എന്റെ ഖദീജ ഇത്ത 12
Ente Khadeeja Itha Part 12 | Author : Guhan
[ Previous Part ]
പേടികാതട .. കള്ളാ..
എല്ലാം നമ്മൾ പറഞ്ഞത് പോലെ തന്നെ .
എന്ത്
അങ്ങേർക്ക് ഡിവോർസ് വേണം .. അത് മത്രമല്ല പിള്ളേരയും വേണം ..
ഹോ എന്റ ഇത്താ .. ഉമ്മ ഉമ്മ ..
അപ്പോൾ ഞാൻ അതിന് ഉറപ്പ് പറയുവാണെ ..
ഓഹ് അത് ഇനി എന്ത് ചിന്തിക്കാന് ഇരിക്കുന്നു .
ഓക്കെ .. പിന്നേ ട .. പാറു ഓക്കെ അല്ലേ ..
അവൾ ഓക്കെ ആണ് .
ഇതിന്റെ ഇടയില് കൂടെ പറ്റുമെങ്കില് ഞാൻ അങ്ങോട്ട് വരാന് നോകാട..
ശെരി ഇത്ത ..
കോൾ കട്ട് .
ഞാൻ അമ്മയോട് കാര്യം ഒക്കെ പറഞ്ഞു ..
അമ്മയ്ക്ക് സന്തോഷം ആയി .
ഞങ്ങൾ പിന്നേ ഹോസ്പിറ്റലും ഓട്ടവും ഒക്കെ ആയി ..
ഇത്ത ആ പ്രഷണവും ആയി ഓട്ടത്തില് ആയി .
അങ്ങനെ ഒരു 1 മാസം കഴിഞ്ഞു .
പാറുവിനെ ഞങ്ങളുടെ വീട്ടിലോട്ട് കൊണ്ട് വേരാർ ആയി .
ഇത്തയുടെ വീട്ടില് മുഴുവൻ സീൻ ആയിരുന്നു .
ഇപ്പോ ഇത്ത ഞങ്ങളുടെ അയൽക്കാരി അല്ല .
ഇത്തയുടെ ഉമ്മയും വപ്പയും വന്ന് ഇത്തയെ കൊണ്ട് പോയി.
അത് കുറച്ച് ദൂരെ ആണ് .
എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല .
സംഭവം ഡിവോർസ് ആവാന് ഉള്ള കാര്യം ബാക്കി കുടുംബകാർക്ക് ഒന്നും അറിയത്തില്ലായിരുന്നു.
അത്കൊണ്ട് വലിയ നാണകേട് ഒന്നുമായില്ല .
അങ്ങനെ ഇരികുമ്പോള് ഇത്ത ഫോണ് വിളീകുന്നു .
എടാ അച്ചു ..
എന്റ ഖദീജ കുട്ടീ ..
സുഖമാണോഡ ..
സുഖം .. ഇത്താക്കോ ..
വലിയ കുഴപ്പമില്ലാട ..
ഇവടെ എന്നെ അടുത്ത കല്യാണത്തിന് നിർബന്ധിച്ച് കൊണ്ട് ഇരിക്കുവാണ് .. നീ പെട്ടന് എന്തെങ്കിലും ഒന്ന് ചെയ്യണം .
ഞാൻ അങ്ങോട്ട് വെരട്ടെ ..
എന്നിട്ട് ..
ഞാൻ സംസാരിക്കാം വപ്പപയോട് ..
എടാ അതൊക്കെ എങ്ങനാ .. നടകുന്നേ കാര്യമാണോ ..
അല്ലാതെ എന്ത് ചെയ്യാനാ ..
എങ്കില് ഞാൻ തന്നെ ഇവടെ കാര്യം അവധരിപ്പികാം .
ഓഹ് എന്നിട്ട് ഇത്ത വിളിക്ക് .
ശെരി ..
കോൾ കട്ട് .
ഞാൻ പാറുവിനോട് കാര്യം പറഞ്ഞു .
അവൾ ഒക്കെ ആണ് .. അവളും വരാമെന്നും പറഞ്ഞു .
എടാ നമൂടേ അമ്മയോട് എന്ത് പറയും .. ( അമ്മയെ ഒക്കെ സെറ്റ് ആകി വെച്ചേക്കുവാണെന്ന് ഇവള് അറിഞ്ഞില്ലയിരുന്നു )
ഞാൻ ഒരു കള്ള ചിരി ചിരിച്ചു ..
എടാ ഇത് എപ്പോ .. എങ്ങന ഒപ്പിച്ചട ..
അത് പിന്നേ .. നീ ഇല്ലായിരുന്നല്ലോ .. അങ്ങനെ ഞങ്ങൾ അങ് സെറ്റ് ആയി ..
കൊള്ളാട .. ഒന്ന് പറയായിരുന്നു ..
എല്ലാം പെട്ടന്നായി പോയി മോളു ..
അങ്ങനെ ഇത്തയെ വിളിച്ച് കാര്യം തിരക്കി .
കുറച്ച് പ്രശ്നം ആണ് എന്നാണ് ഇത്ത പറഞ്ഞത് .
അവസാനം ഞാനും പാറുവും ഇത്തയുടെ വീട്ടില് ചെന്നു .
പാറു എന്റെ പെങ്ങള് ആണെന് പറഞ്ഞു മുൻകൈ എടുത്ത് നിന്ന് സംസാരിച്ചു .(ഇത്തയുടെ വീട്ടുകാർക്ക് ഒന്നും ഞങ്ങളെ അറിയില്ല )
അവര്ക്ക് പ്രധാന പ്രശ്നം ബന്ധുക്കളോട് എന്ത് പറയും എന്നാണ് , രണ്ട് മതം അതാണ് വിഷയം .
അത് അവസാനം ഒരു സൊല്യൂഷൻ കണ്ടെത്തി .
ഇത്തയെ വേറെ കെട്ടിച്ചു .. ആരയും ഒന്നും അറിയികുന്നില്ല എന്ന് പറയാം എന്ന് വിചാരിച്ചു .
എങ്ങനെയോക്കയോ പറഞ്ഞ് പറഞ്ഞ് അവസാനം അവരെ കൊണ്ട് സമ്മതിപ്പിച്ചു .
ഞങ്ങളെ കുറിച്ച് കൂടുതൽ തിരക്കാൻ പോലും അവര് നിന്നില്ല .
സന്തോഷത്തോടെ ഞങ്ങൾ അവടെ നിന്ന് പിരിഞ്ഞു .
വീട്ടില് വന്ന് അമ്മയോട് കാര്യം പറഞ്ഞ് .. അവിടെയും സന്തോഷം .
അടുത്ത ടാസ്ക് വീട് മാറണം .. ഇവടെ സേഫ് അല്ല .
അങ്ങനെ ഞങ്ങൾ ദൂരെ മാറി ഒരു വീട് കണ്ട് പിടിച്ചു .
കുറച്ച് എന്ന് പറഞ്ഞാല് അടുത്ത ജില്ലയില് ആണേ .
കാരണം അവടെ ഞങ്ങൾഡേ കമ്പനി ഒൻഡ് .. അപ്പോ ജോലിക്ക് പോവാനും എളുപ്പം ആണ് .
അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് വീട് മാറി .
പാറുവിനയും മോളേയും കൊണ്ട് വന്നൂ .
ഇനി നമൂടേ കഥാ നായിക കൂടെ വരാന് ഉള്ളു .
ഡിവോർസ് കിട്ടാൻ 6 മാസം എടുക്കും ..
ഞങ്ങൾക്ക് പക്ഷേ അത്രയും ഒന്നും പിടിച്ച് നിക്കാൻ കഴിയുമായിരുന്നില്ല .
അതുകൊണ്ട് അവരുടെ രീതിയിലും പിന്നേ അമ്പലത്തിൽ വെച്ചും ഒരു ചടങ്ങ് നടത്താം എന്ന് വിചാരിച്ചു .
അവരുടെ സൈഡിൽ നിന്ന് ഇത്തയുടെ ഉമ്മയും വാപ്പയും ..
