തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും – 2അടിപൊളി  

Related Posts


വല്ലാത്തൊരു കാഴ്ച ആയിരുന്നു അത്.

പുള്ളിക്കാരി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മൊബൈലും നോക്കി ഇരിപ്പാണ്.

ഞാൻ നന്നായി നോക്കി വെള്ളം ഇറക്കി.

തുട രണ്ടും അധികം വിടർത്താതത് കൊണ്ട് തന്നെ പൂർ നല്ലോണം ഇറുകി ആണ് ഇരിക്കുന്നെ. ആ മുഴുപ്പ് മുഴുവൻ പുറത്തേക്ക് തള്ളി നിൽക്കുന്നു. കാണുമ്പോ തന്നെ മുഴുവൻ അങ്ങ് നക്കി തിന്നാൻ തോന്നും.

അവള് ആ ഷഡ്ഡി കൂടെ ഇടാതെയാണ് വന്നിരുന്നത് എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു.

അധിക നേരം കഴിഞ്ഞില്ല,

” ഇത് നോക്കിയേ ….” എന്നും പറഞ്ഞു അവള് എഴുന്നേറ്റ് മൊബൈലും കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു. ഞാൻ പെട്ടന്ന് കണ്ണ് മാറ്റി കയ്യിൽ ഇരുന്ന പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു.

ഒരു funny video ആയിരുന്നു അത്. അത് എന്നെ കൂടെ കാണിക്കാൻ വേണ്ടി ആള് ഞാൻ ഇരിക്കുന്ന സോഫയുടെ കൈവരിയിൽ ഒരു chandi കേറ്റി വച്ച് ഇരുന്നു.കൈ എൻ്റെ തോളിലൂടെ ഇട്ടു എൻ്റെ കൂടെ ആ വീഡിയോ കണ്ട് അവളും ചിരിച്ചും . അവലുടെ ഇടത്തേ മുല എൻ്റെ ശോൾഡറിൽ ആണ്.

നല്ല സോഫ്റ്റ് ആണ്. കുട്ടൻ വീണ്ടും ഉണർന്നിട്ടുണ്ട്. മേമയുടെ അത്ര ഇല്ലെങ്കിലും ഇവളുടെ മുലയും സൂപ്പർ ആണ്. അത്യാവശ്യത്തിന് വലിപ്പം ഉണ്ട്. അതിൻ്റെ സുഖം ആണ് ഷോൾഡർ മോൻ അനുഭവിക്കുന്നത്.

അങ്ങനെ ഇരുന്നു chandi വേദനിച്ചിട്ടാണോ എന്തോ, അവള് മെല്ലെ സ്ഥലം ഉണ്ടാക്കി സോഫയിലേക്ക് ഇറങ്ങി.

രണ്ടു പേർക്ക് അതിൽ ഇരിക്കാൻ പട്ടുല, ഒന്നുകിൽ അവള് എൻ്റെ മടിയിൽ ഇരിക്കണം.

അങ്ങനെ ഇരുന്നാ, രണ്ടു പേർക്കും വീഡിയോ കാണാൻ പറ്റില്ല.
” എന്താടി ഈ കാണിക്കുന്നെ…. ” ? അവളുടെ ഈ തിക്കി തിരക്കൽ കണ്ട് ഞാൻ ചോദിച്ചു.

ഒന്ന് ചിണുങ്ങി കൊണ്ട്

” എനിക്കും ഇരിക്കണ്ടെ, ചന്തി വേദനയാവുന്ന്. അല്ലേൽ ഹരിയെട്ടൻ കട്ടിലിൽ ഇരിക്കാ, എന്നാ രണ്ടാൾക്കും ശെരിക്കും കാണാം.”

കിട്ടിയ അവസരം ഞാൻ വിട്ടില്ല. മൊബൈലും എടുത്തു ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്ന് അതിൽ നോക്കാൻ തുടങ്ങി.

പെണ്ണ് വന്നു സൈഡിൽ കിടന്നതും താഴെന്ന് മേമയുടെ വിളി വന്നു..

” ഹരീ ചായ എടുത്തു വച്ചിൻഡ്, നി വരുന്നോ അങ്ങോട്ട് കൊണ്ട് വരണോ….. അവളെം വിളിച്ചോ…”

പണ്ടാരം…. എന്ന് മനസ്സിൽ പറഞ്ഞിട്ട് ഞാൻ താഴേക്ക് പോവാൻ ഒരുങ്ങി, അല്ലേൽ മേമ ഇങ്ങോട്ട് കേറി വരും. ഇവളെ പിന്നെയും കിട്ടും, പക്ഷേ മെമേനെ പിണക്കാൻ പറ്റില്ല. ഞങ്ങൾ തമ്മിൽ ഇങ്ങനെ മുട്ടി ഉരുമ്മുന്നത് കണ്ടാ ഭാവിയിൽ മേമക്ക് അതൊരു അകൽച്ച തോന്നിയാലോ…..

ദൈവമേ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ, എനിക്ക് തന്നെ ചിരിവന്നു.

താഴെ പോയി ഞങ്ങൾ ചായ കുടിച്ചു . വൈന്നേരം ആയതുകൊണ്ട് പാടത്തോട്ട് ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു.

പറഞ്ഞപ്പോ മേമക്കും മയക്കും ഒക്കെ. അവള് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.

ഞാൻ മേലേക്ക് പോയി ഒരു track pants എടുത്തിട്ട് വന്നു.

നോക്കുമ്പോ മിഡിയും പാവാടയും മാറ്റി ചുരിദാർ ഇട്ടു വന്നേക്കുന്ന് നമ്മുടെ മായ കുട്ടി.

എൻ്റെ മനസ്സിൽ ഒരു ലഡ്ഡു പകുതി പൊട്ടിയ പോലെ, അവള് ഇനി മിടി ഇട്ടു വന്നത് മനഃപൂർവം ആണോ…..പെണ്ണല്ലേ , വൾക്കും ഉണ്ടാവില്ലേ മോഗം ഒക്കെ..

ആ ആർക്കറിയാം. ഞങ്ങൾ മൂന്ന് പേരും വരമ്പത്ത് കൂടെ നടന്നു നല്ല പുല്ല് ഉള്ള ഒരു കണ്ടതിൽ കയറി ഇരുന്നു. അപ്പോഴേക്കും ആദിയും ശിഖയും വന്നു, അവരു അവിടെ ചാടി, ഓടി കളിക്കുവാൻ. ഞങ്ങൾ മൂന്ന് പേരും ഓരോന്ന് പറഞ്ഞു കൂടിയിരുന്നു.

ഞാൻ ഖത്തറിലെ യും മേമ സ്കൂളിലെ യും മായ കോളേജിലെയും ഒക്കെ funny കഥകൾ പറഞ്ഞു ചിരിച്ചോണ്ട് നിക്കുമ്പോലാണ് ആനി ചേച്ചി അങ്ങോട്ട് വരുന്നത്.
ആനി ചേച്ചി അല്ല, ടീച്ചർ ആണ്. മേമയുടെ കോലീഗും ഞങ്ങൾടെ അയൽക്കാരി യും ആണ്.

ചുരിദാർ ആണ് പുള്ളിക്കരിര്യുടെ വേഷം.

എന്നെ കണ്ടതും ആദ്യം ഒന്ന് സ്തംഭിച്ചു എങ്കിലും നിമിഷ നേരം കൊണ്ട് അത് മുഖത്ത് നിന്നും മാഞ്ഞു, ഒരു പുഞ്ചിരി ആയി.

” ഇതാണല്ല ലക്ഷ്മിയുടെ നാതുൻ്റെ മോൻ…?

mema എന്നെ ശെരിക്കും പരിചയപ്പെടുത്തി കൊടുത്ത്. പുള്ളിക്കാരി ഇവിടെ വന്നിട്ട് അധികം നാലായിട്ടില്ല. transfer ആണ്.

മേമയുടെ വല്യ കൂട്ടാണ് എന്ന് അവര് തമ്മിലുള്ള സ്മസാരം കണ്ടപ്പളെ എനിക്ക് പിടികിട്ടി.

” ആനി ടീച്ചർ ഇരിക്ക്, ഇവിടെ മെമെയുടെ തള്ളു കൊറേ തള്ളു കൊറേ നേരായി കേൾക്കുന്നു, അതൊക്കെ സ്ത്യാണോ ന്ന് ചോയ്ക്കട്ടെ…”

അവരുടെ ആ ഫ്രണ്ട്ഷിപ്പ് nte ബലത്തിൽ ആണ് ഞാനത് പറഞ്ഞത്, കേട്ടപ്പോൾ ആണ് ചേച്ചി ആദ്യമൊന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിച്ച് അവിടെ ഇരിക്കാൻ തിനിഞ്ഞു.

എൻ്റെ ആക്കൽ കേട്ട് മേമ ചിരിച്ചു.

” തള്ളിയത് ആരാന്നോക്കെ എല്ലാർക്കും അറിയാ, ഖത്തർ ആകുമ്പോ നമ്മക്കൊന്നും അന്വേഷിച്ചു വരാനും പട്ടുലല്ലോ”

അതെ നാണയത്തിൽ തിരിച്ചടിക്കാൻ മേമ മിടുക്കി യാ…

” ഉവ്വേ…..” ഞാൻ തല താഴ്ത്തി തൊഴുത് അതിനെ വരവ് വെച്ച്.

ആനി ചേച്ചി ഇരുന്നപ്പോൾ ആണ് ശ്രദ്ധിച്ചേ, നീല ലെഗ്ഗിൻസ് ഇത്ര തുട മുഴുവൻ പുറത്ത് കാണാം.

ഹമ്മോ എന്താ ഒരു തടി. നല്ല ഉരുണ്ടു കൊഴുത്ത ഐറ്റ്റം. ആളുടെ ഇടുപ്പും നല്ല വീതി ഉണ്ട്. കുണ്ടിയുടെ വലിപ്പം ഞാനൊന്നു imagine ചെയ്തതെ ഒള്ളു……ഹോ….

പുള്ളിക്കാരിയുടെ വെളുപ്പ് ആണ് ഷോർട്ട് സ്ലീവ് ചുരിദാർ ഇട്ടാണ്ട് ശെരിക്കും മനസ്സിലാവും.

അധികം ഒന്നും നോക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ആ ഗാപു നിറക്കാൻ വേണ്ടി ചോദിച്ചു…

“ടീച്ചറുടെ ഫാമിലി ഒക്കെ?..”

” hus ഗൾഫിലാ, ഇവിടെ ഞാനും അമ്മയും ആണ്..”

മക്കളെ ക്കുറിച്ച് ഒന്നും പറയാത്തത് കൊണ്ട് ഞാനും ചോദിച്ചില്ല. മക്കൾ ഇല്ലെന്ന് മേമ വഴി പിന്നീട് അറിഞ്ഞു.
ആനി ചേച്ചിയും നല്ല funny ആയിരുന്നു. ഖത്തറിൽ നിന്ന് മനസ്സില്ലാ മനസ്സോടെ ആണ് വന്നത് എങ്കിലും ഇപ്പൊ നല്ല happy ആണ്. കൂട്ടിനെ കൊറേ കിളികളെ കിട്ടിണ്ടല്ലോ….

സന്ധ്യ ആയപ്പോ, ആനി ടീച്ചർ povaann പറഞ്ഞു എണീറ്റ്, അതോടെ ഞങ്ങളും എണീറ്റ്. വിളക്ക് വെച്ച് നാമം ചൊല്ലുന്ന പതിവ് ഉള്ളൊണ്ട് മേമ വേഗം നടക്കാൻ പറഞ്ഞു.

ഫ്രൈഡേ ആയതു കൊണ്ട് തന്നെ എല്ലാരും weekend മൂടിൽ ആണ്. അത്താഴം ഒക്കെ തറവാട്ടിൽ നിന്ന് ആയിരുന്നു. കൊറേ നേരം എല്ലാരും സൊറ പറഞ്ഞിരുന്ന്. സീരിയലും കണ്ടിട്ടാണ് കിടക്കാൻ പോവുന്നത്.

വല്യ മേമ ഒരു 10. 30 ആയപ്പോ ആദിയെയും മായയെയും വിളിച്ച് വീട്ടിലേക്ക് പോയി.

” മതി കണ്ടത്….ഇനി നാളെ കാണാലോ”

എന്ന പതിവ് പല്ലവി തന്നെ..

അവര് പോയതോടെ മേമ എണീറ്റ്..

” edaa പോയി കിടക്കാൻ നോക്ക്, നേരം കൊറേ ആയില്ലേ. ….”

ടിവി ഓഫ് ചെയ്തു ഞാനും മോളിലേക് വെച്ച് പിടിച്ചു. അപ്പോളാണ് ഞാൻ ആനി ചേച്ചിയുടെ കാര്യത്തെ പറ്റി ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *