” ഇതാണല്ല ലക്ഷ്മിയുടെ നാതുൻ്റെ മോൻ…?
mema എന്നെ ശെരിക്കും പരിചയപ്പെടുത്തി കൊടുത്ത്. പുള്ളിക്കാരി ഇവിടെ വന്നിട്ട് അധികം നാലായിട്ടില്ല. transfer ആണ്.
മേമയുടെ വല്യ കൂട്ടാണ് എന്ന് അവര് തമ്മിലുള്ള സ്മസാരം കണ്ടപ്പളെ എനിക്ക് പിടികിട്ടി.
” ആനി ടീച്ചർ ഇരിക്ക്, ഇവിടെ മെമെയുടെ തള്ളു കൊറേ തള്ളു കൊറേ നേരായി കേൾക്കുന്നു, അതൊക്കെ സ്ത്യാണോ ന്ന് ചോയ്ക്കട്ടെ…”
അവരുടെ ആ ഫ്രണ്ട്ഷിപ്പ് nte ബലത്തിൽ ആണ് ഞാനത് പറഞ്ഞത്, കേട്ടപ്പോൾ ആണ് ചേച്ചി ആദ്യമൊന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിച്ച് അവിടെ ഇരിക്കാൻ തിനിഞ്ഞു.
എൻ്റെ ആക്കൽ കേട്ട് മേമ ചിരിച്ചു.
” തള്ളിയത് ആരാന്നോക്കെ എല്ലാർക്കും അറിയാ, ഖത്തർ ആകുമ്പോ നമ്മക്കൊന്നും അന്വേഷിച്ചു വരാനും പട്ടുലല്ലോ”
അതെ നാണയത്തിൽ തിരിച്ചടിക്കാൻ മേമ മിടുക്കി യാ…
” ഉവ്വേ…..” ഞാൻ തല താഴ്ത്തി തൊഴുത് അതിനെ വരവ് വെച്ച്.
ആനി ചേച്ചി ഇരുന്നപ്പോൾ ആണ് ശ്രദ്ധിച്ചേ, നീല ലെഗ്ഗിൻസ് ഇത്ര തുട മുഴുവൻ പുറത്ത് കാണാം.
ഹമ്മോ എന്താ ഒരു തടി. നല്ല ഉരുണ്ടു കൊഴുത്ത ഐറ്റ്റം. ആളുടെ ഇടുപ്പും നല്ല വീതി ഉണ്ട്. കുണ്ടിയുടെ വലിപ്പം ഞാനൊന്നു imagine ചെയ്തതെ ഒള്ളു……ഹോ….
പുള്ളിക്കാരിയുടെ വെളുപ്പ് ആണ് ഷോർട്ട് സ്ലീവ് ചുരിദാർ ഇട്ടാണ്ട് ശെരിക്കും മനസ്സിലാവും.
അധികം ഒന്നും നോക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ആ ഗാപു നിറക്കാൻ വേണ്ടി ചോദിച്ചു…
“ടീച്ചറുടെ ഫാമിലി ഒക്കെ?..”
” hus ഗൾഫിലാ, ഇവിടെ ഞാനും അമ്മയും ആണ്..”
മക്കളെ ക്കുറിച്ച് ഒന്നും പറയാത്തത് കൊണ്ട് ഞാനും ചോദിച്ചില്ല. മക്കൾ ഇല്ലെന്ന് മേമ വഴി പിന്നീട് അറിഞ്ഞു.
ആനി ചേച്ചിയും നല്ല funny ആയിരുന്നു. ഖത്തറിൽ നിന്ന് മനസ്സില്ലാ മനസ്സോടെ ആണ് വന്നത് എങ്കിലും ഇപ്പൊ നല്ല happy ആണ്. കൂട്ടിനെ കൊറേ കിളികളെ കിട്ടിണ്ടല്ലോ….
സന്ധ്യ ആയപ്പോ, ആനി ടീച്ചർ povaann പറഞ്ഞു എണീറ്റ്, അതോടെ ഞങ്ങളും എണീറ്റ്. വിളക്ക് വെച്ച് നാമം ചൊല്ലുന്ന പതിവ് ഉള്ളൊണ്ട് മേമ വേഗം നടക്കാൻ പറഞ്ഞു.
ഫ്രൈഡേ ആയതു കൊണ്ട് തന്നെ എല്ലാരും weekend മൂടിൽ ആണ്. അത്താഴം ഒക്കെ തറവാട്ടിൽ നിന്ന് ആയിരുന്നു. കൊറേ നേരം എല്ലാരും സൊറ പറഞ്ഞിരുന്ന്. സീരിയലും കണ്ടിട്ടാണ് കിടക്കാൻ പോവുന്നത്.
വല്യ മേമ ഒരു 10. 30 ആയപ്പോ ആദിയെയും മായയെയും വിളിച്ച് വീട്ടിലേക്ക് പോയി.
” മതി കണ്ടത്….ഇനി നാളെ കാണാലോ”
എന്ന പതിവ് പല്ലവി തന്നെ..
അവര് പോയതോടെ മേമ എണീറ്റ്..
” edaa പോയി കിടക്കാൻ നോക്ക്, നേരം കൊറേ ആയില്ലേ. ….”
ടിവി ഓഫ് ചെയ്തു ഞാനും മോളിലേക് വെച്ച് പിടിച്ചു. അപ്പോളാണ് ഞാൻ ആനി ചേച്ചിയുടെ കാര്യത്തെ പറ്റി ചോദിച്ചത്.
മേമ detail ആയിട്ടല്ല എങ്കിലും അവരെ പറ്റി പറഞ്ഞു തന്നു.
“പാവം…..” ഞാൻ ഒരു നെടുവീർപ്പ് പോലെ പറന്നു..
” അത്ര പാവം ഒന്നുല്ല…… ആള് ഭയങ്കരിയാ….”
മേമ യുടെ നാക്കിന്ന് അറിയാതെ വന്നതാണോ എന്നറിയില്ല…
എന്താ അങ്ങനെ എന്ന് ചോദിച്ചപ്പോ
” അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില……” വല്ലാത്തൊരു ഒഴിവാക്കൽ ആയിപ്പോയി…..
mema roomil കേറി goodnight പറഞ്ഞു വാതിൽ അടച്ചു….
ശ്ശേ ഇന്നിപ്പോ ഷോ കാണാൻ ഉള്ള ഭാഗ്യമില്ല….നെടുവേർപ്പും ഇട്ട് ഞാൻ നേരെ ബെഡിലേക്ക് ചാഞ്ഞു…
രാവിലെ എല്ലാരും കൊറച്ച് വൈകിയാണ് എഴുന്നേറ്റത്. brakefast ഒക്കെ കഴിച്ചു അവിദേം ഇവിടേം തട്ടി തടഞ്ഞു സമയം പോയി. അതിനിടയിൽ മായ വന്നു. മുടിയും ടോപ്പും ആണ് വേഷം. പക്ഷേ ഇത്തവണ നല്ല ഇറക്കം ഉണ്ട്. അതെന്നെ കൊറച്ച് നിരാശ പ്പെടുതി. പക്ഷേ ആള് കടയിൽ പോയിട്ടുള്ള വരവാണ്. തയ്ക്കാൻ ഡ്രസ്സ് കൊടുത്ത് വരുവാണ്.
ഒരു 12 മണി ആയപ്പോ ആണ് എന്ന് തോന്നുന്നു, മേമ ഫ്രീ ആയതു. ഹാളിൽ tv കണ്ട് ഇരിക്കുന്ന എന്നോട് ചോദിച്ചു..
” എടാ ഞാൻ അലക്കാൻ പോവാണ്, നമ്മടെ കുളത്തിലോട്ട്… നീ വരുന്നുണ്ടോ?..”
” ഞാനും ഉണ്ട്……” ചാടി കയറി പറഞ്ഞത് മായയാണ്….
കുളം എൻ്റെ ചെറുതിലെ ഓർമയാണ് . ഞാനും മാളുവും മായയും ഒക്കെ എത്ര തവണ കളിച്ച സ്ഥലം ആണെന്നോ…. ( ഇതാക്കളി അല്ല കേട്ടോ)
