Related Posts
ഗീതു വീണ്ടും ആറാട്ടൻ തീരുമാനിച്ചു….അങ്ങനെ Reunion ആയി. ദേവനെ കാണാൻ വേണ്ടി അവള് അണിഞ്ഞ് ഒരുങ്ങി … Re-union ദിവസത്തിനായി കാത്തിരുന്നു…..മീരയും ഗോപിയും എല്ലാം മറന്ന് പ്രണയത്തിൽ മുങ്ങി തുടങ്ങി … ആദ്യമായി അവരുടെ ചുംബനം കഴിഞ്ഞു…
ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു പരിധി വരെ അവിഹിതം ഉണ്ടാക്കാൻ കാരണം ഇത് പോലെ ഉള്ള പല Reunion ആണ്. പഴയ കാമുകനെ കാണുന്നു ,കാമുകി അലെങ്കിൽ വെടിച്ചി ഗ്രൂപ്പ് വീണ്ടും കണ്ടൂ മുട്ടുന്നു…എന്തിന് പറയുന്നു couple swapping വരെ നടക്കുന്നു . നല്ല ഉദ്ദേശതോടെ ആണ് Reunion നടത്തുന്നതെങ്കിലും… ഓരോ ഒരുത്തരുടെയും അവസ്ഥ പലരും മുതലെടുക്കും…
ചിലർക്ക് അത് ഒരു ആശ്വാസം ആയിരിക്കും ഒറ്റപെട്ടലും വിഷമം കൊണ്ട് നീറുന്ന ജീവിതത്തിൽ സന്തോഷത്തിൻ്റെ ദിവസങ്ങൾ..
അങ്ങനെ Reunion day ആയി ഗീതു അന്ന് പതിവിലും സന്തോഷവതിയായി കണ്ടൂ… അവൾ reunion’nu പോകാൻ ഒരു കറുത്ത സാരി ഉടുത്തു…അവളുടെ പൊക്കിൾ ചുഴി ഓക്കേ കാണാൻ പറ്റുന്ന തരത്തിൽ ഉള്ള സാരീ ആയിരുന്നു. കുറെ വർഷങ്ങളായി കാണാതെ ഇരിക്കൂവല്ലെ കാണുമ്പോ തന്നെ ഒരു ഭംഗി തൊന്നട്ടെ..ഭർത്താവിൻ്റെ അവഗണന കൊണ്ട് ഗീതു ഒരു സ്നേഹം കിട്ടാൻ വേണ്ടി ഒരുപാട് കൊതിച്ചു അതിനു പറ്റിയ ആൾ ദേവൻ തന്നെ ആണെന്ന് അവൾ ഉറപ്പിച്ചു .കാരണം ദേവനു ഗീതുവിനെ ഇഷ്ടമായിരുന്നു….
ഗീതു കോളേജിൽ എത്തി .ഒപ്പം പഠിച്ചവരെ ഓക്കേ കണ്ടൂ…എന്നാലും ഗീതുവിൻ്റെ കണ്ണുകൾ ആരെയോ തേടുന്നത് പോലെ ആയിരുന്നു… അതേ ഗീതു തേടി കൊണ്ടിരുന്ന ആൾ എത്തി. ദേവൻ തന്നെ… അവനും കറുത്ത ഒരു ഷർട്ട് ആയിരുന്നൂ. രണ്ടു പേരും കറുപ്പ് ഡ്രസ്സ്… പറഞ്ഞു കോണ്ടു ഇട്ടതല്ല രണ്ടു പേരും ഒരേ നിറം ആയത്ത്കൊണ്ട് രണ്ടും പേരുടെ മനസ്സിൽ ഒരു സന്തോഷം തോന്നി…അത് അങ്ങനെ ആണലോ നമുക്ക് ഇഷ്ടമുള്ള ആൾ ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ് ഇട്ടുംബോ ഒരു സന്തോഷം തോന്നും.
ദേവൻ ഗീതുവിൻ്റേ അടുത്തേക്ക് വന്നു
പരസ്പരം വർഷങ്ങൾ ശേഷം നേരിൽ കണ്ടപ്പോ ..എന്താ പറയണ്ടേ എന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു…പരസ്പരം നോക്കി ചിരിച്ചു ..മുഖത്ത് നോക്കി നിന്നു ..രണ്ടു പേർക്കും സംസാരിക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ള പോലെ…ബാക്കി എല്ലാവരോടും അവർ സംസാരിച്ചു..പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല….
ഒടുവിൽ ദേവൻ സംസാരിക്കാൻ വന്നു… മകനെ കോണ്ടു വന്നില്ലേ… ഹേയ് ഇല്ല അവനെ കൊണ്ട് വന്ന അവൻ്റെ പുറകിൽ ഓടനെ നേരം കാണൂ…
മം…. ദേവൻ എന്താ കല്യാണം ഒന്ന് കഴിക്കാതെ !!!
ഹേയ് ഒന്നുല്ല പറ്റിയ ഒരാളെ കിട്ടിയില്ല…
മനസ്സിൽ ആരെങ്കിലും ഉണ്ടായിരുന്നോ !!!
മം…ഉണ്ടായിരുന്നു പക്ഷെ അയാള് ഇന്ന് കത്തിരിക്കുന്നില്ല…..
അവൾ ഇന്ന് മറ്റോരുവൻ്റെ ഭാര്യയാണ് അമ്മയാണ്… അവൾ ഇനി തിരിച്ച് വരില്ല
ദേവൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന് ഗീതുവിന് മനസിലായി…
അത്രേം ഇഷ്ടമായിരുന്നോ എന്നെ !!!
അറിയില്ല…അപ്പോഴതെ അവസ്ഥയിൽ എനിക്ക് അത് പറയാൻ പറ്റിയില്ല അത് എൻ്റെ മാത്രം നഷ്ടം ആണ്…
എൻ്റെയും !!!
ഗീതു എന്താ അങ്ങനെ പറഞ്ഞത് ! സ്നേഹിക്കുന്ന ആളിനെ നഷ്ടപെട്ടു പോകുന്നത് നഷ്ടം തന്നെയല്ലേ….
മം…. ഭർത്താവ് എന്ത് പറയുന്നു . വരാറില്ലേ…. ഇല്ല. .ഞാൻ ദേവനോട് നേരത്തെ നുണ പറഞ്ഞതാണ് ..എൻ്റെ ജീവിതം നല്ല രീതിയിൽ അല്ല പോകുന്നത്. അജിത്ത് എന്നെ ഉപേഷിച്ച രീതിയിൽ ആണ് .. അയാൾ അവിടെ വേറെ ഒരു പെണ്ണുമായി റിലേഷൻഷിപ്പ് ആണ്…
ദേവനു അത് കേട്ടപ്പോ സന്തോഷവും സങ്കടവും തോന്നി. ഗീതുവിനോട് ഇപ്പഴും സ്നേഹം മാത്രമായിരുന്നു ദേവനു…ഒരു ദിവ്യ പ്രേമം…അതിൽ കൂടുതൽ ദേവൻ അവളിൽ കണ്ടിരുന്നില്ല. സ്നേഹം ഉണ്ടെങ്കിൽ എന്തും സാധിക്കും എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ദേവൻ.. ഗീതുവിനു ഇപ്പോ ഭർത്താവിൽ നിന്നും നഷ്ടപ്പെട്ടത് അത് തന്നെ .. അയാൾ എന്തിനാ ഇങ്ങനെ ഇവളോട് ചെയ്യുനത് എന്ന് ദേവനും ഒരു പിടിത്തവും കിട്ടിയിരുന്നില്ല…
