കുടുംബപുരാണം 11
Kudumbapuraanam Part 11
Author : Killmonger | Previous Part
കുരുക്ഷേത്ര യുദ്ധത്തിന് നടുവിൽ കുന്തി കർണൻ പാണ്ടവർക്ക് ആരാണെന്ന് പറഞ്ഞു കൊടുത്തപ്പോൾ, ഇത്രയും കാലം ആ രഹസ്യം സൂക്ഷിച്ചതിന് അർജുനൻ സകല സ്ത്രീകളെയും ശപിക്കുന്നു “ഒരു കാലത്തും ഒരു രഹസ്യവും സൂക്ഷിക്കാൻ കഴിയാതെ പോട്ടെ “
ഞാൻ ഞെട്ടി അവളെ നോക്കി ..
“നിനക്കെങ്ങനെ അറിയാം ..??”
അവൾ എന്നെ നോക്കി ചിരിച്ചു ..
ഞാൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് നടന്നു .. അവളെ ബുള്ളറ്റിന്റെ പിന്നിൽ കയറ്റി ഞാൻ വണ്ടി എടുത്ത് വിട്ടു .. ഞങ്ങൾ ഇറങ്ങിയപ്പോൾ പിന്നിൽ നിന്ന് വെയിറ്റർ ഞങ്ങളെ വിളിക്കുന്നുണ്ട് .. ആര് നിൽക്കാൻ ..
ഞാൻ വണ്ടി എടുത്ത് നേരെ പൊട്ടൻ കുന്നിൽ കൊണ്ട് പോയി നിർത്തി .. ആരും ഉണ്ടാവില്ല എന്ന് വെച്ച അങ്ങോട്ട് വിട്ടത് , ഇതിപ്പോ ഓരോ മൂലയ്ക്ക് ഓരോ കുട എന്ന രീതിയിൽ ഉണ്ട് ..
ഞാൻ അവളെയും വലിച്ച് ഒഴിഞ്ഞ ഒരു മൂലയിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു ..
“ഇനി പറ നിനക്ക് എങ്ങനെ അറിയാം അത് ..?”
“അവൾ തന്നെ പറഞ്ഞത ..”
“ഒന്ന് പൊടി , അവൾ അങ്ങനെ ഒന്നും പറയൂല ..”
“ഓള് പെട്ടെന്ന് പറഞ്ഞോന്നുല്ലാ .. അവൾ നിന്നെ ഇങ്ങനെ വാ തോരാതെ പുകഴ്ത്തുന്നത് കണ്ട് ചെറിയ ഡൌട്ട് തോന്നി ഞാൻ ഒന്ന് എറിഞ്ഞു നോക്കിയേതാ .. ആദ്യം അവൾ സമ്മതിച്ചില്ല , പിന്നെ ഞാൻ ഒരു രഹസ്യം അവളോട് പറഞ്ഞപ്പോള് അവൾ എന്നോട് അവളുടെത് പറഞ്ഞു തന്നു ..”
“നിനക്ക് എങ്ങനെ മനസ്സിലായെന്ന ..? .. അല്ല , നിന്റെ എന്ത് രഹസ്യം ..?”
“അതൊക്കെ ഉണ്ട് മോനേ .. നിന്നെ നോക്കുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു .. അന്ന് അത് വെറും തോന്നാലാണെന്ന് വിചാരിച്ച് ഞാൻ അത് വിട്ട് കളഞ്ഞു .. പക്ഷേ അവളുടെ നിന്റെ കൂടെ നിലകുമ്പോള് ഉള്ള ബോഡി ലാംഗ്വേജ് , പിന്നെ നിന്നെ പറ്റി പറയുമ്പോള് ഉള്ള അവളുടെ ആവേശം അതൊന്നും ഒരു പെങ്ങൾക്ക് അങ്ങളയോട് ഉള്ളത് പോലുള്ളതല്ല എന്ന് എനിക്ക് തോന്നി .. പിന്നെ എന്റെ രഹസ്യം .. അത് നിന്നോട് പരസ്യമാക്കാൻ ഞാൻ തൽക്കാലം താല്പര്യപ്പെടുന്നില്ല ..”
“നീ പറയണ്ട , ഞാൻ അവളോട് ചോദയിച്ചോളാം .. അവൾ എന്നോട് പറഞ്ഞോളും ..”
“അവള് പറയൂല മോനേ ..”
“മ്മഫ് .. അവളെ കൊണ്ട് പറയിക്കുന്നത് കാണണോ ?..”
“ഒന്ന് പോടാ ..”
“ഊഹ് ഇത്ര വലിയ രഹസ്യം ഇപ്പോ എന്തോന്ന .. നീ അതുല്യയുമായി ചട്ടി അടി നടത്തിയതാണോ ..?”
“നിനക്ക് എങ്ങനെ മനസ്സിലായി ..?”
അവൾ കണ്ണ് മിഴിച്ച് എന്നെ നോക്കി ..
“ഹ ഹ ഹ .. അതാണോ . .. ഇത്ര വലിയ രഹസ്യം ..ഹ ഹ ഹ…കണ്ടോ എനിക്ക് ചുമ്മാ ഗസ്സ് അടിച്ചപ്പോള് തന്നെ കിട്ടി .. “
“പോടാ ..നിനക്ക് അത് ചെറിയ കാര്യം ആയിരിക്കും ..”
“അഹ് പിണങ്ങല്ലടോ .. എന്റെയും ഉമയുടെയും ചുമ്മാ കാമം തീർക്കാൻ വേണ്ടി ഉള്ള ബന്ധം അല്ല എന്ന് നിനക്ക് അറിയാലോ ലെ.?? “
“മ്മ്…അറിയാം.. അത് തന്നെ ആണ് എനിക്ക് നിന്നോട് ഇഷ്ടം തോന്നാൻ കാരണം…”
“ഏഹ്..?? “
“ഒരു ആളുടെ സ്വഭാവം ഫ്രീയായി കാണിക്കുന്നത് അവന്റെ വീട്ടിൽ ആണ്, അത് നെഗറ്റിവ് ആയാലും പോസിറ്റീവ് ആയാലും …അങ്ങനെ ഉള്ളപ്പോൾ നിന്നെ നിന്റെ വിട്ടിൽ ഉള്ള ഒരാൾ തന്നെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ അതിലും വലുത് വേറെ എന്താ ഉള്ളെ…”
അവൾ അത് പറഞ്ഞ് എന്നെ നോക്കി ഇരുന്നു…
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു എന്നോട് അടുപ്പിച്ചു… ഞാൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…. കുറച്ച് നേരം പരസ്പരം കണ്ണും കണ്ണും നോക്കി നിന്നു…. പതുക്കെ ഞങ്ങളുടെ ചുണ്ടുകൾ അടുത്തു വന്നു….അകലം കുറഞ്ഞു കുറഞ്ഞു, അവളുടെ ചുണ്ട് എന്റെ ചുണ്ടിന് തട്ടി നിന്നു…. പെട്ടെന്ന് അവൾ എന്റെ മേൽ ചുണ്ട് വായയിൽ ആക്കി നുണഞ്ഞു, ഞാൻ അവളുടെ കീഴ് ചുണ്ട് നുണഞ്ഞു…മാറി മാറി ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു… വായയിൽ ചോരയുടെ രുചി അറിഞ്ഞപ്പോൾ ആണ് ഞങ്ങൾ ചുംബനം നിർത്തിയത് ..
