സൽമ മാമി – 1 58

സൽമ മാമി – 1

Salma Maami | Author : Sainu


പ്രാവസജീവിതം തുടങ്ങിയതിൽ പിന്നെ ഇത്രയും സന്തോഷത്തോടെ നാട്ടിലേക്കു പുറപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.

വീട്ടിലെ ജീവിത സാഹചര്യങ്ങൾ അങ്ങിനെ ആയിരുന്നു. എനിക്ക് മൂത്തത് രണ്ടിനെയും കെട്ടിച്ചു വിടാൻ ഞാൻ പെട്ടപാട് എനിക്കും ഹംസ ഇക്കാക്കും മാത്രമേ അറിയൂ.

ഓരോ തവണ ശമ്പളം വാങ്ങിക്കുമ്പോഴും കൈകൾ ചോർന്നു പോകാതെ ഇരിക്കാൻ ഒരുപാടു പ്രയാസപ്പെട്ടിട്ടുണ്ട്.

ഇന്നതൊക്കെ തീർന്നു ദൈവ കൃപയും ഹംസ ഇക്കയുടെ സഹായവും കൊണ്ട് രണ്ടുപേരെയും നല്ലരീതിയിൽ തന്നെ കെട്ടിച്ചയച്ചു.

ഉമ്മയുടെ. ഇനിയുള്ള ആഗ്രഹം എനിക്കൊരു പെണ്ണ് കണ്ടെത്തി എന്റെ കല്യാണവും കഴിഞ്ഞു എന്റെ കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കണം എന്ന് ആണ്.
കഴിഞ്ഞ പ്രാവിശ്യം ഫെമീനയുടെ നിക്കാഹ് നടത്താൻ വേണ്ടി നാട്ടിലേക്കു വന്നപ്പോൾ ഉമ്മ കരച്ചിലോടെയും എന്നാൽ സന്തോഷത്തോടെയും പറഞ്ഞ വാക്കുകളാണിത്..

ഹോ സമയമായിട്ടില്ല ഉമ്മ . ധൃതിവെക്കല്ലേ എന്നൊക്കെ പറഞ്ഞോണ്ട് ഞാൻ ഉമ്മയെ സമാധാനിപ്പിച്ചു..

ഇനി എപ്പോയെന്നു വെച്ചാ കാത്തിരിക്കുന്നെ. ഫെമിയും കൂടെ പോയാൽ പിന്നെ ഞാനൊറ്റക്കായിപ്പോകില്ലേ മോനെ.

ഹോ അതാണോ കാര്യം ഉമ്മ

എന്റെ കൂടെ പോരുന്നോ എന്ന് വെറുതെ ചോദിച്ചതാണെങ്കിലും ആഗ്രഹം ഇല്ലാതില്ല.
( ആഗ്രഹം ഉണ്ടായാൽ മാത്രം പോരല്ലോ പണം വേണ്ടേ )
ഇതുതന്നെ ഹംസ ഇക്കയുടെ സഹായം കൂടെ കിട്ടിയത് കൊണ്ടാ ഫെമിയുടെ കാര്യം തന്നെ നടന്നെ.
എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ഉമ്മയെ നോക്കി.

മോനെ എനിക്കറിയാം നീ എത്രമാത്രം കഷ്ടപെട്ടാണ് ഇവരെ രണ്ടുപേരെയും ഒരു കരക്കടുപ്പിച്ചത് എന്ന് .

നിന്റെ ബാപ്പ പോയതിൽ പിന്നെ നീ എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്നും ഉമ്മാക്കറിയാം.

ഞാനങ്ങോട്ടു വരുന്നതിലും നല്ലതല്ലേ നീ ഇങ്ങോട്ടൊരുത്തിയെ കൊണ്ട് വരുന്നത്..

എല്ലാം ശരിയാകും എന്റെ റാബിയ കുട്ടി എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ താടി പിടിച്ചൊന്നു കുടഞ്ഞു..

അപ്പോയെക്കും സമീറ അങ്ങോട്ടേക്ക് കയറിവന്നു.

എന്താണ് ഉമ്മയും മോനും കൂടെ ഒരു സ്വകാര്യം..

ഞങ്ങൾക്കെന്തെല്ലാം പറയാനുണ്ടാകും. നിനക്കും ഫെമിക്കും വേണ്ടതെല്ലാം തന്നില്ലേ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ നോക്കി..

ഹോ ഞാനൊന്നും പറയുന്നില്ലേ ഉമ്മയും മോനും എന്താന്ന് വെച്ചാ പറഞ്ഞോ എന്ന് പറഞ്ഞോണ്ട് സമീറ എന്നെ നോക്കി ചിരിച്ചു.

ഉമ്മാക്ക് ഇപ്പൊ എന്താ മോനെ കിട്ടിയ സന്തോഷം അല്ലെ..

അതേടി എന്റെ ഈ മോൻ ഉണ്ടായത്കൊണ്ട് നിനക്കൊക്കെ ഓരോരുത്തൻ മാരെ ഏല്പിച്ചു തന്നു..

പോട്ടെ ഉമ്മ അവൾ നമ്മളെ കളിയാക്കിയതല്ലേ.

ഇവനൊരുത്തിയെ കണ്ടെത്തേണമെന്ന് നിനക്ക് തോന്നിയോടി.

ഹോ അതാണോ കാര്യം ഉമ്മ.
നിങ്ങടെ പുന്നാരമോനോട് ഞാൻ എത്ര പറഞ്ഞതാ ഫെമിയുടെ നിക്കാഹിന്റെ കൂടെ നിന്റെയും നമുക്ക് നോകാം എന്ന് കേൾക്കണ്ടേ..
അവന്നു കുറച്ചൂടെ കഴിഞ്ഞു മതിയെന്ന പറയുന്നേ..
പിന്നെ ഞാനെന്തു ചെയ്യാനാ.
ഇക്ക ഇന്നലെ വിളിച്ചപ്പോഴും അത് തന്നെയാ ചോദിച്ചേ ഫൈസലിന്റെത് കൂടെ ഒരുമിച്ചു നടത്താമായിരുന്നു എന്ന്.

അതെങ്ങിനെ ഇവനൊന്നും സമ്മതിച്ചാൽ അല്ലേ.

അളിയനോട് അടുത്ത പ്രാവിശ്യം വരുമ്പോൾ എല്ലാം ശരിയാക്കാം എന്ന് പറ.
അന്ന് ഇത് പോലെ ലീവില്ല എന്ന് പറയരുത് എന്ന് പറഞ്ഞേക്കണേ.

നിന്റെ കല്യാണത്തിന് എങ്ങിനെ ആയാലും വരും. അതിപ്പോ ജോലി പോയാലും വേണ്ടില്ല എന്നാ പറയുന്നേ.
ഹോ അത്രയ്ക്ക് ഇഷ്ടമാണോ ഈ അളിയനെ..

മതിയെടാ അവളെ കളിയാക്കിയത്. വാ വല്ലതും കഴിച്ചിട്ടാകാം ബാക്കി.
സമീറ ചോയെടുത്തു വെക് എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെയും കൂട്ടി ഡൈനിങ് ഹാളിലേക്ക് നടന്നു.

ഓർക്കുമ്പോൾ ഒരു വേദനപോലെയാണെങ്കിലും ഒരുപാട് സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട് ഓർമകളിലും മനസ്സിനും..

അല്ല നീ ഉറങ്ങിയില്ലേ ഫൈസലേ എന്ന് ചോദിച്ചോണ്ട് ഹംസ ഇക്ക അടുത്തേക്ക് വന്നു..

അവനിന്നു ഉറക്കം വരുമോ ഹംസ ഇക്ക എന്ന് ചോദിച്ചോണ്ട് സലീംക്ക എന്നെ ഒന്ന് നോക്കി ചിരിച്ചു.

നാളെ രാവിലെ അല്ലേ നിന്റെ യാത്ര.

അതെ ഇക്ക.

എല്ലാം റെഡിയാക്കിയില്ലേ.

ഹ്മ്മ്.

ഇനി അവിടെ ചെന്നിട്ടു ഓരോന്നിന്റെ പിന്നാലെ നടന്നു സമയം കളയേണ്ട നല്ല ഒരുത്തിയെ കണ്ടെത്തി കെട്ടിച്ചു തരാൻ പറ ഉമ്മയോട്..

അല്ല ഞാൻ വിളിച്ചു പറയണോടാ.

അതൊന്നും വേണ്ട ഇക്ക

എന്ത് വേണ്ടാന്നു കല്യാണം കഴിക്കേണ്ട നിനക്ക്.

അതല്ല ഇക്ക ഇപ്പൊ തന്നെ വേണോ എന്നാ എന്റെ ചിന്ത.

എന്നായാലും വേണ്ടതല്ലേ നല്ല പ്രായത്തിൽ കെട്ടിയാലേ ശരിയാകു.

അതൊക്കെ ഉമ്മയും സെമിയും ഫെമിയും കൂടെ ശരിയാക്കുന്നുണ്ട് ഇക്ക.

നിങ്ങൾക് തന്നെ കുറച്ചൂടെ ബാക്കിയില്ലേ. അതൊക്കെ തീർത്തിട്ട് പോരെ എന്ന പറഞ്ഞെ.

എന്റെ കാശിന്റെ കാര്യം ആലോചിച്ചു നീ കെട്ടാതിരിക്കേണ്ട. നിന്നെ കൊണ്ട് ആകുമ്പോ തന്നാൽ മതി.

ഇനിയിപ്പോ നീ തന്നില്ലേലും കുഴപ്പമില്ല. നല്ല കാര്യത്തിനല്ലേ നീ വാങ്ങിയെ എന്ന് സമാധാനിച്ചോളാ.

എന്ന് കരുതി നീ കെട്ടാതിരിക്കേണ്ട.

വല്ല ആവശ്യവും ഉണ്ടേൽ വിളിച്ചാൽ മതി എന്നെ കൊണ്ടാകുന്നത് ഞാൻ അയച്ചു തരാം.

നിങ്ങളോടു എങ്ങിനെയാ ഇക്ക ഞാനിതൊക്കെ വീട്ടുന്നത്.

ഒക്കെ ശരിയാകും എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു കൊണ്ട് ഇക്ക ഇക്കയുടെ ബെഡിലേക്ക് പോയി.
കുറച്ചു നേരം എല്ലാം ആലോചിച്ചു കൊണ്ട് ഞാൻ കിടന്നു.
ഉറങ്ങിപോയത് അറിഞ്ഞില്ല രാവിലെ ഹംസ ഇക്കയുടെ വിളി കേട്ടാണ് ഉണർന്നത് എണീറ്റു കുളിയും കാര്യവും എല്ലാം നിറവേറ്റി വന്നപ്പോഴേക്കും വണ്ടി എത്തി.
എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസിന്‌ വല്ലാതെ സന്തോഷം ആയിരുന്നു.
ഉമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാമല്ലോ എന്ന മോഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

എയർപോർട്ടിൽ ചെന്ന് നടപടി ക്രമങ്ങൾ എല്ലാം തീർത്തു ഫ്ലൈറ്റിലേക്കു കയറാൻ ഒരുങ്ങുമ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വന്നത്..
സൽമു ആയിരുന്നു.
അത് തുറന്നു നോക്കിയപ്പോൾ ഇരട്ടി സന്തോഷമായി..

സൽമു – ഹായ്
ഞാൻ – ഹായ്
ഞാൻ – എന്താ ഈ നേരത്.
സൽമു – എണീറ്റപ്പോഎന്തോ അറിയില്ല നിനക്കു ഒന്ന് മെസ്സേജ് അയക്കാം എന്ന് കരുതി.
ഞാൻ – അപ്പൊ ഞമ്മളെ ഒക്കെ ഓർമയുണ്ടല്ലോ.
സൽമു – ഓർക്കാതിരിക്കാൻ പറ്റുമോ. രണ്ടു വർഷമായിട്ടും മനസ്സിൽ നിന്ന് പോകുന്നില്ലെടാ.
ഞാൻ – എന്നിട്ടാണോ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ ഫോണെടുക്കാതിരുന്നേ.
സൽമു – അന്നേരം നിന്റെ മാമൻ അടുത്തുണ്ടായിരുന്നെടാ. പിന്നെ ഞാനതു മറന്നു.
ഞാൻ – ഒരാഴ്ച വേണ്ടി വന്നു അല്ലേ ഓർമ തിരിച്ചു കിട്ടാൻ.
സൽമ – ഓരോരോ കാര്യങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ മറന്നതാടാ.
ഞാൻ – അത് കൊണ്ട് തന്നെയാ പിന്നീട് ഞാനും വിളിക്കാതിരിന്നെ
നമ്മളെ വേണ്ടാത്തവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ എന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *