കൈവിട്ട കളികൾ – 1 1

ആ ഞാനും കണ്ടു മോളെ…. എന്ത് ചെയ്യാനാ കട തുറക്കണ്ടേ അതിന് പൈസ വേണ്ടേ ഇയാളെ സഹിച്ചേ പറ്റു.. മോൾ ചെറുതായിട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ഈ നോട്ടവും സംസാരവും അല്ലെ ഉള്ളു അത് അങ്ങ് കണ്ടില്ലാന്നു നടിക്ക് മോളെ ഇത്ര അതികം പൈസ തരാൻ ഇയാള് അല്ലാതെ വേറെ ആരും ഇല്ല ഇവിടെ…

അവളൊന്നു മൂളി.

അയാൾ തിരിച്ച് വന്ന് അയാളുടെ കസേരയിൽ ഇരുന്നു. അവരെ രണ്ട് പേരെയും മാറി മാറി നോക്കിയതിന് ശേഷം സംസാരിക്കാൻ ആരംഭിച്ചു….

നിങ്ങൾക്ക് പൈസ തരാം പക്ഷെ തിരിച്ചു തനില്ലെങ്കിൽ ഞാൻ ഭയങ്കര വെടക്കാ…. ഞാൻ കാര്യം അങ്ങ് തുറന്നു പറയാം ദേ … ഇപ്പൊ തന്നെ എന്നെ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചു കൊണ്ട് പോയില്ലേ അത് ഇവിടത്തെ സ്റ്റാഫ്‌ ഒന്നും അല്ല. അവളുടെ കെട്ടിയോൻ നിങ്ങളുടെ അത്രം വരില്ലെങ്കിലും നല്ല ഒരു എമൗണ്ട് എന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോയി.ആദ്യ മാസങ്ങളിലൊക്കെ അവൻ തവണകളൊക്കെ കൃത്യമായി അടച്ചു പിന്നെ പിന്നെ പൈസയുടെ വരവങ്ങ് കുറഞ്ഞു കാര്യം അറിയാൻ അവനെ ബന്ധപ്പെടാൻ ശ്രെമിക്കുമ്പോഴൊക്കെ ആ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങി മുങ്ങി നടന്നു.

കാര്യം അറിയണ്ടേ….. പണം തിരിച്ചു വാങ്ങണ്ടേ…..

അതേ നിങ്ങള് ആ ഗ്ലാസിന്റെ ഉള്ളിൽ കൂടി ഒന്നു നോക്കിയേ…

മുതലാളി ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടികൊണ്ട് അഞ്ച് ഭീമാകാരരായ മനുഷ്യരെ ചൂണ്ടി കാട്ടി

ആ ഇരിക്കുന്ന അഞ്ച് ഗടാഗടിയൻമാർ ഉണ്ടലോ ഞാൻ ഭക്ഷണം കൊടുത്തു വളർത്തുന്ന എന്റെ സ്വന്തം വളർത്തു പട്ടികളാ….

അപ്പൊ.. ഞാൻ എന്റെ വണ്ടിയും എടുത്ത് ഒപ്പം എന്റെ അഞ്ചു പിള്ളേരെയും കൂട്ടി അവന്റെ വീട്ടിൽ അങ്ങ് ചെന്നപ്പോ അവന്റ ഭാര്യ മാത്രം ഉള്ളു.അവൻ അവിടെ ഇല്ലാത്ത്ര ആാാഹ് ഇത്‌ വരെ വന്നതല്ലെ എന്തായാലും കണ്ടിട്ടേ പോവുന്നുള്ളു എന്ന് ഞാനങ്ങ് പറഞ്ഞ് അവിടെ അങ്ങ് ഇരുന്നു. അവസാനം മുങ്ങി മുങ്ങി നടന്നവൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുൻപില് പൊന്തി. അപ്പോ ചെക്കൻ പറയുവാ….
എന്റെ കൈയിൽ നിങ്ങൾക്ക് തരാൻ ഇത്ര മാത്രം പണം ഒന്നും ഇരിക്കുന്നില്ല.

ഇതും പറഞ്ഞ് ഈ പടി കേറരുത്.

ഇതൊക്കെ നിയമവിരുദ്ധമല്ലേ.

ഇനി വന്നാൽ അവൻ പോലീസിൽ പരാതി കൊടുക്കുംത്രേ….

ചെക്കൻ നല്ല ഉശിരൊള്ളോനാ…. ഞാൻ പേടിച്ചങ് ഇല്ലാണ്ടായിന്നെ.

ഹും…….. ആ പൊട്ടന് അറിയില്ല ഇവിടത്തെ പോലീസും നിയമവും ഒക്കെ പൈസ ഉള്ളോന്റെ കൈയിൽ ആണെന്ന്…

പിള്ളേരെ….. ആ പെണ്ണിനെ അങ്ങ് വണ്ടിയിൽ കയറ്റ്….

എടാ ചെക്കാ നീ പോയി പോലീസിൽ പരാതി കൊടുക്ക്‌.. എന്നിട്ട് സമയം കിട്ടുമ്പോ പൈസ ആയിട്ട് എന്റെ അടുത്തേക്ക് വാ… എന്നിട്ട് ഇവളെ കൊണ്ടക്കോ…. തൽകാലം ഇവള് എന്റെ കടേലെ പണിയും അത് കഴിഞ്ഞ് എന്റെ വീട്ടിലെ പണിയും എടുക്കട്ടെ…..

അന്ന് കൊണ്ടുവന്നതാ ഇവളെ..

എന്ത് ചെയ്യാനാ മക്കളെ വേലക്കാരീനെ വക്കാന്നു വച്ചാ പൈസകൊടുക്കണ്ടേ…. പിന്നെ ഭാര്യ മരിച്ചിട്ട് കുറച്ചായെ… ഞാനും ഒരു മനുഷ്യൻ അല്ലെ എനിക്കും അനുഭവിക്കണ്ടേ ആ ഒരു സുഖം.ഈ പൈസ കൊടുത്ത് കളിക്കാനാണെങ്കിൽ എനിക്ക് തീരെ താല്പര്യമില്ല.അപ്പൊ ഇങ്ങനെ ഒക്കെ അവസരം കിട്ടിയാൽ അത് മാക്സിമം ഉപയോഗിക്കണ്ടേ….!!! ആദ്യം ഒക്കെ ഇവളുമാരൊക്കെ വല്യ ശീലാവതി കളിക്കും നമ്മളിതൊക്ക എത്ര കണ്ടതാ… അപ്പൊ എന്റെ ഒരു പ്രയോഗം ഉണ്ട് അവളുമാര് ഇത്‌ വരെ അനുഭവിക്കാത്ത എന്റെ വിദഗ്ദ്ധമായൊരു പ്രയോഗം മെരുങ്ങാൻ മടിയുള്ള ഏത് പെണ്ണും മെരുങ്ങും.കാലം കുറച്ചായില്ലേ ഈ പരിപാടി തുടങ്ങീട്ട് അതിന്റെ എക്സ്പീരിയൻസ് ആണെന്ന് കുട്ടിക്കോ…….

ഇതൊക്കെ കെട്ടിരുന്ന് അവരുടെ ഉള്ളിൽ ഭയം വേരിട്ടു തുടങ്ങിയിരുന്നു… അജ്മൽ അവളെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം….

അയാൾ തുടർന്നു

നിങ്ങള് പേടിക്കണ്ട പിള്ളേരെ പൈസ കൃത്തായി അടച്ചാൽ മതി.അപ്പൊ ഞാൻ ഭയങ്കരപാവയിരുക്കും. ശരി എന്നാ….. പൈസ റെഡി ആക്കി ഞാൻ വിളിക്കാം …. മറ്റേ ചെക്കൻ വന്നിട്ടുണ്ട് പെണിനെ കൊണ്ട് വന്നപ്പോൾ മാസങ്ങളായി ഇല്ലാത്ത പൈസ ഒരു ആഴ്ചകൊണ്ട് ശരി ആയി അവന്.ഇങ്ങനെയൊക്കെയാ ഇവൻ മാരെന്ന് പൈസ വേടിക്കാൻ പറ്റുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *