കല്യാണം തന്ന ഭാഗ്യം – 1 1

കല്യാണം തന്ന ഭാഗ്യം 1

kallyanam Thanna Bhagyam

Author : Jojo

 


 

നമസ്കാരം . എന്റെ പേര് ജോജു. മുന്നേ 2 കഥകൾ ഇവിടെ എഴുതിയിരുന്നു. വായിച്ചവർക്ക് ഓർമ ഉണ്ടാവും എന്ന് വിജാരിക്കുന്നു . ഇനി കഥയിലേക്ക്. മുന്നേയുള്ള കഥയിലെ പോലെ ഇതും എന്റെ കൂടെ പഠിച്ച കൂട്ടുകാരിയുമായി ഉള്ളതാണ്.

നമുക്ക് അവളെ അഞ്ചു എന്ന് വിളിക്കാം. ശെരിക്കും പേര് അല്ല കേട്ടോ. അവളും ഞാനും +2 സമയത്തു ഒന്നിച്ചു പഠിച്ചതാണ്. നമ്മൾ കട്ട കമ്പനി ആയിരുന്നു. ഞാൻ ഒന്ന് അനങ്ങിയാൽ എന്തിനാണ് എന്ന് അവൾക്ക് മനസ്സിലാവുമായിരുന്നു.

എന്റെ ഓരോ ഭാവ മാറ്റങ്ങളും അവൾക്ക് മനസ്സിലാവുമായിരുന്നു. ഓരോ ഒഴിവു സമയത്തും നമ്മൾ ഒരുമിച്ചു ആയിരുന്നു. പലരും നമ്മൾ പ്രേമത്തിൽ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അതൊന്നും നമ്മളെ ബാധിച്ചതേ ഇല്ല. കാരണം നമ്മൾ എന്താണെന്നും നമ്മുടെ ബന്ധം എന്താണെന്നും നമുക്ക് നന്നായി അറിയാം.

ഞങ്ങളുടെ വീട്ടുകാർക്കും നമ്മുടെ സൗഹൃദം നല്ലോണം അറിയാമായിരുന്നു. അവൾ എന്റെ വീട്ടിലും ഞാൻ അവളുടെ വീട്ടിലും ഒക്കെ ഇടയ്ക്കിടെ പോവാറുണ്ടായിരുന്നു. നമ്മൾ 2010 ഇൽ ആണ് +2 കഴിയുന്നത്. ആ സമയത്തു അറിയാലോ വട്സാപ്പും ഒന്നും അധികം ഇല്ലായിരുന്നു.

ഏതോ ഒരു ആപ്പിൽ ആയിരുന്നു നമ്മൾ ചാറ്റ് ചെയ്യാറ്. ഏതാണെന്ന് സത്യത്തിൽ ഞാൻ മറന്നു. അങ്ങനെ സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞു. ഞാനും അവളും വേറെ വേറെ കോളേജിൽ ആണ് ചേർന്നത്. ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ അവൾ bba എടുത്തു . സ്കൂൾ ലൈഫ് കഴിന്നപ്പോഴും നമ്മൾ ആ പഴയ സൗഹൃദം തുടർന്നു .

ഈ കാലങ്ങളിൽ അത്രയും അവളോട് മോശമായ ഒരു ചിന്ത എനിക്ക് ഇല്ലായിരുന്നു. കോളേജിൽ എത്തിയതോടെ നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു. എന്നാലും ചാറ്റിലൂടെ ഉള്ള നമ്മുടെ ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു.

ഇടക്ക് വിളികളുമായി നമ്മൾ ബന്ധം ഉലഞ്ഞു പോവാതെ സൂക്ഷിച്ചു. ഇനി കഥയിലേക്ക് വരാം. കോളേജിൽ 2ആം വര്ഷം എത്തിയപ്പോ നമ്മുടെ കൂടെ പഠിച്ച ഒരു പെൺ കുട്ടിയുടെ കല്യാണം വന്നു. നമ്മൾ 2 പേരോടും നല്ല സൗഹൃദം സൂക്ഷിച്ച ഒരു കുട്ടിയുടെ കല്യാണം ആയിരുന്നു അത്. അതിന്റെ തലേന്ന് ഞാനും അവളും ഒക്കെ നാട്ടിൽ എത്തിയിരുന്നു. പതിവ് പോലെ ചാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോ ആണ്‌ നമ്മുടെ ബന്ധം വേറൊരു തലത്തിലേക്ക് പോയത്. തുടക്കം മുതൽ ഉള്ള ചാറ്റ് ഇവിടെ കൊടുക്കുന്നില്ല. വിഷയത്തിലേക്ക് എത്തും മുന്നേ ഉള്ള ഭാഗം മുതൽ കൊടുക്കുന്നു.

അവൾ “ വേറെന്താടാ… നാളെ കല്യാണത്തിന് പോണ്ടേ

ഞാൻ “അതെന്ത് ചോദ്യമാ മോളെ. അതിനായിട്ട് അല്ലെ വന്നേ. എല്ലാരേം കുറെ കാലത്തിന് ശേഷം കാണാലോ

“ഫ്രണ്ട്സിനെ മാത്രം അല്ലല്ലോ. വേറേം കുറെ ആൾക്കാർ ഉണ്ടാവുമല്ലോ നിനക്ക് വായി നോക്കാൻ”

“തീർച്ചയായും. വായിനോക്കാൻ കൂടി ആണല്ലോ വരുന്നത്”

“വായ തന്നെയാണോ നോക്കുക”

“അതെന്താ അങ്ങനൊരു ചോദ്യം”

“അല്ലാ.. അതിന്റെ പേര് മാത്രം അല്ലെ വായിനോട്ടം എന്ന് ഉള്ളു. നിന്റെയൊക്കെ നോട്ടം വേറെ സ്ഥലത്തേക്ക് അല്ലെ പോവുക”

“മനസ്സിലായില്ല”

“അയ്യോ… ഒന്നും മനസ്സിലാവാത്ത ഒരു പാവം മോൻ”

ഈ സമയത്തു ഞാൻ അവളെ പറ്റി ഒന്ന് ആലോചിച്ചു. ഇതുവരെ മോശമായിട്ട് ഒന്നും ചിന്തിക്കാത്ത ഞാൻ അവളുടെ ബോഡിയെ പറ്റി ഒന്ന് ഓർത്തു നോക്കി. അത്യാവശ്യം വലുപ്പം ഉള്ള മുലകൾ ആണ് അവളുടെ. വേറൊന്നും കിട്ടിയില്ലേലും ആ മുല കിട്ടിയാൽ തന്നെ മുതൽ ആണ് . ഞാനും എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കാൻ തീരുമാനിച്ചു.

ഞാൻ “സത്യമായിട്ടും മനസ്സിലായില്ല.. എന്താണെന്ന് പറ” അവളുടെ വായിന്ന് കേൾക്കാൻ ഞാൻ ശ്രമിച്ചു.

അവൾ “നീയൊക്കെ വായിനോട്ടം എന്ന് പറഞ്ഞു നോക്കുന്നത് വേറെ പല ഭാഗത്തും അല്ലെ”

ഞാൻ”അതൊക്കെ നമുക്ക് കാണാൻ ഉള്ളത് തന്നെയല്ലേ. സൗന്ദര്യം ഉള്ളത് നമുക്ക് ആസ്വദിക്കാൻ അല്ലെ”

അവൾ”അപ്പൊ ഞാൻ ആണെങ്കിലോ??”

ഇവളെ കിട്ടും എന്ന് എനിക്ക് ഉറപ്പായി. എന്നാലും അവളെ കൊണ്ട് തന്നെ പറയിപ്പിക്കാം എന്ന് ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *