മാമി – അപ്പൊ നിനക്കറിയാം ആരാണെന്നു അല്ലേ.
ഞാൻ – അറിയാതെ പിന്നെ.
മാമി – എന്നിട്ടാണോടാ ഇത് പോലെ എല്ലാം എഴുതി വിട്ടേക്കുന്നെ.
ഞാൻ – കൂടെ കൂടിയ ആൾ മോശക്കാരിയല്ലല്ലോ..
കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ വർണിച്ചേനെ.
മാമി – ഹോ അത്ര ക്കെല്ലാം ആയോ.
ഞാൻ – ഇല്ലപിന്നെ വെറുതെ ഉറങ്ങാൻ കിടന്ന എന്നെ തട്ടിവിളിച്ചിട്ടു..
മാമി – സോറി എന്നാ മോൻ ഉറങ്ങിക്കോ എന്ന് പറഞ്ഞോണ്ട് ഓൺലൈനിൽ നിന്നും പോയി.
ചെ പഴഞ്ചൊല്ല് പറയാൻ കണ്ട നേരം. ഒന്നടുത്തതായിരുന്നു.
എന്നൊക്കെ ആലോചിച്ചോണ്ട് ഞാൻ ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കികൊണ്ടിരുന്നു.
ഇല്ല എന്നു കണ്ടതും ഞാൻ ഫോണെടുത്തു വെച്ച് വീണ്ടും മാമിയുടെ ചിരിയും ചുണ്ടുകളിൽ കാണുന്ന ആനന്ദവും മനസ്സിലോർത്തു കിടക്കാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഫോണിൽ ഒരിളക്കം.
വീണ്ടും പൂർവാധികം സന്തോഷത്തോടെ ഞാൻ ഫോൺ തുറന്നു.
മാമി – ഒരു ഇമോജി വിട്ടിട്ടുണ്ട്
ഞാൻ – എന്തുപറ്റി.
മാമി – മോൻ വന്നെടാ.
ഞാൻ – ഹോ ഞാൻ വിചാരിച്ചു.
മാമി – എന്താണാവോ വിചാരിച്ചേ.
ഞാൻ – അല്ല ഞാനിനി തെറ്റായിട്ടു വല്ലതും പറഞ്ഞോ എന്ന്.
മാമി – അതിനൊരു ചിരിക്കുന്ന ഇമേജിന്റെ കൂടെ.
എന്ത് തോന്നി കണ്ടിട്ട്.
ഞാൻ – എന്ത് കണ്ടിട്ട് മാമി.
മാമി – രാവിലെ.
ഞാൻ – സൂപ്പർ അല്ലേ മാമി മാമന്റെ ഒക്കെ ഭാഗ്യം വരുമ്പോ കൂട്ടീന്ന് കിട്ടുമല്ലോ..
മാമി – നീ ഒന്ന് കെട്ടി കൊണ്ട് പോരെ അപ്പൊ നിനക്കും കിട്ടില്ലേ.
ഞാൻ – അതിനിനിയും എത്ര കാലം കിടക്കുന്നു.
മാമി – ഞാൻ പറയണോ ഉമ്മയോട്
ഞാൻ എന്ത്
മാമി – ചെറുക്കൻ കൂട്ടീന്ന് ആളില്ലാതെ വിഷമിക്കുകയാന്ന്.
ഞാൻ – അവർക്ക് സന്തോഷമേ കാണു. ഇപ്പൊ അതിനു നിന്നാലേ ഒരു ത്രില്ല് കിട്ടില്ല.
മാമി – അതൊക്കെ കയ്യിൽ കിട്ടിയാൽ ത്രില്ല് താനേ വന്നുകൊള്ളും. മാമന്റെ അല്ലേ മോൻ.
ഞാൻ – മാമൻ അതിലേല്ലാം മിടുക്കൻ ആണെന്ന് തോന്നുന്നു.
മാമി – കാണ്ണിറുക്കി പിടിക്കുന്ന ഇമോജി വിട്ടുകൊണ്ട് .
ഇപ്പോഴും ബഹു കേമനാ..
ഞാൻ – വെറുതെ അല്ല.
മാമി – എന്ത് വെറുതെ അല്ലെന്ന്.
ഞാൻ – എല്ലാം.
മാമി – ഒരു ചിരിക്കുന്ന ഇമേജ് ഇട്ടുകൊണ്ട്. നീ ഓരോന്ന് ആലോചിച്ചു വെറുതെ ശരീരം കേടു വരുത്താതെ പോയി കിടന്നുറങ്ങെടാ…
എന്നൊരു വോയിസ് മെസ്സേജ് വിട്ടുകൊണ്ട് ഒഓൺലൈനിൽ നിന്നും പോയി.
ഞാനും തിരിച്ചൊരു വോയിസ് ഇട്ടെങ്കിലും നെറ്റ് ഓഫ് ചെയ്തതിനാൽ കുറെ നേരം ആയിട്ടും റീഡ് ചെയ്യാത്തത് കൊണ്ട് ഞാൻ ഡിലീറ്റ് ചെയ്തു കിടന്നുറങ്ങി..
നേരം വൈകിട്ട് ആണ് ഉണർന്നത്.
ഞാൻ ഉണർന്നു നേരെ പോയത് അടുക്കള ലക്ഷ്യമാക്കി ആയിരുന്നു.
ഫെമിയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചോണ്ട് ഞാൻ മുന്നിലേക്ക് നടന്നു.
മാമന്റെ മക്കൾ രണ്ടുപേരും ഫോണിൽ എന്തോ കാണുന്നുണ്ട്.
ഞാൻ അവരുടെ അടുത്ത് പോയി കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു.
രണ്ടിനും ഫോൺ കിട്ടിയ സന്തോഷത്തിൽ നമ്മളോട് സംസാരിക്കുവാൻ നേരമില്ലായിരുന്നു.
കുറച്ചു നേരം കൂടെ ഇരുന്നപ്പോയെക്കും മാമിയും സെമിയും കൂടെ പുറത്തു നിന്നും കയറി വരുന്നത് കണ്ടു.
അല്ല നിങ്ങളിത് രണ്ടുപേരും എങ്ങോട്ട് പോയതായിരുന്നു സെമി.
മാമിക്ക് കൂടെ പഠിച്ച കൂട്ടുകാരിയെ കാണണം എന്ന് പറഞ്ഞപ്പോ അങ്ങോട്ട് പോയതാ.
എന്നിട്ട് കണ്ടോ മാമി.
അതിനു മാമി ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഒരു പുഞ്ചിരിയും പാസ്സാക്കി.
ഇത്ര വലിയ കൂട്ടുകാരി ആരാണ് മാമി എന്നുള്ള എന്റെ ചോദ്യം കേട്ട്.
എന്റെ കൂടെ പഠിച്ചതാടാ.
ആരാ സെമി അത്.
നിന്റെ കൂട്ടുകാരൻ ഷബീറിന്റെ ഏട്ടനില്ലേ അവരുടെ വൈഫ്.
ആ അവര് നിങ്ങടെ കൂടെ പഠിച്ചതാണോ.
