മെറിൻ: റോബിൻ…. ഇന്ന് വൈകീട്ട് അമ്മയെയും കൊണ്ട് ഇങ്ങോട്ട് വരുമോ?
റോബിൻ: ഇന്ന് ഇവിടെയാണോ കൂടുന്നെ?
മെറിൻ: അതെ… ഇന്നത്തെ പാർട്ടി ഇവിടെ വെച്ച്.
റോബിൻ: ഒക്കെ…. പക്ഷെ അമ്മയെ ആന്‍റി തന്നെ വിളിച്ചോ, അതാ നല്ലത്.
മെറിൻ: അതൊക്കെ ഞാൻ പറഞ്ഞോളാം. രണ്ട് പേരും ഒരുമിച്ച് വന്നാൽ മതി.
റോബിൻ: എന്താ ഇത്രയും കാര്യമായി?
മെറിൻ: ആ… ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്, അതാ.
റോബിൻ: മ്മ്… ശരി…
എന്തായിരിക്കും മെറിൻ ആന്‍റിയുടെ മനസ്സിൽ? അവൻ ആലോചിച്ചു നടന്നു.
(തുടരും)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക.
