മഞ്ചുവിന്റെ അസൂയ – 3
[ Night King ]
[ Previous Part ] [ www.kambi.pw ]
കണ്ണൻ ഫ്ലാറ്റിന്റെ ബെല്ലടിച്ചപ്പോൾ രാത്രി എട്ടര കഴിഞ്ഞിരുന്നു. ലിഫ്റ്റിൽ കേറിയത് മുതൽ അവന്റെ നെഞ്ച് ഇടിക്കുകയായിരുന്നു. പെണ്ണുകാണാൻ പോയ ജോമോനെക്കാൾ ടെൻഷൻ.
വാതിൽ തുറന്നത് മഞ്ജു തന്നെ. രാവിലെ ഫോട്ടോയിൽ കണ്ട അതേ സാരിയല്ല, കുളിച്ച് മുടി തോർത്തിൽ ചുറ്റി, ഒരു അയഞ്ഞ നൈറ്റിയിൽ. നൈറ്റി അല്പം അയഞ്ഞ് മുലകളുടെ വളവ് തെളിഞ്ഞു. പക്ഷേ മുഖത്ത് രാവിലത്തെ ആ സെൽഫിയിലെ അതേ തിളക്കം. അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ അവൾ ചുണ്ട് കടിച്ച് ചിരിച്ചിട്ട് തിരിഞ്ഞ് അകത്തേക്ക് നടന്നു.
1
“പിള്ളേര്?” കണ്ണൻ ചോദിച്ചു.
“അമ്മയുടെ അടുത്താ, കലവൂര്. ഞായറാഴ്ച വരെ.” അവൾ തിരിഞ്ഞുനോക്കാതെ പറഞ്ഞു. “ഞാൻ തന്നെ കൊണ്ടാക്കി. ഇന്നലെ.”
ഇന്നലെ. അപ്പോ ഇവള് നേരത്തെ പ്ലാൻ ചെയ്ത് ചെയ്തതാണ്. കണ്ണന് അത് മനസ്സിലായി. അവൻ വാതിൽ കുറ്റിയിട്ട് അവളുടെ പുറകെ ചെന്നു.
അടുക്കളയിൽ അവൾ രണ്ട് ഗ്ലാസിൽ ചായ ഒഴിക്കുന്നു. അവൻ പുറകിൽ ചെന്ന് നിന്നു. തൊട്ടില്ല. നൈറ്റിയുടെ തുണി കുണ്ടിയുടെ വളവിൽ ഒട്ടിയിരുന്നു.
“ഫോണിൽ പറഞ്ഞതൊന്നും പോരാ,” അവൻ പതുക്കെ പറഞ്ഞു. “ആദ്യം മുതൽ പറ. അവൻ ആരാ, എങ്ങനെ തുടങ്ങി, എല്ലാം.”
“ആദ്യം ചായ.” അവൾ ഒരു ഗ്ലാസ് അവന്റെ കയ്യിൽ പിടിപ്പിച്ച് സ്ലാബിൽ ചാരിനിന്നു. “അരവിന്ദ്. നാല് മാസം മുമ്പ് കോഴിക്കോട് ബ്രാഞ്ചീന്ന് ട്രാൻസ്ഫറായി വന്നതാ. ടീം ലീഡ്. മുപ്പത്തിനാല് വയസ്സ്. ഡിവോഴ്സ്ഡ്. ഇവിടെ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ.”
“ആ സജീവ് അല്ലേ? നിന്റെ പുറകെ നടക്കുന്ന ആ മറ്റവൻ?”
“അയ്യേ, സജീവോ!” മഞ്ജു മുഖം ചുളിച്ചു. “അവൻ ഓഫീസ്
മുഴുവൻ കേൾക്കെ ഗുഡ് മോണിങ് പറയും. കാന്റീനിൽ എന്റെ ടേബിളിൽ വന്നിരിക്കും. ഫേസ്ബുക്കിൽ എന്റെ പഴയ ഫോട്ടോയ്ക്ക് വരെ ലൈക്ക് അടിക്കും. ഒരു പക്ക കോഴി, ഇ മീന് സെർട്ടിഫൈട് കോഴി. അങ്ങനത്തെ ആൾക്കാരെ എനിക്ക് ഇഷ്ടമല്ലെന്ന് നിനക്ക് അറിയില്ലേ. നാളെ ഓഫീസ് മുഴുവൻ അറിയും.”
“അരവിന്ദ് അങ്ങനെയല്ല?”
“അരവിന്ദ് മിണ്ടില്ല. ആദ്യത്തെ രണ്ട് മാസം ഗുഡ് മോണിങ് പോലും പറഞ്ഞിട്ടില്ല. പിന്നെ ഒരു ദിവസം ക്വാർട്ടർലി റിപ്പോർട്ടിന്റെ പേരിൽ ഞാൻ രാത്രി എട്ട് മണി വരെ ഓഫീസിൽ ഇരിക്കേണ്ടി വന്നു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോ അവനും ഇരുന്നു. ഒന്നും പറഞ്ഞില്ല. എന്റെ എക്സലിലെ ഫോർമുല ശരിയാക്കിത്തന്നു. പോകാൻ നേരം ബസ് സ്റ്റോപ്പ് വരെ കൂടെ നടന്നു. ബസ് വരുന്ന വരെ നിന്നു. അത്രേ ഉള്ളൂ.”
“അത്രേ ഉള്ളൂ, എന്നിട്ടാണോ ഇത്രേം വരെ എത്തിയത്?”
“അതാ കാര്യം.” അവൾ ചിരിച്ചു. “ഒന്നും ചെയ്യാത്ത ആളുകളോടാ പെണ്ണുങ്ങൾക്ക് ഇഷ്ടം തോന്നുക. നിനക്ക് അത് ഒരിക്കലും മനസ്സിലാകില്ല. അന്ന് രാത്രി ഞാനാണ് ആദ്യം മെസേജ് അയച്ചത്. ‘താങ്ക്സ്’ എന്ന് മാത്രം.”
മഞ്ജു പറഞ്ഞു കൊണ്ടിരുന്നു, പിന്നെ അത് എല്ലാ രാത്രിയുമായി. പാട്ടുകൾ, സിനിമകൾ, അവന്റെ പൊട്ടിപ്പോയ കല്യാണം, അവളുടെ പിള്ളേരുടെ കുസൃതികൾ. ഒരിക്കൽ പോലും അവൻ അതിരുവിട്ട ഒരു വാക്ക് പറഞ്ഞില്ല. അത് പറഞ്ഞത് മഞ്ജുവാണ്.
“എന്ത്?”
“രണ്ട് മാസം മുമ്പ് ആ നല്ലൊരു മഴ പെയ്ത ദിവസം ഓർമയില്ലേ? ആണ് ഇവിടെ കറൻറ് പോയി നൈറ്റ് മൊത്തം. ബസ്സില്ല, ഓട്ടോയില്ല, റോഡ് മുഴുവൻ വെള്ളം. ഓഫീസിന്റെ മുമ്പിൽ ഞാൻ
കുട പിടിച്ച് നിക്കുമ്പോ അവൻ കാർ കൊണ്ടുവന്ന് നിർത്തി. ‘കേറ്, ഞാൻ ആക്കാം’ എന്ന് മാത്രം. വീടെത്തിയപ്പഴേക്കും രണ്ടും നനഞ്ഞ് കുളിച്ചിരുന്നു. കാർ മുതൽ ഗേറ്റ് വരെ ഓടിയതിന്.”
“എന്നിട്ട് നീ അവനെ അകത്ത് വിളിച്ചു.”
“ഒരു ചായ കുടിച്ചിട്ട് പോകാൻ പറഞ്ഞു. മര്യാദയ്ക്ക്. പിള്ളേര് ഹാളിൽ ഹോംവർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ ചായ വെക്കുമ്പോ അവൻ ഒരു തോർത്തുമായി വന്നു. ‘മുടി തോർത്ത്, പനി പിടിക്കും’ എന്ന് പറഞ്ഞ്. ഞാൻ വാങ്ങാൻ കൈ നീട്ടിയപ്പോ അവൻ തന്നില്ല. അവൻ തന്നെ എന്റെ തലയിൽ ഇട്ട് തോർത്തിത്തന്നു.” മഞ്ജു ഒന്ന് നിർത്തി. “കണ്ണേട്ടാ, നനഞ്ഞ സാരി ശരീരത്തിൽ ഒട്ടിക്കിടക്കുവാ. മുലകൾ ബ്ലൗസിനകത്ത് ഉറച്ച് തെളിഞ്ഞു. അവന്റെ കൈ എന്റെ മുടിയിൽ. അവന്റെ ശ്വാസം എന്റെ കഴുത്തിൽ. ഞങ്ങൾ രണ്ടും ഒന്നും മിണ്ടുന്നില്ല. അവൻ പതുക്കെ എന്നെ അവന്റെ നേരെ തിരിച്ചു…”
