വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച്
Web Series Part 1 Casting couch | Author : Grant
ഈ കഥ ഇവിടെ പ്രസിദ്ധീകരിച്ച അഡ്മിന് ആദ്യമേ നന്ദി പറഞ്ഞുകൊള്ളുന്നു
ആമുഖം
ഒരു കഥ തന്നെ എഴുതുന്നത് ആദ്യമായിട്ടാണ് അതുകൊണ്ട് തന്നെ എത്രമാത്രം നന്നാകുമെന്ന് അറിയില്ല .
ഈ കഥ തികച്ചും സാങ്കല്പികവും ഭാവനാപരവും ആണ് . ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയോ . ഇന്ന് നിലവിലുള്ള ഏതെങ്കിലും സ്ഥാപനവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് .
കഥാപാത്രങ്ങളുടെ ഒരു ചിത്രം വീതം ചേർക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ചിത്രങ്ങൾ ഞാൻ തന്നെ സങ്കല്പികമായി സ്‌കെച്ച് ചെയ്തതാണ് . ഇവക്ക് ആരെങ്കിലും ഒക്കെ ആയി രൂപ സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് . ഈ കഥാ പത്രങ്ങൾ വീണ്ടും അവതരിക്കുമ്പോൾ പുതിയൊരു സ്കെച്ച് ഉണ്ടാക്കാൻ വളരെ അധികം ബുദ്ധിമുട്ടാണ്. കാരണം രണ്ടാമത് ചെയ്യമ്പോൾ മുഖത്തിന് അതെ പെർഫെക്ഷൻ കിട്ടിക്കോളണം എന്നില്ല . . അതുകൊണ്ട് വായനക്കാർ ഒരു ചിത്രം കൊണ്ട് ത്രിപ്തിപെടുക.
1
തൻ്റെ പുതിയ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് കാൾ തയ്യാറാക്കുന്ന തിരക്കിലാണ് സൂപ്പർഹിറ്റ് സംവിധായകൻ ആയ 33 കാരനായ ഗോവിന്ദ് വർമ്മ . തുടർച്ചയായ 3 സൂപ്പർ ഹിറ്റ് സിനിമകൾ വളരെ ചെറിയ കാലയളവിൽ ചെയ്തൂ എന്നതാണ് അദ്ദേഹത്തിൻ്റെ ജനപ്രീതി ഏറെ ഉയരാൻ കാരണം . ഇപ്പോൾ ഗോവിന്ദ് വർമ്മ സിനിമയിൽ നിന്ന് മാറി വെബ് സീരിസിൽ തൻ്റെ മുദ്ര പതിപ്പിക്കാൻ ആയി ഒരുങ്ങുക ആണ് . അതിനായി തന്നെ അമേരിക്കയിൽ ആസ്ഥാനം ഉള്ള പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോം ആയ എച് ബി മാക്സ് ആയി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് വർമ്മ . സിനിമയിൽ നിന്ന് വെബ് സീരീസിലേക്കു ചുവടു മാറാനുള്ള പ്രധാന കാരണം തൻ്റെ സങ്കല്പത്തിൽ ഉള്ള കഥ സെൻസർ ബോർഡിൻ്റെ ഇടപെടൽ ഇല്ലാതെ ആളുകളിൽ എത്തിക്കാം എന്നുള്ളതും പിന്നെ ആ കഥയ്ക്ക് അന്താരാഷ്ത്ര തലത്തിൽ കാഴ്ചക്കാർ ഉണ്ടാകുമെന്നതുമാണ്.
ഇപ്പോൾ ഗോവിന്ദ് ഒരു ഡിസൈനിങ് സ്റ്റുഡിയോയിൽ ഇരുന്നു കാസ്റ്റിംഗ് കാൾ പോസ്റ്ററുകൾ തയ്യാറാക്കുന്നതിന് ചുക്കാൻ പിടിക്കുക ആണ് .
സർ ഇത് ഓക്കേ ആണോ . ഡിസൈനർ പയ്യൻ വർമയോട് ചോദിച്ചു .
ഗോവിന്ദ് സ്‌ക്രീനിലേക്ക് നോക്കി
കാസ്റ്റിംഗ് കാൾ
സൂപ്പർഹിറ്റ് സിനിമസംവിധായകൻ ഗോവിന്ദ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസിലേക്ക് അഭിനേതാക്കളെ തേടുന്നു . നിങ്ങൾ അഭിനയിക്കാൻ ആഗ്രഹവും അതിനുള്ള കഴിവും ഉള്ളവർ ആണെങ്കിൽ താഴെ കാണുന്ന നമ്പറിലേക്കു നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും പെർഫോമിംഗ് വിഡിയോയും വാട്ട്സാപ്പ് ചെയ്യുക .
കൊള്ളാം ഇത് മതി . അത് എന്റെ മെയിൽ ഐഡി യിലേക്ക് അയചെക്ക് . ഞാൻ സോഷ്യൽ പ്രൊമോഷൻ പേജ് കളിലേക്കു ഫോർവേഡ് ചെയ്തോളാം . ഗോവിന്ദ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി നേരെ തന്റെ വീട്ടിലെത്തി . പോസ്റ്റർ എല്ലാ സോഷ്യൽ മീഡിയ പ്രൊമോഷൻ പേജുകളിലേക്കും ഷെയർ ചെയ്തു .
ഇനി എല്ലാം അവർ നോക്കിക്കോളും ഡെഡ് ലൈൻ കഴിഞ്ഞ ശേഷം വന്ന ആപ്ലിക്കേഷനുകൾ പരിശോധിക്കാം എന്ന് ഗോവിന്ദ് മനസ്സിൽ പറഞ്ഞു .
2
കൃത്യം ഒരു മാസത്തിനു ശേഷം ഗോവിന്ദ് കാസ്റ്റിംഗ് കാളിൽ കൊടുത്തിരുന്ന നമ്പർ ഉള്ള ഫോൺ എടുത്ത് അതിലെ വാട്ട്സാപ്പ് പരിശോധിച്ചു . 15000 ഇൽ അധികം മെസ്സേജുകൾ അത് കണ്ട കണ്ണ് തള്ളി ഗോവിന്ദ് പറഞ്ഞു .
വൗ ഇത്ര അധികം അപേക്ഷകളോ . സ്വന്തമായി കാസ്റ്റിംഗ് ഏറ്റെടുത്തത് അബദ്ധം ആയോ ?? എന്ന ചിന്ത അവൻ്റെ മനസ്സിൽ വന്നു . സാരമില്ല എല്ലാ അപേക്ഷയും പരിശോധിച്ചു അവസാനം ഒരു അന്തിമ പട്ടിക തയാറാക്കാം . പ്രത്യേകം കാറ്റഗറി തിരിച്ചില്ലല്ലോ കാസ്റ്റിംഗ് കാൾ അന്നൗൻസ് ചെയ്തത് , അതുകൊണ്ട് കുറച്ചു സമയം എടുത്തിട്ടാണേലും കാസ്റ്റിംഗ് റെഡി ആക്കാം . .
നിലവിൽ എല്ലാവരും പുതുമുഖങ്ങൾ ആകണം എന്ന ആഗ്രഹം ഗോവിന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നു . അത് പലവിധത്തിലുള്ള ഗുണങ്ങൾ വ്യക്തിപരമായി തനിക്കുണ്ടാകും എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഗോവിന്ദ് അംഗനെ ചിന്തിച്ചത് . അത് സീരിസിൻ്റെ മാർകെറ്റിംഗിൽ വർക്ഔട് ആകുമോ എന്ന് കണ്ടറിയണം .ആ അത് അപ്പോൾ നോക്കാം ഗോവിന്ദ് പറഞ്ഞു .എന്നിട്ട് മൊബൈലിലെ അപേക്ഷകൾ ഓരോന്നോരോന്നായി നോക്കി . അങ്ങനെ രണ്ടാഴ്ച്ചക്കു
