മലയാളം കമ്പികഥ – സര്‍പ്പസുന്ദരി – 1
ഞാന്‍ വൈഗ അയ്യങ്കാര്‍, ഒരു പഞ്ചപാവം ബ്രാഹ്മിണ്‍ പെണ്‍കുട്ടി. അമ്മാവും അപ്പാവും ചെറുപ്പത്തിലേ മരിച്ചു. അമ്മാവന്റെ വീട്ടില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് സൈക്കോളജിയില്‍ ബിരുദ്ദനന്തര ബിരുദം നേടി. പിഎച്ഡി ചെയ്യാനായി ഡോ. ഷേര്‍ലി ഇടികുള തെക്കന്‍ എന്ന പ്രശസ്ഥ സൈക്കോളജിസ്റ്റും സൈക്കട്രിസ്റ്റുമായ മാഡം എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ധനികയുടെ അസിസ്റ്റെന്റായി ജോലി നോക്കുന്നു.
ഡോ. ഷേര്‍ളി ഇടികുള തെക്കന്‍
ലോകത്തിലെ പല പ്രശസ്ഥ യൂണിവേഴ്സിറ്റികളിലും ഇവര്‍ എഴുതിയ പത്തോളം പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതു വഴി കിട്ടുന്ന റോയല്‍റ്റി മാസം തോറൂം ബാങ്ക് ബാലന്‍സ്സ് വര്‍ദ്ധിപ്പിച്ചു കൊണ്ടേ ഇരുന്നു. കോടീശ്വരിയുടെ തലക്കനം ഒന്നും ഇല്ലെങ്കിലും പക്ഷേ മാഡം ധാരാളമായി പൈസ്സ ചിലവാക്കുന്ന ആളാണ്. അതുകൊണ്ടായിരിക്കും ഞങ്ങള്‍ സ്റ്റാഫുകള്‍ക്ക് വാരികോരി ശബളം തരുന്നത്. അതിനാല്‍ മാഡത്തിന്റെ എതു ആഞ്ജ അനുസരിക്കാനായി ഞങ്ങള്‍ സ്റ്റാഫുകള്‍ തമ്മില്‍ മത്സരമാണ്.
നല്ല സാലറി കിട്ടുന്ന ജോലിയുള്ള എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. നല്ലൊരു വില്ല വാടകക്കെടുത്തു. സ്വന്തമായി വലുതല്ലെങ്കിലും ഒരു കാര്‍ വാങ്ങി സ്വയം ഓടിച്ച് ഓഫീസ്സില്‍ പോകുന്നു. പൊങ്ങച്ചം കാണിക്കാന്‍ ഉതങ്ങുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍, അങ്ങനെ പലതും.
പുറമേ നിന്ന് നോക്കുബോള്‍ കാണുന്നവര്‍ക്ക് സന്തുഷ്ടയായ യുവതി. അസ്സൂയ വരുത്തുന്ന ജീവിത ശൈലി.
എല്ലം ശരി തന്നെ.
പക്ഷേ രാവിലെ കുളി കഴിഞ്ഞ് പൂര്‍ണ്ണ നഗ്നയായി വലിയ കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുബോള്‍ മനസ്സിനുള്ളില്‍ എന്തോ ഒരു ഭയം. ചെറിയ മൂടല്‍കെട്ട് എന്റെ സുന്തമായ മുഖത്ത് പടരുന്നത് പോലെ ഒരു തോന്നല്‍.
ചെറുപ്പം മുതല്‍ കാഠിന്യമേറിയ ജീവിതമായതിനാല്‍ എന്റെ വിഷമങ്ങളും സന്തോഷങ്ങളും, ചിന്തകളും ഞാന്‍ സന്നിവേശിപ്പിക്കുന്നത് എന്റെ സ്വന്തം ഡയറിയിലായിരുന്നു. എകദ്ദേശം ഇവിടെ ജോലി കിട്ടുന്നത് വരെ മുടങ്ങാതെ ഡയറി എഴുതാറുണ്ടായിരുന്നു.
ഇപ്പോള്‍ അത് മുടങ്ങി കിടക്കുന്നു. എഴുതണം. തുടര്‍ന്ന് വീണ്ടും എഴുതണം. പണ്ടത്തെ പോലെ വിഷമങ്ങള്‍ എഴുതി തീര്‍ക്കാനല്ല. മറിച്ച് ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഞാന്‍ ആരാണെന്നും എന്തിനാണ് എന്നെ കൊലപ്പെടുത്തിയതെന്ന് ഈ ലോകം അറിയണമ്.
എല്ലാം തുറന്നെഴുതിയേ പറ്റൂ.
അതേ… വൈഗ അയ്യങ്കാര്‍ എന്ന ഞാന്‍ ആരാണെന്നും, എന്താണ് ചെയ്യുന്നതെന്നും, നിങ്ങളെ അറീക്കുകയാണ്.
വെറും ഒരു സെക്സ്സിനപ്പുറം ബന്ധങ്ങള്‍ക്ക് ആണ്‍പെണ്‍ വിത്യാസമില്ലാത്ത ചില വൈകാരിക മാനങ്ങള്‍ ഉണ്ടല്ലോ. അതാകുന്നു നീയും ഞാനുമായുള്ള ബന്ധം. കാരണം ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് നിങ്ങളാണ് എന്റെ ശവശരീരം എറ്റു വാങ്ങേണ്ടത്.നീ എറ്റു വാങ്ങുന്നതാണ് ഉചിതം.
വൈഗയുടെ ഡയറി ഇവിടെ തുടങ്ങുന്നു.
മാര്‍ച്ച് മാസം/ 04/2017.
നെടുബാശ്ശേരി വീമാനതാവളം.
സമയം : വൈകുന്നേരം
സൂര്യന്‍ പടിഞ്ഞാറ് എരിഞ്ഞ് തീരുന്നു.
കാര്‍മേഘങ്ങള്‍ പടര്‍ന്ന് മാനം കരിമൂടികിടക്കുന്നു. എതു നിമിഷവും കാലം തെറ്റി പെയ്യുന്ന വേനല്‍മഴ വരണ്ടുണങ്ങി കിടക്കുന്ന ഊഷരഭൂമിലേക്ക് പുല്‍കാം.
പഴയ കറുത്ത മാര്‍ക്ക് ഫോര്‍ അബാസിഡര്‍ കാറിന്റെ പിന്‍വശത്ത് ചാരികിടന്ന് മൊബൈലില്‍ വീമാന സമയങ്ങള്‍ നോക്കുകയാണ് ഞാന്‍. ഡ്രൈവറായ കാദറിക്ക വെറ്റിലചെല്ലം തുറന്ന് മുറുക്കാന്‍ എടുത്ത് വായയില്‍ ഇട്ട ചവച്ചുകൊണ്ടെന്നെ നോക്കി.
“…മാഡം വരാറായോ വൈഗ കുഞ്ഞേ…???.
“…ലാന്‍ഡ് ചെയ്തൂ….പുറത്തേക്ക് എത്തുബോള്‍ മാഡം വിളിക്കും…..”.
“…ഹാ അപ്പോ ഇന്ന് ഇതിന് പണിയായീ…..”. കാദറിക്ക മടിയില്‍ തിരുകിയ ടാറൂസ് സിക്സ്സ് നൊട് ത്രീ റിവോള്‍വര്‍ എടുത്ത് അതിന്റെ കുഴല്‍ ചുണ്ടില്‍ വച്ചുരച്ചു.
“…ഉമം…”. ഞാന്‍ കനത്തില്‍ ഒന്ന് മൂളി.
റിവോള്‍വര്‍ ഖദ്ദര്‍ മുണ്ടിന്റെ കെട്ടിലേക്ക് തിരുകികൊണ്ട് കാദറിക്ക എതോ ഒരു ഒപ്പനപ്പാട്ട് പാടി. പെയ്തിറങ്ങുന്ന മഴ തുള്ളികളില്‍ കൈകള്‍ വച്ച് കുട്ടിയേ പോലെ സന്തോഷിച്ചു.
