ഹരിതം സുന്ദരം – 1 294

ജീവിതം ഹരിതാഭം – 1

Jeevitham Harithaabham | Author : Artificial Nandhu


ഹായ് ഫ്രണ്ട്‌സ് ഇതൊരു ഇറോട്ടിക്ക് ലവ് സ്റ്റോറിയാണ് ഇതെന്റെ ആദ്യ കഥയാണ് ഇവിടെ നിന്ന് വായിച്ച കഥകളിൽ നിന്ന് ഇൻസ്‌പ്പയറായി ആണ് ഞാൻ ഈ കഥ എഴുതുന്നത് അതിന്റെതായ ഒരുപാട് കുറ്റങ്ങൾ ഈ കഥക്ക് ഉണ്ടാവും പ്രിയപ്പെട്ട വായനക്കാർ ഒരു തുടക്കകാരന്റെ പൊട്ടത്തരങ്ങളായികണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു നമുക്ക് കഥയിലേക്ക് വരാം ഈ കഥ എന്റെ ഭാവന മാത്രമാണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാദ്ധോരു ബന്ധവുമില്ല

 

 

എടാ അച്ചു . മോനെ എണിക്ക് സമയം എത്രയായിന്നാ നിന്റെ വിചാരം നമുക്ക് പോവണ്ടേ വേഗം ഏണിയ്യ്ക്ക് പതിയുറക്കത്തിൽ മിഥുൻ (അച്ചു ) അമ്മയോട് ആകെ കിട്ടുന്ന ഒരു സൺ‌ഡേ ഞാൻ കുറച്ചും കൂടി ഉറങ്ങട്ടെ അമ്മേ ഇപ്പോൾ തന്നെ ധിറുതി വെച്ച് ഇതേങ്ങോട്ടാമ്മാ ആവി പറക്കുന്ന ചായയുമായി മകനെ ഉറക്കത്തിൽ വിളിക്കുകയാണ് പ്രിയ എന്നാൽ ഉറക്കം മതിയാകാതെ കെഞ്ചുകയാണ് മിഥുൻ

പ്രിയ : പോവുന്നവഴി നമുക്കൊരു കുട്ടിയെ

കാണാനുണ്ട്

മിഥുൻ : ഇതൊന്നും അമ്മ ഇന്നലെ പറഞ്ഞില്ലല്ലോ എനിക്ക് രാവിലെ ജെറിന്റെ കൂടെ അവന്റെ വണ്ടിയെടുക്കാൻ പോകണം 10മണിക്ക് അവൻ വിളിക്കും

പ്രിയ : അച്ചു ഞാനും രാവിലെയാ അറിഞ്ഞേ നിന്റെ കൊച്ചിച്ചൻ കൊണ്ടുവന്ന ആലോചനയാ നല്ല കുട്ടിയാണ് മോനെ നീ അറിയും കോളേജിൽ നിന്റെ ജൂനിയർ ആയിരുന്ന പെങ്കൊച്ച വേഗം ഏണിക്ക് ചെക്കാ

മിഥുൻ : അതൊക്കെ അടുത്തയാഴ്ച പോയാൽപോരേ അമ്മേ

പ്രിയ : അച്ഛനോട് കൊച്ചിച്ചനോട് നീ തന്നെ പറ ഞാൻ പോകുവാ

അതും പറഞ്ഞു പ്രിയ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി

 

ചെറിയൊരു ദേഷ്യത്തോടെ മിഥുൻ കട്ടിലിൽ നിന്ന് എണിറ്റു ചൂട് ചായ ഒരു സ്വിപ് കുടിച്ചു തന്റെ ഫോണെടുത്തു മിഥുൻ ജെറിനെ വിളിച്ചു

 

ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ട് ഏതു മൈരനാണ് ഈ കൊച്ചുവെളുപ്പാൻകാലത് എന്ന് വിളിച്ചവനെയും പ്രാകി ഫോൺ എടുക്കുകയാണ് ജെറിൻ

 

ജെറിൻ : ഹലോ

 

മിഥുൻ : അളിയാ നീ ഉറങ്ങുവായിരുന്നോ

 

ജെറിൻ : ഇല്ലടാ നിന്റപ്പൻ ദാസന്റൊപ്പം കോൺക്രീറ്റ് കൂട്ടൂവായിരുന്നു നിനക്കുറക്കൊന്നുല്ലേ മൈരേ

 

മിഥുൻ : ആഹാഹാ രാവിലെ തന്നെ തന്തക്കു വിളി കേട്ടപ്പോ എന്തു സുഖം

 

ജെറിൽ : നിന്ന് തൊലിക്കാണ്ടു കാര്യം പറ കുണ്ണേ

 

മിഥുൻ : ഡാ നമ്മുടെ ജൂനിയാറായി പഠിച്ച ഏതെങ്കിലും പെൺപിള്ളേരുടെ വീട് ആലുവ ഭാഗത്തുണ്ടോ നീ ഒന്നാലോചിച്ചു നോക്കിയേ

 

ജെറിൻ : ആരുടെ വീടാന്ന് ഞാനായിട്ട് തന്നെ പറയണോ എന്റെ അറിവിൽ ആ ഏരിയയിൽ നിന്ന് ആകെ രണ്ട്പേരെ കോളേജിൽ പഠിച്ചിട്ടുള്ളൂ ഒന്ന് നിന്റെ നിത്യ മറ്റേത് ആ പിഴച്ചവൾ രാവിലെ തന്നെ ആ മൈരിന്റെ കാര്യം ഓർമിപ്പിക്കാനാണോ നീ എന്നേ വിളിച്ചേ കോപ്പ്

 

മിഥുൻ : അതല്ലടാ ഒരു കാര്യം ഉണ്ട് നേരിൽ കാണുമ്പോൾ പറയാം നീ വെച്ചോ

അതും പറഞ്ഞു മിഥുൻ ഫോൺ കട്ട്‌ ആക്കി നിത്യ ആ പേര് കേട്ടപ്പോൾ തന്നെ മിഥുന്റെ ചിന്ത ആറുവർഷം പുറകോട്ട് പോയി

 

നിത്യാ…!

വർഷം 2017 മിഥുന്റെയും ജെറിന്റെയും കോളേജ് കാലഘട്ടം രണ്ടുപേരും കോയമ്പത്തൂരിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ നാലാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് സപ്ലിക്ക് മേൽ സപ്ലി അടിച്ചു നടക്കുന്ന സമയം

ആ വർഷം ഫ്രഷേഴ്സ് ഡേ ജൂനിയർ പെൺപിള്ളേരെ വായിനോക്കി നടക്കുന്ന സമയത്താണ് ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടി മിഥുന്റെ കണ്ണിലുടക്കുന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മിഥുന് അവളെ ഇഷ്ടമായി അതിലും അവന് ഇഷ്ടമായാത് അവളുടെ ബോഡിഷേപ്പ് ആണ് നല്ല വെളുത്തനിറം വടിവൊത്ത ശരീരം കുഞ്ഞുമുലകൾ അതികം വലുതല്ലാത്ത നിതംബം എല്ലാം കൊണ്ടും അവന് അവളെ വല്ലാതെ ഇഷ്ടമായി അന്ന് എല്ലാവരെയും പരിചയപെടുന്നതിനിടെ മിഥുൻ അവളെയും പരിചയപെട്ടു മലയാളികളും ഒരേ ജില്ലക്കാരും ആയതുകൊണ്ടും മിഥുനും നിത്യയും പെട്ടന്ന് കമ്പനിയായി

 

ഏട്ടാ ഏട്ടാ ഹലോ …..! ഇതെന്താ സ്വപ്നം കാണുവാണോ അനിയത്തി മൃദുലയുടെ വിളികേട്ടാണ് മിഥുൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണരുന്നത്

 

മിഥുൻ : ഒന്നുല്ല അമ്മുട്ടി ഞാൻ ഓഫീസിലെ ഒരു കാര്യം ഓർത്തിരുന്നതാ

 

അമ്മു : പിന്നെ അതൊന്നുമല്ല ചേട്ടൻ ഇന്ന് കാണാൻ പോകുന്ന ആ ചേച്ചീനെപ്പറ്റി അല്ലേ ഓർത്തത് കള്ളം പറയണ്ട

 

മിഥുൻ : പിന്നെ ഇതുവരെ കാണാത്ത ഒരാളെപ്പറ്റി ഓർക്കാൻ എനിക്ക് വട്ടാണല്ലേ ഒന്ന് പോയെടി

 

അമ്മു : പോടാ നിന്നെ അമ്മ വിളിക്കുന്നു

അതു പറഞ്ഞു അമ്മു റൂമിന്നു ഇറങ്ങി ഓടി

കുളിക്കുന്നതിനായി മിഥുൻ ബാത്‌റൂമിലേക്കും

 

മിഥുൻ കോൺടാക്ടർ ശിവദാസന്റെയും അംഗൻവാടി ടീച്ചറായ പ്രിയയുടെയും രണ്ടാമത്തെ മകൻ ഇപ്പോൾ ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സുപ്രണ്ടായിജോലിചെയ്യുന്നു ചേട്ടൻ : മഹേഷ്‌ (മനു) ബാങ്ക് ഓഫീസർ ചേട്ടത്തി : ആതിര ടീച്ചർ അനിയത്തി : മൃദൂല (അമ്മു) ബിടെക് സെക്കൻഡ് ഇയറിന് പഠിക്കുന്നു ഇതാണ് മിഥുന്റെ കുടുംബം ഒരാൾ കുടിയുണ്ട് മഹേഷിന്റെയും ആതിരയുടെ മോൾ ആരുഷി

 

പെട്ടന്ന് റെഡിയായി മിഥുൻ താഴെയെത്തി ബ്രേക്ക്‌ ഫാസ്റ്റ് കഴികാനിരുന്നു മിഥുന് കഴിക്കാൻ ദോശവിളമ്പികൊണ്ട് അമ്മ പറഞ്ഞു 12.30നാണു മുഹൂർത്തം നമ്മൾ അവിടെപോയി പെണ്ണ് കണ്ട് സമയത്ത് എത്തുവോ

 

അച്ഛൻ : അതൊക്കെ എത്തും ഇല്ലെങ്കിൽ ഇപ്പോ എന്താ കേട്ട്കാണാൻ പറ്റില്ലെന്നല്ലേ ഉള്ളു

 

പ്രിയ : അതു നടക്കില്ല എന്റെ വീട്ടിൽ നടക്കുന്ന ഒരു കല്യാണത്തിന് നിങ്ങൾക്ക് സമയത്ത് എത്താൻ പറ്റില്ലേ

 

അമ്മു : പിന്നെ ആ അലവലാതി മാളൂന്റെ കല്യാണത്തിന് ഇവിടുന്ന് പോകുന്നത് തന്നെ വലിയകാര്യം അവിടെ സമയത്തിനൊന്നും എത്തണ്ട അച്ഛാ

 

പ്രിയ : അതുപറയാൻ നീ ആരാടി അതും പറഞ്ഞുകൊണ്ട്

അമ്മുവിനെ തല്ലാൻ കൈയോങ്ങികൊണ്ട് പ്രിയ ചീറിയടുത് പ്രിയയെ തടഞ്ഞുകൊണ്ട് ദാസൻ പറഞ്ഞു എന്റെ മോളെ തൊട്ടാൽ നിന്നെ ഞാൻ കാണിച്ചുതരാം

 

പ്രിയ : ദാസേട്ടാ നിങ്ങൾ കേട്ടില്ലേ ഇവൾ പറഞ്ഞത് അല്ലെങ്കിലും ഇവൾ പറയുന്നത്തിനും ചെയ്യുന്നത്തിനും നിങ്ങളാലാണല്ലോ കൂട്ട്

 

ദാസൻ : അതേ എന്റെ മോൾക്ക് എന്നും ഞാൻ ഉണ്ട്

 

മഹേഷ്‌ : ഒന്ന് നിർത്തുവോ എല്ലാരും

 

പ്രിയ : മനു നീ കേട്ടില്ലേ ഇവൾ പറഞ്ഞത്

 

മഹേഷ് : എടി പെണ്ണേ നിന്റെ നാക്ക് ഞാൻ ചെത്തി ഉപ്പിലിടും നോക്കിക്കോ

 

മഹേഷിനെ കൊഞ്ഞനം കുത്തി കാണിച്ച് അമ്മു അകത്തേക്കോടി

 

ആതിര : അമ്മേ ദേ ഇവളെയൊന്നു പിടിച്ചേ അല്ല നിങ്ങളൊന്നും റെഡിയായില്ലേ

 

മഹേഷ്‌ : ഞങ്ങളൊക്കെ എത്രനേരായി റെഡിയായി നിക്കുന്നു കെട്ടിലമ്മ ഇപ്പോഴല്ലേ ഇങ്ങോട്ട് എഴുന്നള്ളുന്നത്

Leave a Reply

Your email address will not be published. Required fields are marked *