”എന്താ മാമീ..” ഹരി ഒന്നും അറിയാത്ത പോലെ ചോദിച്ചു..
”ഡാ എന്റെ ലാപ്പ്ടോപ്പ് ഓണ്‍ ആകുന്നില്ലടോ.. നീ ഒന്ന് വന്ന്നോക്ക്.. ” റീനമാമി പറഞ്ഞു
”ഓ ഞാനൊന്ന് ഫ്രഷ് ആയിട്ട് അങ്ങോട്ട് വരാം” എന്നും പറഞ്ഞ് ഹരി ലുങ്കിയും മടക്കികുത്തി കക്കൂസിലേക്ക് നടന്നു
അപ്പോഴാണ് അമ്മയുടെ ചോദ്യം ”ഡാ നിന്റെ ഫ്രണ്ട് അരുണില്ലേ… അവനെവിടെയാ ഉള്ളേ..”
”ഏതരുണ്‍?” ഹരി ഒന്നും അറിയാത്ത പോലെ ചോദിച്ചു..
”പറേമ്മലെ അരുണ്‍.. നിന്റെ കൂടെ ഫുട്ബോള്‍ കളിക്കാന്‍ വരുന്ന”.. അമ്മ പറഞ്ഞു..
”അറിയില്ല അമ്മാ.. അവനെ കണ്ടിട്ട് കുറേ ആയല്ലോ.. ”ഹരി നമ്പറിട്ടു..
”ഹരിക്കുട്ടാ വേണ്ടട്ടോ നിന്റെ അഭിനയം നിനക്ക് എല്ലാം അറിയാന്ന് ഞങ്ങക്കറിയാട്ടോ..” റീനമാമിയുടേതായിരുന്നു ആക്കികൊണ്ടുള്ള മറുപടി..
അതുകേട്ട് സച്ചൂനോടും ചിരിച്ചുപോയി..
”മംഗലാപുരം പോയെന്നാ കേട്ടത്..” സച്ചു ചിരിച്ചോണ്ട് പറഞ്ഞു..
”ഇനി അവന്റെ കൂടെ നടത്തം ഒന്നും വേണ്ട ട്ടോ.. വെടക്ക് പിള്ളേരുടെ കൂടെയാണ് ചെക്കന്റെ കൂട്ട് ” അമ്മ ഒരു മുന്‍കരുതലുപോലെ പറഞ്ഞു..
ഒന്ന് ചിരിച്ചോണ്ട് ഹരി നടന്നു
”അപ്പോ നീയും കണ്ടുകാണും വീഡിയോ.. അല്ലേ..” റീനമാമിയുടേതായിരുന്നു പെട്ടന്നുള്ള ചോദ്യം..
”അതെനി കാണാന്‍ നിങ്ങളൊക്കെയേ ബാക്കി ഉണ്ടാകൂ..” സച്ചു തിരിഞ്ഞ് നോക്കാതെ പറഞ്ഞു..
”ചെക്കനെ സൂക്ഷിച്ചോ ചേച്ചീ.. ” റീനമാമി ചിരിച്ചോണ്ട് പറഞ്ഞു..
അനിത ഹരീനെ വല്ലാണ്ടൊന്നങ്ങ് നോക്കി..
ഹരി കക്കൂസില്‍ പോയി ഇറങ്ങിയപ്പോഴും അമ്മയും മാമിയും ഗഹനമായ ചര്‍ച്ച തന്നെയാണ്..
ഹരി വന്നതും റീനമാമി ”പെട്ടെന്നങ്ങോട് വാ ട്ടോ.. ” എന്നും പറഞ്ഞ് പോയി..
ഹരി പല്ലുതേച്ച് ചായയും കുടിച്ച് മാമിയുടെ വീട്ടിലേക്ക് നടന്നു..
ഹരിയെ അമ്മയുടെ അനിയന്‍ സന്തോഷിന്റെ ഭാര്യയാണ് റീന.. സന്തോഷ് ബഹറിനില്‍ ആണ്.. രണ്ട് വര്‍ഷം ആയി വന്നിട്ട്.. ഹരിയുടെ വീട്ടില്‍ നിന്ന് 5 മിനുട്ട് നടക്കേണ്ട ദൂരമേ ഉള്ളൂ അവിടേക്ക്.. അവിടെ ഇപ്പോ റീനമാമിയും രണ്ട് മക്കളും ഹരിയുടെ അമ്മമ്മയും മാത്രമേ ഉള്ളൂ.. മൂത്ത മോന്‍ അഭിനന്ദ് ഏഴാം ക്ലാസിലാണ്.. ഇളയ മോന്‍ ദേവനന്ദിന് മൂന്ന് വയസ്സ് ആകുന്നേ ഉള്ളൂ, അച്ഛമ്മക്ക് നല്ല പ്രായം ആയതിന്റെ അസ്കതകള്‍ ഒക്കെയുണ്ട്..
ഹരി ആണ് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത്.. വീട്ടില്‍ സാധനങ്ങള്‍ വാങ്ങാനും, അവര്‍ക്ക് പുറത്ത് പോകേണ്ടപ്പോള്‍ കാറ് ഓടിക്കാനും ഒക്കെ..
ഹരിയും റീനമാമിയും നല്ല കൂട്ടാണ്..
ഹരി വീട്ടിലേക്ക് കേറിചെന്നു അമ്മമ്മ കോലായിയില്‍ ഇരുന്ന് അടക്ക വെട്ടുകയായിരുന്നു..
ഹരിയെ കണ്ട് അമ്മമ്മ ചായ കുടിച്ചോടാ എന്ന് ചോദിച്ചു..
കുടിച്ചു അമ്മമ്മേ.. മാമിയുടെ ലാപ്ടോപ്പ് കേടായി അത് നന്നാക്കാന്‍ വന്നതാ എന്നും പറഞ്ഞ് ഹരി വീടിന്റെ മുകളിലേക്ക് പോയി..
”മാമീ.. ലാപ് എവിടെയാ ഉള്ളേ.. ” ഹരി വിളിച്ച് ചോദിച്ചു..
” എന്റെ റൂമിലെ കട്ടിലില്‍ ഉണ്ടെടോ നീ എടുത്തോ.. ഞാന്‍ വരുന്നു ” റീനമാമി കിച്ചനില്‍ നിന്നും വിളിച്ച് പറഞ്ഞു..
ഹരി വന്നതറിഞ്ഞ് അഭിമോനും അങ്ങോട്ട് വന്നു..
ഹരി അവനോട് ഓരോ കളിതമാശകളൊക്കെ പറഞ്ഞ് ലാപ്പ് പരിശോധിച്ചിരുന്നു..
അപ്പോഴേക്കും റീനമാമിയും അങ്ങോട്ടേക്ക് വന്നു.. ”ഡാ നന്നാകുമോ” റീനമാമി ചോദിച്ചു..
”ബാറ്ററി പോയതാ മാമീ.. ” പുതിയ ബാറ്ററി വാങ്ങേണ്ടി വരും ഹരി പറഞ്ഞു
റീനമാമിയും ഹരിയും ഓരോന്നൊക്കെ പറഞ്ഞ് ഇങ്ങനെ ഇരുന്നു..
അഭിമോന്‍ പുറത്തേക്ക് പോയപ്പോള്‍ റീന മെല്ലെ ഹരിയോട് ചോദിച്ചു.. ” ഡാ വീഡിയോ ഉണ്ടോ? ”
”ഏത് വീഡിയോ ” ഹരി ചോദിച്ചു..
”രമയുടെ..”
”അയ്യേ എന്റടുത്തില്ലേ..”
”നീ നേരത്തെ കണ്ടെന്ന് പറഞ്ഞല്ലോ.. ”
”അത് കണ്ട് ഡിലീറ്റ് ചെയ്യ്തു മാമീ.. ”
”നീ വലിയ ഡിമാന്റ് ആക്കല്ലേ.. ഉണ്ടെങ്കില്‍ താ..”
”അത് മാമി വിജാരിക്കുന്ന തരം വീഡിയോ അല്ല.. ചീപ്പാ മാമീ..”
”അതൊക്കെ എനിക്കറിയാം.. നീ ഉണ്ടെങ്കില്‍ താ.. ”
”ഞാനെങ്ങനെയാ മാമിക്ക് ഇതൊക്കെ തരുക.. മോശമല്ലേ..”
