കൈവിട്ട കളികൾ – 1 Like

പകലിനെ മുഴുവനായി ഇരുട്ട് മൂടിയിരിക്കുന്നു. എങ്ങും ഏകാന്തത. ഇടക്ക് റോഡിൽ കൂടി പാഞ്ഞു പോകുന്ന വണ്ടികളുടെ ശബ്ദവും കേൾക്കാം. ഒരു ആൽത്തറയുടെ ചുവട്ടിൽ വിദൂരതയിലേക്ക് കണ്ണും നട്ട് അജമലും അവന്റ പ്രിയ സുഹൃത്ത്‌ അഫസലും ഓരോന്ന് മിണ്ടിയും പറഞ്ഞ് ഇരിക്കുന്നു.

അഫ്സൽ നീണ്ട കാലത്തോളം പ്രവാസി ആയിരുന്നു. കല്യാണം കഴിഞ്ഞ് പെണ്ണിന്റെ ചൂടറിഞ്ഞു തുടങ്ങിയപ്പോൾ അവളെ ഒറ്റക്ക് വിട്ടുപോകുമാൻ അവന് ഒരു മടി. ഇവിടെ ഒരു ബിസിനസ്‌ ചെയ്യാനുള്ള ഐഡിയ തലയിൽ കത്തിയപ്പോൾ അതിനുള്ള പണം മുഴുവൻ അവന്റെ കൈയിൽ ഇല്ല താനും.എന്ത് ചെയ്യും എന്നറിയാതെ തല പുകഞ്ഞൊന്ന് ആലോചിച്ചപ്പോൾ ആയിരുന്നു അഫ്സൽ അജ്മലിന്റെ കാര്യം ആലോചിച്ചത്.അജ്മൽ ആണെങ്കിൽ അടുത്ത കാലത്ത് ഒരു ഷോപ്പ് തുടങ്ങി അതിൽ അവന് നല്ല രീതിയിൽ വരുമാനവും കിട്ടുന്നുണ്ടെന്നാണ് കേട്ടത് അപ്പോഴാണ് അഫ്സലിനും ഇത്‌ പോലെ ഒരു ഷോപ്പ് ഇടാനുള്ള ഐഡിയ തോന്നിയത് അങ്ങനെ അതിനെ കുറിച്ച് സംസാരിക്കാനും അതിനുള്ള പണം ഒപ്പിക്കാനും ആണ് അജ്മലുമായി ഒരു കുടിക്കാഴ്ച്ചക്ക് അഫ്സൽ ഒരുങ്ങിയത്.

എടാ.. നിനക്ക് വേണ്ടത് പൈസ അല്ലെ…? ഒരു വഴി ഉണ്ട് പക്ഷേ ലേശം ദുർഗടം പിടിച്ച വഴി ആണ്…!!

എന്തു വഴി…?

നിനക്ക് ആ ഫാത്തിമ ടെക്സ്റ്റൈൽസ് സുലൈമാൻ മുതലാളിനെ അറിയോ..?

ആളെ കണ്ടിട്ടൊന്നില്ലടാ , പണ്ടെങ്ങോ ആൾടെ കടേൽ പോയിണ്ട് അത്രതന്നെ..

ആളെ ഒന്ന് നിനക്ക് മുട്ടി നോക്കാർന്നില്ലേ….?

അയാള് എനിക്ക് പണം തരുമോടാ… അതും ഒരു പരിജയം ഇല്ലാത്ത എനിക്ക്….?

അതിന് ഒരുവഴി ഇണ്ടടാ കുറച്ച് കൈവിട്ട കളി ആണ്….!!!!!

എടാ അയാളേല് പൂത്ത കാശുണ്ടടാ ..!! അയാൾക്ക് ഗൾഫിൽ ബിസിനസ്‌ ആയിരുന്നില്ലേ. എന്തായാലും അവിടെ നിന്ന് കുറേ പൈസ ഉണ്ടാക്കിട്ടുണ്ട്. അവിടെ ബിസിനസ്‌ ഒക്കെ അവസാനിപ്പിച്ച് ഇവിടെ വന്നപ്പോൾ ആകെ ഉള്ള ഒരു മകൻ യു.എസിൽ ഒരു മദാമ്മേനെ കെട്ടി സെറ്റിൽഡ് ആയി.ഇയാളുടെ ഭാര്യ ആണെൽ പണ്ടേ മരിച്ചു മണ്ണടിഞ്ഞു. ഒറ്റതടിയും പൂത്ത കാശും.അങ്ങനെ ഇയാള് ഇവിടെ തുണികടയും തുടങ്ങി പെണ്ണുങ്ങളെ മാത്രം ജോലിക്ക് നിർത്തി ആ പെണ്ണുങ്ങളെ പൈസ കാണിച്ചു മയക്കി കള്ളിക്കുന്നുണ്ടടാ അതും പോരാഞ്ഞിട്ടാ പൈസ പലിശക്ക് കൊടുക്കുന്നെ….!!! അതും പെണ്ണ് പിടിക്കാൻ തന്നെ..!! പണം തിരിച്ചു കിട്ടാത്ത ആളുകളുടെ ഭാര്യമാരെ പെങ്ങമാരെ അമ്മമാരെ ഊക്കാൻ..!! ഈ നാട്ടിലെ പലരും ഇയാളിൽ നിന്ന് പൈസ തിരുച്ചുകൊടുക്കാൻ പറ്റാതെ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ ഇയാൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടടാ
ഹേ….. ഞാൻ ഇവിടെ നിന്നിട്ട് ഈ കഥകളൊന്നും ഞാൻ അറിഞ്ഞില്ലല്ലോ നീ ഇതൊക്ക എങ്ങനെ അറിയുന്നു….?

അതൊക്കെ ഉണ്ട് അയാളുടെ വീര പണ്ണൽ കഥകളൊന്നും ആരും അറിയില്ല പരമ രഹസ്യമാ…. പുറത്ത് അറിഞ്ഞാൽ ആ പെണ്ണുങ്ങളുടെ മാനം പോവില്ലേ… അതും സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള പെണ്ണുങ്ങളാ ഇയാൾക്ക് കിടന്നു കൊടുക്കുന്നേ….

അപ്പൊ നീ ഇതൊക്ക എങ്ങനെ അറിഞ്ഞു.

അതോ.. മോനെ അഫ്സലെ… ഞാൻ ഇനി പറയാൻ പോകുന്നത് ശ്രദ്ധയോടെ സൂക്ഷിച്ചു കേൾക്കണം. ആരോടും ഇത് പറയരുത്. നീ എന്റെ ഉറ്റ മിത്രം ആയതോണ്ട് മാത്രം പറയുന്നതാ. ആരോടും പറയില്ലലോ…?

ഹേയ്യ്… ഇല്ലടാ.. നീ പറഞ്ഞോ…

എടാ നിനക്ക് അറിയാലോ…. ഗൾഫിലുള്ള പണിയും പോയിട്ടല്ലേ ഇവിടെ വന്നത്. എന്റെ ഇപ്പോഴത്തെ കട തുടങ്ങാൻ അത്യാവശ്യം നല്ല പൈസ ചിലവായില്ലെ…. അവിടെ ഞാൻ ഉണ്ടാക്കിയ പണവും പിന്നെ എന്റെയും അവളുടെയും വീട്ടുകാരും പൈസ തന്നു സഹായിച്ചെങ്കിലും പിന്നെയും പണം വേണ്ടി വന്നു. എന്ത് ചെയ്യാനാ നിവൃത്തിക്കേട്. ഞാൻ കട തുടങ്ങുന്ന കാര്യം നാട്ടിലും കുടുംബത്തിലും എല്ലാവരോടും പറഞ്ഞും പോയി. കട തുടങ്ങാൻ വൈകിയപ്പോൾ എല്ലാവരും ചോദ്യങ്ങളായി

എന്താ മോനെ കടതുടങ്ങാത്തെ…?

കടേടെ പണി ഒന്നും കഴിഞ്ഞില്ലേ മോനേ..?

ലോകം അവസാനിക്കും മുൻപ് നീ കട തുടങ്ങോ…?

വേറെ പണിക്കു പോയി ജീവിക്കൂടെ..?

ഒരു മാതിരി ആക്കലും കുത്തലും. എല്ലാത്തിനും പണം വേണ്ടേ… അങ്ങനെ രണ്ടും കല്പിച്ച് പണം പലിശക്ക് അങ്കട് എടുക്കാന്നു വച്ചു ഒരു ദിവസം ഞാൻ രാവിലെ അയാളെ കാണാൻ പോയി പണം ചോദിച്ചപ്പോൾ ആൾക്ക് ഇത്രയും പണം തരാൻ പറ്റില്ലാത്രെ പെട്ടു പോയി കുറേ കാല് പിടിച്ചു പറഞ്ഞു നോക്കി എവിടെ കേൾക്കുന്നു. അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ വീട്ടിൽ ചെന്നപ്പോൾ ആണ് എന്റെ ഭാര്യ സൽമയോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.അവളും കൂടി വന്ന് അയാളെ ഒന്നും കൂടി കണ്ട് അപേക്ഷിച്ചു നോക്കാം എന്ന് അവള് പറഞ്ഞു. ഒന്നും കൂടി കാണാമെന്നു ഞാനും വിചാരിച്ചു. പിറ്റേദിവസം രാവിലെ വീണ്ടും അയാളുടെ ഓഫീസിൽ ഞാനും സൽമയും ചെന്നു. സൽമയെ കണ്ടതും ആൾടെ മട്ട് മാറിടാ… സൽമ ആളെടുത്ത് സംസാരിച്ച് ശരിയാക്കി.കുറച്ചു നാള് കഴിഞ്ഞപ്പോൾ പൈസ കിട്ടി. നിനക്ക് പൈസ വേണെങ്കിൽ ആളെടുത്ത്‌ ചോദിച്ചു നോക്ക്‌ . പെണ്ണാണ് അയാളുടെ വീക്നെസ്സ് അത് കൊണ്ട് പെണ്ണിനെ മുൻ നിർത്തി തന്നെ അയാളെ വീഴ്ത്തണം.
ഞാൻ പറഞ്ഞത് എന്താന്നു നിനക്ക് മനസ്സിലായില്ലേ…..പക്ഷേ വേറെ ഒരു വഴി ഇല്ലാച്ച മാത്രം ഇയാളെ മുട്ടിയാ മതി… പിന്നെ പൈസ പറഞ്ഞ സമയത്ത് കൊടുക്കണം അല്ലെങ്കി നിനക്ക് പണി ആവും നിന്റെ ഭാര്യക്ക് അതിനേക്കാൾ പണി ആവും.ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നില്ലേ.. കാര്യം നടക്കാൻ കുറച്ചു വിട്ടു വീഴ്ച്ചചെയേണ്ടി വരും ജീവിതം അങ്ങനെയൊക്കെയാ…..

അവനോട് യാത്ര പറഞ്ഞു തിരിച്ചു കാറിലൂടെ വീട്ടിലേക്ക് പോവുമ്പോൾ അന്നുണ്ടായ കാര്യങ്ങൾ ഒക്കെ അജ്മലിന്റെ മനസ്സിലേക്ക് വന്നു

അജ്മൽ ആളെ കാണാൻ പണ്ട് ഒറ്റക്ക് ചെന്നത് പോലെയ് അല്ല പിന്നീട് അവളുമായി പോയപ്പോൾ.ഒരു ദിവസം ഉച്ചക്കാണ് അയാളെ കാണാൻ പോയത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ ആയിരുന്നു അയാളുടെ ഷോപ്പ് ഉണ്ടായിരുന്നത്.അവർ കാർ പാർക്ക്‌ ചെയ്തു ഇറങ്ങിയതും അയാളുടെ കാർ അവിടേക്ക് വരുന്നതാണ് കണ്ടത്. അയാൾ കാറിൽ നിന്ന് ഇറങ്ങി വരുന്നത് വരെ അജ്മലും സൽമയും അവിടെ കാത്തിരുന്നു.ഡോർ തുറന്ന് ഇറങ്ങിയതും അയാൾ നേരെ നോക്കിയത് സൽമയെ ആണ് ഒന്ന് അടിമുടി അളന്നു നോക്കിയതിനു ശേഷം അടുത്തേക്ക് വന്നു

നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ചെക്കനെ…?

ഇന്നാള് നമ്മള് കണ്ടിരുന്നു.. പൈസയുടെ ആവശ്യത്തിന് വേണ്ടി .

അജ്മൽ ഒന്ന് തല ചൊറിഞ്ഞു

ഓഹ് ഇപ്പൊ പിടികിട്ടി.അന്നേ ഞാൻ പറഞ്ഞതല്ലേ ചെറുക്കാ ഇത്രയും പണം നിനക്ക് തരാൻ പറ്റൂലാന്ന്.

ഇതിന് മറുപടി പറഞ്ഞത് സൽമ ആയിരുന്നു

അയോ…അങ്ങനെ പറയല്ലേ ഇക്കാ…. പണം കിട്ടിയെങ്കിൽ ഞങ്ങൾ ബുദ്ധിമുട്ടിലാവും എങ്ങനെങ്കിലും സഹായിക്കണം ഇക്ക ചോദിക്കുന്ന പലിശ അടക്കം തിരിച്ചു തന്നോളാം.

Leave a Reply

Your email address will not be published. Required fields are marked *