വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച്

അടുത്ത തിങ്കളാഴ്ച്ച രാവിലെ 11 മണി ഗോവിന്ദ് വർമയുടെ കൊച്ചിയുടെ വീടിനു മുമ്പിൽ മാനുഷിയുടെ കാർ വന്ന് നിന്നു . ഇത് തന്നെയാണോ വീട് മേനക മാനുഷിയോട് ചോദിച്ചു . ലൊക്കേഷനും അഡ്രസ്സും പറഞ്ഞത് അനുസരിച്ചു ഇത് തന്നെയാ വീട് .
അപ്പോഴാണ് രണ്ട് ഗേറ്റ് ഉണ്ടെന്നു അവർ ശ്രദ്ധിച്ചത് ഓഫീസിലേക്ക് ഒന്നും വീട്ടിലേക്കു മറ്റൊന്നും .സർ ഓഫീസിലേക്ക് വരാനല്ലേ പറഞ്ഞത് . അപ്പോൾ ഓഫീസിലേക്ക് വണ്ടി എടുക്കാം .
മാനുഷി ഓഫീസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി . വണ്ടി നിർത്തി ഓഫ് ആക്കിയതും മേനക മാനുഷിയോട് ചോദിച്ചു
എടീ നമ്മൾ ഇത്ര ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെ ആവൊ ഇനി ???
മാനുഷി സീറ്റ് ബെൽറ്റ് ഊരിക്കൊണ്ടു മേനകയുടെ മുഖത്ത് നോക്കി പറഞ്ഞു
ചുമ്മാ നെഗറ്റീവ് അടിക്കാത്തെടി കുരിപ്പേ . നമ്മൾ ഇപ്പോൾ കാണാൻ പോകുന്നത് ഇപ്പോഴത്തെ ന്യൂ സെൻസേഷൻ സംവിധായകനെ ആണ് . നീ ആളുടെ ഫിലിംസ് കണ്ടതല്ലേ എല്ലാം എന്ത് പെർഫെക്റ്റ് ആയിരുന്നു
മേനക ; അതെല്ലാം ശരി ആണ് . പക്ഷെ സിനിമാക്കാർ അല്ലെ . ഇപ്പോഴത്തെ സമകാലിക സംഭവങ്ങൾ ഒക്കെ നോക്കുമ്പോൾ പണി കിട്ടുമോ എന്നൊരു പേടി…..?
മനുഷി : അതിനല്ലേ മോളെ മി ടൂ ഒക്കെ . നീ പേടിക്കണ്ട എന്തായാലും റോളും കൊണ്ടേ നമ്മൾ ഇവിടുന്നു പോകൂ . നീ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങു .
രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി . ഓഫീസിൻ്റെ വാതിൽക്കലിലേക്ക് നടന്നു. വാതിൽക്കൽ എത്തിയ ശേഷം കാളിങ് ബെൽ അടിച്ചു
കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു.
ഗോവിന്ദ് വർമ്മ തന്നെ ആയിരുന്നു വാതിൽ തുറന്നത് . അങ്ങനെ പെട്ടെന്നൊരു മീറ്റിംഗ് മാനുഷിയും മേനകയും പ്രതീക്ഷിച്ചിരുന്നില്ല . അവർ ഒരു നിമിഷം ഞെട്ടി നിന്നു
ഗോവിന്ദ് രണ്ടു പേരെയും നന്നായി ഒന്ന് നോക്കി .
എന്നിട്ട് മനസ്സിൽ പറഞ്ഞു രണ്ടും കിടിലൻ ഉരുപ്പടികൾ ആണല്ലോ . നന്നായി മേയാനുള്ള ഇടമുണ്ട് . എല്ലാം ഒത്തുവന്നാൽ തകർക്കും
ഗോവിന്ദ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു
ഹലോ മാനുഷി ആൻഡ് മേനക . യാത്ര ഒക്കെ എങ്ങനുണ്ടായിരുന്നു
രണ്ടും പേരും ഒരുമിച്ച് മറുപടി പറഞ്ഞു യാത്ര ഒക്കെ സുഖമായിരുന്നു സർ .
ഗോവിന്ദ് : ഗുഡ് . അകത്തേക്ക് വരൂ . ബി മൈ ഗസ്റ്റ് .
രണ്ടു പേരും അകത്തേക്ക് കയറി. നേരെ കേറി എത്തിയത് ഓഫീസ്
റൂമിലേക്ക് ആണ്
മാനുഷി : ഞങ്ങൾ വാതിൽ തുറക്കുന്നത് സർ ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .
ഗോവിന്ദ് : ആ .. ഞാൻ ഇവിടെ ഒറ്റക്കാണ് . പ്രൊജക്റ്റ് വർക്ക് ഒക്കെ നടക്കുമ്പോൾ ഇവിടെ ആയിരിക്കും താമസം . ഒറ്റക്കാകുമ്പോൾ ഏകാഗ്രത കൂടും
മേനക : ശരിയാണ് സർ
ഗോവിന്ദ് : ഇരിക്കൂ . ( കൗച്ചിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഗോവിന്ദ് പറഞ്ഞു )
രണ്ടുപേരും കൗച്ചിൽ ഇരുന്നു . ഗോവിന്ദ് അവർക്ക് അഭിമുഖമായി എതിർ ദിശയിലെ കൗച്ചിലും ഇരുന്നു.
ഗോവിന്ദ് : നമുക്ക് കാര്യത്തിലേക്ക് കടക്കാം അല്ലെ ??? അതിനു മുൻപ് നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും ?
മേനക & മാനുഷി : വേണ്ട സർ ഞങ്ങൾ ഓക്കേ ആണ് . സർ പറഞ്ഞോളൂ
ഗോവിന്ദ് : സീ….., ഓഡിഷൻ കാളിൽ പറയാതിരുന്ന ചില കാര്യങ്ങൾ ഉണ്ട് . ഇത് ഒരു അഡൾട് സ് ഒൺലി സീരീസ് ആണ് . അതായത് അത്യാവശ്യം വയലൻസും സെക്സും ഒക്കെ ഉണ്ടാകും . പിന്നെ മിക്ക കോസ്റ്റുമുകളും അത്യാവശ്യം എക്സ്പോസിങ് ആയിരിക്കും….. സൊ ഇതാണ് എന്റെ കണ്ടെന്റ് . പിന്നെ സീരീസ് ആയതുകൊണ്ട് കഥാപാത്രത്തിന്റെ മുഴുവൻ വിവരങ്ങളും റിവേല് ചെയ്യാൻ പറ്റില്ല . സത്യത്തിൽ നിങ്ങള്ക്ക് ഏതു റോളുകൾ തരണമെന്ന് പോലും തീരുമാനിച്ചിട്ടില്ല . നിങ്ങളെ ഓഡിഷന് വിളിക്കാൻ തന്നെ കാരണം ബോംബയിൽ വളർന്നവർ ആയതുകൊണ്ടും അത്യാവശ്യം മോഡേൺ ആയി ഡ്രസ്സ് ചെയ്യുന്നവർ ആയതുകൊണ്ടുമാണ് . സൊ ഏത് പറയുന്നു ??
മേനകയും മാനുഷിയും പരസ്പരം ഒന്ന് നോക്കി . എന്നിട്ട് എന്താണ് പറയേണ്ടത് എന്ന് ആലോചിച്ചു രണ്ടുപേരുമിരുന്നു
ഒടുക്കം മേനക സംസാരിച്ചു തുടങ്ങി : സർ സെക്സ് സീനൊക്കെ എന്ന് പറയുമ്പോൾ എല്ലാം സീനിൽ വരുന്ന പോലെ ആണോ ?
ഗോവിന്ദ് : സീനിൽ വരുന്നത് . നിങ്ങളുടെ കംഫർട്ടബിലിറ്റി പോലെ ആണ് . അതായത് അതിനു പേ സ്കെയിൽ വ്യത്യാസമുണ്ട് അത് വഴിയേ പറയാം. പക്ഷെ നിങ്ങൾ എന്തായാലും ആ സീൻ ചെയ്യണം. അതും ഒറിജിനൽ ആയി തന്നെ. അതായത് നിങ്ങൾ ക്രൂ വിനെ പൂർണ നഗ്ന ആയിരിക്കും
മാനുഷി : പേ സ്കെയിൽ വ്യത്യാസം എന്ന് പറഞ്ഞത് . എക്സ്പോസിങ്ങിന്റെ അളവിൽ ആണോ ?
ഗോവിന്ദ് : അതെ . എക്സ്പോസിങ് കൂടുമ്പോൾ പേയ്‌മെന്റ് കൂടും . എച് ബി ഒ എന്റെ പ്രൊജക്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത് തന്നെ അവർക്ക് അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന പ്രൊഡക്ഷൻ കോസ്റ്റിന്റെ പകുതിയുടെ പകുതി മതി ഇവിടെ സീരീസ് ചെയ്യാൻ എന്നതാണ് . സൊ ഇനി നിങ്ങള്ക്ക് തീരുമാനിക്കാം . ഇത്ര ദൂരം വന്ന ചിലവ് ആലോചിച്ചു ടെൻഷൻ അടിക്കേണ്ടാ ട്രാവലിംഗ് ഫീ എന്തായാലും നിങ്ങൾക് ഇന്ന് ലഭിക്കും .

പെട്ടെന്നൊരു തീരുമാനം എടുക്കണ്ട . നിങ്ങൾ ആലോചിക്കൂ , ഞാൻ നിങ്ങൾക് കുടിക്കാൻ എന്തെങ്കിലും എടുക്കാം . കോഫി ഓക്കേ ആണോ ?
മേനക : യാ സർ . കോഫി ഈസ് ഫൈൻ
ഗോവിന്ദ് അകത്തേക്ക് പോയ അപ്പോൾ തന്നെ മേനക പറഞ്ഞു
എടീ വാ നമുക്ക് പോകാം . ഇതൊന്നും സാരി ആകില്ല .
മാനുഷി : എന്താണ് സാരി ആവാത്തത് ?
മേനക : എടീ നീ പറഞ്ഞത് കേട്ടില്ലേ . തുണി ഐലൻഡ് നിക്കേണ്ടി വരുമെന്ന് . ഷൂട്ടിങ്ങിൽ . ?
മാനുഷി : അത് നിർബന്ധം പറഞ്ഞില്ലല്ലോ . അത് നമ്മുടെ കംഫോര്ട്ടബിലിറ്റി പോലെ അല്ലെ .
മേനക : അല്ല അങ്ങനെ അല്ല പറഞ്ഞത് . എന്തായാലും അത് ചെയ്യണം എന്നാണ് . സീനിൽ വരുന്നത് ആണ് കംഫർട്ടബിലിറ്റി നോക്കുന്നത്
മാനുഷി ; ഓക്കേ ഓക്കേ . നമുക്ക് ഒന്നുകൂടി ചോദിച്ചു വ്യക്തമാക്കാം കാര്യങ്ങൾ
അപ്പോഴേക്കും ഗോവിന്ദ് കോഫി കൊണ്ട് വന്നു .
സൊ എന്ത് പറയുന്നു അവൻ ചോദിച്ചു
മാനുഷി : സർ . ഈ പേ സ്കെയിൽ ഒന്ന് പറയാമോ ?
ഗോവിന്ദ് : യാ ഷുവർ …. അതയായത് പൂർണ നഗ്ന ആണെങ്കിൽ 15 ലക്ഷം ഒരു സീസണ് . അതായത് സ്‌ക്രീനിൽ എല്ലാം കാണിക്കും നോ സെൻസറിങ് .പിന്നെ സെൻസറിങ് ഒക്കെ വന്നാൽ 5 ലക്ഷം ആയിട്ട് കുറയും .
മേനക : അത്രയും വ്യത്യാസം നീതിയല്ലല്ലോ സർ . കാരണം എന്തായാലും അഭിനയിക്കുന്നവർ നഗ്ന ആയി തന്നെ സെറ്റിൽ നിക്കണ്ടേ ?
ഗോവിന്ദ് : അത് വ്യക്തമാക്കി തരാം. . അഭിനയിക്കുന്നവരുടെ നഗ്നത സെറ്റിൽ ഉള്ളവർ മാത്രമേ കാണുന്നുള്ളൂ. അത് അവിടെ രഹസ്യം ആയിരിക്കും . പക്ഷെ സ്‌ക്രീനിൽ കാണുന്നത് ലോകം മുഴുവൻ കാണും അതാണ് ആ വ്യത്യാസം . പിന്നെ ഇത് ആദ്യത്തെ സീസൺ 45 ദിവസത്തെ ഷൂട്ട് ഉള്ളൂ മൊത്തം അതിൽ എല്ലാ ദിവസവും ഒരു കഥാപാത്രാസത്തിനും സീൻ ഇല്ല . സൊ അത്ര ദിവസംകൊണ്ട് ലഭിക്കാവുന്ന മാന്യമായ തുക ആണ് ഇത് രണ്ടും .

Leave a Reply

Your email address will not be published. Required fields are marked *