എൻ്റെ പേര് ഫെസ്റ്റി. ഞാൻ ഒരു വേലക്കാരി ആണ്. അപ്പോൾ നിങ്ങൾക്ക് തോന്നാം എന്താണ് ഒരു വേലക്കാരിയ്ക്ക് ഇത്ര ഫാഷൻ പേര് എന്ന്. എൻ്റെ അമ്മയ്ക്ക് ഏതോ കോടീശ്വരനിൽ ഉണ്ടായതാണ് ഞാൻ. അത് കൊണ്ട് അമ്മ അയാളുടെ ഭാര്യയുടെ പേരാണ് എനിക്ക് ഇട്ടത്. അതുകൊണ്ട് തന്നെ എന്നെ കാണാൻ ഹിന്ദി സിനിമ നടി കിരാ അദ്വാനിയെ പോലെ ഉണ്ട്..
അമ്മയ്ക്ക് ഞാൻ നല്ല നിലയിൽ എത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എൻ്റെ പഠനം മുഴുവൻ ആക്കുന്നതിനു മുൻപ് അമ്മ മരിച്ചു. പിന്നെ ഓരോ വീട്ടിലെ അടുക്കളയിൽ ജോലി ചെയ്താണ് ഞാൻ ജീവിച്ചു വരുന്നത്.
ഇപ്പോൾ വേലക്കാരിക്കളുടെ ഡിമാൻഡ് ഒക്കെ കുറഞ്ഞു തുടങ്ങി. അതോടെ ഞങ്ങളുടെ പട്ടിണിയും കൂടി എന്ത് ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ ബ്രോക്കർ വന്നത്.
ഫെസ്റ്റി: എന്താ ചേട്ടാ, പുതിയ ജോലി വല്ലതും ഉണ്ടോ?
ബ്രോക്കർ: ഉണ്ട്. ഒരു വീട്ടിൽ നീ താമസിച്ചു ജോലി ചെയ്യണം. നല്ല ശമ്പളവും കിട്ടും.
ഫെസ്റ്റി: എവിടെ ആണ്?
ബ്രോക്കർ: ഇവിടെ നിന്നും കുറെ ദുരെ ആണ്. ആ വീട്ടിൽ ഭാര്യയും ഭർത്താവും ഒരു കുട്ടിയും മാത്രം ഉളളൂ. ഭാര്യക്ക് ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോവാൻ പറ്റുന്നില്ല. സാറിന് ഗവണ്മെന്റ് ജോലിയും ആണ്. അതുകൊണ്ട് കുട്ടിയെ നോക്കാൻ രണ്ട് പേർക്കും പറ്റുന്നില്ല. അതാണ് അവർ ഒരു ജോലികാരിയെ വേണമെന്ന് പറഞ്ഞത്. നീ ഒന്ന് പോയി നോക്ക്.
ഞാൻ അയാളുടെ കൈയ്യിൽ നിന്ന് അഡ്രസ് വാങ്ങി രാവിലെ തന്നെ ഇറങ്ങി. പക്ഷെ വൈകുന്നേരം ആയപ്പോൾ ആണ് അവിടെ എത്തിയത്. വീട് കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇതുവരെ ഇതുപോലെത്തെ വീട് കണ്ടിട്ടില്ല. ഞാൻ വീടിൻ്റെ ബെൽ അടിച്ചു.
“ആരാ, എന്താണ് വേണ്ടത്?”
മുഖത്തു നിറച്ചു മേക്കപ്പ് ഇട്ട് ഒരു സ്ത്രീ വന്നു ചോദിച്ചു. അവളെ കണ്ടാൽ ഒരു 25-30 വയസ്സ് തോന്നിക്കും.
“എന്താണ് വേണ്ടത് എന്ന് ചോദിച്ചത് കേട്ടില്ലേ?”
ഫെസ്റ്റി: കൊച്ചമ്മേ, ഞാൻ ഇവിടെ ജോലിക്ക് വന്നതാണ്.
“നീ ആണോ ഫെസ്റ്റി? ആ ബ്രോക്കർ പറഞ്ഞിരുന്നു നീ വരുമെന്ന്. അകത്തേക്ക് വാ.”
കൊച്ചമ്മ എന്നെ അകത്തേക്കു കൊണ്ട് പോയി വീട് മുഴുവൻ കാണിച്ചു തന്നു.
“എൻ്റെ പേര് സ്നേഹ, ഇവിടെ എൻ്റെ ഹസ്ബൻഡ് ആൽബിയും മോൻ പ്രിൻസും ഉണ്ട്. അവരെ നോക്കാൻ ആണ് നിന്നെ വിളിച്ചത്. ആൽബി ജോലിക്ക് പോയിരിക്കാണ്, കുറച്ച് കഴിഞ്ഞ് വരും. മോൻ നഴ്സറിയിൽ ആണ്, നാളെയെ വരൂ.
ഫെസ്റ്റി: ശരി കൊച്ചമ്മ. എന്നാൽ ഞാൻ എൻ്റെ ജോലി തുടങ്ങിക്കോട്ടേ?
സ്നേഹ: തുടങ്ങിക്കോ. ഫുഡ് ഉണ്ടാകുക വീട് വൃത്തി ആക്കുക – ഇത്ര മാത്രം ഉള്ളു നിൻ്റെ പണി. പിന്നെ ആൽബിൻ്റെ ആവശ്യം നോക്കി എല്ലാം ചെയ്യുക.
ഫെസ്റ്റി: അത് പറയണ്ട ആവശ്യം ഇല്ല കൊച്ചമ്മേ. ഞാൻ കണ്ടറിഞ്ഞു ചെയ്തോളാം.
സ്നേഹ: പിന്നെ ഈ കൊച്ചമ്മ എന്നുള്ള വിളി മാറ്റുക, ‘മാഡം’ എന്ന് വിളിച്ചാൽ മതി.
ഫെസ്റ്റി: ശരി മാഡം.
അങ്ങനെ ഞാൻ വീട് അടിച്ചു വരുമ്പോൾ മാഡം അവിടെ എന്തോ മാഗസിൻ വായിക്കുകയായിരുന്നു. പെട്ടെന്ന് കാളിങ് ബെൽ അടിച്ചു. മാഡം എഴുന്നേൽക്കാൻകമ്പിസ്റ്റോറീസ്.കോം പോയപ്പോൾ ഞാൻ നോക്കാം എന്ന് പറഞ്ഞു വാതിൽ തുറന്നു.
വാതിൽ തുറന്നതും ഒരു 30 വയസ്സ് തോന്നിക്കുന്ന ഒരാൾ മുൻപിൽ നില്കുന്നു. പക്ഷേ ഹിന്ദി നടന്മാരെ പോലെ തോന്നിക്കും.
“ആരാ? എന്താ ഇവിടെ?”
ഫെസ്റ്റി: നിങ്ങൾ ആരാ? എന്ത് വേണം?
“എൻ്റെ വീട്ടിൽ നിന്ന് എന്നോട് ചോദിക്കുന്നു ഞാൻ ആരാ എന്ന്?”
സ്നേഹ: ഫെസ്റ്റി, അത് നിൻ്റെ സാർ ആണ്.
ഞാൻ ഞെട്ടി. “സോറി സാർ” എന്ന് പറഞ്ഞു മാറി.
സാർ എന്നെ നോക്കിയ സമയം ഞാൻ സാറിൻ്റെ തോളിൽ കിടന്ന ബാഗ്
വാങ്ങിച്ചിട്ട് ഒന്ന് സാറിനെ നോക്കി ചിരിച്ചു. ആദ്യം സാർ ഞെട്ടിയെങ്കിലും എന്നെ നോക്കി ചിരിച്ചിട്ട് മാഡത്തിൻ്റെ അടുത്ത് പോയി.
സാറിനെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ പോലെ തോന്നി.
ആൽബി: അങ്ങനെ ജോലിക്കാരി ഇല്ല എന്ന വിഷമം മാറിയില്ലേ. എന്നാൽ കുറച്ചു കാപ്പി ഇട്ട് താ. നല്ല തല വേദന.
