മായ ഉയർന്നിരുന്നു,നവ്യയെ നോക്കി. ഒന്നും മിണ്ടാനാകാതെ നിറകണ്ണുകളുമായ് എന്നെയും നോക്കി. എനിക്കും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സമാധാനിപ്പിക്കാൻ മായയുടെ മുതുകിൽ വച്ചിരുന്ന കൈകൾ പിൻവലിച്ചു കൊണ്ട് ഞാൻ ലല്ലുവിനെ നോക്കി. ലല്ലുവും നവ്യയുടെ പക്ഷം ചേർന്ന പോലെ ഒരു പുച്ഛഭാവം എനിക്ക് നേരെ തൊടുത്തു.
നവ്യ : അമ്മ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ. ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്,അത് ഞാൻ സമ്മതിക്കുന്നു, അമ്മ എന്ത് കൊണ്ട് സമ്മതിക്കുന്നില്ല.
മായയ്ക്കും എനിക്കും എന്ത് പറയണമെന്നറിയാതെ താഴേക്ക് നോക്കി ഇരുന്നു.
നവ്യ : അമ്മക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് ഞാനറിയുന്നത് കുറച്ച് മുന്നെയാണ്. അതും അച്ഛൻ്റെ അസ്ത്ഥിത്തറക്ക് മുന്നിൽ വെച്ച്. അത്രയും തെറ്റുകുറ്റങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. അച്ഛൻ്റെ മരണത്തിൽ അമ്മക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ എന്ന് ഇപ്പോൾ എനിക്ക് സംശയം ഉണ്ട്
“ഠ്പേ” പറഞ്ഞു തീരും മുന്നെ നവ്യയുടെ മുഖത്ത് മായയുടെ കൈ പതിഞ്ഞു.
ഞാൻ : ഇനി മേലിൽ ഈ വക സംസാരം ഉണ്ടാകരുത്. മായ തന്നില്ലേൽ നിനക്ക് രണ്ടെണ്ണം ഞാൻ തരുമായിരുന്നു. ഒന്നു താഴ്ന്ന് തന്നപ്പോ നീ എന്തൊക്കെയാ വിളിച്ചു പറയുന്നെ. നിൻ്റെ അമ്മ അല്ല, എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ്. നീ കണ്ടതും കാണാത്തതും ഒന്നും സത്യമല്ല. എല്ലാം എൻ്റെ തെറ്റുകളാണ്. ഇതിൻ്റെ പേരിൽ ഇവളെക്കുറിച്ച് എന്തെങ്കിലും നിൻ്റെ വായിൽ നിന്ന് വന്നാൽ കൊന്ന് കളയും ഞാൻ
നവ്യ അമ്പരന്ന് താഴേക്ക് നോക്കിയിരുന്നു. മായ എന്നെ തന്നെ നോക്കി ഇരുന്നു.ഞാൻ ലല്ലുവിന് നേരെ തിരിഞ്ഞു.
ഞാൻ : എന്താടാ നിൻ്റെ വായിൽ പഴമാണോ. നിനക്ക് ഒന്നും പറയാനില്ലേ.
ലല്ലു : അളിയാ ശബ്ദം കൂടുന്നു. നേരം ഒരു പാടായ് വാ പോകാം,എല്ലാം ഞാൻ പറയാം.
അതു ശെരിവച്ച ഞാൻ മായയെ നോക്കി കണ്ണടച്ചു കാണിച്ചു.
ഞാൻ : ഞങ്ങൾ പോകട്ടെ
മായ : മ്മ്
ഞാൻ : നവ്യ,എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു, ഇവൾക്ക് വേണ്ടി ഞാൻ മരിക്കും. ഇവളെ നീ എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചു എന്ന് ഞാനറിഞ്ഞാൽ എൻ്റെ മായയുടെ മകളാണ് എന്നുള്ള പരിഗണന പോലും നിനക്കുണ്ടാവില്ല. ഓർത്തോ
ഞാൻ ഒരു ചുംബനം മായയുടെ നെറുകയിൽ സമ്മാനിച്ചു. ഞാൻ ഉണ്ട് കൂടെ, എന്ന അർത്ഥമാണ് ആ ചുംബനത്തിലൂടെ ഞാൻ കൈമാറിയത്.
തിരികെ മടങ്ങുകയായിരുന്നു ഞാനും ലല്ലുവും. ബൈക്കിൻ്റെ പിന്നിലിരുന്ന് അവൻ:-
ലല്ലു : അളിയാ.
ഞാൻ മിണ്ടിയില്ല
ലല്ലു : അളിയാ, നീ ക്ഷെമിക്ക്. ഞാൻ മുന്നെ ഈ കാര്യം പറയണമെന്ന് കരുതിയതാ.
ഞാൻ : അതെന്താ അപ്പോ നല്ല മുഹൂർത്തം ഒന്നും കിട്ടിയില്ലെ പറയാനായിട്ട്
ലല്ലു : ടാ ,Sorry
ഞാൻ :മ്മ്… എന്നാലും ഇന്ന് എന്തൊക്കെയാടാ നടന്നെ
ലല്ലു : ആഹ്… എന്തൊക്കെയോ നടന്നു
ഞാൻ : നീ അവളുമായിട്ട് എങ്ങനെയാ, സീരിയസ് ആണോ. നീ കെട്ടുവോ
ലല്ലു : ടാ ഞങ്ങൾ സീരിയസാ, ഞാൻ കെട്ടും, നീ അവളെ കെട്ടാൽ തീരുമാനിച്ചോ ?
ഞാൻ : അത് ഞാൻ നേരത്തെ പറഞ്ഞതല്ലേ. അവളില്ലാതെ എനിക്ക് പറ്റില്ലടാ.
ലല്ലു : മ്മ്… അപ്പോ ഞാൻ ഇനി നിൻ്റെ അങ്കിൾ എന്ന് വിളിക്കേണ്ടി വരുവല്ലോ.
ഞാൻ : അങ്കിളോ ? അച്ഛാന്ന് വിളിക്കടാ മോനേ
ലല്ലു : അച്ഛൻ! പറി, പോ മൈരെ. ഹ…ഹ…ഹ
ഞാൻ : ടാ നീ എന്തിനാടാ കുണ്ണെ ആ പെണ്ണിനെ ഇപ്പൊ ചെന്ന് കളിച്ചെ. 18 പോലും തികഞ്ഞിട്ടില്ല അതിന്
ലല്ലു : എടാ ഞാൻ കളിച്ചിട്ടൊന്നൂല്ല.
ഞാൻ : പിന്നെ ഞാൻ കണ്ടതോ
ലല്ലു : എടാ അത് അങ്ങനെ അല്ല. ഞാൻ പറയാം:-
നീ മായയെ കാണാൻ പോയപ്പോൾ ഞാൻ സിറ്റൗട്ടിൽ ഇരിക്കുവല്ലായിരുന്നോ. ബാക്കി ഇരുന്ന കള്ള് ഞാൻ തീർത്ത് കുപ്പി എടുത്ത് എറിഞ്ഞത് നീ കണ്ടതല്ലേ. അതിൻ്റെ മൂഡിൽ ഞാൻ അവിടെ ഇരുന്നപ്പോൾ അറിയാതെ ഒന്ന് കണ്ണടഞ്ഞു പോയ്. എനിക്കറിയില്ലല്ലോ നീ അവളേയും കൊണ്ട് പുറത്തിറങ്ങുമെന്ന്. അതറിഞ്ഞിരുന്നെങ്കിൽ ഞാൻ വലുതായിട്ട് പ്ലാൻ ചെയ്തേനെ. ഞാനങ്ങനെ ചെറിയ മയക്കം പിടിച്ചു വന്നപ്പോൾ ആരോ വന്ന് കൈയ്യിൽ തട്ടിവിളിച്ചു. നോക്കുമ്പോൾ നവ്യ.അവളുടെ അമ്മ പുറത്തിറങ്ങുന്നത് കണ്ട് നിങ്ങളെ ഫോളോ ചെയ്ത് വന്നതായിരുന്നു അവൾ. അപ്പോഴാ എന്നെ കണ്ടത്. അങ്ങനെ അവൾ എന്നെയും കൂട്ടി നിങ്ങളുടെ പിന്നാലെ വന്നു. നിങ്ങൾ അവിടെ അസ്ത്ഥിത്തറയ്ക്ക് മുന്നിൽ ഞങ്ങൾ ഇവിടെ മാറി വീടിൻ്റെ ചുമരിൻ്റെ സൈഡിൽ.
