വൈഗമാല 1

മഴയുടെ കൂടെ കാറ്റടിക്കുമ്പോൾ വാകമരം ഒന്നാടിയുലയും. പവിഴം പൊട്ടി വീഴുന്ന പോലെ പിന്നെയും വാക പൂക്കൾ ഞെട്ടറ്റു വീഴും. അതിൽ ചിലതെല്ലാം വീണത് പാശ്ചാത്യ ശൈലിയിൽ നിർമ്മിച്ച വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വൈഗയുടെ കാറിനു മുകളിലാണ്. കറുത്ത മിനി കൂപ്പറിന് മുകളിൽ മഴയിൽ കുളിച്ച വാകപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ചു. മങ്ങിയ കാഴ്ചകളാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്ന ജനാലയിലൂടെ നോക്കുമ്പോൾ കാണാൻ കഴിയുന്നത്. മഴയുടെ നേർത്ത തണുപ്പിലും അജിത്തും വൈഗയും നേർക്കുനേരെ നിന്ന് വിയർത്തു.

“നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ വീട്ടിൽ കയറി പെണ്ണ് ചോദിക്കാൻ. അതിനും മാത്രം എന്ത് യോഗ്യതയാണാവോ നിനക്കുള്ളത്. “

മുഖത്തടിച്ച പോലെയാണ് വൈഗ അജിത്തിനോടത് ചോദിച്ചത്. എട്ടു പത്തു കൊല്ലമായി ഒറ്റയ്ക്കു ജീവിതം വെട്ടിപ്പിടിച്ച പെണ്ണിന്റെ എല്ലാ ശൗര്യവും ആ വാക്കുകളിലുണ്ട്. ഡിവോഴ്സ് ആയതിൽ പിന്നെ ആകെയുള്ള കൂട്ട് ഏക മകൾ ഭാമയാണ്. അവളെ പെണ്ണ് ചോദിച്ചാണ് മേൽവിലാസം പോലുമില്ലാത്ത ഒരുത്തൻ തന്റെ വീട്ടിൽ കയറി വന്നിരിക്കുന്നത്.

“എന്റെ യോഗ്യത തെളിയിക്കാനല്ല ഞാനിപ്പോ ഇങ്ങോട്ട് വന്നത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. നിങ്ങളിനി സമ്മതിച്ചാലും ഇല്ലേലും ഞാനവളെ കെട്ടും. കെട്ടിയോൻ ഇട്ടേച്ചു പോയ പോലെ മോളും ഇട്ടേച്ചു പോവണ്ടല്ലോന്ന് കരുതിയാണ് ഇപ്പോ വന്നു പെണ്ണ് ചോദിച്ചത്.” വൈഗയുടെ മുഖത്തേക്ക് നോക്കി ഒട്ടും കൂസാതെ അജിത്തും മറുപടി പറഞ്ഞു.

ഇന്നലെ തന്നെ ഭാമ അജിത്തിന് താക്കിത് നൽകിയതാണ്.

“3 വർഷമായി നമ്മൾ അടുപ്പത്തിലായതുകൊണ്ടോ , പരസ്‌പരം ഇനി അറിയാൻ ബാക്കിയൊന്നുമില്ല എന്നതുകൊണ്ടോ, അമ്മ ഒരു പോസിറ്റീവ് റെസ്പോൺസ് നമുക്ക് തരുമെന്ന് എനിക്ക് തോന്നണില്ല. അമ്മ എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയാൻ നിൽക്കല്ലേ മുത്തേ.”

തന്റെ യോഗ്യതയെ പരസ്യമായി ചോദ്യ ചിഹ്നത്തിൽ നിർത്തിയപ്പോൾ മനസ്സിൽ കൂട്ടി വച്ച വിനയം നിറഞ്ഞ വാക്കുകളെല്ലാം അജിത് മറന്നു പോയി. പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് എന്ന് മനസിലായപ്പോളേക്കും വൈകിയിരുന്നു.
“ഇറങ്ങേടാ എന്റെ വീട്ടിൽ നിന്നു.. “

വൈഗ കോപം കൊണ്ട് ജ്വലിച്ചു. തിരിഞ്ഞു പോലും നോക്കാൻ നിന്നില്ല, അജിത് വീട്ടിൽ നിന്നിറങ്ങി കലിപ്പോടെ ബുള്ളറ്റിന്റെ കിക്കർ അടിച്ചു. അവൻ പോയി കഴിഞ്ഞപ്പോൾ വൈഗയുടെ മനസ് കടലിലെ തിരകളിൽ പെട്ട തോണി പോലെ ഇളകി മറിഞ്ഞു. ചിന്തകളുടെ ചുഴികളിലേക്ക് അവൾ താഴ്ന്നു പോയി.

കറുത്ത നിറമുള്ള Raven ഷിഫോൺ സാരിയായിരുന്നു അവളന്നു ധരിച്ചിരുന്നത്. ഒപ്പം മുട്ട് കൈ ഇൽ നിന്നും ഒരല്പം കൂടെ നീളമുള്ള ബ്ലൗസും.കയ്യിൽ കറുത്ത വളകൾ അതിനു മാച്ചിങ് ആയി ധരിച്ചിരുന്നു. ഫാഷൻ സ്റ്റോൺ പതിപ്പിച്ച കമ്മലും ചെറിയ ഒരു സ്വർണ്ണമാലയും അവളുടെ കഴുത്തിലുണ്ടായിരുന്നു. കയ്യിൽ ഒരു മകളുടെ പേരെഴുതിയ സ്വർണ്ണമോതിരവും അവളെന്നും ഇടുമായിരുന്നു. ആഢ്യത്വവും പ്രൗഢിയും അവളുടെ മുഖത്ത് എന്നും കാണാമായിരുന്നു.

ദേഷ്യംവരുമ്പോഴാണ് വൈഗ കൂടുതൽ കറുപ്പിച്ചു കണ്ണെഴുതുക, സ്വാഭാവികമായും അന്നതുണ്ടായി. തന്റെ ജ്വലിക്കുന്ന സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആണുങ്ങൾ അവളെ മോഹിക്കുന്നത്‌ അടുത്തുവരുമ്പോഴേ അവൾക്ക് തിരിച്ചറിയാനുള്ള വരവും അവൾക്ക് ലഭിച്ചിരുന്നു. ഇടതൂർന്ന മുടി ഇരുവശത്തേക്കും വിരിച്ചിട്ടുകൊണ്ട് ക്ലിപ്പ് കോൺ ഇട്ടാണ് സാധാരണ കാണുക. ചിലപ്പോ ആ മുടി പാതി പകുത്തെടുത് അവളുടെ നിറമാറിലും ആയിരിക്കും.

ശാലീനത്വം തുളുമ്പുന്ന അവളുടെ അരക്കെട്ടും മാദകത്വം നിറഞ്ഞ കുണ്ടിയും കറുത്ത സാരിയിൽ പൊതിഞ്ഞു കാണുമ്പോ അവളുടെ കുലീനത്വം അതേറെ വർധിപ്പിച്ചു.

വൈഗയും വീട്ടിൽ നിന്നും റെഡിയായി കോടതിയിലേക്ക് അവളുടെ മിനി കൂപ്പർ കാറുമെടുത്തുകൊണ്ട് യാത്രയായി. നഗരത്തിലെ തിരക്കുള്ള അഡ്വക്കേറ്റ് ആയ വൈഗയുടെ മനസ്സിൽ അജിത് പറഞ്ഞത് വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരുന്നു. പതിവിലും സ്പീഡിലായിരുന്നു അവളന്നു ഓടിച്ചെത്തിയത്. സ്വയം അധ്വാനിച്ചു കെട്ടിപ്പടുത്തതാണ് ഭാമ അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനം. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വിലകൂടിയ ലോ ഫെർമെന്നും പറയാം.

Leave a Reply

Your email address will not be published. Required fields are marked *