എന്താ പെണ്ണേ പ്രശനം – 1 1

മകന്റെ പഠിത്തത്തിന് ഭംഗം വരാതെ നോക്കാന്‍ വേണ്ടിയാണ് രാജിയെ വിവേക് ജോലി സ്ഥലത്ത് കൊണ്ടു പോകാഞ്ഞത്.

ഇന്‍ഡോറില്‍ കമ്മാന്‍ ഡന്റ് ആയി ജോലി നോക്കുന്ന വിവേകിന് ഒരു ഭാരം ആകേണ്ട ആളൊന്നുമല്ല, ഭാര്യ രാജി … നല്ല പ്രൗഢയും സുന്ദരിയും ഒക്കെ ആയ രാജി വിവേകിന്റെ അപാര പേഴ്‌സനാലിറ്റിക്ക് മുന്നില്‍ ഒന്നുമല്ല എന്നത് പരമസത്യം..

നെഞ്ച് വിരിച്ച് നിവര്‍ന്ന് നടക്കുന്ന കോമളനായ വിവേകിനെ കണ്ടാല്‍ തരിപ്പ് കേറാത്ത പെണ്ണുങ്ങള്‍ കാണില്ല…

വിവേകും ഒത്ത് നടക്കാന്‍ ആവും വിധം ഒരുങ്ങി ഫേഷനബ്ള്‍ ആയി നടക്കേണ്ടത് ആവശ്യമായിരുന്നു…

കോളേജ് പഠനകാലം മുതല്‍ ഏതൊരു പെണ്ണിനേയും പോലെ പുരികം ത്രെഡ് ചെയ്യുന്നതില്‍ ഒതുങ്ങി നിന്ന സൗന്ദര്യ പരിചരണം വികാസം പ്രാപിച്ചു വാക്‌സിംഗിലും ഫേഷ്യലിലും എത്തി നിന്നു… മുടി നീളം കളയാതെ വെട്ടി സ് ടെയ്റ്റന്‍ ചെയ്യുന്നതും മദാലസ മാതിരി വിരിച്ച് കാത് മറച്ച് ഇടുന്നതും ആവശ്യമായി..

വിവാഹ ശേഷം വിവേകും രാജിയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് സമര്‍ത്ഥമായി മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു…

രാജിയുടെ മുഖത്ത് നിഴലിച്ച അതൃപ്തിക്ക് എന്താണ് നിദാനം എന്നത് എത്ര കിള്ളി കിള്ളി ചോദിച്ചിട്ടും ഇരുവരും പറഞ്ഞില്ല…

‘ എന്താ പെണ്ണേ പ്രശനം..? ഇങ്ങനെ വീര്‍പ്പിച്ച് കെട്ടി ഇരുന്നാല്‍ എങ്ങനെ അറിയും…?’

അമ്മയ്ക് ചോദിക്കുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു…

സുമയുടെ കാര്യം അമ്മ ഓര്‍ത്തെടുക്കുന്നത് അപ്പോഴാ…..

രാജി സുമയുടെ മുന്നില്‍ മാത്രമാണ് മനസ്സ് തുറക്കുന്നത്… തിരിച്ചും…

ഒരു വയസ്സ് ഉള്ള കുഞ്ഞിന്റെ അമ്മയാണ് സുമ

‘ മോളേ…. ഒന്നിവിടം വരെ വരാന്‍ സമയം കാണുമോ..?’

രാജിയുടെ അമ്മ കെഞ്ചുന്ന പോലെ ചോദിച്ചു

‘ വരാ മ്മെ… എന്താ വിശേഷിച്ച്..?’
‘ മോള് വന്നിട്ട് പറയാം…’

‘ ശരി… അമ്മേ.. ‘

വൈകാതെ സുമ വന്നു

രാജിയെ കണ്ട് സുമയ്ക്ക് സന്തോഷം…

‘ നീയിത് വന്നിട്ട് എന്താ പെണ്ണേ വിളിക്കാഞ്ഞെ…?’

സുമയുടെ പരിഭവം

‘ ഞാനിങ്ങ് വന്നേ ഉള്ളടി…’

സുമയുടെ പരിഭവം മാറ്റാന്‍ രാജിയുടെ ശ്രമം…

സുമയെ അമ്മ വിളിച്ച് എന്തോ കുശുകുശുക്കുന്നത് രാജി കാണുന്നുണ്ടായിരുന്നു

‘ നിന്റെ വാവ എങ്ങനെ? നിന്നെ കാണാഞ്ഞ് കരയത്തില്ലേ?’

‘ അവള്‍ക്ക് എന്നെ വേണ്ട… അമ്മ മതി…’

അഭിമാനം പോലെ സുമ പറഞ്ഞു

‘ അതൊക്കെ ഇരിക്കട്ടെ… എന്തുണ്ടെടി വിശേഷം..?”

സുമയുടെ ചോദ്യത്തിന് മറുപടി പറയാതെ സുമയുടെ കൈയെടുത്ത് വയറ്റത്ത് വെച്ച് രാജി നാണിച്ചിരുന്നു…

‘ കൊച്ചു കള്ളി…!’

സുമ രാജിയുടെ കവിളില്‍ കൊഞ്ചിച്ച് പിച്ചി

‘ പിന്നെ എന്തൊക്കെ ഉണ്ടെടി വിശേഷങ്ങള്‍…?’

സുമ കാര്യത്തിലേക്ക് കടന്നു

‘ നല്ല വിശേഷം..’

പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന മട്ടില്‍ രാജി പറഞ്ഞു

‘ എന്താടീ… നിങ്ങള്‍ തമ്മില്‍…?’

രാജിയുടെ കൈയില്‍ തടവി കൊണ്ട് സുമ ചോദിച്ചു

‘ എന്ത് പ്രശ്‌നം..?’

രാജി നിസ്സാരവല്കകരിച്ചു..

‘ നീയെന്നെ പൊട്ടിയാക്കുന്നു…’
സുമ പറഞ്ഞു

രാജിയുടെ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീര്‍ സുമയുടെ കൈയില്‍ വീണ് ഉടഞ്ഞു

രാജിയുടെ കണ്ണീര്‍ തൂത്ത് സുമ ചോദിച്ചു..,

‘ എന്നോട് പറയെടി…’

രാജി സുമയെ കെട്ടിപ്പിടിച്ച് കരഞ്ഞു

രാജിയുടെ പുറത്ത് തടവി സുമ ആശ്വസിപ്പിച്ചു

‘ ഹൂം… പറ… എന്താ പ്രശ്‌നം..?’

‘ നമ്മള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്യാന്‍ ….!’

മുഴുമിപ്പിക്കാതെ രാജി കരഞ്ഞു

‘ വായിലെടുക്കാനാ…?’

‘ അതൊക്കെ ഇപ്പം എല്ലാരും….. ചെയ്യുമല്ലോ..?’

‘ പിന്നെ…?’

‘ രണ്ടാം കവാടത്തിലൂടെ…..!’

രാജി ഏങ്ങലടിച്ച് കരഞ്ഞു

‘ ഒത്തിരി നോക്കി… പക്ഷേ….. അതിന് ശേഷം പിന്നെല്ലാം വഴിപാടായി… ആര്‍ക്കാ നും വേണ്ടി…. നീയിത് അമ്മയോട് എഴുന്നള്ളിക്കാന്‍ നിക്കണ്ട..!’

******

രാജിക്ക് ഒരു മോന്‍ പിറന്നു… ഒരു തങ്കക്കുടം.. അവന് ജീവന്‍ എന്ന് പേരിട്ടു

ജീവന് 10 വയസ്സ് ആയപ്പോള്‍ പുതിയ വീട് വാങ്ങി താമസം അങ്ങോട്ട് മാറ്റി…

അവിടെ രാജിയും ജീവനും മാത്രം… പിന്നെ മാളോരെ ബോധിപ്പിക്കാന്‍ എന്നോണം വിവേക് വന്ന് ഒരു മാസം അതിഥി കണക്ക് താമസിച്ച് പോകും…! മാസം മുഴുവന്‍ താമസിച്ചാലും ഒരു തവണ ഭോഗിച്ചാല്‍ ആയി… അതും ശവഭോഗം പോലെ..!

Leave a Reply

Your email address will not be published. Required fields are marked *