Kambi Kadha – Shopping Malile Pranayam | Author : Stephen Strange
ഇത് എന്റെ ആദ്യത്തെ കഥയാണ്. ചെറുപ്പത്തിൽ കഥ രചന മത്സരങ്ങളിൽ ഒക്കെ പങ്കെടുത്ത പരിചയം മാത്രമേ ഉള്ളു. ഇവിടെ ഇടുന്ന ഒട്ടു മിക്ക കമ്പി കഥകളും വായിക്കാറുണ്ട്, നിങ്ങളെ പോലെ അപ്പോൾ എനിക്കും തോന്നാറുണ്ട് ഒരു കഥ എങ്കിലും എഴുതി പബ്ലിഷ് ചെയ്യണമെന്ന്. ഇത് അതിന്റെ ഒരു തുടക്കം ആണ്. ജോലി തിരക്കുകൾ ഉള്ള കാരണം നമ്മുടെ നല്ല കഥാകാരന്മാർ എഴുതുന്ന പോലെ വലിയ കഥകൾ എഴുതാൻ സാധിക്കില്ല. എല്ലാം ചെറു കഥകൾ ആയിരിക്കും. അതും നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ തുടർന്ന് എഴുത്തുകയുള്ളു, ഞാൻ എഴുതിയ കഥ വായിച്ചിട്ടു വെറുതെ സമയം കളഞ്ഞു എന്ന് ആർക്കും തോന്നരുത്, അത് കൊണ്ടാണ്..ഇത് ഒരു റിയൽ കഥ അല്ല, കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്.
അപ്പോൾ തുടങ്ങുവാണ് ..മിന്നിച്ചേക്കണേ…
ഈ കഥ നടക്കുന്നത് നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ ആണ്. ഞാൻ അവിടത്തെ സൂപ്പർ മാർക്കറ്റിലെ ഒരു സ്റ്റാഫ് ആണ്. ഡിഗ്രി തട്ടി മുട്ടി ഒക്കെ പാസ്സായ ശേഷം ഇവിടെ ജോലിക്കു കയറിയതാണ്. അത്യാവശ്യം ജോലി തിരക്കുകൾ ഉണ്ടെങ്കിലും ഞാൻ ഇ ജോലി ഇഷ്ടപ്പെട്ടിരുന്നു. അതിനുള്ള രണ്ടു കാരണങ്ങളിൽ ഒന്ന് എന്റെ കാമുകി ഇവിടെ തന്നെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്യുന്നു എന്നതും പിന്നെ നല്ല തിരക്കുള്ള ഷോപ്പിംഗ് മാള് ആയതു കൊണ്ട് കാണാൻ നല്ല സുന്ദരികളെ വായി നോക്കാമെന്നതും ആണ്.
എന്നെ കുറിച്ച് പറയുകയാണെങ്കിൽ അധികം ഉയരമോ വണ്ണമോ ഇല്ല, എന്നാലും അത്യാവശ്യം കാണാൻ കൊള്ളാവുന്ന നിറവും അല്പം സൗന്ദര്യവും ഉണ്ട്. ഇനി എന്റെ കാമുകി നീനയെ കുറിച്ച്, അവളും അധികം വണ്ണം ഇല്ലാത്ത ശരീരത്തിന് ഉടമ ആണ്, കാണാൻ നല്ല സുന്ദരി ആണ്. എന്റെ തോളിന്റെ അത്ര ഉയരമേ അവൾക്കു ഉള്ളു. നന്നായി വെളുത്തിട്ടു ഒട്ടും തടി ഇല്ലാത്ത ഒരു കൊച്ചു സുന്ദരി. മുടി ബോയ് കട്ട് ചെയ്തിരിക്കുവാന്. 28 സൈസ് കൊച്ചു മുലകൾ, നല്ല ഷേപ്പ് ഉള്ള ചന്ദികൾ, ഒട്ടും ചാടാത്ത വയർ, അതിനു നടുക്കായി അധികം ആഴമില്ലാത്ത എന്നാൽ മനോഹരമായ കൊച്ചു പൊക്കിൾ. അവളും ഡിഗ്രി കഴിഞ്ഞ ഉടനെ ഇവിടെ ജോലിക്കു കയറിയതാണ്. ഞങ്ങൾ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും ഇവിടെ വച്ചാണ്.
പകൽ മുഴുവൻ ഞങ്ങൾ രണ്ടു പേരും ജോലി തിരക്കിൽ തന്നെ ആയിരിക്കും, വല്ലപ്പോഴും ഒന്ന് കാണാനോ മിണ്ടാനോ പറ്റിയാൽ ആയി എന്നെ ഉള്ളു. ഭക്ഷണം കഴിക്കുന്ന സമയം പോലും മിക്ക ദിവസങ്ങളിലും ഒരുമിച്ച് ആയിരിക്കില്ല. എന്നാൽ ഡ്യൂട്ടി കഴിഞ്ഞു ഒരുമിച്ച് ഇറങ്ങുമ്പോൾ കുറച്ചു നേരം ഗാർഡനിലും മറ്റും മിണ്ടിയും പറഞ്ഞും ഇരുന്നിട്ടൊക്കെയേ പോകാറുള്ളൂ. മറ്റുള്ള എല്ലാ കാമുകി കാമുകന്മാരെ പോലെ കിസ് അടിക്കലും രാത്രി വീട്ടിൽ എത്തിയ ശേഷമുള്ള ഫോൺ വിളിയും കമ്പി പറയലും വെള്ളം കളയലും ഒക്കെ നടക്കാറുണ്ട്. ഞങ്ങൾ രണ്ടു പേർക്കും ആഗ്രഹം ഉണ്ടെങ്കിലും കളിയ്ക്കാൻ ഒരു സൗകര്യമോ അവസരമോ കിട്ടിയിരുന്നില്ല.
പതിവ് പോലെ ഒരു ബുധനാഴ്ച ദിവസം ഫോണിലെ കമ്പി പറയലും വെള്ളം കളയലും ഒക്കെ കഴിഞ്ഞപ്പോൾ നീനയെ എങ്ങനെയെങ്കിലും കളിക്കണമെന്ന് എനിക്ക് തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ആലോചിച്ചു ഒരു ഐഡിയ കണ്ടെത്തി. അവൾക്കു അധികം വണ്ണം ഇല്ലാത്ത കൊണ്ടും മുടി ബോയ് കട്ട് ചെയ്തിരിക്കുന്നത് കൊണ്ടും പെട്ടെന്ന് കണ്ടാൽ ഒരു പെണ്ണ് ആണെന്ന് മനസിലാകില്ല. അടുത്ത ദിവസം മാളിൽ വരുമ്പോൾ അവളോട് ഒരു ജീൻസും ടി ഷർട്ടും ഇട്ടു വരൻ ഞാൻ പറഞ്ഞു. എന്റെ ഒരു ഷർട്ടും തൊപ്പിയും ഞാനും എക്സ്ട്രാ ആയി ബാഗിൽ എടുത്തു വച്ചു . അടുത്ത ദിവസം മാളിൽ കൊറേ ജോലി ഉണ്ടാകുമെന്നും വീട്ടിലെത്താൻ വൈകുമെന്നും പറയാനും ഞാൻ അവളോട് പറഞ്ഞു. ഒരു വിധത്തിൽ അന്നത്തെ രാത്രി വെളുപ്പിച്ചു ഞാൻ അടുത്ത ദിവസം സൂപ്പർമാർകെറ്റിൽ ജോലിക്കെത്തി, അവളും നേരത്തെ എത്തിയിരുന്നു. ഡ്യൂട്ടി തുടങ്ങുന്നതിനു മുന്നേ ഞാൻ എന്റെ ബാഗിൽ ഉള്ള ഷർട്ടും തൊപ്പിയും അവൾക്കു കൊടുത്തു. എന്നിട്ടു കാര്യം പറഞ്ഞു. ഡ്യൂട്ടി തീരുന്നതിനു കുറച്ചു മുൻപേ മാനേജരോട് പറഞ്ഞിട്ട് ഇറങ്ങുക, മാളിലെ തിയേറ്ററിൽ പോയി ഒരു പടം കാണുക. പടം കഴിയുമ്പോളേക്കും സൂപ്പർമാർകെട്ടും ആ ഫ്ലോറിലെ ബാക്കി ഷോപ്പുകളും അടക്കും, പിന്നെ അവിടെ തിരക്കൊന്നുമുണ്ടാകില്ല. ധാരാളം വാഷ്‌റൂമുകളും ടോയ്‌ലെറ്റുകളും കാലി ആയി ഉണ്ടാകും. ഏതെങ്കിലും ഒരെണ്ണത്തിൽ കയറി വേഗം ഒരു കളി. ഇവൾ ജീൻസും എന്റെ ഷർട്ടും തൊപ്പിയും വെച്ച് കഴിഞ്ഞാൽ പിന്നെ എന്റെ കൂടെ ആണുങ്ങളുടെ വാഷ് ഏരിയയിൽ കയറി പോകുന്നത് ആരെങ്കിലും കണ്ടാലും സംശയം തോന്നുകയും ഇല്ല.
പ്ലാൻ ചെയ്ത പോലെ ഞങ്ങൾ നേരത്തെ ഇറങ്ങി പടത്തിനു കയറി, നൈറ്റ് വിഷൻ കാമറ ഒക്കെ ഉള്ള കാരണം ഞാൻ വേണ്ടാത്ത പണിക്കൊന്നും തിയേറ്ററിൽ വെച്ച് നിന്നില്ല. ക്യാപ് വച്ചിരുന്നത് കൊണ്ടും മുഖത്തെ മെയ്ക്കപ്പ് ഒക്കെ കഴുകി കളഞ്ഞ കൊണ്ടും നീനയെ കണ്ടാൽ ആർക്കും മനസിലാകില്ലായിരുന്നു. ഇവൾക്ക് വലിയ മുലകൾ ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ഒരു പ്രയോജനം ഉണ്ടായി എന്ന് എനിക്കും തോന്നി. എന്നാലും ആ മുലകളെ വലുതാക്കി എടുക്കണമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു.
