ക്ലാറ പോത്തൻ
Clara Pothan | Author : Dexfreak
വയറ്റിൽ നിന്നും നിർത്താതെ ഉള്ള വിളി കാരണം അടുത്ത കാണുന്ന റെസ്റ്റോറന്റിൽ തന്നെ ഭക്ഷണം കഴിക്കാൻ സൈഡ് ആക്കാമെന്നു അരുൺ തീരുമാനിച്ചു. ഒരു കിലോമീറ്റർ കൂടി മുന്നോട്ടു പോഴപ്പോൾ ഒരു അറേബ്യൻ റെസ്റ്റോറന്റ് കണ്ടപ്പോൾ വരുണ് കാർ അവിടേക്ക് കേറ്റി നിർത്തി. പുറത്ത് മഴ കിടിലോൽ കിടിലമായി പെയ്തു കൊണ്ടിരുന്നു. റെസ്‌റ്റോറണ്ടിലേക്ക് കയറുന്നതിനു മുന്നേ ഒരു സിഗേരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി. ആ സമയത്ത് ഒരു ഹോണ്ട അമയ്സ് കാർ അവിടേക്കു വന്നു നിന്ന്.
കാറിൽ നിന്നും ഒരു ആറുപതു കാരൻ ഡ്രൈവർ സീറ്റിൽ നിന്നും ഡോർ തുറന്നു കുടയും ചൂടി ഇടത് വശത്തുള്ള ഡോറിനടുത്തേക്ക് വന്നു. ഡോർ തുറന്നപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ അയാളുടെ കൂടെ കുടയിലേക്ക് കയറി. അവർ രണ്ടു പേരും കൂടി റെസ്റ്റോറന്റിന്റെ വരാന്തയിലേക്ക് വന്നു കയറി. എന്നിൽ നിന്നും ഒരു പത്തു മീറ്റർ അകലെ ആ സുന്ദരിയായ ചേച്ചി പിന്തിരിഞ്ഞു നിന്ന് അറുപതുകാരനായ അയാളോട് എന്തൊക്കെയോ പറയുന്നു. ശേഷം അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു മുന്നിലൂടെ നടന്നു പോയി.
ഞാൻ ആ മാധക സുന്ദരിയിൽ അലിഞ്ഞു ചേർന്ന പോലെ ആ സ്ത്രീയെ തന്നെ നോക്കി നിന്ന്. പെട്ടന്നവർ തിരിഞ്ഞു. എന്റെ നോട്ടം പിൻവലിക്കാതെ ഞാൻ അവരിലേക്ക് തന്നെ കൂർമമായി നോക്കി നിന്നു. അ സ്ത്രീ ആണെങ്കിൽ എന്നെ ഒരു ചിരിയോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചെങ്കിലും എന്റെ നോട്ടം ആ സുന്ദരിയുടെ ശരീരം മുഴുവൻ അരിച്ചു പെരുക്കുകയായിരുന്നു. ഒരു ഒന്നാന്തരം ചരക്ക് തന്നെ ആയിരുന്നു ചേച്ചി. എന്റെ നോട്ടം ചേച്ചിയിൽ ചോദ്യങ്ങൾ ഉന്നയിച്ചത് കൊണ്ടാണോ എന്നറിയില്ലെങ്കിലും ചേച്ചി ഭംഗിയാർന്ന ഉൾചിരിയിൽ എന്നെയും ഇടക്ക് നോക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ കണ്ണുകൾ ഉടക്കിക്കൊണ്ടിരുന്നു. ഒരു ഉൾച്ചിരിയോടെ ചേച്ചി മഴ ആസ്വദിക്കുന്നതായി എനിക്ക് തോന്നി.ഒരു മിനുറ്റിനു ശേഷം എന്റെ നോട്ട വേട്ട കൊണ്ടാണോ എന്നറിയില്ല ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. “ഒരു പഫ് ഇങ്ങേടുക്കട ചെക്കാ”. ആ ചോദ്യം ഞങ്ങൾ രണ്ടു പേരിലും ഒരു വലിയ കഥകൾക്ക് തന്നെ കാരണമായി. “ചേച്ചി വലിക്കുമോ, കൊള്ളാമല്ലോ”. ഞാൻ സിഗേരറ്റ് ചേച്ചിക്ക് നൽകിക്കൊണ്ട് ഒന്ന് സംഭാഷണം തുടരാൻ വഴിയൊരുക്കി.
“അതെന്താടാ ചെക്കാ ആണുങ്ങൾക്ക് മാത്രേ വലിക്കാൻ പറ്റുള്ളൂ”. ചേച്ചി ഒരു കള്ള ചിരിയോടെ മറുപടി തന്നു. “അല്ല ചേച്ചിയെ കണ്ടാൽ അങ്ങനെ തോന്നുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്”. ഞാൻ ചേച്ചിയോട് പറഞ്.അതുകേട്ടു ചേച്ചി ഒന്ന് ചിരിച്ചു. “പിന്നെ ഫ്രീയായിട്ടു ഒരു ഉപദേശം തരാം ഈ കണ്ട പെണ്ണുങ്ങളെ ഒന്നും ഇമ്മാതിരി നോട്ടം നോക്കരുത് കേട്ട, കൈച്ചുരുക്കുള്ള പെണ്ണെങ്ങാനും ആണേൽ മോന്ത അടിച്ചു പൊട്ടിക്കും”. ചേച്ചി ഒരു വിനയമാർന്ന ചിരിയോടെ പറഞ്ഞു. “അതെന്താ അപ്പൊ ചേച്ചിക്ക് കയ്ചുറുക്ക് കുറവാണോ”. ഞാനും വിട്ടു കൊടുത്തില്ല. “ഞാൻ പാവമല്ലെടാ”. ചേച്ചി ഒരു കൊഞ്ചലോടെ പറഞ്ഞു.അതുകേട്ടു ഞാൻ ചിരിച്ചു. കൂടെ ചേച്ചിയും ചിരിച്ചു.
“ആട്ടെ ഇയാളുടെ പേരെന്താ”. ചേച്ചി ചോദിച്ചു. “അരുൺ” ഞാൻ മറുപടി പറഞ്ഞു. “ഇപ്പൊ എന്ത് ചെയ്യുന്നു പഠിക്കുകയാണോ” അടുത്ത ചോദ്യവുമായി ചേച്ചി. “അതെ ചേച്ചി, ഞാൻ എഞ്ചിനീയറിംഗിന് പഠിക്കാണ്, ലാസ്റ്റ് ഇയർ. ഇവിടുന്ന് പത്തു കിലോമീറ്റർ പോയാൽ കോളേജും അവിടുന്ന് രണ്ടു കിലോമീറ്റർ പോയാൽ ഞാൻ നിൽക്കുന്ന വീടും”.
ഞാൻ മറുപടി പറഞ്ഞു. ഓരോ വാക്ക് ഞാൻ പറയുമ്പോഴും ചേച്ചി എന്റെ കണ്ണിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു.”ചേച്ചിയുടെ പേരെന്താ” ഞാൻ ചോദിച്ചു. “ക്ലാര പോത്തൻ, ഇപ്പൊ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്”. ചേച്ചി മറുപടി പറഞ്ഞു. “ചേട്ടൻ ടോയ്‌ലെറ്റിൽ പോയതാണ് അല്ലെ”. “ഹ്മ്മ് “എന്നും പറഞ്ഞു ചേച്ചി തലയാട്ടി. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും നൂർ ആയുസ്സ് എന്നൊക്കെ പറയും പോലെ ചേട്ടൻ അവിടേക്കു വന്നു.
