Related Posts
{പ്രേമം തോന്നാൻ വെറും നിമിഷങ്ങൾ മാത്രം മതി… എന്നാൽ ആ നിമിഷത്തിന് ചിലപ്പോൾ ദിവസങ്ങളോ , മാസങ്ങളോ, വർഷങ്ങളോ കാത്തിരിക്കേണ്ടി വരും….}
ഈ കഥയുടെ ഫസ്റ്റ് പാർട്ട് നിങ്ങൾക്ക് ഇഷ്ടപെട്ടു കാണും എന്നു വിശ്വസിക്കുന്നു അപ്പോൾ നമ്മുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം.
പിന്നെ ഫസ്റ്റ് പാർട്ട് വായിച്ചിട്ട് മാത്രം ഈ പാർട്ട് വായിക്കുക. പ്ലീസ്സ് 🙏🙏🙏🙏
അവണി ❤️❤️😍😍
ഞാനും അക്ഷയും കൂടി ആ വീടിനും പുറത്തേക്കിറങ്ങി. എന്നാൽ പാർവ്വതി കല്യാണപ്പെണിന്റെ ( ദേവിക ) കൂടെ ഇരിക്കുകയായിരുന്നു. ഞാനും അക്ഷയും പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ആര്യയുടെ അച്ഛൻ ( അരവിന്ദ് )തെരാ പാരാ ഫോണും വിളിച്ച് വീടിന്റെ പുറകിലുടെ ടെൻഷൻ നടക്കുന്നതായിരുന്നു. മകളുടെ കല്യാണം മുടങ്ങിയ ടെൻഷനിലായിരിക്കും എന്നാണ് ഞാൻ കരുതിയ്ത് . അപ്പോൾ ആണ് അക്ഷയ് പറയുന്നത് കല്യാണപ്പെണിന്ന് എന്തോ ദോഷം ഉണ്ട് എന്ന് . 23-ാം വയസ്സിന് മുൻമ്പ് പെണ്ണിന്റെ കല്യാണം കഴിഞ്ഞിലേങ്കിൽ അവളുടെ അച്ഛൻ തട്ടി പോകും എന്ന് . അപ്പോൾ ഞാൻ അക്ഷയോടു ചോധിച്ചു പെണിന് ഇപ്പോൾ എത്ര വയസ്സ് ഉണ്ട് എന്ന് . അന്നേരം അവൻ പറഞ്ഞ് അടുത്ത മാസം 23 ആകും എന്ന് അവന്റെ മറുപടി.
ഞാൻ : (അച്ഛനേ ചുണ്ടികാണിച്ചു കൊണ്ട് പറഞ്ഞ) അതാണ് അല്ല അച്ഛന് ഇത്ര വെപ്രാളവും പരവേശവും….
അതേ എന്ന് അവൻ തലയാട്ടി….
ഞങ്ങളുടെ സംഭാഷണം തുടർന്നുകൊണ്ടിരിക്കേ പാറു വന്ന് അക്ഷയെ കുട്ടി കൊണ്ടുപോയി എന്തോ പറഞ്ഞു
എനിക്ക് അതേ സമയം തന്നെ ഒരു കോൾ ഓഫിസിൽ നിന്ന് വന്ന് ഞാൻ ആത് അറ്റൻറ്റ് ചെയ്യാൻ വേണ്ടി അവിടുന്ന് മാറി.
ഞാൻ കോൾ ഓകെ കഴിഞ്ഞപ്പോൾ തിരിച്ച് അക്ഷയിയെ നോക്കി വന്നപ്പോൾ അവനേ അവിടെ കാണുനില്ല . പാറുവിന്റെ അടുത്ത അന്വേഷിച്ചപ്പോൾ അവൻ അരവിന്ദൻ അങ്കിളിന്റെ അടുത്തേക്ക് പോയി എന്ന പറഞ്ഞ . അവർ വീടിന്റെ പുറകു വശത്ത് കാണും… എന്നു കൂടി അവള് പറഞ്ഞ് …..
ഞാൻ അപ്പോൾ വീട്ടിന്റെ പുറകുവശത്തു ചെന്ന് നോക്കിയപ്പോൾ അവിടെയാണേൽ അവരുടെ പൊടി പൊലും ഇല്ല ….
ഞാൻ ഒരു സിഗററ്റ് എടുത്ത കത്തിച്ചിട്ട് രണ്ട് പഫ് എടുത്തപ്പോൾ ദാ അക്ഷയ് നടന്നു വരുന്നു …
മയിരേ നീ ഇത് എവിടെയായിരുന്നു ?
ഞാൻ അവിടെ അരവിന്ദ അങ്കിളുമായിട്ട് ഭാവി കാര്യം സംസാരിക്കുമായിരുന്നു …. (എന്നിട്ട് ഒരു ഉള്ള ചിരിയും)
അതിന് അങ്ങേരുമായി നിനക്ക് എന്ത് ഭാവി കാര്യം സംസാരിക്കാൻ….
അങ്ങേരുടെ മോൾടെ കാര്യം തന്നെ …..
അങ്ങേരുടെ മോൾടെ എന്ത് കാര്യം …. ഒന്ന് തെളിച്ച് പറ മയിരേ….
ഡാ അവൾക്ക് ഏതു ഒരു ചെക്കനെ ഇഷ്ടമായിരുന്നു എന്ന് ഈ കല്യാണം വന്നപ്പോ അവൾ അവനെ നൈസ്സ് ആയിട്ട് തെച്ചതാടാ ….
ആണോ … ഇത ആരാ നിന്നോട് പറഞ്ഞത്…. അത് പാറു ആടാ പറഞ്ഞത് …
ആ എന്നിട്ട് ബാക്കി പറ….
എന്നിട്ട് എന്ത് അവരെല്ലാം ഇപ്പൊ അവനെ തപ്പി നടക്കുവാ ….
അഹ് അത് എന്തായാലും കൊള്ളാം…
ഏതോ സിനിമയിൽ പറയുന്നത് പോലെ ഒരു അരിമണിയിലും അത് തിന്നുന്നവന്റെ പേര് ഉണ്ട് ദാസാ….
അത് ശരിയാ അളിയാ…
അങ്ങനെ ഞങ്ങളുടെ സംസാരത്തിന് നടുവിൽ പാറു കയറി വന്നു…
എന്താണ് ഇവിടെ പരുപാടി ?
ഏയ് അങ്ങനെ ഒന്നുമില്ല… എന്ന് അവന്റ മറുപടി…
പിന്നെ ചെറുകന്റെ കാര്യം എന്തായി… ഞാൻ ഇടയിൽ കയറി ചോദിച്ചു…
എന്താവാൻ അവന് ഇപ്പോൾ അവളേ വേണ്ടാ എന്നാ പറയുന്നത് …
അത് എന്തായലും കൊള്ളാം ….. അക്ഷയ് പറഞ്ഞ്
അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന്ന് ഒടുവിൽ ആര്യ വന്ന് ഫുഡ് കഴിക്കാൻ വിളിച്ച്
ഡി അതിന് സമയം 7.30 അല്ലെ അയോള്ളു …. പാറു പറഞ്ഞു….
പിന്നെ മതിയടി…. ഞാനും പറഞ്ഞു
ആ പിന്നെ കല്യാണ ചെറുകന്റെ കാര്യം എന്തായി…. ഞാൻ ചോധിച്ചു…
അവന് അവസനം എങ്ങനെ ഒക്കെയാ സമ്മധിപിച്ചു…. ആര്യ പറഞ്ഞു
അങ്ങനെ ഞങ്ങൾ അവിടുന്ന് ഒരു 8.30 തോട ഫുഡും കഴിച്ചു വീട്ടിലേക്ക് പോണു…
അക്ഷയും പാറുവും എന്റെ വീട്ടിൽ തന്നെ ആയിരുന്നു അന്ന് രാത്രി കിടന്നത്…
