മലയാളം കമ്പികഥ – ഭര്ത്താവിന്റെ കൂട്ടുകാരന്
ആലുവയിൽ നിന്നും ഒരു മണിക്കൂറോളം ദൂരമുള്ള ഒരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ചെറുപ്പം മുതൽ തന്നെ ഇരട്ട പെറ്റവരെപ്പോലെ നടക്കുന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു മനോജും ജോസും. അയൽവാസികളാണ് രണ്ട് പേരും. ഒരുമിച്ച് പഠിച്ച് കളിച്ച് വളർന്നവരാണ് മനോജും ജോസും.
ചെറുതായിരിക്കുമ്പോൾ തന്നെ മനോജിന് ജോസിന്റെ വീട്ടിലും ജോസിനു മനോജിന്റെ വീട്ടിലും പരിപ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ജോസിന്റെ പപ്പയും മമ്മിയും ഡോക്ടറാണ്. മനോജിന്റെ അച്ചൻ തൃശൂര് ബിസിനസ്സ് നടത്തുകയാണ്. അമ്മ സ്കൂൾ ടീച്ചറാണ്.
സ്കൂളിലായിരിക്കുമ്പോൾ അവിടെ നടന്നിരുന്ന സകല ഉടായിപ്പുകൾക്കു പിന്നിലും ജോസും മനോജുമുണ്ടായിരുന്നു. സൂപ്പർ മുലകൾ എന്ന് പേപ്പറിലെഴുതി ടീച്ചറുടെ ബാഗിലിടൽ, സ്കൂളിലെ മുകൾനിലയിൽ നിന്നും താഴേ നടന്നു പോകുന്ന പെൺകുട്ടികളുടെ മുലച്ചാൽ ലക്ഷ്യമാക്കി ഉന്നം പരീക്ഷിക്കൽ തുടങ്ങി അവരുടെ ടൈം പാസ്സ് ജോലികൾ നിരവധിയായിരുന്നു.
+2 വരെ മനോജും ജോസും ഒരുമിച്ചാണ് പഠിച്ചത്. അത് കഴിഞ്ഞ് ജോസ് എഞ്ചിനീയറിംഗിന് വേണ്ടി തമിഴ്നാട്ടിലേക്ക് വണ്ടി കയറി. മനോജ് MBA പഠനവുമായി എറണാകുളത്ത് തന്നെ നിന്നു. ജോസ് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രമായി അവരുടെ കൂടിക്കാഴ്ചകൾ.
അങ്ങനെ അവരുടെ സിഗ്രിയും പി.ജിയും കഴിഞ്ഞു. രണ്ട് പേർക്കും ജോലിയും കിട്ടിയതോടെ കല്ല്യാണാലോചനയും തുടങ്ങിയിരുന്നു വീട്ടുകാർ. പല സ്ഥലത്തായി പെണ്ണുകാണാനൊക്കെ പോയെങ്കിലും മനോജിന് പറ്റിയ പെണ്ണിനെയൊന്നും കണ്ടെത്താനായില്ല.
പക്ഷേ ജോസിന് ആദ്യമായി കാണാൻ പോയ പെണ്ണിനെതന്നെ ഇഷ്ടമായി. പേര് ആൻസി. ബി.എഡിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ജോസിനോളം ഉയരവും അത്യാവശ്യം തടിയുമൊക്കെയുള്ള നല്ല വെളുത്ത ഒരു സുന്ദരി. ത്രെഡ് ചെയ്ത് ഭംഗിയാക്കിയ പുരികങ്ങൾ അവളുടെ മുഖത്തിന് പ്രത്യേകം ഭംഗി തോന്നിക്കുന്നുണ്ടായിരുന്നു. ഒരു വശം മുന്നിലേക്ക് തൂക്കിയിട്ടിരിക്കുന്ന സിൽക്കിമുടികൾ. വിടർന്ന കണ്ണുകൾ. നാണത്തോടെയുള്ള അവളുടെ ചിരി കണ്ടാൽ ആർകായാലും ഒരുമ്മ കൊടുക്കാൻ തോന്നും. അതിനു പുറമെ നല്ല മുൻതൂക്കവും പിൻതൂക്കവുമൊക്കെ ഉള്ളതുകൊണ്ടാവണം ജോസിന് പെട്ടെന്ന് തന്നെ ആളെ ഇഷ്ടപ്പെട്ടു. ജോസിന്റെ കൂടെ പെണ്ണുകാണാൻ പോയിരുന്ന മനോജിനും ആളെ ഇഷ്ടപ്പെട്ടിരുന്നു.
ജോസ് അവളെ കണ്ടതിന് ശേഷം കല്ല്യാണത്തിന് തിരക്ക് കൂട്ടാൻ തുടങ്ങിയിരുന്നു. അങ്ങനെ മൂന്ന് മാസം കൊണ്ട് അവരുടെ കല്ല്യാണം ഉറപ്പിച്ചു. ജോസിന്റെ കല്ല്യാണം കെങ്കേമമായി നടന്നു. കല്ല്യാണ വേശത്തിൽ ആൻസിയെ കണ്ട ചെറുപ്പക്കാരൊക്കെ അന്നവരുടെ കൈപ്പണിക്ക് അവളെ മനസ്സിൽ ധ്യാനിച്ചുകാണുമെന്ന് ഉറപ്പാണ്. വെള്ള ചുരിദാറിനുള്ളിൽ വരിഞ്ഞുകെട്ടിയ വലിയ മുലകൾ തന്നെയാരിന്നു അവളുടെ കല്ല്യാണ ഹൈലറ്റ്. കൂട്ടുകാരന്റെ ഭാര്യ കൊള്ളാമല്ലോ എന്ന് പലരും മനോജിനോട് തമാശ രൂപേണ പറയുന്നുണ്ടായിരുന്നു.
അങ്ങനെ കല്ല്യാണവും സൽക്കാരങ്ങളുമൊക്കെ കഴിഞ്ഞുപോയി. മാസങ്ങൾ കടന്നുപോയി.അങ്ങനെയിരിക്കെയാണ് ജോസിന് കാനഡയിൽ ഒരു നല്ല കമ്പനിയിൽ ജോലി കിട്ടിയത്. കിട്ടിയ അവസരം കളയാൻ തയ്യാറല്ലായിതിരുന്ന ജോസ് കാനഡയിലേക്ക് പറന്നു. അവിടെപ്പോയി ഒന്നു സെറ്റ്ൽഡ് ആയിട്ട് ആൻസിയെക്കൂടെ കൊണ്ടുപോകാം എന്നൊക്കെയുള്ള കണക്കുകൂട്ടലിലാണ് ജോസ് പോയത്.
ജോസില്ലാത്തതിനാൽ ആൻസിയും മനോജും ഒരുപോലെ സങ്കടത്തിലായിരുന്നു കുറച്ചുകാലം. ആൻസിക്ക് രാത്രി പണി മാത്രമേ മുടങ്ങിയൊള്ളൂവെങ്കിൽ മനോജിന് നഷ്ടമായത് എന്തിനും ഏതിനും തന്റെ കൂടെയുള്ള സുഹൃത്തിനെയാണ്.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു മനോജ്. ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് ഒന്നു മയങ്ങാൻ വേണ്ടി നിൽക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിൽ ആൻസി തുണിയലക്കി തോരാനിടാൻ നിക്കുന്നത് കണ്ടത്. നല്ല ഇറുകിയ ചുരിദാറാണ് ആൻസിയുടെ വേശം. അതിനുപുറമെ തുണിയലക്കുന്നതിനിടയിൽ ദേഹമൊക്കെ നനഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ അവളെക്കണ്ടാൽ ആരുടേയും കുട്ടനൊന്നു പിടയും.
ആൻസിയെക്കണ്ട മനോജ് വെറുതെ അവളോട് ജോസിന്റെ വിശേഷമൊക്കെ ചോദിച്ചു കുറച്ചു നേരം അവളുടെ ശരീരത്തിലൂടെയൊക്കെ കണ്ണോടിച്ച് ഒന്നു സുഖിച്ച് നിന്നു. കൂട്ടുകാരന്റെ ഭാര്യ ആയാലും വായ്നോക്കുന്നതിൽ തെറ്റില്ല എന്ന് മനോജിന് തോന്നി. അല്പം നേരം നോക്കി വെള്ളമിറക്കിയ ശേഷം ഉറങ്ങാനായി അകത്തേക്ക് നടക്കാൻ തുടങ്ങിയ മനോജിനെ വിളിച്ച് ആൻസി പറഞ്ഞു.
“മനോജേട്ടാ…. പായസം വേണോ.. അടപ്രതമൻ… കുറച്ചേ ഒള്ളൂ.. ഇപ്പോ വന്നാ തരാം..”
അതുകേട്ടതും മനോജ് ഇപ്പോവരാം എന്ന് പറഞ്ഞ് ജോസിന്റെ വീട്ടിലേക്ക് നടന്നു. അടപ്രതമൻ മനോജിന് ഭയങ്കര ഇഷ്ടമായിരുന്നു. ജോസിന്റെ വീട്ടിൽ സമ്പൂർണ്ണ സ്വാതന്ത്ര്യമുള്ള മനോജ് നേരെ അകത്തുകയറി. അപ്പോഴാണ് ജോസിന്റെ അമ്മയും അച്ഛനുമൊക്കെ ഒരു കല്ല്യാണത്തിന് പോയതാണെന്ന കാര്യം അറിഞ്ഞത്. അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് ചെറിയ നാണം തോന്നിയ മനോജ് അകത്ത് കയറാതെ അവരുടെ സിറ്റൌട്ടിലിരുന്നു.
മനോജിനുള്ള ചൂടുള്ള പായസവുമായി ആൻസി എത്തി. ടേസ്റ്റ് നോക്കിയ മനോജിന് നന്നായി ഇഷ്ടമായി.
“താൻ നന്നായി പായസം വെക്കുമല്ലോ.. കൊള്ളാം….” എന്ന് പറഞ്ഞ് മനോജ് ആൻസിയെ ഒന്നു അഭിനന്ദിക്കാനും മറന്നില്ല.
“മനോജേട്ടൻ പായസം കുടിക്ക്… ഞാൻ കുളിക്കാൻ കയറുവാ.. മനോജേട്ടൻ പോവുകയാണെങ്കിൽ ഈ വാതിലൊന്നു അടച്ചിട്ടു പോവണേ” എന്ന് പറഞ്ഞ് ആൻസി അകത്തേക്ക് കയറിപ്പോയി.
പായസം കുടിച്ച് മനസ്സും വയറും നിറഞ്ഞ മനോജ് അവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് പോവാനായി ഇറങ്ങി. പെട്ടെന്നാണ് ഉള്ളിൽ നിന്നും ഒരു നിലവിളി കേട്ടത്…
“ആ…………… അയ്യോ……………” എന്ന് പറഞ്ഞ് ആൻസി അർത്തുവിളിക്കുന്നത് കേട്ട മനോജ് ഓടി അകത്തുകയറി. ആൻസിയുടെ നിലവിളികേട്ട ബാത്തറൂമിന്റെ അടുത്തേക്ക് മനോജ് ഓടിച്ചെന്നപ്പോഴേക്കും നിലവിളിച്ച്കൊണ്ട് ആൻസി ബാത്ത്റൂമിൽ നിന്നും പുറത്തേക്ക് ഓടി വരുന്നത് കണ്ടു.
“എന്താ…. എന്താ ആൻസീ പ്രശ്നം….”
നിലവിളിച്ച്കൊണ്ട് “പാറ്റ……..” എന്ന് പറഞ്ഞ് അവളുടുത്തിരുന്ന ചുരിദാറൊക്കെ പിടിച്ച് കുലുക്കുന്നത് കണ്ടു. അവളുടെ ചുരിദാറിന്റെ ഉള്ളിലേക്ക് ഒരു പാറ്റ വീണതാണ് പ്രശ്നമെന്ന് മനോജിന് മനസ്സിലായി.
ആൻസി ചാടിക്കളിച്ചുകൊണ്ട് നിന്ന് നിലവിളിക്കുകയാണ്.
“എവിടേ… “ എന്ന് ചോദിച്ച മനോജിനോട് അവൾ തന്റെ മുലയിടുക്കിലേക്ക് കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്നെയും നിലവിളി തുടർന്നു.