പ്രണയമന്താരം – 1 Like

ആദ്യ കഥ ആണ് തെറ്റുകൾ ഉണ്ടാകും ക്ഷെമിക്കണം 🙏🙏🙏

ഇതു തുളസിയുടെയും, കൃഷ്ണയുടെയും കഥ ആണ്….
ചേച്ചി കഥ..
പ്രണയം ആണ് എഴുതാൻ ആഗ്രഹിക്കുന്നത്♥️♥️♥️
സാഹചര്യം അനുസരിച്ചു കമ്പി ഉണ്ടാകും 🔥🔥🔥..
അവിഹിതം മറ്റുകലാപരിപാടി ആരും പ്രതിക്ഷിച്ചു വായിക്കെണ്ടാ….. 🙏🙏

“താൻ ഒരു മനുഷ്യൻ ആണോഡോ ”

സഹിക്കുന്നതിനു ഒക്കെ ഒരു പരുതി ഉണ്ട്, ഇത്രയും നാൾ ഒരു ഗേ ആണ് എന്ന് ഉള്ള വിഷമമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരു കുട്ടികൊടുപ്പുകാരൻ കൂടെ ആയി… മതി തന്റെ കൂടെ ഉള്ള പൊറുതി എല്ലാം തീർന്നു..

ആണും പെണ്ണും കെട്ടവൻ എന്നു പോലും തന്നെ വിളിക്കാൻ കൊള്ളില്ല. അവർ അന്തസായി ആണ് ജീവിക്കുന്നത് താൻ മനുഷ്യൻ അല്ല

നാണം ഉണ്ടോ തന്റെ ആഗ്രഹങ്ങൾക്കു കുട്ടു നിക്കുന്ന പയ്യന്റെ കൂടെ കിടക്കാൻ പറയാൻ ഉളുപ്പ് ഉണ്ടോ തനിക്കു താൻ കെട്ടിയ താലി അല്ലെ ഇതു ഇന്ന് വരെ താൻ എന്നേ തിരിഞ്ഞു നോക്കിട്ടില്ല എന്റെ ആവിശ്യങ്ങൾ തിരക്കിട്ടില്ല ഞാൻ ഒരാൾ ഇവിടെ ഉണ്ട് എന്ന് പോലും ചിന്തിച്ചിട്ടില്ല മതിയായി….

ഇറങ്ങി പോടീ മറ്റവളെ ആർക്കു വേണം നിന്നെ… ഇവിടുന്നു പോയാൽ ആരുണ്ട് നിന്നെ നോക്കാൻ ഒരു തള്ള മാത്രം ഉണ്ട്, മതി ഇറങ്ങിക്കോണം ഇന്ന് തന്നെ……..

ഇറങ്ങുവാഡോ ആ അമ്മയാണ് കഷ്ടപെട്ടു വളത്തിയത്.. ഇത്രയും പഠിപ്പിച്ചതു തനിക്കു കെട്ടിച്ചു തന്നത്…

അവൾ ആ മുറി വിട്ടു ഓടി ചെന്ന് നിന്നത് ഇതെല്ലാം കേട്ടു വെളിയിൽ നിന്ന തന്റെ ഭർത്താവിന്റെ അമ്മയുടെ മുൻപിൽ..
ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു അവൾ, അവൾക്കു ആ വീട്ടിൽ ഉള്ള ഏക അശ്രയം ആണ് അവന്റെ അമ്മ മാലതി..

കരയാതെ മോളെ അമ്മ എല്ലാം കേട്ടു മതി മോളു വീട്ടിൽ പൊക്കോ ഇനി ഇവനുമായി ഒരു ബന്തവും വേണ്ട എന്റെ കുട്ടിക്ക്…
ഒന്നല്ലേ ഉള്ളു ഒരു കല്യാണം കഴിച്ചാൽ അവൻ നന്നാവും എന്ന് കരുതി എനിക്കു തെറ്റി മോളെ…. നിന്റെ ജീവിതം നശിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. അവൻ നന്നാവില്ല മോളു പോയ്‌ രക്ഷപെടു നിയമപരമായുള്ള കാര്യങ്ങൾ ഒക്കെ അമ്മ നോക്കിക്കോളാം ഇവിടെ കിടന്നു നരകിക്കേണ്ട….
മടുത്തു അമ്മേ ഒരു വർഷം ആയി സഹിക്കുന്നു ഇന്ന് അതിന്റെ പരിതി വിട്ടു..
ഒരു പയ്യന്റെ കൂടെ കിടക്കാൻ പറയുന്നു വയ്യ അമ്മേ ഞാൻ പോകുക ആണ് ഇവിടെ നിന്നാൽ ഞാൻ വല്ല കടുംകൈ ചെയ്യും. എനിക്കു മടുത്തു എന്റെ മനസ് മരിച്ചു……

എന്റെ കുട്ടി പോയാൽ ഈ അമ്മയെ ഓർക്കുമോ… പറ…..

അമ്മേ… ഒരു പൊട്ടിക്കരച്ചിൽ മുഴങ്ങി അവിടെ

എന്റെ കുട്ടി വിഷമിക്കാൻ പറഞ്ഞത് അല്ല പോയി രക്ഷപെടു എന്റെ കുട്ടി. അമ്മയെ ഇടക്ക് വിളിക്കണം കേട്ടോ….

ആമ്മേ സഹിച്ചു മടുത്തു അമ്മേ അല്ലെ ഞാൻ… അവൾ മുഴുവിച്ചില്ല…

ആ വീട് വിട്ടു ഇറങ്ങുമ്പോൾ മനസ് മരിച്ചിരുന്നു. ഇനി ഒരുത്തന്റെ മുൻപിൽ അടിമയെ പോലെ നിക്കാൻ വയ്യ.. പുരുഷ സമൂഹത്തേ മൊത്തം വെറുത്തിരുന്നു

വൈകുന്നേരം പതിവ് ബസ്സിൽ ഇരുന്നു ഒന്ന് മയങ്ങിയത് ആണ് തുളസി പഴയ കാര്യങ്ങൾ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
നീണ്ട 5 വർഷം കഴിഞ്ഞു ഇപ്പോൾ തുളസി ഒരു ടീച്ചർ ആണ് അതും +1&+2 മലയാളം അധ്യാപിക… ഇന്ന് ഇതുവരെ പഠിപ്പി സ്കൂളിലെ അവസാന ദിവസം ആയിരുന്നു ട്രാൻസർ ആയി ആലപ്പുഴ, ഹരിപ്പാട്..

വീട്ടിൽ ചെന്നിട്ടു വേണം അമ്മയും ആയി യാത്രതിരിക്കാൻ.

വഴിയിൽ വെച്ചേ കണ്ടു സാധങ്ങൾ ഒക്കെ ഷിഫ്റ്റ്‌ ചെയ്യാൻ വണ്ടിയിൽ കേറ്റി വെച്ച് അമ്മ അവളെയും പ്രതീക്ഷിച്ചു ഇരിക്കുന്നുതു.

അമ്മ : നീ പെട്ടന്ന് വരും എന്ന് പറഞ്ഞിട്ട് കാറിൽ പോകാൻ ഞാൻ പറഞ്ഞത് അല്ലെ.. ഇനി ഇപ്പോൾ ഇറങ്ങാൻ ആണ് സമയം വൈകി. നീ വരുന്നതും നോക്കി നിക്കുവാ വണ്ടിക്കാർ അവർക്കു adreeപറഞ്ഞു കൊടുക്ക്‌

തുളസി : അമ്മ പേടിക്കണ്ട അവിടെ ഒക്കെ ok ആണ് എന്റെ കുട്ടുകാരി അവിടെ ടീച്ചർ ആയി ഉണ്ട് എന്ന് പറഞ്ഞില്ലേ അവള് ഒക്കെ റെഡിയാക്കിട്ടുണ്ട്.. ഞാൻ ഈ വണ്ടിക്കാർക്കു അഡ്രെസ്സ് കൊടുക്കട്ടെ.

അമ്മ : വണ്ടി പോയോ… നീ കുളിച്ചിട്ടു വായോ ഞാൻ ചായ ഫ്ലാസ്‌കിൽ ആക്കി വെച്ചിട്ടുണ്ട്.. എന്നിട്ടു വൈകാതെ ഇറങ്ങാം

Leave a Reply

Your email address will not be published. Required fields are marked *