ഹൂറികളുടെ കുതിര – 10 14അടിപൊളി  

ഹോ… വേണ്ടാ ചേച്ചീ… അനിയത്തിയും ഭർത്താവും മാത്രമല്ലാ ഭർത്താവിന്റെ പെങ്ങളും ഉമ്മയും ഒക്കെയുണ്ട്. അതിന്റെ ഇടയ്ക്കു ഞാൻ ഈ പിള്ളേരുമായിട്ടു എന്തിനാ വെറുതെ… അതുമല്ല ഈ ആഴ്ച എക്സാം അല്ലേ.””

മ്മ്മ്മ്…. പിന്നെ, നിന്റെ കള്ളകാമുകൻ വിളിച്ചോ.??

അമ്പടി… അപ്പോൾ അതിനായിരുന്നല്ലേ ഈ ചട്ടം മുഴുവൻ കാണിച്ചത്.””

ഒന്ന്പോടീ… ഞാൻ വെറുതെ ചോദിച്ചതാണ്.

ഹ്മ്മ്മ് ഒരു അവസരം വന്നാൽ എന്റെ അമ്മുക്കുട്ടിക്ക് തരില്ലേ എന്റെ ചെറുക്കനെ.”

പിന്നെ, അയലത്തുകാരിയുടെ വിശേഷം വല്ലതും അറിഞ്ഞോ.”

ഹ്മ്മ്മ്””” ഞാൻ അറിഞ്ഞു എന്തൊക്കെ ആയിരുന്നു. സൽ‍മ ഒരു പാവം ആയിട്ടാണ് കെട്ടിയോന് നാട്ടിൽ പല പെണ്ണുങ്ങളുമായും അവിഹിതം ഉണ്ട്. അതൊക്കെ സൽമയ്ക്കും അറിയാം… അവനെ പൊക്കിയത് കൊണ്ട് ഒന്നും നേരെയാവാൻ പോകുന്നില്ല. വീട്ടിൽ നല്ല പാല്പായസം പോലെയുള്ള ഒന്ന് ഉണ്ടായിട്ടാണ് വെളിയിൽ പോയി ഈ പരിപാടി കാണിക്കുന്നത്.”””

ആരാ ഈ പറയുന്നത് സജിനാ തന്നെയാണോ ?? അവളുടെ സംസാരം കേട്ട് ചിരിയടക്കാൻ ആകാതെ അമ്മുചേച്ചീ പറഞ്ഞു..

എന്റെ ചേച്ചീ…. കളിയാക്കി ചിരിക്കണ്ടാ കെട്ടോ ഞാൻ സൽമയെ പോലെ പാവം അല്ല… പെണ്ണിന് വേണ്ടത് കിട്ടിയില്ലെങ്കിൽ അത് തേടിപോകും.

സൽമയ്ക്കു അവൻ കള്ളപണിക്ക് പോകുന്നതൊക്കെ അറിയാമെന്നു നിന്നോട് ആര് പറഞ്ഞു.??

അവൾ ഇടയ്ക്കു വരുമ്പോൾ പറയും എല്ലാം. ഈ കുട്ടികൾ ഉണ്ടാവാത്തതു അവളുടെ കുഴപ്പം അല്ല അവന്റെയാണ്. ആ പെണ്ണിന് ഇവിടെ നിൽക്കുന്നതാണ് ഇഷ്ട്ടം പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ..

നാണക്കേട് കാരണം അവന്റെ ഉമ്മ സഫിയഇത്താ അങ്ങ് മോളുടെ കൂടെ പോയടി സജിനാ…

പോയോ.””” പോയെങ്കിൽ സൽ‍മ രക്ഷപെട്ടു. ആ പെണ്ണിനെ ഇട്ടു കുറെ വെള്ളം കുടിപ്പിച്ചതാണ് ആ പെണ്ണുംപിള്ള…

എടി സജിനാ……

എന്താ ചേച്ചീ.?

എടി മോളെ, പിള്ളേരുടെ എക്സാം ഒകെ കഴിഞ്ഞിട്ട് നമ്മുക്ക് ഒരു ടൂർ പോയാലോ..? എന്നും നമ്മൾ വീട്ടിൽ തന്നെ ഇരുന്നിട്ട് വല്ല കാര്യവുമുണ്ടോ.

അഹ് അമ്മുചേച്ചീക്ക് അതൊക്കെ ഇഷ്ട്ടം ആണോ ??

പിന്നല്ലാതെ…….

എനിക്കും ഇഷ്ട്ടമാണ്. ചേച്ചീ ഉണ്ടങ്കിൽ ഇക്ക പോകാനും സമ്മതിക്കും. അറിയാവുന്ന ഒരാള് കൂടി വേണ്ടയോ ??

അതും ഒരു ശരിയാണ്……”

എന്തായാലും നമ്മുക്ക് പയ്യെ തീരുമാനിക്കാം ചേച്ചീ…

മ്മ്മ്മ്..

പെട്ടന്നായിരുന്നു കാളിങ് ബെൽ ശബ്‌ദിക്കുന്നത് കേട്ടത്.. അടുക്കളയിൽ നിന്ന സജിന ഹാളിലേക്ക് ചെന്ന് ജനലിലൂടെ നോക്കുമ്പോൾ സൽ‍മ ആയിരുന്നു..

ആരാടി സജിനാ.??

സൽമായാണ് ചേച്ചീ…

അഹ്.. എന്നാൽ ഞാൻ വീട്ടിലോട്ടു പോകുവാ പെണ്ണേ നിങ്ങൾ സംസാരിച്ചിരിക്ക്. അമ്മു ചേച്ചി പറഞ്ഞുകൊണ്ട് പോകുമ്പോൾ സജിന പോയി വാതിൽ തുറന്നു””

കേറി വാ സൽമാ.”” സജിന പറഞ്ഞുകൊണ്ട് അവളെ അടിമുടിയൊന്നു നോക്കി.”

എന്താ സജീ നീ ഇങ്ങനെ നോക്കുന്നത്.? ആദ്യമായി കാണുന്നത് പോലെ..

ഒന്നുമില്ലെടി പെണ്ണേ.. ഈ വേഷത്തിൽ ആദ്യമായി കണ്ടപ്പോൾ നോക്കി പോയതാണ്.””

അതാണോ… എങ്ങനെയുണ്ട് കൊള്ളാമോ ?

നിന്നെ കൊള്ളാം.. ഇപ്പഴാണ് ശരിക്കും നിന്റെ സൗന്ദര്യം ഒന്ന് കണ്ടത് ഞാൻ മറ്റേതു ഒരുമാതിരി. നീ ഇരിക്കടി സൽ‍മ.””” സജിന പറഞ്ഞുകൊണ്ട് സെറ്റിയിൽ ഇരുന്നു അടുത്തായി സൽമയും.

പിന്നെ എന്തൊക്കെയുണ്ട് വിശേഷം.?

നീ അറിഞ്ഞു കാണുമല്ലോ വിശേഷമൊക്കെ…. അമ്മായിയമ്മ മോന്റെ വിശേഷങ്ങൾ അറിഞ്ഞു മോളുടെ വീട്ടിലേക്കു ചേക്കേറി.

ആഹ്… അതുമനസിലായി നിന്റെ ഡ്രസ്സ് കണ്ടപ്പോൾ തന്നെ. എടി നിനക്ക് വിഷമം ഒന്നുമില്ലേ ഇങ്ങനെ പ്രശ്നം നടന്നിട്ടും.””

ഇല്ല… എന്തിനാണ് വിഷമിക്കുന്നത്. ഇക്കയ്ക്ക് ഒരുപാടു പെണ്ണുങ്ങളുമായി ബന്ധം ഉണ്ട്. അതൊന്നും അങ്ങേരു നിർത്താനും പോകുന്നില്ല പിന്നെ ഞാൻ വിഷമിച്ചിട്ടു എന്താണ് കാര്യം…….. എടി സജിനാ …………… നിനക്ക് ഒരു കാര്യം അറിയുമോ. ഇക്ക ഓരോ പെണ്ണുങ്ങളുമായി ബന്ധപെട്ടു കഴിഞ്ഞിട്ട് എന്നോട് വന്നു പറയും.. പലപ്പോഴും ചോദിച്ചിട്ടുണ്ട് ഇക്ക എന്നോട് ഞാൻ ഇങ്ങനെ പോകുന്നതിൽ നിനക്ക് ദേഷ്യം ഇല്ലേ എന്ന്.” ഞാൻ പറയും ദേഷ്യം ഇല്ലാത്തതു കൊണ്ടല്ലേ ഇപ്പഴും കൂടെ നിൽക്കുന്നതെന്ന്. എനിക്ക് ആ വീട്ടിൽ എന്തിനും സ്വാതന്ദ്ര്യം തന്നിട്ടുണ്ട് ഇക്ക. അതെല്ലാം ഇല്ലാതാക്കി കൊണ്ടിരുന്നത് അമ്മായിയമ്മയാണ്. ഇപ്പം എന്തായാലും ആ ബാധ പോയപ്പോൾ ഞാൻ ഹാപ്പി ആണ് മോളെ”””