വളഞ്ഞ വഴികൾ – 21 1അടിപൊളി  

Kambi Kadha – Valanja Vazhikal Part 21 | Author : Trollan |

Previous Part

“അപ്പൊ എന്നെ ഉറക്കാനില്ലിലെ….”

“നീ ഇന്ന് രാത്രി സുഖം ആയി ഒറ്റക്ക് എന്റെ ബെഡിൽ കിടന്നോ…

ഞാൻ ഇന്ന് ഗായത്രിയുടെയും കുഞ്ഞിന്റെ ഒപ്പം ആണ്.

ഇവളേ കെട്ടിപിടിച്ചു കിടന്നോളാം.”

ദീപു ചിരിച്ചിട്ട്.

“ഉം…. ഉം..”

പിന്നെ ഞങ്ങൾ വർത്താനം ആയി.

ഇടക്ക് എന്റെ കുണ്ണ ക് തരിപ്പ് കയറിയപ്പോൾ ദീപുനെ അടുക്കളയിൽ ഇട്ട് തന്നെ പണിതു.

അങ്ങനെ രാത്രി ആയി രേഖയെയും വിളിച്ചു അവള്ക്ക് എക്സാം ഒക്കെ ഒക്കെ ആണെന്ന് പറഞ്ഞു.

എലിസബത് നെ വിളിച്ചപ്പോൾ അവിടെ കുഴപ്പമില്ല എന്ന് പറഞ്ഞു.

പിന്നെ ഒരു കുളിയും കഴിഞ്ഞ ശേഷം ഗായത്രി യെയും കെട്ടിപിടിച്ചു കിടന്നു.

അവള്ക്ക് ആ കെയറിങ് വലിയ ഇഷ്ട്ടം ആണെന്ന് പോലെ എന്റെ അടുത്തേക് ചേർന്ന് തന്നെ അവൾ കിടന്നു.

“ഇയാൾ എന്നെ ഇവിടെ നിന്ന് മറ്റുവാണോ?.

എനിക്ക് അറിയാം.

ഞാനും നിങ്ങളുടെ കൂടെ ഉണ്ടെന്ന് അറിഞ്ഞാൽ ചിലപ്പോ അവർ അനോഷിച്ചു കണ്ട് പിടിച്ചാൽ.

നമ്മുടെ ഒക്കെ ജീവൻ അപകടത്തിൽ ആകും.

അതുകൊണ്ട് അല്ലെ നീ എന്നെയും കുഞ്ഞിനേയും മാറ്റുന്നെ.”

ഞാൻ അവളെ കെട്ടിപിടിച്ചു അതെന്ന് തന്നെ പറഞ്ഞു.

അവൾ അവളുടെ കുഞ്ഞിനെ മാറിലേക് ചേർത്ത് വെച്ച് എന്റെ ചൂട് അടിച്ചു കിടന്നു.

പിറ്റേ ദിവസം എന്നത്തെപോലെ എഴുന്നേറ്റു ഫ്രഷ് ആയി.

പട്ടായെ വിളിച്ചു വരാൻ.

അവനും വന്ന്. ഞങ്ങൾ എന്നും പോയി ഇരിക്കുന്നോടത് പോയി ഇരുന്നു.

“ഇനി എന്നതാ നിന്റെ പ്ലാൻ?”

“ഇനി നിന്നെ പൂജപ്പുര ജയിലിൽ ഇടാൻ ആണ് പ്ലാൻ ”

അവൻ ഞെട്ടി എഴുന്നേറ്റു എന്നെ നോക്കി.

“അതേ.”

അവൻ കുറച്ചു നേരം ആലോചിച്ചു എന്നിട്ട് ചോദിച്ചു.

“അത് എന്തിനാ.”

“നിന്റെ കുടി ഒക്കെ നിർത്തേണ്ടേ. അതിനാ “
“നീ കാര്യം പറയടാ.”

“വേറെ ഒന്നും അല്ലടാ.

നീ പൂജപ്പുര ജയിലിൽ ഒരു 6മാസം കിടക്കണം. എന്തിന് എന്ന് ഉള്ളത് നമുക്ക് വിശോഷിക്കാൻ പറ്റിയ കുറയെ ആൾക്കാരെ വേണം. എന്തിനും ഏതിനും ഒരു മടി കൂടാതെ നമ്മുടെ ഒപ്പം നിൽക്കുന്ന ആൾകാർ.”

“അതായത് നിനക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയുന്ന ക്രിമിനൽസ് നെ.”

“അത് തന്നെ..

സാഹചര്യം കൊണ്ട് ജയിലിൽ ആയവർ, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുന്നവർ അങ്ങനെ ന്നി കുറയെ പേരെ റെഡി ആകണം.”

ഞാൻ അവനെ നോക്കിയപ്പോ അവൻ ആലോചനയിൽ ആണ്.

“നീനക്ക് എന്നാ പറ്റില്ലേ.

ഇല്ലേ വേണ്ടാ. നമുക്ക് വേറെ എങ്ങനെയും നോക്കാം.”

“നീ പറഞ്ഞത് ശെരിയാ വിശോസിച്ചു ഒപ്പം നിർത്തണേൽ ഇങ്ങനെ ജയിലിൽ കിടക്കുന്നവരെ പറ്റു.”

“പിന്നെ നീ ആലോചിക്കുന്നത് എന്താ.”

“6മാസം ജയിലിൽ കിടക്കാൻ പറ്റിയ വകുപ്പ് എങ്ങനെ ഒപ്പികം എന്ന് ആലോചിക്കുവാ.”

ഞാൻ ഒന്ന് ചിരിച്ചു.

അപ്പോഴേക്കും ഐഡിയ കിട്ടി അവന്.

“എന്റെ തള്ളയെ പണിയുന്ന ആ നാറിയെ ശെരിക്കും അങ്ങ് മേയം അവന്റെ കുണ്ണ പൊങ്ങാത്ത വിധം.

അതാകുമ്പോൾ ജയിലിൽ കിടകുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകും.”

അത്‌ പറഞ്ഞു അവൻ ചിരി.

“എടാ പിന്നെ ഞാൻ…

അപ്പോഴേക്കും നിന്നെ ഇറക്കാൻ പറ്റിയ ആൾ ആയി കഴിഞ്ഞിരിക്കും.”

“അത് നീ ഇനിക് തരുന്ന വാക് ആയി ഞാൻ വിശോസിക്കുന്നു.

ഒപ്പം ഇടക്ക് ഒക്കെ കാണാൻ ഒക്കെ വന്നട്ടോടാ.

നീയേ എനിക്ക് കൂട്ട് ആയി ഈ ലോകത്ത് ഉള്ള്.”

“അപ്പൊ മറ്റവൾ നമ്മരോ.”

“അതൊക്കെ കാശ് കൊടുത്തു സ്നേഹം വാങ്ങുന്ന ടീംസ് അല്ലേടാ.

അപ്പൊ നാളെ തന്നെ ഞാൻ ധ്യാനതിന് പോകുവാ അങ്ങ് പൂജപ്പുരക്, എങ്ങോട്ടെങ്കിലും ”

“അതിന് മുൻപ് എനിക്ക് ഒരു കാര്യം ചെയ്യാൻ ഉണ്ടടാ.”

“എന്താ?”

“നമ്മൾ ഒളിപ്പിച്ചു വെച്ചേക്കുന്ന കാശ് നമുക്ക് ഇപ്പൊ ആവശ്യം വരില്ല. കുറേ നമ്മുടെ കൈയിൽ തന്നെ ഉണ്ട്.

പകരം നമ്മുടെ മുതലാളി ഉള്ളിപ്ച്ചേക്കുന്നത് എല്ലാം എവിടെ ഒക്കെ ആകാൻ ചാൻസ്.”
“ആ നാറി പലിശക്ക് കൊടുക്കുന്നത് അല്ലെ പതിവ്.. പോയി പിരിക്കേണ്ടി വരും.

ചിലപ്പോ പലിശ അല്ലായിരിക്കും കിട്ടുന്നെ പെണ്ണിനെ ആയിരിക്കും ആ നാറിടെ സ്വഭാവം വെച്ച്.”

അവൻ അത്‌ പറഞ്ഞു ചിരിച്ചു.

ഞാനും ഒപ്പം.

അവൻ പറഞ്ഞു തന്നു പുള്ളിയുടെ സ്ഥാപനങ്ങൾ ഒക്കെ കുറയെ വസ്തുക്കൾ ഒക്കെ പുള്ളിക്ക് ഉണ്ടെന്ന്.

Leave a Reply

Your email address will not be published. Required fields are marked *