ഹസ്ബൻഡ് പോയോ….? – 2 10

“പിന്നെ… ഈ സൺഡേ…….നീനക്കെന്താ പരിപാടി…..?”

“പ്രത്യേകിച്ച് പരിപാടി ഒന്നൂല്ല….”

“എങ്കിൽ…. നീന അന്ന് എന്റെ ഗസ്റ്റാ….”

“മാഡത്തിന്റെ ഹസ്ബൻഡോ..?”

” നീനയാ….എന്റെ ഹസ്ബൻഡ്……!”

അകമ്പടിയായ് കുപ്പിവള കിലുങ്ങുന്ന പോലൊരു ചിരിയും….!

എല്ലാം നീനയ്ക്ക് വിചിത്രമായി തോന്നി…

രണ്ട് നാൾ കഴിഞ്ഞെത്തുന്ന സൺഡേ… ബോസുമൊത്ത് ഔപചാരികതകൾ ഇല്ലാതെ….

നിറച്ചാർത്തുള്ള സ്വപ്നങളും ഒപ്പം ആശങ്കകളും നീനയെ വിടാതെ പിടി കൂടി…..

തുടരും

Leave a Reply

Your email address will not be published. Required fields are marked *