ഉപ്പയുടെ മണവാട്ടി ഷംന 5

“ഷംന നിൽക്ക് എനിക്ക് ഒരുകാര്യം പറയാനുണ്ട് “അവൾ നിൽക്കുന്നു എന്നിട്ട് ചോദ്യഭാവത്തിൽ അവന്റെമുഖത്തേക്ക് നോക്കുന്നു (ഷംന ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്നുന്ന പെണ്ണ് സാരിയാണ് വേഷം,മറ്റയാൾനിസാർ 26 വയസ്സ് പ്രായം തോന്നിക്കുന്ന ചുള്ളൻ )

നിസാർ :നീ ഒന്ന് സമ്മതിക്ക് പ്ലീസ് തെറ്റ് എന്റെ ഭാഗത്തതാണ് ഇനി ആവർത്തിക്കില്ല

ഷംന :അത് ശെരിയാവില്ല നീ അതൊക്കെ മറക്കണം

നിസാർ :ഇല്ല നിന്റെ ജീവിതം ഞാൻ കാരണം ഇങ്ങനെ തകർന്നു നിൽക്കുന്നത് കാണുമ്പോൾ ഞാൻ എങ്ങനെഎല്ലാം മറക്കും

ഷംന :നീ കാരണം ആരുടെയും ജീവിതം തകർന്നിട്ടില്ല അതൊക്കെ നിന്റെ തോന്നൽ മാത്രമാണ്

നിസാർ :പിന്നെ നീ എന്തിനാ ഇങ്ങനെ കല്യാണം വേണ്ട എന്ന് പറഞ്ഞു നടക്കുന്നത്

ഷംന :അത് ഒന്നും ഇല്ല നീ മാറിനിൽക്ക് എനിക്ക് ബസ്സ് മിസ് ആവും

നിസാർ :ഇല്ല നീ പറ അന്ന് ഞാൻ നിന്നെ ഇട്ടേച്ചു പോയതുകൊണ്ടല്ലേ നീ നിങ്ങനെ നിൽക്കുന്നത് അന്ന് എന്റെസാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു നിന്റെ കണ്ണീരിനു ഞാൻ ഒരുപാട് അനുഭവിച്ചു ഇനിയും എനിക്ക് വയ്യഎനിക്ക് ഇപ്പോൾ ആരും ഇല്ല ഉമ്മയും ഉപ്പയും എന്റെ ഭാര്യയും എന്നെ വിട്ടു പടച്ചവന്റെ അടുത്തേക്ക് പോയിഒറ്റക്കായി പോയി മോളെ ഞാൻ പ്ളീസ് നീ എന്നെ കല്യാണം കഴിക്കാം എന്ന് സമാധിക്ക്

ഷംന :ഇല്ല എനിക്ക് താല്പര്യം ഇല്ല നീ വരെ ആരെങ്കിലും നോക്ക്

നിസാർ :ഇല്ല എന്നെ ഓർത്തു നീ ഇങ്ങനെ ജീവികുമ്പോൽ ഞാൻ എങ്ങനെ

ഷംന :ഞാൻ പറഞ്ഞല്ലോ ഞാൻ നിന്നെ ഓര്ത്തല്ല ഇങ്ങനെ ജീവിക്കുന്നത് നിസാർ നീ മറു എനിക്ക് ബസ്സ് മിസ്ആയിക്കഴിഞ്ഞാൽ വീട്ടിൽ പോവാൻ ബുധിമുട്ടാവും

നിസാർ :ഞാൻ മാറില്ല നിന്നെ ഞാൻ കൊണ്ടുവിടാം ബസ്സ് പോവുകയാണെങ്കിൽ പോവട്ടെ

ഷംന ദേഷ്യത്തിൽ ഓരോന്ന് പറയുന്നുണ്ട് തിരിച്ചു നിസാറും അവസാനം

ഷംന :നിസാർ നീ മാറിനിൽക്ക് എന്നും പറഞ്ഞു അവനെ മറികടന്നു അവൾ പോവാൻ നിന്നപ്പോൾ നിസാർഅവളുടെ കഴിക്കു പിടിച്ചു

ഷംന ദേഷ്യത്തിൽ അവന്റെ മുഖത്തു ഒന്ന് പൊട്ടിച്ചു എന്നിട്ട് അവിടെന്ന് നടന്നു നീങ്ങി അൽപ്പനേരം അവൻഅവിടെ നിന്ന് പിന്നെ അവളുടെ പിന്നാലെ പോയി വീണ്ടും അവളുടെ കൈയിൽ പിടിച്ചു

നിസാർ :നീ എന്നെ എത്രവേണമെങ്കിലും അടിച്ചോ ഞാൻ അതിനു വിധിക്കപെട്ടവൻ ആണ്

ഷംന :സോറി…നീ കൈയിൽ നിന്നും പിടി വിട്

നിസാർ :നീ കല്യാണത്തിന് സമാധികാതെ ഞാൻ പിടി വിടില്ല

ഷംന :പ്ലീസ് എന്നും പറഞ്ഞു കൈ കുപ്പി നിന്നു

നിസാർ വിടാനുള്ള ഭാവമില്ല എന്ന് മനസിലാക്കിയ അവൾ അവളുടെ മക്കനയുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച മഹർഅവനെ കാണിച്ചു കൊണ്ട് പറഞ്ഞു

ഷംന :എന്റെ കല്യാണം കഴിഞ്ഞതാണ്

ഇതും പറഞ്ഞു അവൾ അവിടെ നിന്നും പോയി അമ്പരപ്പോടെ അവൾ പോകുന്നത് അവൻ നോക്കി നിന്ന്മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി

………………………………………..

ബസ്സിൽ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ഷംന അവളുടെ മുഖത്ത് സങ്കടവും സന്തോഷവുംഒരുപോലെ കാണാം അവൾ അവളുടെ കല്യാണം ഓർക്കുന്നതാവാം ഇനി അവൾ പറയട്ടെ അവളുടെ കഥ അതല്ലെഅതിന്റെ ഒരു ഇത്

നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന് ഞാൻ എന്റെ ഡിഗ്രി അവസാന എക്സാം കഴിഞ്ഞു എന്റെ വീട്ടിൽഎത്തി പതിവുപോലെ എന്റെ ബാഗ് ടേബിളിൽ വെച്ച് ഞാൻ അടുക്കളയിലേക്ക് പോയി അവിടെ നോക്കിട്ട് ഒന്നുംകഴിക്കാൻ കാണുന്നില്ല എനിക്കാണെങ്കിൽ വിശന്നിട്ടു കണ്ണും കാണുന്നില്ല ഉമ്മ ഉമ്മ ……ഇങ്ങനെവിളിച്ചുനടന്നതു മിച്ചം ആരുകേൾക്കാണ് ആരും വീട്ടിൽ ഇല്ല പക്ഷെ അവർ വീട് തുറന്നിട്ടു എങ്ങോട്ട് പോയി ഒരുപിടിയും ഇല്ല പിന്ന്നെ അവിടെ ടിന്നിൽ ഇട്ടുവെച്ചിട്ടുള്ള പലഹാരങ്ങൾ കൊണ്ട് എന്റെ വിശപ്പ് ഞാൻ മാറ്റി.ടീവിയും കണ്ടു അൽപനേരം നിൽക്കുമ്പോൾ അതാ പുറത്തുന്നു നനഞ്ഞു ഉമ്മയും തത്തയും കയറി വരുന്നു അവരുടെമുഖത്ത് എന്തോ സങ്കടം കാണാൻ ഉണ്ട് എന്ന്നെ കണ്ടപാടെ

ഉമ്മ :നീ എപ്പോൾ വന്നു

ഞാൻ :കുറച്ചുനേരം ആയി. ഉമ്മ നിങ്ങൾ എവിടെ പോയതായിരുന്നു

ഉമ്മ :ഒന്ന് മൈമുന താത്താന്റെ അടുത്തേക്ക് പോയതാ……………………..

Leave a Reply

Your email address will not be published. Required fields are marked *