21ലെ പ്രണയം – 6 7അടിപൊളി  

 

മായ : നീ എന്താ പറയുന്നെ

 

നവ്യ : ഉരുളല്ലേ, ഉരുളല്ലേ കൂടുതൽ ഉരുളല്ലേ. ഞാൻ എല്ലാം കണ്ടതാ.

 

മായ : എന്ത് കണ്ടെന്ന്

 

നവ്യ : അമ്മക്ക് എൻ്റെ വായിൽ നിന്ന് കേൾക്കണമെങ്കിൽ ഞാൻ പറയാം. അമ്മയും അമലേട്ടനും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഞങ്ങൾ കണ്ടു.

 

മായ : അയ്യേ. നീ… ഞാൻ…

 

നവ്യ : ബുദ്ധിമുട്ടണ്ട, അത് തന്നെ, ഞങ്ങൾ എല്ലാം കണ്ടതാ.

 

മായ : ഞങ്ങൾ എന്ന് പറയുമ്പോൾ, നിൻ്റെ അവൻ കൂടെ ഉണ്ടായിരുന്നോ?

 

നവ്യ : അവനോ, എവൻ ?

 

മായ : എനിക്ക് പേരൊന്നും അറിയില്ല

 

നവ്യ : ഓ അമൽ എന്ന പേര് മാത്രേ അറിയൂ മായ ചുന്ദരിക്ക്

 

മായ : കളിക്കാതെ പറയടി

 

നവ്യ : ചുന്ദരിക്ക് ദേഷ്യം വരുമ്പോ എന്ത് ഭംഗിയാ കാണാൻ

 

മായ : ഈ പെണ്ണ്,മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയ് പെണ്ണെ

 

നവ്യ : അതേ, അമ്മയും അമലേട്ടനും അത് ചെയ്തു കൊണ്ടിരുന്നപ്പോൾ ഞാനും ലല്ലു ഏട്ടനും അവിടെ ഉണ്ടായിരുന്നു.

 

മായ : അയ്യേ… അസത്ത്. ഞാനെങ്ങനെ ഇനി അവൻ്റെ മുഖത്ത് നോക്കും

 

നവ്യ : കണ്ണ് കൊണ്ട്

 

മായ : ദേ പെണ്ണെ ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ? സീരിയസായിട്ട് ഒരു കാര്യം പറയുമ്പോഴാ, അവൾടെ ഒരു…

 

നവ്യ : അപ്പൊ എൻ്റെ അവസ്ഥയോ, എന്നെ അമലേട്ടൻ കണ്ടില്ലെ

 

മായ : എടീ അതു പോലാണോ ഇത്. ഇതിപ്പോ നിങ്ങൾ എത്ര നേരം അവിടെ ഉണ്ടായിരുന്നു

 

നവ്യ : തുടക്കം മുതൽ ഒടുക്കം വരെ

 

മായ : ശ്ശെ… മനുഷ്യൻ്റെ തൊലി ഉരിയുന്നു. അവനും അത് കണ്ടോ

 

നവ്യ : അതേ. കണ്ടല്ലോ

 

മായ : നാണം കെട്ടവളെ,അവനേം കൊണ്ട് നിനക്ക് അവിടുന്ന് പോയ്ക്കൂടായിരുന്നോ

 

നവ്യ : ഞാൻ ആദ്യം പോകാനൊരുങ്ങിയതാ, അപ്പോ ലല്ലു ഏട്ടനാ അവിടെ പിടിച്ചു നിർത്തിയെ.അല്ലെങ്കിലും ഇതു പോലൊരു സുന്ദരി കൊച്ചിനെ അങ്ങനൊരു സാഹചര്യത്തിൽ കാണുന്നത് ആരെങ്കിലും മിസ്സ് ചെയ്യുവോ

 

മായ : ഈശ്വരാ… ഈ പെണ്ണ് കുരുത്തക്കോട് എല്ലാം കാണിച്ചിട്ട് കിടന്ന് പറയുന്നെ നോക്ക്

 

നവ്യ : ആരാ കുരുത്തക്കേട് കാണിച്ചെ

 

മായ : അപ്പൊ നിങ്ങൾ രണ്ടും അത്രയും സമയം അവിടെ വെറുതെ നിക്കുവായിരുന്നോ

 

നവ്യ : അത് പിന്നെ… ലല്ലു ഏട്ടൻ…

 

മായ : അവൾടെ ഒരു ലല്ലു ഏട്ടൻ. സത്യം പറഞ്ഞോളണം

 

നവ്യ : നിങ്ങളുടെ അത്രയും ഇല്ലെങ്കിലും ചെറുതായിട്ട്

 

മായ : വൃത്തികെട്ടവൾ, സ്വന്തം അമ്മയെ നോക്കി അതും അവനോടൊപ്പം

 

നവ്യ : അമ്മയ്ക്ക് കാണിക്കാം, നമ്മൾ കണ്ടതാ കുറ്റം

 

മായ : ഞാനറിഞ്ഞോ നീ അവിടെ ഒളിച്ചു നിക്കുന്നെന്ന്

 

നവ്യ : ഹോ… എന്തൊക്കെയായിരുന്നു. അവസാന ഘട്ടത്തിൽ ഞാൻ കരുതി അമ്മയെ അമലേട്ടൻ കൊന്നു കാണുമെന്ന്.

 

മായ : അയ്യേ ഈ പെണ്ണ് ഒരു നാണവും ഇല്ലാതെ ഒരോന്ന് പറയുന്ന നോക്ക്. ഇതെൻ്റെ വയറ്റിൽ തന്നെ പിറന്നതാണോ.

 

നവ്യ : ഇത് തന്നെയാ ലല്ലു ഏട്ടനും പറഞ്ഞെ. ഞാൻ ഈ വയറ്റിൽ തന്നെ ആണോ പിറന്നതെന്ന്

 

മായ : അവനെന്താ അങ്ങനെ ചോദിച്ചെ

 

നവ്യ : അമ്മയുടെ സൗന്ദര്യത്തിൻ്റെ പകുതി പോലും എനിക്ക് ഇല്ലെന്നാ ലല്ലു ഏട്ടൻ പറയുന്നെ

 

മായ : ഒന്നു പോടി, അവൾടെ ഒരു കൊഞ്ചൽ

 

നവ്യ : എനിക്ക് ഇപ്പൊ ചെറിയ പേടി ഒക്കെ ഉണ്ട്. ലല്ലു ഏട്ടൻ എൻ്റെ ചുന്ദരി അമ്മയെ അടിച്ചോണ്ട് പോകുവോന്ന്

 

മായ : അവനോട് ഓടി വരാൻ പറയ്, എനിക്കും ചോദിക്കാൻ ആളുണ്ട്. അവൻ അറിയണ്ട.

 

നവ്യ : ഓ ആളുണ്ടെന്നറിയാം. അതുകൊണ്ടല്ലെ എന്നോടൊപ്പം നിൽക്കുന്നെ.

 

മായ : നീ സുന്ദരി അല്ലെന്ന് ആരാ പറഞ്ഞെ. എൻ്റെ മോള് സുന്ദരി തന്നെയാ

 

നവ്യ : അതെനിക്കറിയാം, പക്ഷെ അമ്മയുടെ മുൻപിൽ ഞാൻ ഒന്നും അല്ല

 

മായ : ആഹ് പിള്ളേർക്കൊക്കെ തല്ക്കാലം അത്രയും സൗന്ദര്യം മതി

 

നവ്യ : ഓഹ് ഒരു സുന്ദരി.

 

മായ : ഫോൺ റിംങ് ചെയ്യുന്നു. ആ ഫോണെടുക്ക്

 

നവ്യ കൈയ്യെത്തിച്ച് ടേബിളിൽ ഇരുന്ന ഫോണെടുത്തു.

 

നവ്യ : അമലേട്ടനാ ദാ

 

മായ : ഇതെന്താ ഈ നേരത്ത്… ഹലോ…

 

ഞാൻ : ഉറങ്ങിയില്ലെ

 

മായ : ഇല്ല ഞാനിങ്ങനെ കിടക്കുവായിരുന്നു. വീട്ടിലെത്തിയോ

 

ഞാൻ : ഇല്ല എത്താറായി. അവിടെ എന്താ അവസ്ഥ. എല്ലാം ഒക്കെ ആണോ

 

മായ : ആഹ്, ഓക്കെ ആണ്

 

ഞാൻ : നവ്യയുമായ് പിന്നീടെന്തെങ്കിലും പ്രശ്നം ഉണ്ടായോ

 

മായ : ഇല്ല, ഇവിടെ കുഴപ്പമൊന്നുമില്ല.

 

ഞാൻ : അത് പോട്ടെ, ലല്ലു ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും. ഇനി വെറുതെ അതിൻ്റെ പേരില് സംസാരം ഒന്നും വേണ്ട

 

മായ : ഇല്ല ഇവിടെ അങ്ങനെ ഒന്നൂല്ല

 

നവ്യ : അമലേട്ടാ… ഇവിടെ എല്ലാം ഓക്കെ ആഹ്. ഏട്ടൻ്റെ സുന്ദരിക്കുട്ടി ഇവിടെ ഹാപ്പി ആണ് ടെൻഷൻ വേണ്ട

 

മായ : മിണ്ടാതിരിക്കെടി. ആ അമലെ ഇവിടെ കുഴപ്പം ഒന്നുമില്ല. കേട്ടില്ലെ പെണ്ണ് പഴയത് പോലെ തലയിൽ കയറാൻ തുടങ്ങി

 

ഞാൻ : ആഹ്… സമാധാനമായ്.എന്നാൽ ഞാൻ ഇനി കാര്യങ്ങൾ പ്ലാൻ ചെയ്തിട്ട് പറയാം. വെക്കട്ടെ

 

മായ : മ്… ശെരി

 

ഫോൺ കട്ടായി. ലല്ലുവും ഞാനും വീട്ടിലേക്ക് യാത്ര തിരിച്ചു. ഞങ്ങളെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ നേരിടാനായ് പുതിയൊരു ജീവിതത്തിനായ് യാത്ര ആരംഭിക്കുന്നു.

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *