ഹരിയുടെ അമ്മൂസ് 5

【 കഴിഞ്ഞ കഥ “ഷംന” എന്ന കഥ അയച്ചിട്ട് ഇന്നലെയാണ് പിന്നെ ഇങ്ങോട്ട് കയറി നോക്കിയത് 600 പരം ഇഷ്ടങ്ങളും 50 കമന്റുകളും കണ്ടു ആർക്കും മറുപടി കൊടുക്കാൻ കഴിഞ്ഞില്ല അവർക്കായി ഞാനീ കഥ സമർപ്പിക്കുന്നു… തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഒറ്റ ദിവസം കൊണ്ട് എഴുതിയതാണ്… പ്രോത്സാഹനം തുടരുക…. സ്വീകരിച്ചാലും….
😊അൻസിയ 😊

ഹരിനാരായണൻ ഒരു വർഷത്തിന് ശേഷം നാട്ടിൽ വരുന്ന സന്തോഷത്തിൽ ആയിരുന്നു എത്രയും വേഗം അവിടെ എത്തിച്ചേരാൻ അയാളുടെ മനസ്സ് കൊതിച്ചു…. വീട്ടിലും അതേ അവസ്ഥയിൽ ആയിരുന്നു ഭാര്യ സാവിത്രിയും മക്കൾ അമ്മുവും കണ്ണനും…. പതിനെട്ടിൽ എത്തി നിൽക്കുന്ന അമ്മുവിന്റെ അനിയൻ കണ്ണന് എട്ട് വയസ്സേ ആയിട്ടുള്ളു…. തരക്കേടില്ലാത്ത ജോലി ആയതിനാൽ നാട്ടിൽ അത്യാവശ്യം നല്ല നിലയിൽ തന്നെയായിരുന്നു ഹരിയുടെ കുടുംബം… പിന്നെ നാട്ടിൽ വന്നാൽ മറ്റുള്ള ഗൾഫുകാരിൽ നിന്നും ഹരിക്കുള്ള മാറ്റം എന്തെന്ന് വെച്ച പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ അത് ഫാമിലിയുടെ കൂടെയാണ്… അല്ലാതെ കൂട്ടുകാരുമായി ഒരു പരിപാടിയും അയാൾക്കില്ലായിരുന്നു…. അമ്മുവിനും കണ്ണനും അടിച്ചുപൊളിക്കാൻ കിട്ടുന്ന ഒരു സമയം കൂടിയാണിത്… അവർ എന്ത് പറഞ്ഞാലും അച്ഛൻ അത് നിറവേറ്റി കൊടുക്കും എന്നവർക്ക് ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവർ ആയിരുന്നു…. നാല്പത്തി എട്ട് വയസ്സായ ഹരി മിക്കവാറും അമ്മുവിന്റെ കല്യാണം കഴിഞ്ഞ നാട്ടിൽ സെറ്റിലവാൻ ആണ് ഉദ്ദേശിക്കുന്നത്….

മുറ്റത്തേക്ക് കാർ വന്നു ഹോണ് മുഴക്കിയതും കാത്തിരുന്ന പോലെ അവർ ഉമ്മറത്തേക്ക് ഇറങ്ങി വന്നു… സാധനങ്ങൾ എല്ലാം ഇറക്കി വെച്ച് ടാക്സിക്ക് കാശും കൊടുത്ത് അയാൾ മക്കളുടെ അടുത്തേക്ക് ഓടി വന്നു….

“അടുത്ത വരവിൽ കെട്ടിക്കാമെന്ന് കരുതിയതാ അമ്മുവിനെ… ഇക്കുറി തന്നെ വേണ്ടി വരുമോ സാവിത്രിയെ…??

കഴിഞ്ഞ കൊല്ലം കണ്ടതിനെക്കാൾ ഒരുപാട് മാറ്റം വന്നിരുന്നു അമ്മുവിന്…..

“ദേ അച്ഛാ വന്നു കയറിയ പാടെ എന്റെന്ന് ഇടി വാങ്ങേണ്ട…..”

“അച്ഛൻ തമാശ പറഞ്ഞതല്ലേ അമ്മൂസേ….”

ചിരിയും കളിയുമായി അവർ അന്നത്തെ ദിവസം കഴിച്ചു കൂട്ടി… അച്ഛൻ കൊണ്ടുവന്ന ബാഗിലും ലഗ്ഗേജിലും താൻ പറഞ്ഞത് കാണാതെ വന്നപ്പോ അമ്മുവിന്റെ മുഖം വാടി…. അച്ഛനെ തെല്ലൊരു ദേഷ്യത്തോടെ നോക്കി അമ്മു

അച്ഛൻ കാണും വിധം എന്തോ പിറുപിറുത്തു….. മകളുടെ മുഖഭാവം കണ്ട ഹരിക്ക് ചിരി വന്നു… സാധനങ്ങൾ എല്ലാം വാരി കൂട്ടിയിട്ടതിൽ നിന്ന് സലാം മലപ്പുറം എന്നെഴുതിയ ഒരു പാക്കറ്റ് അയാൾ എടുത്ത് വെച്ചു…

“അത് ആർക്കാ ഹരിയേട്ട….??

“റൂമിന്റെ അടുത്തുള്ള ആളുടേതാ….”

അച്ഛനെ സംശയത്തോടെ നോക്കിയ അമ്മുവിന് എന്തോ പന്തികേട് തോന്നി… ഇത്രയും കാലത്തിനിടയ്ക്ക് അച്ഛൻ ഒരാളുടെയും സാധനം കൊണ്ടുവന്നത് അവളുടെ ഓർമ്മയിൽ ഇല്ലായിരുന്നു…. രാത്രി ഏഴ് മണി ആയി കാണും സാവിത്രി രാത്രിയിലേക്കുള്ള ഫുഡ് പാകം ചെയ്യുന്ന തിരക്കിലായിരുന്നു… കണ്ണൻ ടീവിയും കണ്ടിരിപ്പുണ്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ എന്തോ ആലോചനയിൽ ഈ ലോകത്ത് അല്ലാത്ത അവസ്ഥയിൽ ഇരുന്ന അമ്മുവിനെ നോക്കി അയാൾ ചോദിച്ചു…

“എന്ത് പറ്റി എന്റെ അമ്മൂസിന്…??

അച്ഛനെ പിണക്കം നടിച്ച് നോക്കി …

“പറയടോ….??

അമ്മ വരുന്നുണ്ടോന്ന് നോക്കി അവൾ കണ്ണൻ കേൾക്കാത്ത വിധം അച്ഛനോട് പറഞ്ഞു…

“പറ്റിച്ചു അല്ലെ….??

“എന്ത്…??

“യ്യോ… അറിയാത്ത കുട്ടി… എന്തായിരുന്നു ചോദ്യം…. എന്നിട്ടിപ്പൊ….”

“അമ്മൂസേ നീയല്ലേ പറഞ്ഞത് അമ്മ അറിഞ്ഞാൽ സമ്മതിക്കില്ലെന്ന്….??

“അമ്മ കാണാതെ തന്നൂടെ….??

“തരാലോ….”

“അപ്പൊ കൊണ്ടുവന്നിട്ടുണ്ടോ….??

“സലാം മലപ്പുറം…ഹ ഹ ഹ…”

വിശ്വാസം വരാതെ അവൾ ഒരുനിമിഷം അച്ഛനെ നോക്കിയിരുന്നു….

“സത്യം…??

“മഹ്…”

പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് അയാൾ കണ്ടു….

“എപ്പോഴാ തരിക…??

“സമയം ഉണ്ടല്ലോ…??

അമ്മു അടുക്കളയിലേക്ക് നോക്കി അമ്മ വരുന്നില്ലന്ന് ഉറപ്പ് വരുത്തി അച്ഛനോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *