോർമൽ ആണോ. അത് ശരിയാണോ. ഡിസ്കഷൻ എന്നൊക്കെ പറഞ്ഞു ഇതൊക്കെയാ പരിപാടി.”

“ഇത് നീ അവനോടു ചോദിച്ചോ?”

“ചോദിച്ചില്ല. എനിക്ക് പേടിയാണ്”

“ഇതൊന്നും ഇത് വരെ എന്താണ് എന്നോട് പറയാത്തത്?”

“നിന്നെ എനിക്കറിയില്ലേ മേരീ. നീ നിന്നെ കുറ്റപ്പെടുത്തും. നീ കാരണമാണ് ഇതൊക്കെ സംഭവിച്ചതെന്ന് നീ നിന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കും.”
മേരി അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു.”നിനക്ക് ഇത്ര പ്രശ്നം ആണെങ്കിൽ ഡിവോഴ്സിനെ കുറിച്ച് ആലോചിച്ചു കൂടേ.”

“സത്യം പറഞ്ഞാൽ ഞാനും അത് ആലോചിക്കാതെയില്ല.”

“ഉറങ്ങിക്കോ അമൃതേ.എല്ലാം ശരിയാകും”.അവളുടെ മുടിയിൽ വിരലോടിച്ചുകൊണ്ട് മേരി പറഞ്ഞു.”I love you കള്ള അച്ചായത്തീ”അവരുടെ ചുണ്ടുകൾ വീണ്ടും ഇണ ചേർന്നു. അമൃതയുടെ ചുണ്ടിനു കണ്ണുനീരിന്റെ ഉപ്പുരസം ആയിരുന്നു. 5 മിനിറ്റ് കൊണ്ട് അമൃത ഉറങ്ങി. അവളുടെ മുടി തലോടി ഉറക്കം വരാതെ മേരി കിടന്നു.ഇവൾ ഇത് തന്നോടു പറയുമായിരുന്നോ അലക്സ്‌ വിളിച്ചില്ലായിരുന്നെങ്കിൽ?
ഒരിക്കലുമില്ല.തനിക്ക് ഇതിൽ പങ്കില്ല എന്നുപറഞ്ഞു മാറി നിൽക്കാൻ പറ്റില്ല ഒരിക്കലും.
എന്ത് വില കൊടുത്തും അമൃതയുടെ ലൈഫ് താൻ നേരെയാക്കും. ആ ലൈഫിൽ ശ്രീജിത്ത്‌ ഉണ്ടാകുമെങ്കിൽ അങ്ങനെ ഇല്ലെങ്കിൽ അങ്ങനെ. “I love you too അമൃത”മേരി ആരോടെന്നില്ലാതെ പിറുപിറുത്തു.

Leave a Reply

Your email address will not be published. Required fields are marked *