മിന്നു ചേച്ചി ഒരു മഴക്കാലം – 1 1

മിന്നു ചേച്ചി ഒരു മഴക്കാലം – 1

Minnuchechi Oru Mazhakkalam | Author : Edward

 


 

മറക്കാൻ ആവാത്ത ഒരു ബാല്യം

എന്റെ ബാല്യം പഴമ നിറഞ്ഞ ഒരുപാട് ഓർമ്മകൾ കൊണ്ട് സമ്പന്നം ആണ്. അതുകൊണ്ട് തന്നെ ഈ കഥയിൽ പറയാൻ പോകുന്നത് അതുപോലെ ഒരു കാലത്തു തികച്ചും അവിചാരിതമായ ഒരു സംഭവം

ഞാൻ കൃഷ്ണ.

എന്റെ നാട് ഇടുക്കി ആണ്.അൽപ്പം ഉൾപ്രദേശം സ്ഥലം ഏറ്റത്തോട്

പഴയ കാലം ഞാൻ പ്ലസ് ടു കഴിഞ്ഞു. ബി എ. മലയാളം കോഴ്സ് ഗവണ്മെന്റ് കോളേജ്ൽ പഠിക്കാൻ ചേർന്നു (സ്ഥലം പറയാൻ ബുദ്ധിമുട്ട് ഉണ്ട് ക്ഷമിക്കുക ).

രണ്ടായിരത്തി നാല് വർഷം ആണ് കഥ നടക്കുന്നത്

ഇവിടെ മലനിരകൾ ആയതിനാൽ അന്നു വഴി സൗകര്യം വളരെ കുറച്ചു മാത്രം ഉള്ള സമയം. ഞങ്ങൾ ആവശ്യ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് വളരെ ദൂരം നടനാണ് പോയ്‌ വന്നുകൊണ്ടിരിക്കുന്നു.

എന്റെ വീട്ടിൽ നിന്നും ഒരു കുറുക്കു വഴി അത് അര കിലോമീറ്റർ ഓളം ഇറക്കമാണ്. പോകും വഴി ഒരു വീടുണ്ട്. അത് മിന്നു ചേച്ചിയുടെ വീടായിരുന്ന. അവിടുന്ന് പോയാൽ ഒരു പുഴ ഉണ്ട്. വെയിൽ സമയം ഇറങ്ങി നടക്കാം മഴ സമയം പോകാൻ ആയി ഞങ്ങൾ കുറച്ചു നാട്ടുകാർ ചേർന്ന് ഒരു പാലം ഇട്ടിട്ടുണ്ട്. വെറും മൂന്നു മരത്തടി വെട്ടി ആണ് നിർമാണം.

അതിലൂടെ മഴ സമയം പോകുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. പ്രതേകിച്ചു കുട്ടികളും സ്ത്രീകളും പോകാൻ ഭയം ആയിരുന്നു അവിടെ. കാരണം വെള്ളം പാറയിലൂടെ കുത്തി തെറിച്ചു ആണ് വരുന്നത്.

പാലം കടന്നാൽ വീണ്ടും ഒരു ചെറിയ വഴി ഉണ്ട് അത് രണ്ടു അതിരുകൾ ആണ് അതുകൊണ്ട് അവിടെ മാത്രം നാല് അടിയോളം ആഴമുള്ള വഴി.

കൂടാതെ പല കാട്ടുമൃഗം. പന്നി, കേഴ ആട്, മുള്ളൻ പന്നി, കൂരാൻ, കാട്ടു മുയൽ, അതുപോലെ ഒരുപാട് മൃഗങ്ങളും പക്ഷികളും ഒക്കെ ഉള്ള സ്ഥലം ആണ്.

ആ വഴി ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ മാത്രം ഒരു മണ്ണ്റോഡ് ഉണ്ട്. അതിലൂടെ ഒരു നാല് കിലോമീറ്റർ നടന്നാൽ സിറ്റിയിൽ ചെല്ലും. ആറു കിലോമീറ്റർ നടനാണ് ഞങ്ങൾ പോയിരുന്നത്. വാഹനങ്ങൾ വളരെ കുറവാണ്. അവിടെ നിന്നും മുപ്പത് കിലോമീറ്റർ ദൂരെ ആണ് കോളേജ്. രാവിലെയും വൈകിട്ടും ഒരു ബസ് ഉണ്ട് അതിലാണ് ഞാൻ പഠിക്കാൻ പോയിരുന്നത്.

ആ കാലത്തു സാദാരണ പെൺകുട്ടികളോട് മിണ്ടാൻ ഞങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ അത്രയും ഒന്നും ധൈര്യം ഇല്ല. വല്ലപ്പോഴും മാത്രം മിണ്ടും. അതും അത്യാവശ്യം ആണെങ്കിൽ.

എന്റെ അയൽവക്കത്തു ഉള്ള എന്നേക്കാൾ രണ്ട് വയസിനു മൂത്തതാണ് മിന്നു ചേച്ചി. ചേച്ചിക്ക് ഇപ്പോൾ ഇരുപത്തി ഒന്ന് വയസ് ആയി. എനിക്കു പത്തൊൻപത്. കോളേജ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞു മിന്നു ചേച്ചിയുടെ അച്ഛൻ വീട്ടിൽ വന്നു വൈകുന്നേരം എന്നെ കാണാൻ ആണ് വന്നത്. മിന്നു ചേച്ചിക്ക് ഞാൻ പഠിക്കുന്ന അതെ കോളേജിൽ അഡ്മിഷൻ കിട്ടിയെന്നു പറയാനാണ് വന്നത്.

ചേച്ചി പക്ഷെ ബി എ. ഹിസ്റ്ററി ആയിരുന്നു. രാവിലെ പോകുമ്പോ രണ്ടാളും ഒരുമിച്ചു പോയ്‌ ഒരുമിച്ചു വരാൻ പറഞ്ഞു എന്നെ എല്പിച്ചു.

ഞാൻ ചേച്ചിയെ കണ്ടിട്ട് മാത്രെ ഉള്ളു സംസാരിക്കാറില്ല. അതിന് ഒരു കാരണം ഉണ്ട്. വീട്ടിൽ അമ്മ തയ്യൽ ഉണ്ട്. ചേച്ചിയുടെ ചുരിദാർ വണ്ണം കുറക്കാൻ വന്നപ്പോൾ ചേച്ചി ബാത്‌റൂമിൽ ഡ്രസ്സ്‌ അളവ് കറക്റ്റ് ആണോ എന്ന് ഇട്ടുനോക്കുകയാരുന്നു അപ്പോൾ ഞാൻ വാതിൽ തുറന്നു അകത്തു കയറി. ബാത്‌റൂമിൽ കതകിനു ചേച്ചി കുറ്റി ഇടാതെ ആണ് നിന്നത്. ചേച്ചി വെറും ബ്രായും പാവാടയും ഇട്ടു എന്നെ നോക്കി പെട്ടെന്ന് തുണി എടുത്തു മറച്ചു കൊണ്ട് പുറത്തു ഇറങ്ങി. ഞാൻ എന്തോ ഷോക്ക് അടിച്ച പോലെ നിന്നു. അതിൽ പിന്നെ ചേച്ചി എന്നോട് മിണ്ടിട്ടില്ല. പിന്നെ ഇന്നു ഞങ്ങൾ ഒരുമിച്ചു പോകണം എന്ന് ഓർത്തപ്പോൾ ഒരു ആവേശം

ജൂലൈ മാസം ആയത്കൊണ്ട് മഴക്കാലം. പുഴയിൽ അത്യാവശ്യം വെള്ളം ഉണ്ട്.

ഞാൻ ചെന്നതും ചേച്ചി എന്നെ നോക്കി മുറ്റത്തു കുട പിടിച്ചു നിൽക്കുകയാരുന്നു.

എന്നെ കണ്ടതും സന്തോഷത്തിൽ നല്ല ഐശ്വര്യം ഉള്ള ഒരു ചിരി സമ്മാനിച്ചു. എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ പോകാം എന്ന് പറഞ്ഞു ചേച്ചി കുടയും കൊണ്ട് മുമ്പിൽ നടന്നു. ഞാൻ പിന്നിലും.

Leave a Reply

Your email address will not be published. Required fields are marked *