ഹേമോഹനം – 1

ഈ കഥയെക്കുറിച്ച്…

ഒരു ക്ലാസ്സ് സിനിമയിൽ നിന്നും വന്ന ത്രെഡ്… സിനിമയിൽ നായകനും നായികയും കെട്ടിപ്പിടിച്ച് വികാരത്തോടെ കട്ടിലേക്ക് വീണാൽ.. പിന്നെ എല്ലാം സിംബോളിക്ക് അല്ലെ… ഇവിടെ ആ ഭാഗങ്ങളും നായികയെ വർണ്ണിച്ചതും മാത്രമാണ് എൻ്റെ സംഭാവന….. കുറെ പ്രയാസപ്പെട്ടാണ് കുത്തിയിരുന്നു എഴുതിത്തീർത്തത്….
……………………..
ആർത്തിരമ്പുന്ന തിരമാലകളുടെ ശബ്ദം….. ദൂരെ നിന്നും കാതിൽ ഇരുമ്പുന്നു…… ഇന്നലെ രത്രിയിൽ മഴ പെയ്തിരുന്നു….
രാവിലെ തന്നെ കുളിച്ച് മോഹൻ ഭക്ഷണം കഴിക്കാനിരുന്നു…..
ചൂട് ഇഡലിയും ചട്നിയും…. മീര വിളമ്പി തന്നു….. ഹേമേട്ടത്തി കുളിക്കുകയാ…. വന്നിട്ടെ പാടത്തേക്ക് പോകാവു.. എന്ന് പറഞ്ഞു….
മീര മോഹനോട് പറഞ്ഞു…. അമ്മ എവിടെ മോഹൻ മീരയോട് ചോദിച്ചു….
അമ്മ രാവിലെ വന്ന് ആഹാരം എല്ലാം വച്ചിട്ട് പോയി മോഹനേട്ടാ….. കൃഷിയാപ്പീസിൽ പോണെന്ന് പറഞ്ഞു…..
മീര ഒരു കുട്ടിയാണ് ഒരു 19 വയസ്സുണ്ടാകും…. അവളുടെ അമ്മ കമലയാണ്…. ആ വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നത്…. ഹേമേട്ടത്തിക്ക് ഒരു സഹായവും കൂട്ടുമായി അവൾ എപ്പോഴും ഹേമയെ ചുറ്റിപ്പറ്റിയുണ്ടാകും… സന്ധ്യയ്ക്ക് അവൾ വീട്ടിൽ പോകും…. അത് കഴിഞ്ഞാൽ പിന്നെ ഞാനും ഹേമേടത്തിയും
മാത്രമാകും ആ വലിയ വീട്ടിൽ….
വീടെന്നു പറഞ്ഞാൽ പറ്റില്ല… പഴയ തറവാട് വീട് ആണ്… അറയും പുരയും ഒക്കെയുള്ള ഒരു നാല് കെട്ട്….
മോഹനും അവിടുത്തെ ഒരു ജോലിക്കാരൻ തന്നെയാണ്… വർഷങ്ങളായി…. ഒരു പാട് തെങ്ങും തോപ്പും കവുങ്ങും… പാടങ്ങളും… ജോലിക്കാരും ഒക്കെയുള്ള…. ആ വീട്ടിലെ എല്ലാ കണക്കുകളും കൃഷിക്കാര്യങ്ങളും നോക്കുന്നതും മോഹൻ ആണ്….. ഹേമേട്ടത്തിക്ക് മോഹനെ നല്ല വിശ്വാസമാണ്…. ഈ അതിരറ്റ് സ്വത്തുക്കളുടെ എല്ലാം ഏക അവകാശിയാണ് ഹേമ….. അച്ഛനും അമ്മയും എല്ലാവരും മരിച്ചു…. ഹേമ കുറെ വർഷങ്ങളായി… ഒറ്റക്ക് താമസം…. ഏകദേശം അത്രയും ‘നാളായി മോഹനും അവിടെക്കൂട്ടിയിട്ട്…..
കുറെ വർഷങ്ങൾക്ക് മുമ്പ് നാട് വിട്ട് വന്നതാണ് മോഹൻ…. സാധാരണ ഒരു പണിക്കാരനായി ഹേമയുടെ കൂടെ നിർത്തിയതാണ്…. ജോലിക്കാരെ നയിക്കാനുള്ള കഴിവും കണക്കിലുള പ്രാഗത്ഭ്യവും കൊണ്ട് അവൻ ഹേമയുടെ വിശ്വസ്തനായി മാറുകയായിരുന്നു…. ആദ്യമൊക്കെ വീടിന് വെളിയിൽ ഉള്ള ഒരു ചെറിയ ഔട്ട് ഹൗസ് പോലുള്ളടുത്താരുന്നു… മോഹൻ്റെ കിടത്തം…
കഴിഞ്ഞ മഴയത്ത് അതിൻ്റെ ഒരു സൈഡ് പൊളിഞ്ഞുപോയപ്പോൾ ഹേമ തന്നെയാണ് അവന് ആ വലിയ വീട്ടിലെ ഒരു മുറി തയ്യാറാക്കി കൊടുത്തത്…..
……………………………
മോഹൻ ആഹാരം കഴിച്ച് എഴുന്നേറ്റ്…. കൈകഴുകി… ഇറങ്ങി…. അയയിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചു തോളിലിട്ടപ്പോഴെക്കും…. ഉച്ചയ്ക്കുള്ള ആഹാരം ഒരു തൂക്കിലാക്കി മീരയും ഹേമേട്ടത്തിയും ഇറങ്ങിവന്നു.. ഹേമ കുളിച്ച് ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് ഒരു അപ്സരസിനെ പോലെ തോന്നി…..
ഹേമേട്ടത്തി…. കണ്ടാൽ ആരും നോക്കി നിന്ന് പോകുന്ന ഒരു അഭൗമ സൗന്ദര്യത്തിന് ഉടമയായിരുന്നു… കണ്ടാൽ ജയഭാരതിയെ പകർത്തി വച്ചതുപോലെ… ഒരു മാറ്റവും ഇല്ല… ഉടലഴുകൾ എല്ലാം ഒപ്പത്തിനൊപ്പം….
പിന്നിലെയും മുന്നിലെയും സൗന്ദര്യത്തിൻ്റെ തളളിച്ചയും മുഴപ്പും കുറച്ച് കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു…. കാമം ജ്വലിക്കുന്ന കണ്ണുകളും…. മുപ്പത്തിയഞ്ച് വയസുണ്ടെങ്കിലും സാരിയുടുത്ത് അണിഞ്ഞൊരുങ്ങി നിന്നാൽ മുപ്പത് പോലും തോന്നില്ല….പക്ഷെ എപ്പോഴും ഒരു വിഷാദഭാവം അവളുടെ നിഴലാടിയിരുന്നു…. വീട്ടിൽ എപ്പോഴും സാരിയാണ് വേഷം…..
മോഹൻ ഇറങ്ങിയോ…. ഹേമ ചോദിച്ചു…. പണിക്കാർക്കുള്ള പൈസ എടുക്കണം അതാ ഞാൻ നിൽക്കാൻ പറഞ്ഞത്….
ഹേമേടത്തി പാടത്തേക്ക് വരുന്നില്ലെ…. മോഹൻ ചോദിച്ചു…..
ഇല്ലാ…. ഇപ്രാവശ്യം വിളവെടുപ്പ് മോഹൻ തന്നെ നോക്കിനടത്തിയാൽ മതി….ചിരിച്ച് കൊണ്ട് ഹേമ പറഞ്ഞു…. നനഞ്ഞ അധരങ്ങൾ അവളുടെ മുഖത്തിന് മാറ്റ് കൂട്ടി…
ശരി ഹേമേട്ടത്തി എന്ന് പറഞ്ഞ് മോഹൻ നടന്നകന്നു…. അവൾ അവനെ കുറെനേരം നോക്കിനിന്നു… കണ്ണിൽ നിന്നും മറയുന്നവരെ…. അവളുടെ മുഖത്ത് വിഷാദം പകർന്നിരുന്നു….
ഈ ഹേമേട്ടത്തി എന്താ ആലോചിക്കുന്നെ…. മീരയുടെ വിളി അവളെ ഉണർത്തി…. അവളും ഹേമയെ അങ്ങനെയാണ് വിളിക്കുന്നത്….
നാളിത്രയായിട്ടും മോഹനിൽ നിന്ന് ഒരു വ്യത്തികെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല ഹേമയോട്…. മനസ്സിൽ കണ്ടനാൾ മുതൽ അവൾ അവന് ഒരു അഭിനിവേശം ആയിരുന്നു…. പല രാത്രികളിലും ഹേമ അവൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ട്… പക്ഷെ തിരിച്ച് അവളിൽനിന്ന് ഒരു സൂചനയും പ്രതികരണവും ഇല്ലാത്തത് കൊണ്ടും ധൈര്യക്കുറവ് കൊണ്ടും….. അവൻ പിന്മാറുകയായിരുന്നു….
മോഹനും ഒരു കാണാൻ നല്ല ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ 33 വയസ്സ് ആയിട്ടും കല്യാണം കഴിച്ചിട്ടില്ല… നാട്ടിൽ ഒരു കാമുകിയുണ്ട്… ശ്രീലത… അവളുടെ കത്തുകൾ വരും ഇടയ്ക്കിടെ…. അമ്മ മരിച്ചപ്പോൾ അച്ഛൻ വേറെ കെട്ടി… അങ്ങനെയുള്ള ചില പ്രശ്നങ്ങൾ കാരണം ആണ് മോഹൻ വീട് വിട്ട് പോരുന്നത്…..
കൊയ്ത്ത് കഴിഞ്ഞു…. രാത്രിയായി…. ഹേമയുടെ വീട്ടുമുറ്റം മുഴുവൻ ജോലിക്കാരുടെ ബഹളം…… എട്ട് മണി കഴിഞ്ഞപ്പോൾ ഹേമ മുറ്റത്തേക്ക് വന്നു…. ആഹാരം കൊണ്ട് വെച്ചിട്ട്… വാ എല്ലാവരും വന്ന് കഴിക്കിൻ പെണ്ണുങ്ങളെ….. എന്ന് പറഞ്ഞിട്ട് കട്ടളയിൽ ചാരിനിന്നു…. കൊഴുത്ത നിതംബങ്ങളുടെ വശങ്ങൾ കട്ടിളകൾക്ക് സുഖം പകർന്നു….
പെണ്ണുങ്ങളും ആണുങ്ങളും ആയി കുറെപ്പേരുണ്ട് ജോലിക്ക്… എല്ലാവരും പ്രായമായവരാണ്….. മിരയുടെ അമ്മ…..കത്രീന എട്ടത്തി… അങ്ങനെ കുറെപ്പേർ…. കൂട്ടത്തിൽ കൊഴുത്ത മദം മുറ്റിയ വൽസലയും…
പെട്ടന്ന് ജോസ് ഓടിവന്നു… കത്രീനാമ്മയുടെ മകനാണ് ജോസ്… കുറച്ച് ബുദ്ധിമാന്ദ്യം ഉണ്ട്… കുറച്ചല്ല കുറച്ച് കൂടുതൽ….
അമ്മെ… ദേ അപ്പൻ വിളക്കുന്നു… ജോസ് കത്രീനാമ്മയോട് പറഞ്ഞു..
എൻ്റെ ഈശോയെ….മുറയ്ക്ക് കുടിച്ചിട്ടുണ്ടാകും… പണ്ടാരക്കാലൻ പണിയും ചെയ്യിക്കില്ല ഉറങ്ങുകയും ഇല്ല…. കത്രീനാമ്മ നെഞ്ചിൽ കൈവച്ച് പറഞ്ഞു……
അമ്മക്ക് വേണേൽ വന്നാ മതി…. പറഞ്ഞിട്ട് ജോസ് ചുറ്റും നോക്കി…..
എന്തോന്ന് വേണേൽ…. നിൻ്റെ അപ്പനോട് അവിടെ അടങ്ങികിടക്കാൻ പറ എന്ന് പറഞ്ഞ് കത്രീനാമ്മ നെല്ല് മെതിക്കാൻ തുടങ്ങി…
ചുറ്റും നോക്കിയ ജോസ്… ഹേമ കൊണ്ട് വച്ച ആഹാരം കണ്ടു…. ഉപ്പ് മാവ് ആയിരുന്നു… എല്ലാവർക്കും വേണ്ടി ഉണ്ടാക്കിയത്… അതിനടുത്തേക്ക് വന്ന് കൈയിട്ട് ഒരു പിടി വാരി വായിൽ നിറച്ചിട്ട് ഹേമയെ നോക്കി പല്ലിളിച്ച് കാണിച്ചു…. അത് കണ്ട് ഹേമ ഉറക്കെച്ചിരിച്ചു…..
പെട്ടന്ന് ഒരു അലർച്ച…. എടീ ഒരുമ്പെട്ടവളെ……
ജോസിൻ്റെ അപ്പൻ…. ആടിയാടി വന്ന് കത്രീനാമ്മയെ പിടിച്ച് വലിച്ചു……
വീട് മനുഷ്യാ….. ഞാൻ ഇതൊന്ന് മെതിച്ചിട്ട് വരാം….
നിൻ്റെ ഒരു മെതി….. കത്രീനാമ്മയുടെ… കരണം നോക്കി പത്രോസ് ഒരെണ്ണം കൊടുത്തു… എന്നിട്ട് പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി…. ഇതൊന്നും നോക്കാതെ ജോസ് അപ്പോഴും ഉപ്പ്മാവ് കുത്തി നിറച്ചുകൊണ്ടിരുന്നു……
ഹേമ അകത്തേക്ക് നടന്നു അവളുടെ പിന്നോട്ട് തള്ളി നിന്ന കൊഴുത്ത നിതംബങ്ങൾ താളത്തോടെ ഉയർന്നു താണു…..
മട്ടുപ്പാവിലെ ജനാലയ്ക്കരുകിൽ നിന്ന് മോഹൻ ഇതെല്ലാം കാണുന്നുണ്ടാരുന്നു….. അവൻ അവൻ്റെ അച്ഛനെയും അമ്മയെയും ഓർത്ത് നിന്നു…
മോഹനേട്ടാ…. മോഹനേട്ടാ…. മീരയുടെ വിളി കേട്ട്….. മോഹൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു……
എന്താ മീരേ….. മോഹൻ ചോദിച്ചു…..
ഹേമേട്ടത്തി വിളിക്കുന്നു…. എത്ര നേരമായി…ഊണ് കഴിക്കാൻ ഹേമേട്ടത്തി… കാത്തിരിക്കുന്നു…… മീര പറഞ്ഞിട്ട് താഴേക്ക്പോയി….. ഞാൻ കൂടെ ഇറങ്ങിച്ചെന്നു…..
ഹേമേട്ടത്തി കഴിച്ച് തുടങ്ങിയിരുന്നു….. ഞാൻ കസേര വലിച്ചിട്ട് ഇരുന്നു….
എന്താ…. വിള നന്നായപ്പോ വിശപ്പില്ലാണ്ടായോ.?…. ഹേമ ചിരിച്ച് കൊണ്ട് ചോദിച്ചു…
മോഹൻ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു….
എന്താ ഇത്ര വലിയ ആലോചന ഹേമ ചോദിച്ചു…. ഏയ് ഒന്നുമില്ലാ……
പത്രോസ് കാത്രീനാമ്മയെ കൊണ്ട് പോയതുകൊണ്ടാണോ…. ഹേമ കളിയാക്കി ചോദിച്ചു…. മോഹൻ ചിരിച്ചു….
നാളെ നമ്മടെ ചിട്ടിയുടെ പണം കിട്ടില്ലെ….? ചോറ് കുഴച്ചുകൊണ്ട് ഹേമ ചോദിച്ചു…
കിട്ടും…. അവൻ പറഞ്ഞു….
ഒന്നാലോചിച്ചിട്ട് മോഹൻ ചോദിച്ചു… നാളെ മീരയുടെ അച്ഛന് പണം കൊടുക്കണ്ടെ…..
കൊടുക്കാം…. ഹേമ അവനെ നോക്കി പറഞ്ഞു…
…………………………………….
പിറ്റേന്ന് രാവിലെ…. മീര എത്തി മുറ്റം തൂക്കൽ തുടങ്ങി….. മീരയുടെ അച്ഛൻ പശുവിനെ കറക്കുന്നു… പുള്ളിയാണ് നാട്ടിലെ ആസ്ഥാന കറവക്കാരൻ……
കത്രീനാമ്മ രാവിലെ തന്നെ ഒരു മൊന്തയുമായി വന്നു നിൽക്കുന്നു…..
ആ…. നിൻ്റെ മാപ്പിള എണീറ്റില്ലേടി… ഇന്നലെ ഇവിടെ ഭയങ്കര ബഹളം ആരുന്നെന്ന് കമല വന്നു പറഞ്ഞു… പാല് കറന്നുകൊണ്ട് ഗോപാലേട്ടൻ കത്രീനാമ്മയ്ക്ക് ഇട്ട് ഒന്ന് കുത്തി….
ഓ…. എഴുന്നേറ്റു…. അതിയാന് ചായ കൊടുത്തിട്ടില്ല…. കത്രീന പറഞ്ഞു…
ഏ…. എന്ത്യെ…. ഗോപാലേട്ടൻ ചോദിച്ചു…
ആടിൻ്റെ പാല് ഒരു തുള്ളി ഇല്ലാതെ കുട്ടി കുടിച്ചു…..
അത് സൂഷ്മക്കുറവല്ലെ… കറന്ന പാൽ പാത്രത്തിലേക്ക് ഒഴിച്ച് ഗോപാലൻ എഴുന്നേറ്റു… ‘.
എന്താ… കത്രീനെ ഇന്നലെ നല്ല അടി കിട്ടിയോ….. കുളിച്ച് ഈറനായി തലയിൽ തോർത്ത് കെട്ടി…. തുളസിത്തറയിൽ വെള്ളമൊഴിച്ചിട്ട് നടന്നു കൊണ്ട് ഹേമ ചോദിച്ചു…..
അങ്ങനെ അടിക്കത്തൊന്നും ഇല്ല കുഞ്ഞേ…. അതിയാന് കുടിച്ച് കഴിഞ്ഞാൽ ഞാൻ അടുത്ത് വേണം…. നാണിച്ച് കത്രീന പറഞ്ഞു….
അത് ചുമ്മാ…. പത്രോസ് എടുത്ത് പെരുമാറിക്കാണും.. എനിക്കറിയില്ലെ അവനെ ഗോപാലേട്ടൻ വിട്ടില്ല…..
കത്രീനക്ക് ഒരു ഗ്ലാസ്പാല് കൊടുക്ക് ഗോപാലാ… ഹേമ ചിരിച്ചിട്ട് പറഞ്ഞു…..
കത്രീനാമ്മ മൊന്തയുമായി ഗോപാലേട്ടൻ്റെ അടുക്കലേക്ക് നീങ്ങി…….
അങ്ങോട്ട് മാറി നടക്ക് തള്ളെ പശു കുത്തും….. ഗോപാലേട്ടൻ പിറുപിറുത്തു….
ഗോപാലേട്ടൻ പാല് മൊന്തയിൽ ഒഴിച്ച് കൊടുത്തു…..
ഞാൻ പോട്ടെ ഹേമകുഞ്ഞേ…. കത്രീനാമ്മ.. പാല് വാങ്ങിപ്പോയി…..
എത്ര വഴക്കിട്ടാലും കത്രീനയും പത്രോസും സ്നേഹത്തിൽ തന്നെയാ…. ഹേമ ചിരിച്ച് കൊണ്ട് പറഞ്ഞു….
അതങ്ങനെയല്ലെ… കുഞ്ഞെ….. ഭാര്യയും ഭർത്താവും എന്ന് വച്ചാൽ അങ്ങനെയാ…. ഞാൻ കുടിച്ച്‌ ചെന്നാൽ കമലയുടെ വേഷം മാറും….. പക്ഷെ ഞാൻ ഇല്ലാതെ അവൾ ഉറങ്ങില്ല….. പാൽ ഹേമയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ഗോപാലൻ പറഞ്ഞു…..
കല്യാണം കഴിച്ചാൽ ദുഃഖം ആണെന്നാ ഇപ്പോഴത്തെ ഈ താടിയും മുടിയും വളർത്തി നടക്കുന്ന പിള്ളേര് പറയുന്നത്… എന്നാ അങ്ങനെയല്ല… കല്യാണം കഴിച്ചാ എത്ര ദുഃഖം ഉണ്ടെങ്കിലും അതൊരു സുഖമാ…… ഗോപാലേട്ടൻ പറഞ്ഞു നിർത്തിയതും മോഹൻ തൂമ്പയും തോളിലിട്ട് വന്നു….
ആഹാ മോഹൻ കുഞ്ഞ് രാവിലെ തന്നെ വിയർത്തല്ലോ…..
രാവിലെ ശരീരം ഒന്ന് ചൂടാവണം… അല്ലെങ്കിൽ ഒരു ഉഷാറില്ല… മോഹൻ ചിരിച്ചുകൊണ്ട് ഗോപാലേട്ടനോട് പറഞ്ഞു….
ഞാൻ കുറെ പറഞ്ഞതാ ഗോപാലേട്ടാ…. കൂലിക്കാളെ വച്ച് ചെയ്താൽ മതിയെന്ന്…. എത്ര പറഞ്ഞാലും കേൾക്കില്ല….. മോഹൻ്റെ നെഞ്ചിലേക്ക് നോക്കി ഹേമ അത് പറഞ്ഞപ്പോൾ അവളുടെ അധരങ്ങൾ നനഞ്ഞു…. മോഹൻ അകത്തേക്ക് നടന്നു….
കുഞ്ഞെ ഞാൻ പറഞ്ഞ കാര്യം ഗോപോലൻ തലചൊറിഞ്ഞു…..
പണം അല്ലെ…… മോഹൻ തരും…… ഹേമ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു….
…………………………………….
ജോസ് രാവിലെ തന്നെ ഒരു പേപ്പറ് ചുരുട്ടി കണ്ണാടി നോക്കി സിഗററ്റ് വലിക്കുന്ന പോലെ അഭിനയിച്ചിരുന്നു….. കത്രീനാമ്മോ നാളെ ഒരു കൊയ്ത്ത് ഉണ്ട് വരുന്നോ….. വൽസലയുടെ ശബ്ദം കേട്ട് ജോസിൻ്റെ അരക്കെട്ട് ഒന്ന് വിറച്ചു… മന്ദബുദ്ധിയെ പോലും വികാരം കൊള്ളിക്കുന്നവൾ ആരുന്നു വൽസല…. വയസ് 24 ഉള്ളു എങ്കിലും അസാമാന്യമായ ശരീര വളർച്ചയായിരുന്നു വൽസലക്ക്… നീ ഇവിടെയിരിക്ക് ഞാൻ ആടിനെ കെട്ടിയിട്ട് വരാം കത്രീന പറമ്പിലേക്ക് പോയതും ജോസ് ഇറങ്ങി വന്നു…. മുറ്റത്തെ ബെഞ്ചിൽ ഇരിക്കുന്ന വൽസലയുടെ….ബ്ലൗസിൽ ഒതുക്കാത്ത മുലകളും.. നഗ്നമായ വയറും…. പുക്കിളും ബഞ്ചിന് പുറത്തേക്ക് ചാടിക്കിടക്കുന്ന ചന്തിയും കണ്ട് ജോസ് ഒന്ന് തരിച്ച് നിന്ന്…. ഒറ്റ കുതിപ്പിന് ജോസ് അവളുടെ അടുത്തെത്തി… ഇരുന്നിട്ട് അവളെ നോക്കി….. എന്താടാ ചെറുക്കന് ഒരു ഇളക്കം…. പെട്ടന്ന് അവൻ അവളെ കെട്ടിപ്പിടിച്ചു…. അവൾ കുതറി മാറി…… ഇക്കാര്യത്തിൽ നിനക്ക് ബുദ്ധിക്ക് കുറവൊന്നും ഇല്ലല്ലോ… ജോസെ… അവൾ ദേഷ്യത്തിൽ ചോദിച്ചു….
കത്രീനാമ്മയോട് ഞാൻ പറയട്ടെ….. അവൻ ദയനീയമായി വൽസലയെ നോക്കി……
എന്ത്…. ??
നിന്നെ കെട്ടിക്കാറെയെന്ന്…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും ജോസ് അകത്തേക്ക് ഓടി……
സാഹചര്യം അനുകൂലമല്ലാത്തതും അവനെക്കൊണ്ട് തന്നെ ത്യപ്തിയാക്കാൻ കഴിയില്ലെന്നും വൽസലക്ക് അറിയാമായിരുന്നു…
…………………………………….
മോഹനേട്ടാ….. മോഹനേട്ടാ….. ഹേമേട്ടത്തിക്ക് സുഖമില്ലാ….. ഒന്ന് പെട്ടന്ന് വാ…. മീര ഓടി മോഹൻ്റെ റൂമിലെത്തി…..
മോഹൻ പെട്ടന്ന് ഓടി ഹേമയുടെ മുറിയിലേക്ക്…..
എന്ത് പറ്റി ഹേമേടത്തി…. കിതച്ച് കൊണ്ട് മോഹൻ ചോദിച്ചു…..
എനിക്ക് തീരെ വയ്യ മോഹൻ പറഞ്ഞുകൊണ്ട് ഹേമ എണീറ്റു….
ഡോക്ടറെ വിളിക്കട്ടെ…..
വേണ്ട…. ഇപ്പോ വേണ്ട…..
ആ വൽസല വരും നെല്ല് പുഴുങ്ങാൻ…..
പണിക്കാർക്ക് കൊടുക്കാനുള്ള പണം അലമാരയിലുണ്ട്….. ഹേമ ഒരു വിധം പറഞ്ഞൊപ്പിച്ചു….
മീരെ എനിക്ക് ഒരു ഗ്ലാസ് കാപ്പി എടുക്കു….. മീര അടുക്കളയിലേക്ക് ഓടി….. രണ്ടും കൈയും നെറ്റിയുടെ രണ്ട് വശത്തും ചേർത്ത് അവൾ പറഞ്ഞും നല്ല തല വേദന….
കൈ ഉയർത്തിയപ്പോൾ അവളുടെ നിറഞ്ഞ മാറിടത്തിൽ നിന്ന് സാരി താഴേക്ക് ഊർന്നു വീണു….
മോഹൻ്റെ കണ്ണുകൾ അവളുടെ മാറിടത്തിൽ ഉടക്കി…. സമൃദ്ധമായ രണ്ട് കുന്നുകൾ….. വെളുത്ത് മുഴത്ത കൊഴുത്തുയർന്ന മാറിടങ്ങൾ…. മോഹൻ്റെ തൊണ്ട വരണ്ടു….. സാരി ഊർന്ന് പോയതറിയാതെ അവൾ തലയിൽ കൈവച്ച് കണ്ണടച്ചിരിക്കുകയായിരുന്നു….. മോഹൻ അവളുടെ മാറിടത്തിലേക്ക് വീണ്ടും നോക്കി….. അരക്കെട്ടിൽ ആവേശം തിരതല്ലി ഉയർന്നു…
പെട്ടന്ന് മോഹൻ്റെ കണ്ണുകളുടെ ചലനം നിന്നു…. കൊഴുത്ത മാറിടത്തിൽ അവിടെവിടെയായി ചെറിയ പൊങ്ങുകൾ….. പെട്ടന്നവൻ കൈകളിലേക്ക് നോക്കി അവിടെയും ഉണ്ട് …..ചെറിയ ചെറിയ പൊങ്ങുകൾ…..
ഹേമേട്ടത്തി….. മോഹൻ വിളിച്ചു…. കണ്ണു തുറന്ന അവൾ പെട്ടന്ന് സാരി മാറിക്കിടക്കുന്നത് കണ്ട് നേരെയാക്കി…. കണ്ണുകളിൽ നാണം കുതിർന്നു…..
ഹേമേട്ടത്തി പൊങ്ങൻ ആണ്…. ദേഹത്തെല്ലാം ഉണ്ട്…. ഞാൻ ഡോക്ടറെ വിളിക്കാം…… മീര കാപ്പിയുമായി വന്നു…. വേണ്ട പൊങ്ങാണ് നീ വീട്ടിലേക്ക് പൊയ്ക്കോ…..
ഹേമേടത്തി ദയനീയമായി എന്നെ നോക്കി….. എന്നെ ആര് നോക്കും…….
ഞാനില്ലെ……. എൻ്റെ വാക്കുകൾ കേട്ട് അവൾ എന്നെ നോക്കിയിരുന്നു…..
……………………………….
നീ ഇനി അങ്ങോട്ട് പോകണ്ട…. ഹേമ കുഞ്ഞ് കുളിക്കുന്നതുവരെ….. ഈ പനി അത്ര നന്നല്ല…. എൻ്റെ ഭഗവതി ഹേമക്കുഞ്ഞിനെ കാത്തോളണെ….. രാവിലെ പോകാനിറങ്ങിയ മീരയെ കമല വഴക്കു പറയന്നതു കേട്ടാണ്…. ഗോപാലൻ കയറി വന്നത്……
എങ്ങനെയുണ്ട് ഹേമ കുഞ്ഞിന്…. കുളിക്കാറായോ….. കമല ചോദിച്ചു….
കുളിക്ക്യോ……അതെങ്ങനാ ഇന്ന് ഏഴ് അല്ലെ ആയിട്ടുള്ളു…. ഇനിയും ഒരാഴ്ച പിടിക്കും….
നിനക്ക് അത്രടം പോയി ഹേമക്കുഞ്ഞിനെ ഒന്ന് സഹായിച്ചൂടെ…….
ഞാൻ എങ്ങും പോകില്ല എനിക്ക് പേടിയാ……. കമല രണ്ടും കൽപ്പിച്ച് പറഞ്ഞു……
അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യമില്ല വല്ല പെണ്ണുങ്ങളുമാ…. അവിടെപ്പോയി സഹായിക്കുന്നത്….
സഹായിച്ച് ജീവിക്കാൻ പഠിക്ക്……
പാവം ഹേമക്കുഞ്ഞ്… . ആ മോഹൻ ഉള്ളതാ അതിൻ്റെ ഭാഗ്യം…. ഗോപാലൻ നായർ പറഞ്ഞിട്ട് കോലായിൽ ഇരുന്നു…..
……………………..
രാത്രിയായി…… മോഹൻ മുറിയിൽ ഇരുന്ന് വായിക്കുന്നു….. അടുക്കളയിൽ വൽസലയുണ്ട്.. സഹായത്തിന് വന്നതാണ്….
ദാ….. കാപ്പി…. വൽസല മോഹന് കാപ്പി നീട്ടി…..കൈലിയും ബ്ളൗസും ആണ് വേഷം….
അവിടെ വച്ചേക്ക്……
കാപ്പി മേശപ്പുറത്ത് വച്ചിട്ട് അവൾ കൈകൾ കുത്തി മുന്നോട്ട് ആഞ്ഞ്….. അതെന്താ ഞാൻ തന്നാൽ വാങ്ങില്ലെ….
ബ്ളൗസിൽ ഒതുങ്ങാത്ത മുഴുത്ത മുലകൾ പകുതിയും വെളിയിലേക്ക് ചാടി…..
മോഹൻ അവളെ ഒന്ന് നോക്കി……. ഒത്ത ചരക്കാണ് വൽസല….. കടികൂടിയ…. ഒത്ത ഒരു പെണ്ണ്….
കാപ്പി കാപ്പിയുടെ കൂടെ കഴിക്കാൻ ചൂട് അപ്പം ഉണ്ട്….. തിന്നുമോ….. അവൾ ചുണ്ട് കടിച്ച് പിടിച്ച്… നല്ല പൊന്തിയ അപ്പമാ…
ഞാൻ ഇന്ന് രാത്രി കുട്ടിന് കിടക്കാൻ വരട്ടെ…. ചുണ്ട് കടിച്ചിട്ട് വൽസല ചോദിച്ചു…..
വേണ്ട…… മോഹൻ ദേഷ്യപ്പെട്ടു…. ഞാൻ നിൻ്റെ അമ്മയെക്കാണട്ടെ നിന്നെ കല്യാണം കഴിപ്പിക്കാൻ സമയം……..
മോഹൻ പറഞ്ഞു തീരും മുന്നെ അവൾ…. തടഞ്ഞു വേണ്ട വേണ്ട ഞാൻ പോകുന്നു…..
വൽസലെ….. ഹേമ വിളിച്ചു…..
ചേച്ചി വിളിച്ചോ……..
നീ ഇതുവരെ പോയില്ലെ……
മോഹന് കാപ്പി കൊടുത്തോ?….. മം വൽസല മൂളി….
ചോറും കറികളും മൂടി വച്ചിട്ടുണ്ട്….. ചേച്ചിക്കെന്തെങ്കിലും……????
ഒന്നും വേണ്ട…… എല്ലാം മടുത്തു വൽസലെ……
ഒരാഴ്ച കൂടി ഉപ്പില്ലാത്ത കഞ്ഞിയും പപ്പടവും കഴിക്കാനല്ലെ ഡോക്ടർ പറഞ്ഞത്….. വൽസല ചോദിച്ചു…..
അത് കഴിഞ്ഞാൽ…….. ഉം ഹേമ മൂളി……
നേരം ഇരുട്ടായി ഞാൻ പോട്ടെ….
ഒറ്റക്ക് പോകണ്ട മോഹനെ വിളിച്ചോളു……
വേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കൊള്ളം…… വലിയ നിതംബങ്ങൾ കുലുക്കി വൽസല പോയി…..
പോയ വഴിക്ക് അവൾ മോഹൻ്റെ ജനാലയ്ക്കരുകിൽ ചെന്നിട്ട്… ശ്ലൂ…. എന്ന് വിളിച്ചു…. |
ഞാൻ പോട്ടെ….അവൾ വികാരത്തോടെ ചുണ്ട് കടിച്ചിട്ട് ചോദിച്ചു….. അപ്പം വേണ്ടല്ലെ… അവൻ പുസ്തകം എടുത്ത് വീശി…. അവൾ ചിരിച്ചുകൊണ്ട് അവനെ കാണിക്കാനെന്നോണം ആ വലിയ ചന്തികൾ തെന്നിച്ച് പോയി…..
സമയം കടന്നുപോയി…. ഹേമ ഉറക്കം വരാതെ കിടന്നു…..
പുസ്തകം വായിച്ചു കിടന്ന മോഹൻ ഒന്ന് തിരിഞ്ഞ് ക്ലോക്കിൽ നോക്കി….സമയം രാത്രി പത്ത് മണിയായി ….
അവൻ പെട്ടന്ന് ഹേമയെ ഓർത്തിട്ട്….. ഹേമയുടെ മുറിയുടെ വാതിൽ തുറന്നു…..
ഹേമേടത്തി…… മോഹൻ വിളിച്ചു….. ഉറങ്ങിയോ….
ഹേമ കിടന്നു കൊണ്ട് തന്നെ തല ചരിച്ചു നോക്കി….
ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി…. മോഹൻ
മരുന്ന് കഴിച്ചോ….. അവൻ ചോദിച്ചു…..
അവൾ പാട് പെട്ടു എഴുന്നേറ്റ് ചാരിയിരുന്നു…..
എല്ലാം…. മടുത്തിരിക്കുന്നു…..
മോഹൻ വല്ലതും കഴിച്ചോ…..
ഇല്ല…. അവൻ പറഞ്ഞു
കറികളൊന്നും നന്നായി കാണില്ല അല്ലെ’……
അതൊന്നും അല്ല….. ഞാൻ ഹേമേട്ടത്തിക്ക് ആഹാരം കൊണ്ട് വരട്ടെ…….
വേണ്ട…. ഇഷ്ടം പോലെ കഴിക്കാമായിരുന്നപ്പോ….. വിശപ്പ് തോന്നാറില്ല,,,, ഇപ്പോ വിശക്കുമ്പോൾ…. ഉപ്പില്ലാത്ത കഞ്ഞി…. ഹോ അവൾ നെടുവീർപ്പെട്ടു…..
സാരമില്ല ഹേമേട്ടത്തി….. എല്ലാം കൂട്ടി ഊണ് കഴിക്കാം……
എനിക്കോ……?????? അവൾ സംശയത്തോടെ ചോദിച്ചു….
അതെ…….ധൈര്യമായി കഴിച്ചോളു…….
മോഹൻ അവൾക്ക് ആഹാരം കൊണ്ടു കൊടുത്തു….. അവൾ അത് ആർത്തിയോടെ കഴിച്ചു…..
ആരുമില്ലാത്ത എന്നെ എന്ത് സ്നേഹത്തോടെയാണ് മോഹൻ നോക്കുന്നത് അവൾ ചിന്തിച്ചു…..
…………………………
അവസാനമില്ലാത്ത എകാന്തതയിൽ നിന്ന് മോചനമില്ലാത്ത ഈ ജീവിതം വെറും ഭാരമാണ്…. ഹേമ മനസ്സിൽ പറഞ്ഞു….
ഞാൻ മുറിയിലേക്ക് വന്ന ശബ്ദം കേട്ട് ഹേമ തിരിഞ്ഞു…..
മോഹൻ ഉറങ്ങിയില്ലെ?
ഇല്ല.. ഇനിയും സമയം ഉണ്ടല്ലോ….. ഞാൻ പറഞ്ഞു
പുറത്ത് നിലാവുണ്ടോ…. ഹേമേട്ടത്തി ചേദിച്ചു…
നല്ല നിലാവുണ്ട്… ഞാൻ പറഞ്ഞു…
നിലാവും നിറഞ്ഞ സന്ധ്യയും എന്നും എൻ്റെ സ്വപ്നങ്ങളാണ്…..
ഹേമേട്ടത്തി പുറത്തേക്ക് വരൂ……
ഹോ… എല്ലാവരും എന്നെ പേടിപ്പിച്ച് ശാസം മുട്ടിച്ചു….. ഈ മുറിയിൽ നിന്ന് പുറത്ത് കടക്കാൻ അനുവാദം തരുന്നത് മോഹൻ ആണ്….
ഞാൻ ഒരു ഷാൾ എടുത്ത് ഹേമേട്ടത്തിയെ പുറകിലൂടെ പുതപ്പിച്ചു….
മെല്ലെ….. ഞാൻ പുറത്തേക്ക് കൊണ്ടുപോയി….. ജനാലയ്ക്കരുകിൽ നിർത്തി…. ഞാൻ മുന്നോട്ട് നീങ്ങി ഇരുട്ടിലേക്ക് നോക്കി നിന്നു….
ഉറക്കം വരാത്ത രാത്രികളിൽ ഈ നിഴലും നിലാവും നോക്കി ഞാൻ ഇരിക്കാറുണ്ട്…..
ആരും അറിയാതെ….. ഹേമേട്ടേത്തി പറഞ്ഞു….
ഞാൻ തിരിഞ്ഞ് അവളെ നോക്കി…. ചോദിച്ചു….
അറിഞ്ഞാലെന്താ…..????
അവളെന്നെ നോക്കി…. വികാരത്തോടെ….
അറിയാനാരുണ്ട്…..
വലിയ വീട്ടിലെ ഈ മുറിയിൽ ഞാൻ എന്നും ഒരു തടവ്കാരിയാണ്….. അവൾ നെടുവീർപ്പെട്ടു….
ഒരമ്മയുടെ വാത്സല്യം പകരാൻ ഒരച്ഛന് കഴിയില്ല….
അമ്മയുടെ നഷ്ടം അച്ഛനെക്കാൾ ഏറെ എനിക്കായിരുന്നു….
പ്രതാപിയായ അച്ഛൻ്റെ കണ്ണിൽ എല്ലാവരും ചെറുതായിരുന്നു…. രാവും പകലും അച്ഛന് ഒരു പോലെയായിരുന്നു….
എൻ്റെ നാമജപത്തെക്കാൾ അപ്പുറം അച്ഛൻ വേറൊന്നും ചിന്തിച്ചിരുന്നില്ല….
തിരുവാതിരക്കും…. ഓണക്കളികൾക്കും ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ………
അച്ഛനും വിട്ട് പോയപ്പോൾ ഒരു വീട്ടമ്മയുടെ ഭാഗ്യം നഷ്ടപ്പെട്ട ഞാൻ……. എല്ലാവരുടെയും കൊച്ചമ്മയായി…..
നഷ്ടങ്ങൾ ഓർത്ത് ഹേമേട്ടത്തി ദു:ഖിക്കരുത്…..
ഹോ…. ഞാനെന്തെക്കെയോ പറഞ്ഞുപോയി …. അല്ലെ….. ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു……
ഒന്നും നഷ്ടപ്പെട്ടില്ലന്ന ഒരു തോന്നൽ….. ഹേമ മോഹനെ നോക്കി…. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു…..
……………………………….
ആഴ്ച രണ്ട് കഴിഞ്ഞു…..
വൈകിട്ട് ഹേമ കുളിച്ചു….. ദേഹത്ത് കുറച്ച് പാടുകൾ ബാക്കിയുണ്ട്……
ഹേമേടത്തി മേശപ്പുറത്ത് ഒരു പൊതി ഉണ്ട്…. കസ്തൂരി മഞ്ഞളാണ്… നാളെ മുതൽ അരച്ച് പെരട്ടണം…. ആ പാടുകൾ അങ്ങ് പൊക്കേട്ടെ…. മുറിയിൽ നിന്ന് മോഹൻ വിളിച്ചുപറഞ്ഞു……
എത്ര കാര്യമായാണ് മോഹൻ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹേമ ചിന്തിച്ചു….
മോഹൻ പുറത്ത് പണിക്കാർ ആരെങ്കിലും ഉണ്ടോ……
എന്താ ഹേമേടത്തി,,,,,
നാളെ രാവിലെ ഒന്നമ്പലത്തിൽ പോകണം….. മീരയോട് രാവിലെ വരാൻ പറയണം….
ശരി…. ഞാൻ ഏർപ്പാടാക്കാം…..
മോഹൻ വരുന്നോ…… അമ്പലത്തിൽ…. അവൾ കൊതിയോടെ ചോദിച്ചു…..
ഇല്ല…. എനിക്ക് നാളെ ക്യഷി ഒഫീസിൽ പോകണം….
ഹേമയുടെ മുഖം മങ്ങി…. മോഹനോടൊപ്പം പോകാൻ അവൾ ആഗ്രഹിച്ചിരുന്നു……
പിറ്റേന്ന് രാവിലെ മീര വന്നു….. ഹേമ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽപ്പുണ്ടാരുന്നു….. സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന ഹേമയെ കണ്ട്…… ആഹാ ആളാകെ മാറിയല്ലോ…… മോഹൻ പറഞ്ഞു…..
എല്ലാത്തിനും കാരണം മോഹൻ ആണ്…. അവൾ അവനെ നോക്കി മന്ത്രിച്ചു….
ഹേമേട്ടത്തി എന്താ പൊട്ട് തൊടാത്തത്……
വർഷങ്ങളായി ഞാൻ പൊട്ട് തൊട്ടിട്ട്…. ഇനി ഇപ്പൊ ഈ വയസാംകാലത്ത് എന്തിനാ മോഹൻ ഇല്ലാത്ത ശീലങ്ങൾ…. അമ്പലത്തിലെ പ്രസാദം തൊടും… അതാ നല്ലത്…..
ഒരു പൊട്ട് കൂടി തൊട്ടിരുന്നേൽ നന്നായിരുന്നു…… ഞാൻ ഇറങ്ങുന്നു ഹേമേടത്തി വൈകിയാൽ ബസ് പോകും….
അതും പറഞ്ഞ് മോഹൻ ഇറങ്ങി…..
ഹേമ അവനെ തന്നെ നോക്കി നിന്നു…….
അമ്പലത്തിൽ നിന്നും മടങ്ങുന്ന വഴി കമലയെ കണ്ടു…. കമലയുടെ കൂടെ ഒരു സ്ത്രീയും….
അമ്മായി എന്ന് വിളിച്ചിട്ട് മീര ആ സ്ത്രീയുടെ അടുത്തേക്ക് ഓടി…..
ഹേമ കുഞ്ഞേ എന്നോട് പിണക്കം ഒന്നും തോന്നണ്ട…. പേടിയായതുകൊണ്ടാ ഞാൻ വരാത്തത് ഉള്ളത് പറയാലോ…..
അതൊന്നും സാരമില്ല കമലെ…. രാവിലെ എങ്ങോട്ടാ……
ഞാൻ നാത്തൂനെ ബസ് കേറ്റി വിടാൻ വന്നതാ….. ഞാൻ വീട്ടിലേക്ക് വരാം കുഞ്ഞെ…….
അവർ നടന്നകന്നു……..
എന്ത് ഐശ്വര്യമുള്ള കുട്ടിയാ അതിൻ്റെ വിധി…… കമല നാത്തൂനോട് പറഞ്ഞു….
എന്ത് പറ്റി…….
സ്വത്ത് ഉണ്ടായിട്ടെന്താ… നല്ല പ്രായത്തിൽ കെട്ടിച്ച് വിട്ടില്ല…. ചൊവ്വാദോഷം….. ഇരുന്നരുപ്പിൽ തന്തപ്പടി തട്ടിപ്പോയി…. ഹേമ കുഞ്ഞ് ഒറ്റക്കായി ‘…
കമല നാത്തൂനോട് ഹേമയുടെ കഥ പറഞ്ഞു….. വിധി അല്ലാതെന്തു പറയാൻ……
ഉച്ചയൂണ് കഴിഞ്ഞ് ഹേമ സോഫയിൽ ഇരുന്നു മാസിക വിടർത്തി…. പെട്ടന്നാണ് അവൾക്ക് മോഹൻ കസ്തൂരി മഞ്ഞളിൻ്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്….
മീരാ……….
എന്താ ഹേമേട്ടത്തി…. മീര ഓടി വന്നു….. നീ എൻ്റെ പുറം ഒക്കെ ഒന്ന് നോക്കിയെ…. പാടുകൾ എല്ലാം പോയോന്ന്…..
ഹേമ മുടി വാരി മുന്നിലേക്കിട്ടു… സാരിയുടെ തലപ്പ് വലിച്ച് മടിയിലേക്കിട്ടു…..
വിരിഞ്ഞ നഗ്നമായ പുറത്ത് നോക്കിയിട്ട് മീര പറഞ്ഞു…. ചെറിയ പാടുകൾ അവിടവിടെയായി ഉണ്ട് ഹേമേട്ടത്തി……
വലിയ പാടുകൾ ഉണ്ടോ…..?
ഇല്ല ഹേമേട്ടത്തി…
അത് കേട്ട് കൊണ്ടാണ്
ഠൗണിൽ നിന്ന് മടങ്ങിയെത്തിയ മോഹൻ അകത്തേക്ക് കയറിയത്…..
ഹേമയുടെ നഗ്നമായ വിരിഞ്ഞ മുതുകും….. സാരി മാറിക്കിടക്കുന്ന സമ്യദ്ധമായ മാറിടങ്ങളും കണ്ട്… മോഹൻ കണ്ണു പിൻവലിച്ചു…..
അവൻ്റെ അരക്കെട്ടിലൂടെ വൈദ്യുതി പ്രവഹിച്ചു….. അവൻ വീണ്ടും അവളുടെ അർദ്ധ നഗ്നതയിലേക്ക് നോക്കി…..
കാൽപ്പെരുമാറ്റം കണ്ട് തിരിഞ്ഞ ഹേമയുടെ കണ്ണുകൾ മോഹൻ്റെ കണ്ണിലുടക്കി…. അവൾ പെട്ടന്ന് സാരി വലിച്ച് നേരെയിട്ടു…. അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി ദാഹിച്ചു……
ഇതാ പറഞ്ഞ പുസ്തകങ്ങൾ…. കയ്യിലിരുന്ന പൊതി മോഹൻ ഹേമയ്ക്ക് കൊടുത്തിട്ട് തിരിഞ്ഞു……
മോഹനേട്ടനൊരു കത്തുണ്ട്…. മീര കത്ത് നീട്ടി…..
അവൻ അത് പൊട്ടിച്ച് വായിച്ച് മുറിയിലേക്ക് നടന്നു……
എന്താ വിശേഷിച്ച് മുറിയിലേക്ക് അവൻ്റെ പുറകെ വന്ന് ഹേമ ചോദിച്ചു……
നാട്ടിൽ നിന്നാണ്….. മടങ്ങി ചെല്ലാൻ…… ഹേമയുടെ മുഖം വാടി……
അന്ന് രാത്രി നാട്ടിൽ നിന്ന് വന്ന കത്തിന് മറുപടി എഴുതിക്കൊണ്ടിരുന്ന മോഹൻ്റെയടുത്തേക്ക് ഹേമ വന്നു…. വാതിലിനടുത്തെത്തി മുരടനക്കി…..
അവൻ തിരിഞ്ഞു നോക്കി…. കട്ടിളപ്പടിയിൽ തലചാരി ഹേമ……
എന്തും തീരുമാനിക്കുള്ള അവകാരം മോഹനുണ്ട്….
ഞാനത് അവകാശപ്പെടുന്നില്ല……
പക്ഷെ….ഇവിടെ വെളിച്ചമില്ലായിരുന്നു….
വീണ്ടും ഇരുട്ടാക്കല്ലെന്ന് ഒരപേക്ഷയുണ്ട്….
രാവിലെ തന്നെ കത്രീനാമ്മ വന്നു….. കുഞ്ഞെ കുറച്ചു പൈസ വേണം…..
എന്ത് പറ്റി കത്രീനാമ്മെ…. ഹേമ ചോദിച്ചു…..
ചാർലിക്ക് ഒരു പെണ്ണ് നോക്കണം കുഞ്ഞെ…. കല്യാണം കഴിച്ചാൽ ചിലപ്പോ അവൻ്റെ സ്വഭാവത്തിൽ മാറ്റം വന്നാലോ……
അവർ സംസാരിച്ചു നിൽക്കുമ്പോൾ മോഹൻ ഉമ്മറത്തേക്ക് വന്ന് പത്രം എടുത്തു…. കത്രീനാമോ പത്രോസ് ഇന്നലെയും തട്ടിയോ……
കത്രീന ചിരിച്ചു….
ഇനി നമുക്ക് മോഹൻ കുഞ്ഞിന് ഒരു പെണ്ണ് നോക്കണം മോളെ…..
ഹേമയുടെ മുഖം വാടി…. മോഹൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി…..
കുഞ്ഞേ ഞാൻ പറഞ്ഞ കാര്യം…… നാളെത്തരാം കത്രീനാമ്മെ…….
അന്ന് രാത്രി…. മീര നേരത്തെ പോയി
ഹേമ ആഹാരം എല്ലാം എടുത്ത് മേശപ്പുറത്ത് വച്ചിട്ട്…. ഹാളിൽ ഇരുന്നു വായിക്കുന്ന മോഹൻ്റെ അടുത്തെത്തി…..
വരൂ….. ഊണ് കഴിക്കാം……
ഹേമേട്ടത്തി കഴിച്ചോളു…. ഞാൻ വരാം…. അവൻ വായനയിൽ മുഴുകി….
ഇന്ന് മീരയില്ലല്ലോ വിളമ്പിത്തരാൻ……… ഹേമ പറഞ്ഞു
മോഹൻ അവളെ നോക്കി…….
വരൂ……
അവൻ എഴുന്നേറ്റ് വരുന്നത് കണ്ട്…. ഹേമ പെട്ടന്നുപോയി… അവൾക്ക് വച്ചിരുന്ന പാത്രം എടുത്തുമാറ്റി അടുക്കളയിൽ കൊണ്ട് വച്ചു….
മോഹൻ കൈ കഴുകി ഇരുന്നു…..
ഹേമ സന്തോഷത്തോടെ അവന് ചോറുവിള വിളമ്പി……
ഹേമേട്ടത്തി ഇന്ന് നല്ല ഉത്സാഹത്തിൽ ആണല്ലോ…. ഊണ് കഴിക്കുന്നില്ലെ….. അവൾ ഒന്നും മിണ്ടാതെ കറികൾ വിളമ്പിക്കൊടുത്തു…..
എന്നിട്ടവനോട് ചേർന്നു നിന്നു ഒരു ഭാര്യയെപ്പോലെ….
ചെറുപ്പത്തിൽ അമ്മുമ്മ പറയാറുണ്ട്….വിളമ്പുന്ന കൈകൾക്ക് വിശപ്പില്ലന്ന്…..
ഹേമേടത്തിയുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാണ്…. മോഹൻ പറഞ്ഞു….
ഈ ശരീരത്തേക്കാളും വലിയ മനസ്സാണ് എനിക്ക്…..
അവൻ അവളെ നോക്കി……
എനിക്കറിയാം കണ്ണെത്താത്ത നാട്ടിൽ നിന്ന് അലഞ്ഞ് തിരിഞ്ഞു വന്ന എനിക്ക്…. അഭയം തന്നത്….
മോഹൻ മറന്നിട്ടില്ല അല്ലെ…..
ഒരിക്കലും മറക്കില്ല…. അവൻ പറഞ്ഞു……
ഒരിക്കലും….
അവൾ വികാരവിവശയായി വീണ്ടും ചോദിച്ചു….
ങ്ഹും…. അവൻ മൂളി….
അവൾ അടുക്കളിയിലേക്ക് ഓടി…..
…………………………
പിറ്റേന്ന്…….
ആഹാ മീരയുടെ പിറന്നാളിന് നല്ല സമ്മാനം ആണല്ലോ മോഹൻ വാങ്ങിയത്…. മീരയ്ക്ക് വാങ്ങിയ ഡ്രസ്സ് അവളെക്കാണിച്ചിട്ട് ഹേമ പറഞ്ഞു….
രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ പെണ്ണിന് സാരി വേണ്ടിവരും മോഹനത് പറഞ്ഞപ്പോൾ ഹേമ ചിരിച്ചു….
മീര വീട്ടിലേക്ക് പൊയ്ക്കൊള്ളു…. നാളെ പിറന്നാളിന് വീട്ടിലേക്ക് വരുന്നെന്ന് അമ്മയോട് പറഞ്ഞേക്ക്…… ഡ്രസ് അവൾക്ക് കൊടുത്തിട്ട് ഹേമ പറഞ്ഞു…..
മോഹനേട്ടനും വരണം…. മീര വീട്ടിലേക്ക്‌ പോയി…..
മീരയുടെ പിറന്നാളിന് പോകണ്ടെ….
അതിന് ഹേമേട്ടത്തി മാത്രം പോയാൽ മതി……
മോഹന് എൻ്റെ കൂടെ വരാൻ ബുദ്ധിമുട്ടാണോ……
എനിക്കിഷ്ടമാണ്…. അവൻ പറഞ്ഞിട്ട് തലകുനിച്ചു…..
ഹേമയുടെ… മുഖം സന്തോഷം കൊണ്ട് വിടർന്നു….
എനിക്കിന്ന് നല്ല ഉന്മേഷം തോന്നുന്നു….
നാളെ നമ്മൾക്ക് കടപ്പുറത്ത് പോകാം…. ഹേമേടത്തി ചോദിച്ചു…..
മം…. മോഹൻ മൂളി….
പിറ്റേന്ന് വൈകുന്നേരം …
ആർത്തിരമ്പുന്ന കടൽ…. മോഹൻ കടലിലേക്ക് നോക്കിയിരുന്നു…. ഒരു റെഡ് സാരിയിൽ ഹേമ സുന്ദരിയായിരുന്നു….. സുതാര്യമായ സാരിയുടെ അടിയിലൂടെ വയറും പുക്കിളും… ബ്ലൗസിനുള്ളിൽ ഒതുക്കാത്ത മുലച്ചാലും….. പുറകോട്ട് തളളി നിൽക്കുന്ന കൊഴുത്ത് വിരിഞ്ഞ നിതംബങ്ങളും…. നടക്കുമ്പോൾ തെളിയുന്ന മുഴുത്ത തുടകൾ…. മൊത്തത്തിൽ ജയഭാരതി തന്നെ….
അവൾ കടപ്പുറത്തു കൂടി നടന്നു…. കുറച്ചകലെ മാറി രണ്ട് കമിതാക്കൾ… വിവാഹം കഴിഞ്ഞ പുതുജോഡികൾ…. കടലിൽ നിന്നും കയറി വന്ന പെൺകുട്ടി ഭർത്താവിൻ്റെ മടിയിൽ ഇരുന്നു…. അവൻ അവളെ ചുംബിക്കുന്നു….. ഹേമ അസുയയോട് അവരെ നോക്കി നിന്നു…. ഹേമയുടെ തുടയിടുക്കിൽ ഒരു മിന്നൽപ്പിണർ വന്ന പോലെ……
അവൾ തിരിഞ്ഞ് മോഹനെ നോക്കി…..
നഷ്ടപ്പെട്ട പ്രായത്തെ ഓർത്ത് താൻ എന്തിന് വിഷമിക്കണം….. അവൾ മോഹൻ്റെ അരികിൽ വന്നിരുന്നു…..
അവൻ കൈ കൊണ്ട് മണ്ണിൽ മോഹൻ എന്നെഴുതി…..
അതിൻ്റെ താഴെ എൻ്റെ പേരെഴുതൂ…. ഹേമ അവനോട് പറഞ്ഞു….
അവൻ ഹേമ ഏട്ടത്തി എന്നെഴുതി….
അത് കണ്ടിട്ട ഹേമ അവൻ്റെ അരികിലേക്ക് നീങ്ങി ഇരുന്നിട്ട് ചോദിച്ചു…..
എൻ്റെ പേര് അറിയില്ലേ…….
അവൻ കൈയെടുത്തു… എട്ടത്തി എന്ന ഭാഗം തുടച്ചുകളഞ്ഞു…..
ഹേമയുടെ മുഖം വിടർന്നു….
പോകാം…… മഴ വരുമെന്ന് തോന്നുന്നു….. മോഹൻ എഴുന്നേറ്റു…..
അവൾ മോഹൻ്റെ നേരെ കൈകൾ നീട്ടി….. അവൻ ഹേമയെ പിടിച്ച് എഴുന്നേൽപ്പിച്ചു… അവളുടെ സാരി മാറിൽ നിന്നും ഊർന്ന് താഴേക്ക് പോയി,,.. ആ നിറകുടത്തിലേക്ക് മോഹൻ നോക്കി….’ അവൾ നാണിച്ച് സാരി നേരെയിട്ടു……
മീരയുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഹേമ അവനോട് ചേർന്ന് നടക്കാൻ ശ്രമിച്ചു….
മഴ തിമിർത്ത് തോരാതെ പെയ്യുന്നു…. മീരയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരു നിവൃത്തിയും ഇല്ല…. കുറെ നേരമായി ഇറങ്ങാൻ വേണ്ടി നിൽക്കുന്നു ഹേമയും മോഹനും…. ഓല മേഞ്ഞ വീട്ടിൽ മഴത്തുള്ളികൾ വന്ന് പതിക്കുന്ന ശബ്ദം… എടീ കുറച്ച്‌ കാപ്പി എടുക്ക്…. പിള്ളേർക്ക് തണുക്കുന്നുണ്ടാകും…..
കമല ചേച്ചി കാപ്പിയും ആയി വന്നു….. ഞങ്ങൾ എല്ലാവരും കാപ്പി കുടിച്ചു…..
ഈ മഴ മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല…. കള്ളകർക്കിടക മാസത്തിലെ വാവ് പോലെയുണ്ട്… ഗോപാലൻ പറഞ്ഞു….
ഞങ്ങൾ പോട്ടെ…. ഹേമ കമലയോട് പറഞ്ഞു…
മഴ മാറിയിട്ട് പോകാം കുഞ്ഞേ……
മഴ മാറുന്നത് നോക്കി ഇരുന്നാലെ ഇങ്ങനെ നോക്കി ഇരിക്കുകയെ ഉള്ളു നേരം വെളുക്കം വരെ…. മഴ ഒട്ട് മാറുകയും ഇല്ല….. എന്നാ ഇവിടെ ചുരുണ്ട് കൂടാൻ സ്ഥലം ഉണ്ടായിരുന്നെങ്കിൽ അത് മതിയാരുന്നു… അതൊട്ടില്ലതാനും…..ഗോപാലൻ പറഞ്ഞിട്ട് കോട്ടുവായിട്ടു…..
മഴ സാരമില്ല മോഹൻ നമുക്ക് പോകാം ഹേമ മോഹനെ നോക്കി പറഞ്ഞു…..
മീര അകത്ത് നിന്ന് ഒരു കുട എടുത്തു വന്നു….
ആഹാ കുട ഉണ്ടായിട്ടാണോ ഇതുവരെ കൊടുക്കാത്തത്….
ചെറിയ കുടയാ ഹേമേട്ടത്തി… മീര കുട അവൾക്ക് നീട്ടി…. അവളത് വാങ്ങി മോഹന് കൊടുത്തു….
മോഹൻ കുട വാങ്ങി നിവർത്തി അവരും രണ്ടാളും ഒരു കുടക്കീഴിൽ പോകുന്നത് നോക്കി കമല പറഞ്ഞു… ഈ കുട്ടികൾക്ക് കല്യാണം കഴിച്ചുകൂടെ……
ഹേമയുടെ ഹൃദയം പടാ പടാ ഇടിക്കുന്നുണ്ടായിരുന്നു… ആദ്യമായാണ് ഒരു പുരുഷനോടൊപ്പം ചേർന്ന് നടക്കുന്നത്…. മഴ നല്ല കനത്തു….. ഹേമേട്ടത്തി കുട പിടിച്ചു വന്നോളു…. ഞാൻ നനഞ്ഞാലും സാരമില്ല അവൻ പറഞ്ഞു… അത് വേണ്ട…. ഇങ്ങനെ പതുക്കെ പോയാൽ മതി… ഞാൻ സാരി തലയിൽ ഇട്ടിട്ടുണ്ട് മോഹൻ നനയായെതെ നോക്കെ……
പെട്ടന്ന് ഒരു മിന്നലും ഇടിയും…. അവൾ എന്നോട് ചേർന്ന് നിന്നു…. ഹേമയുടെ അരക്കെട്ട് അവൻ്റെ അരക്കെട്ടിൽ അമർന്നു…. രണ്ട് പേർക്കും ആദ്യമായി ഉണ്ടാകുന്ന അനുഭവം…. രണ്ടുപേർക്കും…. മനസ്സിൽ കാമം എന്ന വികാരം രൂപപ്പെട്ടു കഴിഞ്ഞിരുന്നു…. മോഹൻ രണ്ടും കൽപ്പിച്ച് അവളുടെ ഇടുപ്പിൽ കൈ ഇട്ട് ചേർത്ത് പിടിച്ചു…. അവൾ വികാരവായ്പോടെ തല ഉയർത്തി അവനെ നോക്കി…. നനയും അതാ… അവൻ പറഞ്ഞു…സാരമില്ല…. അവർ നടന്നു… അവൻ്റെ വിരലുകൾ ഹേമയുടെ വയറിൽ തത്തിക്കളിച്ചു…. ഹേമയുടെ ശരീരം പൂത്തുലഞ്ഞു….
ജീവിതത്തിൽ ആദ്യത്തെ പുരുഷ സ്പർശം തൻ്റെ അണി വയറിൽ ഏറ്റുവാങ്ങിയ അവൾ സുഖത്തിൻ്റെ ലോകത്തിലേക്ക് വഴുതിവീണു…. തൻ്റെ തുടകൾക്കിടയിലെ നനവ് അവൾ തിരിച്ചറിഞ്ഞു…. വർഷങ്ങളായി കെട്ടി കിടന്ന സുഖസീമയുടെ കടിഞ്ഞാൺ പൊട്ടി… ഒരു പുരുഷൻ്റെ കൈ അരക്കെട്ടിൽ പതിഞ്ഞപ്പോൾ തന്നെ തൻ്റെ നിയന്ത്രണങ്ങൾ വിട്ടു പോകുന്നുവോ….??? അവൾ മനസ്സിലോർത്തു….
എങ്ങനെയോ… വീടെത്തി… തുറക്കു മോഹൻ…. ഹേമ താക്കോൽ കൊടുത്തു….
കറണ്ട് പോയോ…. പോയപ്പോൾ ഞാൻ ലൈറ്റ് ഓണാക്കിയിട്ടാ ഇറങ്ങിയത്….
മോഹൻ വാതിൽ തുറന്ന് അകത്ത് കയറി…. ഹേമ കുടവാങ്ങി മാറ്റിവച്ചു….. വാതിലടച്ചു….
കുറ്റാ കുരിരുട്ട്…. മോഹൻ എനിക്ക് പേടിയാകുന്നു…. ഹേമ കിതച്ചു….
രണ്ട് പേരുടെയും മുറി മുകളിലാണ്…. മോഹൻ അവളെ പിടിച്ചു കൊണ്ട് ഗോവണി കയറി… പതുക്കെ പതുക്കെ രണ്ടു പേരും പടി കയറി അവൾടെ കൈയ് മുറുക്കിപ്പിടിച്ച് അവൻ ശ്രദ്ധയോടെ മുകളിലെത്തിയതും… ഹേമ കാൽവഴുതി…. മോഹൻ അവളെ താങ്ങിനിർത്തി.. ഹാ…. പെട്ടന്ന് ഹേമയിൽ നിന്ന് സീൽക്കാരം ഉയർന്നു… മോഹൻ്റെ കൈകൾ അവളുടെ കൊഴുത്ത നിതംബത്തെ താങ്ങിയാണ് പിടിച്ചത്… എന്ന് മോഹന് മനസ്സിലായി… അതോടെ അവൻ ഒന്നുകൂടി കയ്യമർത്തി പിടിച്ച്…. അവളെ മുകളിലേക്ക് വലിച്ചു കയറ്റി… അവളുടെ കിതപ്പ് നിശബ്ദതയെ ഭേദിച്ചു…..
മോഹൻ ഒരു വിളക്ക് കത്തിച്ചു….. മുറിയിൽ പ്രകാശം പരണ്ടു…. ഹേമ വിരിഞ്ഞ നിതംബങ്ങൾ കുലുക്കി അലമാരയിൽ നിന്ന് തോർത്തെടുത്തു….
നല്ല പോലെ തുവർത്തിക്കോ പനി പിടിക്കണ്ട…..
മോഹൻ തോർത്ത് വാങ്ങി മുഖം തുടച്ചു…. തലതു വർത്തി നോക്കിയപ്പോ…. കുറച് മുന്നോട്ട് മാറി നിന്ന് സാരി മാറിൽ നിന്ന് മാറ്റി പിഴിയുന്ന ഹേമയുടെ പാതി നഗ്നമായ പുറവും കൊഴുത്ത മാറിടങ്ങളും മാംസളമായ വയറും പുറകോട്ട് തള്ളിയ പരന്നു വിസ്തരിച്ച് ഉയർന്ന് തള്ളിയ അവളുടെ നിതംബവും….. അവൻ്റെ മനസ്സിൽ ഒരു മിന്നൽ പോലെ…. അവൻ പെട്ടന്ന് അവൻ്റെ മുറിയിലേക്ക് പോയി…… ഹേമ അവനെ നോക്കി…. അവളുടെ ചുണ്ടുകൾ അവൾ കടിച്ചു പിടിച്ചിരുന്നു…. ഹേമ മനപൂർവ്വം ചെയ്തതാരുന്നു… അവനെ കാണിക്കാൻ വേണ്ടി തൻ്റെ ശരീരം അവന് സമർപ്പിക്കാൻ അവൾ നേരത്തെ തീരുമാനിച്ചിരുന്നു……
മുറിയിലേക്ക് പോയ മോഹൻ വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു…. ആ തണുപ്പത്തും അവൻ വിയർത്തു… കണ്ടകാലം മുതൽ മോഹിച്ച പെണ്ണാണ് ഹേമ….. ഇന്ന് വിചാരിച്ചാൽ അവളെ അനുഭവിക്കാം…. പക്ഷെ ഭയം അവനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു…. ഹേമേട്ടത്തി ഇനി മനസ്സുകൊണ്ട് വിചാരിച്ചിട്ടല്ലങ്കിലോ….. അവൻ്റെ മനസ്സ് കുഴഞ്ഞ് മറിഞ്ഞു…..
മോഹൻ ഡ്രസ് മാറി…. ഒരു ലുങ്കിയും ടീ ഷർട്ടും ഇട്ടു…. കട്ടിലിൽ ഇരുന്നു….. അവൻ മനസ്കൊണ്ട് വേണ്ടാ… എന്ന് തീരുമാനിച്ചെങ്കിലും അരക്കെട്ടിന് താഴെ തിരികൊളുത്തിയ വീര്യം കെട്ടടങ്ങിയില്ല…..
തൊട്ടപ്പുറത്തെ മുറിയിൽ ഹേമയുടെ മനസ്സിലും ഇതെ ചിന്ത ആയിരുന്നു…. അവളുടെ അരക്കെട്ട് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലായിരുന്നു…. ഉടുത്തിരുന്ന സാരിയും അടിപ്പാവാടയും ബ്രായും അവൾ ഊരിമാറ്റി…. പാൻ്റീസ് ഊരിയപ്പോൾ അവളുടെ വിടർന്ന മദം പെട്ടിയ പൂവിൽ നിന്നും വന്ന കൊഴുത്ത തേൻ അതിനെ കുതിർത്ത് നനച്ചിരുന്നു…..
പാൻ്റീസ് താഴേക്ക് ഊരിയപ്പോൾ കൊഴുത്ത തേൻ അവളുടെ വിടർന്ന ആമ്പലിൽ നിന്നും വലിഞ്ഞ് നീണ്ടു വന്നു…
മുപ്പത്തിയഞ്ച് വയസ്സിനിടക്ക് ആദ്യമായേറ്റ പുരുഷ സ്പർശം അവളെ കീഴ്പ്പെടുത്തിക്കളഞ്ഞു…..
അവൾ അലമാര തുറന്നു…. ഡ്രസ്സ് മാറി…. കണ്ണാടിയിലേക്ക് നോക്കി…. സ്വന്തം മേനിയഴക് അവൾ നോക്കി നിന്നു…. വെളുത്ത ബ്ലൗസിൽ ഒതുങ്ങാതെ പുറത്തേക്ക് ചാടാൻ വെമ്പുന്ന മുഴുത്ത മുലകൾ അവൾ സാരിയുടെ തലപ്പെടുത്തു മറച്ചു….. സാരിയും വെളുപ്പായിരുന്നു…. മുടിയിച്ചിട്ട് അവൾ കണ്ണാടിയിൽ നോക്കി…. ശരിക്കും യക്ഷി.. കാമ യക്ഷി…..
ജീവിതത്തിൽ ഇതുവരെ തനിക്ക് ലഭിക്കാത്ത… ഇനി ഒരിക്കലും ലഭിക്കില്ലന്നു കരുതിയ ആ മുഹൂർത്തത്തിന് വേണ്ടി അവളുടെ മനസ്സ് പിടച്ചു… തുടയിടുക്കിൽ വീണ്ടും രതിയുടെ ഒഴുക്ക്…. അവൾ യാന്ത്രികമായി മോഹൻ്റെ മുറി ലക്ഷ്യമായി വിറക്കുന്ന കാലടികളോട് നടന്നു…..
മോഹൻ്റെ അവസ്ഥയും അത് തന്നെയായിരുന്നു… ഫണം വിടർത്തി നിൽക്കുന്ന അവൻ്റെ വീര്യം മാളത്തിലേക്ക് ഉള്ള വഴിതേടി മുന്നോട്ട് തള്ളി ഉടുത്തിരുന്ന ലുങ്കിയെ ഭേദിച്ച് പുറത്തേക്ക് വന്ന് ഒറ്റ കണ്ണിൽ നിന്നും വിഷം തികട്ടി…..
ഒറ്റകുതിപ്പിന് അവൻ എണീറ്റ് ഹേമയുടെ മുറിയിലേക്ക് പോകുവാനായി… നടന്നു സ്വന്തം മുറിയുടെ വാതിലിനടുത്തെത്തി…. ഒരു നിമിഷം അവൻ വീണ്ടും ആലോചിച്ചു…. അവൾ എതിർത്താൽ എല്ലാം ഒരു നിമിഷം കൊണ്ട് തീരും….. കടപ്പുറത്തിരുന്നപ്പോൾ മുതലുള്ള അവളുടെ നോട്ടം അവനെ വീണ്ടും
പ്രോത്സാഹിപ്പിച്ചു…. രണ്ടും കൽപ്പിച്ച് അവൻ വാതിൽ തുറന്നു…..
വാതിൽ തുറന്ന മോഹൻ ഞെട്ടി പിന്നോക്കം മാറി….. വെളുത്ത സാരിയിൽ ഒരു കാമ യക്ഷിയെപ്പോലെ ഹേമേട്ടത്തി മുടി അഴിച്ചിട്ട് നിൽക്കുന്നു….
സുതാര്യമായ വെള്ള സാരിയിലുടെ അവളുടെ മുഴുത്ത മുലയും മുലച്ചാലും…. അണിവയറും അതിൻ്റെ നടുക്ക് കഴിഞ്ഞ പുക്കിളും കാണിച്ച് കൊണ്ട് നിൽക്കുന്ന ഹേമയെകണ്ട് അവൻ അമ്പരന്നു…..
മോഹൻ്റെയും ഹേമയുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു…. രണ്ട് പേരുടെയും നെഞ്ചിൽ പൊരുമ്പറ മുഴുങ്ങി….. അവൾ തന്നെ മുന്നോട്ട് ആഞ്ഞ് അവനെ കെട്ടിപ്പിടിച്ച് പുണർന്നു…..
പരസ്പരം പുണർന്നു…. മതിമറന്നു നിന്നു…. മോഹൻ്റെ ചുണ്ടുകൾ ഹേമയുടെ കഴുത്തിൽ ചുംബിച്ച്‌ അരിച്ചിറങ്ങി…. അവൻ്റെ വലതുകൈ പുറം ഇറക്കി വെട്ടിയ ബ്ലൗസിന് മുകളിലുടെ അവളുടെ വിശാലമായ നഗ്നമായ മേനിയിൽ തഴുകി തലോടി…. ഹേമയുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ നനഞ്ഞ അധരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു…… ഹാ…. മോഹൻ……. ഹേമ കാലിൻ്റെ പെരുവിരൽ കുത്തി ഉയർന്നു….. ആ ഗാഢ ചുംബനം ഏറ്റുവാങ്ങി… അവളുടെ അധരങ്ങൾ അവൻ മൊത്തി കുടിച്ചു…. കീഴ്ച്ചുണ്ട് കടിച്ചു വലിച്ചു…. യാതൊരു എതിർപ്പും കൂടാതെ അവൾ അവന് വിധേയയായി…. അവളുടെ നഖങ്ങൾ അവൻ്റെ പുറത്ത് ആഴ്ന്നിറങ്ങി…. പുറത്ത് മഴയുടെ ശക്തി കൂടി…. ആർത്തുല്ലസിച്ച് പെയ്യുന്ന മഴയുടെ അലർച്ചയിൽ അവളുടെ നിശ്വാസങ്ങൾ അലിഞ്ഞുപോയി……
ദീർഘ ചുംബനത്തിൽ നിന്നും വേർപെട്ട് രണ്ടുപേരും പരസ്പരം നോക്കി… അവളുടെ മാറിൽ നിന്ന് സാരി ഊർന്ന് പോയിരുന്നു…. മുഴുത്ത സമ്യദ്ധമായ മാറിടങ്ങൾ അവളുടെ ഉച്ഛ്വാസങ്ങൾ പോലെ ക്രമാതീതമായി ഉയർന്നു താണു….. മോഹൻ ഹേമയുടെ മുലയിടുക്കിലേക്ക് മുഖം പൂഴ്ത്തി…… കുതിച്ചുയർന്ന അവൻ്റെ പൗരുഷം അവളുടെ അടിവയറ്റിൽ ചൂട് പകർന്നു… മാറിൽ നിന്ന് സാരി ഊർന്നു വീണു.. മോഹൻ അത് അഴിച്ചെടുത്തു… അടിപ്പാവാടയും വെള്ള ബ്ലൗസും….. പരന്നൊട്ടിയ…. ഒരു പാടും വീഴാത്ത അണി വയറും ആരെയും ഒറ്റ നോട്ടത്തിൽ കൊതിപ്പിക്കുന്ന മാദക ഭംഗിയുള്ള കുഴിഞ്ഞ പുക്കിളും….. വയറിൻ്റെ രണ്ട് ഭാഗത്തേക്കും വിടർന്ന് പന്തലിച്ച അരക്കെട്ടും പൂർണ്ണ നഗ്നം…. ഹേമയുടെ മദം പൊട്ടിയ മുലകൾ പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ട് മുന്നോട്ട് തള്ളിത്തെറിച്ചു…..ബ്ലൗസിൻ്റെ ഹുക്കുകൾ ഓരോന്നായി അവൻ വിടർത്തി ഊരി മാറ്റിയിട്ട് മോഹൻ അവളെ പിടിച്ച് തിരിച്ച് നിർത്തി…. ബ്രായിൽ ഒതുങ്ങാത്ത കരിക്ക് മുലകളുടെ .സമുദ്ധി അവനെ പ്രാന്തനാക്കി…. തിരിഞ്ഞു നിന്ന ഹേമ വിരിഞ്ഞ നിതംബങ്ങൾ പുറകോട്ട് തള്ളി മോഹൻ്റെ അരക്കെട്ടിലേക്കമർത്തി …….. ബ്രായുടെ കൊളുത്തുകൾ അവൻ എടുത്തു…. മുഴുത്ത മൂലകൾ ഒന്ന് മുന്നോട്ട് തള്ളി……. മോഹൻ കൈ മുന്നോട്ടിട്ട് മുലകളുടെ പുറത്തു കൂടി ഒന്ന് തഴുകി ബ്രാ വലിച്ചെടുത്തെടുത്ത് നിലത്തിട്ടു…. ഹേമയുടെ സമ്യദ്ധമായ കൊഴുത്ത മുലകളിൽ കൈ അമർത്തി രണ്ട് കൈ കൊണ്ടും അമർത്തിക്കുഴച്ച് മുല ഞെട്ടിനെ വിരലുകൾ കൊണ്ട് കശക്കി ഞരിച്ചു:
ജീവിതത്തിൽ ആദ്യമായി ഒരാൾ തൻ്റെ മുലപിടിച്ച് കലക്കുന്നു അവളുടെ
തുടയിടുക്കിൽ വെള്ളച്ചാട്ടം അണപൊട്ടിയൊഴുകി……
ഹേമയെ തിരിച്ച് നിർത്തി ആ വെണ്ണ മുലകളെ വായിൽ വച്ച്‌ വലിച്ച് കുടിച്ചിട്ട് അവളുടെ പാവാട ചരടിൽ പിടിച്ച്‌ വലിച്ചു… ‘
ഹേമയുടെ കൊഴുത്ത തുടകളെ ഇക്കിളിയാക്കി പാവാട താഴേക്ക് ഊർന്ന് ഇറങ്ങി…..
വെണ്ണതോൽക്കും ഉടലോടെ……
ഇളം വെണ്ണിലാവിൻ തളിർ പോലെ…… രാഗിണി…..
വയലാറിൻ്റെ വരികൾ നിശബ്ദതയിൽ ആരോ പാടുന്നുണ്ടോ????
കത്തുന്ന മെഴുതിരിയുടെ വെളിച്ചത്തിൽ ശരീരത്ത് ഒരു പാൻ്റീസ് മാത്രം ധരിച്ച് ഹേമേട്ടത്തി… മോഹൻ അവളെ ഒന്ന് നോക്കി…. എന്താ അവളുടെ ശരീരഭംഗി….. കടഞ്ഞെടുത്ത രതി ശില്പം പോലെ അവൾ നിന്നു…. ശംഖ് കടഞ്ഞ കഴുത്തും… തല ഉയർത്തി നിൽക്കുന്ന കൊമ്പൻ്റെ കൊമ്പുകൾ പോലെ മുഴുത്ത മുലകൾ തള്ളി…. കൊമ്പൻ്റെ നെറ്റിപ്പട്ടം പോലെ മുലകൾക്ക് മീതെ ഒരു സ്വർണ മാല…. ഒട്ടും ചാടാത്ത അണി വയറിൽ കുഴിഞ്ഞ പുക്കിളും…. പൂക്കിളിന് തൊട്ടുതാഴെയായി അരക്കെട്ടിനെ കെട്ടിപ്പിണഞ്ഞു കിടക്കുന്ന സ്വർണ അരഞ്ഞാണം…. കടഞ്ഞെടുത്ത തുടകൾ…. തുടകൾക്കിടയിൽ പാൻ്റീസ് കൊണ്ട് മറയ്ക്കപ്പെട്ട ഹേമയുടെ ആമ്പൽക്കുളം……
മോഹൻ അവളെ കട്ടിലിലേക്ക് കിടത്തി…. അടിതൊട്ട് മുടി വരെ ചുംബിച്ചുണർത്തി…. ചേർന്ന് കിടന്നു മുലകളെ താലോലിച്ച്…. മോഹൻ്റെ കൈകൾ മുല കണ്ണിൽ വൃത്തം വരച്ചപ്പോൾ അവൾ തുടകൾ ചേർത്തമർത്തി…. ഹാ….. മോഹൻ….. എന്ന് ദീർഘമായി… ശബ്ദം താഴ്ത്തി വിളിച്ചു… വയറിലും പുക്കിളിലും ഇഴഞ്ഞ മോഹൻ്റെ കൈകൾ മെല്ലെ മെല്ലെ അടിവയറിലേക്ക് കടന്നു…
അവൻ്റെ കയ്കളുടെ ചൂട് തൻ്റെ അടിവയറിലേക്ക് അരിച്ചിറങ്ങുന്നത് അവൾ അറിഞ്ഞു… ഇക്കിളി കൊണ്ട് ഹേമ പുളഞ്ഞു…
അവൻ്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു….. വിറക്കുന്ന കൈകളോട് അവൻ അവളുടെ രതി സാമ്യാജ്യത്തിൽ സ്പർശിച്ചു….. പാൻ്റീസിൻ്റ പുറത്തു തലോടിയ കൈ അവൻ പെട്ടന്ന് പാൻ്റീസ് താഴ്ത്തി….. നനഞ്ഞ കുതിർന്ന രോമക്കാടുകൾ വിരലുകൾ കൊണ്ട് വകഞ്ഞ് മാറ്റി…. ഹേമയുടെ നെയ്യ് ഉരുകിയൊലിക്കുന്ന പിളർപ്പിലേക്ക് ഒരു വിരൽ അമർത്തി…. ജീവിതത്തിൽ ആദ്യത്തെ അനുഭവം…. ഹേമയുടെ അരക്കെട്ട് പൊട്ടിത്തെറിച്ചു… അവൾ വില്ലുപോലെ വളഞ്ഞുപൊങ്ങി…. ഹാ….. അമ്മേ…..
മോഹൻ്റെ വിരലിലൂടെ കൊഴുത്ത തേൻ ഒലിച്ചിറങ്ങി….. അവൻ ഒലിക്കുന്ന പൂറിലേക്ക് കൈവിരൽ കേറ്റി ഇളക്കി….. പൂർച്ചുളകളെ പിടിച്ചു വലിച്ചു… വഴുവഴുത്ത ചുളകൾ അവൻ്റെ കയ്യിൽ നിന്നും വഴുതിമാറി… ഹേമയുടെ കാലുകൾ അറിയാതെ വിടർന്നു…. കുണ്ണ കേറാൻ സമയം ആകുമ്പോൾ അത് തനെ വിടർത്തുമല്ലൊ…… മോഹൻ ഷർട്ട് ഊരി മാറ്റി…… കാവിമുണ്ട് അരയിൽ ഉണ്ടെന്നെയുള്ളു അത് അഴിഞ്ഞു പോയിന്നു… അരയിൽനിന്ന് മൂണ്ട് മാറ്റി ഒന്ന് നിവർന്നു…. ഫണം വിടർത്തി നിന്ന അവൻ്റെ ഉദ്ധരിച്ച ലിംഗത്തിൽ അവൻ സ്വന്തം കൈയിൽ പറ്റിയ അവളുടെ യോനി സ്രവം തേച്ച്പിടിപ്പിച്ചു….
പുറത്ത് മഴ തകർത്ത് പെയ്തു…. ഇടയ്ക്കിടെ ഉണ്ടാകുന്ന മിന്നലിൽ അവയുടെ നഗ്നശരീരം മിന്നിത്തിളങ്ങി….
കാമത്തിൻ്റെ അഗ്നിപർവ്വതം പൊട്ടി തുടങ്ങി ഒലിപ്പിക്കുന്ന പൂറും വിടർത്തി കണ്ണുകൾ പാതിയടച്ചു കിടക്കുന്ന ഹേമേടത്തിയെ അവൻ ഒന്ന് നോക്കിയിട്ട്… വീണ്ടും അവളെ അവൻ ചുംബിച്ചുണർത്തി….. മോഹൻ്റെ ചുണ്ടുകൾ തൻ്റെ അണി വയറിൽ ഇഴയുന്നത് ഹേമ അറിഞ്ഞു… അവൾ കൈകൾ എടുത്ത് അവൻ്റെ തലയിൽ തലോടി…. അവൻ്റെ നാക്കുകൾ പുക്കിളിന് ചുറ്റും കളം വരച്ചു വരച്ച് ആ ചുഴിയിലേക്ക് ഇറങ്ങി നാവിട്ട് കറക്കി….. ഹേമ ഇക്കിളി കൊണ്ട് പുളഞ്ഞു…. മോഹൻ്റെ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങി….. എന്താണ് മോഹൻ ചെയ്യുന്നതെന്ന് ഹേമയ്ക്ക് മനസ്സിലാകുന്നതിനു മുന്നേ ആ രോമക്കാടുകൾ വകഞ്ഞ് മോഹൻ അവളുടെ യോനീ മുഖത്ത് അമർത്തി ചുംബിച്ചു….. ഹാ…. ഒരു ദീർഘ നിശ്വാസം അവളിൽ നിന്നുയർന്നു…..
ഹേ…. എന്തായിത് മോഹൻ എന്താ കാട്ടുന്നെ…. അവിടെയൊന്നും അങ്ങനെ ചെയ്യരുത്….. അവൾ അവനെ വിലക്കി…. അവൾ അവൻ്റെ തല പിടിച്ച്‌ ഉയർത്താൻ ശ്രമിച്ചു…..അവളുടെ വിലക്കിനെ അവഗണിച്ച് അവൻ ആ കടി മുറ്റിയ പൂറിനെ ആഞ്ഞ് നക്കി… സുഖം മൂത്ത പൂറിന് എന്ത് എതിർപ്പ് അവൾ ചുരത്തി വീണ്ടും വീണ്ടും പൊട്ടിയൊലിച്ചു… പിടിയർത്താൻ ശ്രമിച്ച അവളുടെ കൈകൾ അവൻ്റെ തലയിൽ ശക്തിയായി പൂറിലേക്ക് അമർത്തി….. അവൾ കാലുകൾ വിടർത്തി അവന് നക്കാൻ സൗകര്യത്തിന് തുടകൾ കവച്ച് കിടന്നു കൊടുത്തു…. മോഹൻ കൈ കൊണ്ട് അവളുടെ പൂവിനെ വിടർത്തി നാക്കുകൾ അകത്തേക്ക് കേറ്റി സാവധാനം നക്കി നക്കി… കുടിച്ചു…. പെട്ടന്ന് അവൻ്റെ നാവിൽ ഒരു ചെറിയ മാംസ കഷ്ണം ഉടക്കി… അവൻ അതിൽ നാക്കിട്ടു തട്ടി നോക്കി… ചുണ്ടുകൾ കൊണ്ട് അതിനെ ഉറുഞ്ചി നോക്കി…. റബ്ബർ പോലെ വലിയുന്നു…. അതിൽ ചുണ്ടുകൾ കൊണ്ട് ചപ്പിയതും ഹേമ ഹ്… ഹാ,,,,, ൽ സ്…. ഹാ…………… ഹമ്മേ……… ഹാ…… എന്ന ഉറക്കെ സീൽക്കാരിച്ചുകൊണ്ട് അരക്കെട്ട് ഇളക്കി…. പുളഞ്ഞു….. ഹേമയുടെ കന്ത്…. അതിലാണ് താൻ ഉറുഞ്ചിയത്….. ഇത്രയും വലിയ കന്ത്….
വലിയ കന്ത് ഉള്ള സ്ത്രീകൾക്ക് വികാരം അടക്കിവക്കാൻ കഴിയില്ല എന്ന് എവിടെയോ വായിച്ചത് അവൻ ഓർത്തു….. എന്നിട്ടാണോ ഇക്കാലമത്രയും ഹേമേട്ടത്തി അടക്കി പിടിച്ച് നടന്നത് ഈ വലിയ കന്ത് ഈ പൊൻ പൂറിൽ ഒളിച്ചിരിക്കുക ആയിരുന്നു…. അവളിൽ ഒളിച്ചിരുന്ന…. ഉറങ്ങിക്കിടന്ന വികാരത്തെയാണ് താൻ ഇന്ന് തുറന്നു വിട്ടത് എന്ന സത്യം അവൻ മനസ്സിലാക്കി….
അത് ശരിയാണെന്ന് ഹേമയുടെ പിന്നീടുള്ള പെരുമാറ്റത്തിൽ അവന് അവന് മനസ്സിലായി…. അത് ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ഹേമയുടെ പ്രവർത്തികൾ…. അവളിലെ വികാരം അടക്കി വച്ച സ്ത്രീ ഉണർന്നു……
അവൾടെ പിടച്ചിൽ കണ്ട് തല ഉയർത്തിയ മോഹൻ്റെ തലയിൽ പിടിച്ച് വീണ്ടും അവളുടെ പൂറിലേക്ക് അമർത്തി….
മോഹൻ ഒരു വട്ടം കൂടി നേരത്തെ ചെയ്ത പോലെ ചെയ്യൂ….. അവൾ അലറി…… അവൻ ആ വെണ്ണ കന്തിനെ ചപ്പി ഉറുഞ്ചി.. വലിച്ചു കുടിച്ചു…. മോഹൻ്റെ തലയിൽ അമർത്തിപ്പിടിച്ച്…. അവൾ നടു ഉയർത്തി വളഞ്ഞുപൊങ്ങി പൂറിനെ അവൻ്റെ മുഖത്തേക്ക് വീണ്ടും അമർത്തി……
നക്കി താ… മോഹൻ….. നക്ക്… എന്ത് സുഖമാ നീ എനിക്ക് തരുന്നത്…. നക്ക് … ഹാ….. അമ്മെ എനിക്ക് താങ്ങാൻ പറ്റണില്ല………
അവളുടെ അലർച്ച ആർത്ത് പെയ്യുന്ന മഴയെ തോൽപ്പിച്ചു കൊണ്ട് മുറിയിൽ പ്രകമ്പനം കൊണ്ടു…..
അവൾ മോഹനെ പിടിച്ചുയർത്തി തൻ്റെ മാംസളമായ മേനിയിലേക്ക് വലിച്ചു കിടത്തി…..
മോഹൻ നീ എന്തെ ഈ ലോകത്തേക്ക് നേരത്തെ കൂട്ടികൊണ്ട് പോകാഞ്ഞത്….. എത്രകാലമായി നമ്മൾ ഒരുമിച്ച് താമസിക്കുന്നു…. ഒരിക്കൽ പോലും നീ എന്നെ …….. അവൾ…. അവൻ്റെ ചുണ്ടുകളെ അമർത്തി ചുംബിച്ചു… അവളുടെ പെരും മുലകൾ എൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു…… കാലുകൾ വിടർത്തി കവച്ചു കിടന്ന അവളുടെ തുടയിടുക്കിൽ എൻ്റെ മുർഖൻ ഫണം വിടർത്തി ഇഴഞ്ഞു….. അവളുടെ തടയിടുക്കിൽ അവൻ്റെ ചൂട് അറിഞ്ഞ അവൾ കൈകൾ താഴേക്ക് നീട്ടി…. വിറക്കുന്ന കൈകളോടെ അവൻ്റെ ലിംഗത്തിൽ പിടിച്ചു…. ആദ്യമായി അവൾ സ്പർശിച്ച ലിംഗം….. അവളവനെ കൈകൾ കൊണ്ട് ഉഴുതുമറിച്ചു….. അവൻ്റെ തൊലി തെന്നി മകുടം അവളുടെ കയിലേക്ക് വഴുതി വന്നപ്പോൾ ഹാ….. മോഹൻ സുഖം കൊണ്ട് മുരണ്ടു… അവൾ പേടിച്ച് കൈകൾ പിൻവലിച്ചു…..
മോഹൻ അവളുടെ കഴുത്തിൽ ചുംബിച്ച് കെട്ടി മറിഞ്ഞു….. ഇണ ചേരുന്ന നാഗങ്ങളെപ്പോലെ അവർ കട്ടിലിൽ കിടന്നുരുണ്ടു…. പിണഞ്ഞു…. മോഹൻ അവളെ കമഴ്ത്തി കിടത്തി…. വിരിഞ്ഞ പൊന്തിയ നിതംബങ്ങൾ അവനെ ഭ്രാന്ത് പിടപ്പിച്ചു….
അമ്മാതിരിവലിപ്പമുള്ള ഉയർന്ന ചന്തി….. രണ്ട് കുന്നുകൾ പോലെ… ഉയർന്നു നിന്നു… അവൻ അവളുടെ പർവ്വത ചന്തിയിൽ പിടിച്ചു കുഴച്ചു….. ചന്തികൾ രണ്ട് വശത്തേക്കും പിളർത്തി ചുംബിച്ചു…. അവൾ എതിർത്തില്ല…. അവാച്യ മായ രതിസുഖത്തിൽ അവൾ കണ്ണുകൾ അടച്ച് അത് ആസ്വദിച്ച് കിടന്നു…..
ഹേമയുടെ മുടി വാരി ഒതുക്കി…. അവളുടെ പിൻകഴുത്തിൽ മോഹൻ ചുണ്ടമർത്തി ഉഴിഞ്ഞു…. ശ്… ൽ ശ്…. മോഹൻ….ഹാ… അവൾ പതുക്കെ മന്ത്രിച്ചു…. നഗ്നമായ അവളുടെ വിരിഞ്ഞ പുറവും അവിടുന്ന് താഴേക്ക് വീതിയിൽ വിരിഞ്ഞിറങ്ങിയ ഇടുപ്പിലും…. കുന്നുപോലെ പൊങ്ങി നിന്ന അവളുടെ നിതംബത്തിലും വെണ്ണത്തുകളിലും അകം തുടയിലും… കണം കാലിലും പാദത്തിലും അവളെ അടിമുടി അവൻ നക്കിയും ചുംബിച്ചും…. അവളിലെ കാമത്തിൻ്റെ കുതിരയെ അശ്വമേധത്തിനായി കെട്ടഴിച്ചു വിട്ടു…..
പെട്ടന്ന് ചക്രവാളത്തെ പിളർന്നു കൊണ്ട് ഒരു മിന്നൽ… അതിൻ്റെ വെള്ളിച്ചത്തിൽ അവളുടെ പിന്നഴക് കത്തിജ്വലിച്ചു…. മിന്നലിന് പുറകെ ഭൂമി പിളർക്കെയുള്ള ഇടിവെട്ടും….. പേടിച്ചു വിരണ്ട ഹേമ പെട്ടന്ന് മലർന്ന് കിടന്ന് അവനെ അവളുടെ മാദക മേനിയിലക്ക് വലിച്ചിട്ടു കെട്ടിപ്പിടിച്ചു…. മുലകൾ അവൻ്റെ മാറിൽ അമർന്നു അരക്കെട്ടുകൾ തമ്മിൽ അമർന്നു…. മോഹൻ്റെ ഫണം വിടർത്തിയാടിയ മൂർഖൻ അവൻ്റെ മാളത്തിന് മുന്നിൽ കടുകു മണി വ്യത്യാസം ഇല്ലാതെ ഇഴഞ്ഞിറങ്ങി…… പ്ലക്ക്…… എന്ന ശബ്ദത്തോട് മോഹൻ്റെ കുണ്ണ ഹേമയുടെ പൊട്ടിയൊലിക്കുന്ന പൂറിലേക്ക് ഊളിയിട്ടു….. ഹാ… അമ്മേ…… ഹേമ വാ പിളർന്നു….. കഷ്ണമണികൾ മുകളിലേക്ക് പൊന്തി….. ആദ്യമായി ഒരു ലിംഗം അവളിൽ ആഴ്ന്നിറങ്ങിയ നിമിഷം…… വേദനയിലും അവൾ ആ സുഖം ആസ്വദിച്ചു…….
മോഹൻ അരക്കെട്ട് ഇളക്കി പതുക്കെ അടിച്ചു കൊടുത്തു….. അവൾക്ക് സുഖം താങ്ങാനായില്ല…. വർഷങ്ങളായി താൻ കൊതിച്ച സുഖം….. നെയ്യുരുകി ഒലിച്ചു തുടങ്ങി….. അവൻ്റെ കനത്ത നീളമുള്ള കുണ്ണ അവളുടെ പൂറിൽ നിറഞ്ഞു
നിന്നു….. അവൻ അരക്കെട്ട് ഉയർത്തി അടിച്ചു…. സാവധാനം തുടങ്ങിയ അടി വേഗത്തിലായി….. നെയ്യുരുകി കുതിർന്ന പൂറിൽ കുണ്ണ അതിവേഗം കയറിയിറങ്ങി….. പുറത്തു പെയ്യുന്ന മഴയെക്കാൾ ശക്തിയിൽ മോഹൻ ഹേമയുടെ പൂറിലേക്ക് തകർത്തടിച്ചു……
പ്ലക്ക്….. പ്ലക്ക്….. പ്ലക്ക്…..
പ്ലക്ക്….. പ്ലക്ക്….. പ്ലക്ക്…..
പ്ലക്ക്….. പ്ലക്ക്….. പ്ലക്ക്…..
പ്ലക്ക്….. പ്ലക്ക്….. പ്ലക്ക്…..
പ്ലക്ക്….. പ്ലക്ക്….. പ്ലക്ക്…..
അരക്കെട്ടുകൾ തമ്മിലടിക്കുന്ന ശബ്ദം മുറിയിൽ നിറഞ്ഞു… പ്രകമ്പനം കൊണ്ടു… ഹേമയുടെ സീൽക്കാരങ്ങൾ ഉച്ചത്തിലായി…. അവൾ അവനെ വലിഞ്ഞ് മുറുക്കി…. മോഹൻ്റെ പുറത്ത് അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി…. അവൾ നടുവളച്ചൊന്നു പൊങ്ങി….. അരക്കെട്ട് വെട്ടിച്ചു…. ഹാ……. ശ് മോഹൻ………………………… അവൾ ഉറക്കെ വിളിച്ചു….
മോഹൻ കുറച്ച് കൂടി വേഗത്തിൽ ചെയ്യ്…. നാണം മറന്ന് അവൾ പറയാൻ തുടങ്ങി…
അടിക്ക്…… വേഗത്തിൽ അടിക്ക്… ഹാ… ഞാൻ ഇപ്പോ മരിക്കും.. മോഹൻ അവിടെ പൊട്ടിത്തെറിക്കുന്ന പോലെ തോന്നുന്നു…. അവൾ അവനെ ഇറുകെ പിടിച്ചു….
അവളുടെ പൂറിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു…. ചൂട് ലാവ അവൻ്റെ മൂർഖൻ്റെ ഫണത്തിലൂടെ ഒലിച്ചിറങ്ങി….. മോഹൻ്റെ വീര്യം അരക്കെട്ടിൽ നിന്നും അവൻ്റെ കുണ്ണയിലേക്ക് ആർത്തിരമ്പിയെത്തി… മകുടം ഒന്ന് വികസിച്ചു….. അവൻ ആഞ്ഞടിച്ചു അവളുടെ പൂർ പിളർക്കുമാറ് അവൻ ആഞ്ഞടിച്ചു….. വെട്ടി വെട്ടി അവളുടെ ആഴങ്ങളിലേക്ക് അവൻ ശുക്ളം തെറിപ്പിച്ചു……. ഹേമയുടെ പൂർ കരകവിഞ്ഞൊഴുകി………..
ചുവപ്പ് നിറം കലർന്ന പൂർതേൻ രണ്ടുപേരുടെയും തുടകളിൽ ഒഴുകിയിറങ്ങി….
അവൻ തളർന്ന് അവളുടെ മുലകളിൽ തല പൂഴ്ത്തി കടന്നു……..
കാട് പിടിച്ച് പൂജയും തേവാരവും….ഇല്ലാതെ കിടന്ന ഹേമയുടെ ശ്രീകോവിലിൽ…… അവൻ കൊടിയേറ്റ് നടത്തി…….
ഇനിയുള്ള ദിവസങ്ങൾ ഉത്സവങ്ങൾ…..
കാട് വെട്ടിത്തെളിച്ച് ആറാട്ട് നടത്തണം…….
അവൾ മോഹൻ്റെ തലയിൽ തലോടി മൂർദ്ധാവിൽ ഒരുമ്മ കൊടുത്തിട്ട് മനസിൽ വിചാരിച്ചു……..
ആറാട്ടും പൂരവും ഒക്കെ വേണമോയെന്ന് നിങ്ങൾ തീരുമാനിക്കണം…. അഭിപ്രായങ്ങളിലൂടെ……

Leave a Reply

Your email address will not be published. Required fields are marked *